Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെന്മാർക്ക്, നോർവ്വേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലെ എസ്എഎസ് പൈലറ്റുമാർ ഈ മാസം അവസാനം പണിമുടക്കിന്; വേതന സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കാനാവശ്യപ്പെട്ടുള്ള സമരം 26 ന്

ഡെന്മാർക്ക്, നോർവ്വേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലെ എസ്എഎസ് പൈലറ്റുമാർ ഈ മാസം അവസാനം പണിമുടക്കിന്; വേതന സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കാനാവശ്യപ്പെട്ടുള്ള സമരം 26 ന്

സ്‌കൻഡിനേവിയൻ വിമാനകമ്പനിയായ എസ്എഎസിലെ പൈലറ്റുകൾ ഈ മാസം അവസാനം സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വേതന സേവന വ്യവസ്ഥകൾ പരിഷകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പൈലറ്റുമാർ നടത്തുന്ന സമരം 26 ന് ആണ് നടക്കുക. സമരം പ്രഖ്യാപിച്ചതോടെ ഡെന്മാർക്ക്, നോർവ്വേ, സ്വീഡൻ തുടങ്ങിയ നഗരങ്ങളിലെ യാത്രക്കാർ്ക്ക് യാത്രാ തടസ്സം ഉറപ്പായിരിക്കുകയാണ്.

ഈ നഗരങ്ങളിലുള്ള 95 ശതമാനത്തോളം വരുന്ന പൈലറ്റുമാർ സമരത്തി്ൽ പങ്കാളികളാകും. പൈലറ്റുമാർക്ക് 15 ശതമാനം വേതന വർദ്ധനവ് വേണമെന്ന പ്രധാന ആവശ്യം. അതായത് മാസത്തിൽ 10,000 ഡോളർ വേതനം വേണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP