Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വീഡനിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നു; കഴിഞ്ഞ മാസം നിരക്ക് ഉയർന്നത് രണ്ട് വർഷത്തിന് ശേഷം ആദ്യമായി; വരും മാസങ്ങളിൽ തൊഴിലില്ലായ്മ ഇനിയും വർദ്ധിച്ചേക്കും

സ്വീഡനിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നു; കഴിഞ്ഞ മാസം നിരക്ക് ഉയർന്നത് രണ്ട് വർഷത്തിന് ശേഷം ആദ്യമായി; വരും മാസങ്ങളിൽ തൊഴിലില്ലായ്മ ഇനിയും വർദ്ധിച്ചേക്കും

സ്വന്തം ലേഖകൻ

ഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം ആദ്യമായി സ്വീഡനിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. ഇനി വരുന്ന മാസങ്ങളിൽ നിരക്ക് വീണ്ടും ഉയരുമെന്നും പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു.പബ്ലിക് എംപ്ലോയ്മെന്റ് ഏജൻസിയുടെ പുതിയ കണക്കുകൾ പ്രകാരം ജൂലൈ അവസാനം സ്വീഡനിൽ ആകെ 344,000 പേരെ തൊഴിലില്ലാത്തവരായി തിരിച്ചിട്ടുണ്ട്.

ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 5,000 ആളുകളുടെ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് നിരക്ക് വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ,

2018 ജൂലൈയിലേതിനേക്കാൾ അയ്യായിരത്തോളം ആളുകൾ കഴിഞ്ഞ മാസം പുതിയ ജോലികൾ ആരംഭിച്ചു. മറുവശത്ത്, 2,600 പേരെ മാത്രമാണ് നിലവിലെ ജോലികളിൽ നിന്ന് പിരിച്ചുവിട്ടതെന്നും കണക്കുകൾ കാണിക്കുന്നു.2019. 2020 കാലഘട്ടങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് തന്നെ നില്ക്കുമന്നൊണ് വിദഗ്ദ്ദരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP