Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റയാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ വെള്ളിയാഴ്‌ച്ച സമരത്തിന്; സ്‌പെയ്ൻ. ബെൽജിയം. ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളുടെ സമരത്തിൽ 2000 ഓളം സർവ്വീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് വീണ്ടും യാത്രാതടസ്സം

റയാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ വെള്ളിയാഴ്‌ച്ച സമരത്തിന്; സ്‌പെയ്ൻ. ബെൽജിയം. ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളുടെ സമരത്തിൽ 2000 ഓളം സർവ്വീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് വീണ്ടും യാത്രാതടസ്സം

യാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ വെള്ളിയാഴ്‌ച്ച സമരം പ്രഖ്യാപിച്ചതോടെ വലയുന്നത് 30,000 ത്തോളം വരുന്ന യൂറോപ്യൻ യാത്രക്കാർ.ബെൽജിയം, ജർമ്മനി, ഹോളണ്ട്, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ റയാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങളാണ് 28ന് സമരം നടത്തുന്നത്.

ഇതോടെ 190 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ട. സമരത്തിന്റെ മുന്നറിയിപ്പ് യാത്ര ബുക്ക് ചെയ്തവർക്ക് ഇമെയ്‌ലുകളായും എസ്എംഎസുകളായും കമ്പനി അറിയിച്ചു. യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങളെ ആശ്രയിക്കാമെന്നും ടിക്കറ്റ് പണം റിഫണ്ട് ചെയ്ത് നല്കുമെന്നും കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP