Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാബിൻ ക്രൂ ജോലിക്കാർക്ക് പിന്നാലെ റയാൻ എയർ പൈലറ്റുമാരും സമരത്തിന്; യാത്രാക്കാർക്ക് ദുരിതം സമ്മാനിച്ചുള്ള സമരം അഞ്ച് ദിവസം; സമരം സെപ്റ്റംബർ 19, 20, 22, 27, 29 തീയതികളിൽ

ക്യാബിൻ ക്രൂ ജോലിക്കാർക്ക് പിന്നാലെ റയാൻ എയർ പൈലറ്റുമാരും സമരത്തിന്; യാത്രാക്കാർക്ക് ദുരിതം സമ്മാനിച്ചുള്ള സമരം അഞ്ച് ദിവസം; സമരം സെപ്റ്റംബർ 19, 20, 22, 27, 29 തീയതികളിൽ

സ്വന്തം ലേഖകൻ

ക്യാബിൻ ക്രൂ ജോലിക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ റയാൻ എയർ പൈലറ്റുമാരും സമരത്തിന്. റയാനെയറിന്റെ സ്പാനിഷ് പൈലറ്റുമാർ അഞ്ച് ദിവസത്തെ പണിമുടക്ക് നടത്താൻ ഒരുങ്ങുന്നതായി യൂണിയൻ അറിയിച്ചു.

ലാസ് പൽമാസ്, ടെനറൈഫ് സൗത്ത്, ലാൻസരോട്ട്, ജിറോണ എന്നിവയുൾപ്പെടെ 2020 ജനുവരി മുതൽ നിരവധി റയാനെയർ താവളങ്ങൾ അടച്ചതിൽ പ്രതിഷേധിച്ച് ആണ് പൈലറ്റുമാർ സമരത്തിന് ഒരുങ്ങുന്നത്.

സെപ്റ്റംബറിൽ രാജ്യവ്യാപകമായി വാക്കൗട്ട് നടത്തുമെന്ന് സ്പാനിഷ് പൈലറ്റ് യൂണിയൻ സെപ്ല വെളിപ്പെടുത്തിയത്. സെപ്റ്റംബർ 19, 20, 22, 27, 29 തീയതികളിൽ യൂണിയനിൽ അംഗങ്ങളായ 900 ഓളം പൈലറ്റുമാർക്ക് സമരത്തിൽ പങ്കെടുക്കും.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP