Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈഗ്രേഷൻ, കസ്റ്റംസ്, റെയിൽ, ട്രാൻസ്‌പോർട്ട് ജീവനക്കാർക്കടക്കം ബൂർഖ നീക്കാൻ ആവശ്യപ്പെടാൻ അധികാരം നല്കാൻ സാധ്യത; സ്വിറ്റ്‌സർലന്റിൽ പുതിയ നിയമം പാർലമെന്റിൽ ചർച്ചയ്ക്ക്

മൈഗ്രേഷൻ, കസ്റ്റംസ്, റെയിൽ, ട്രാൻസ്‌പോർട്ട് ജീവനക്കാർക്കടക്കം ബൂർഖ നീക്കാൻ ആവശ്യപ്പെടാൻ അധികാരം നല്കാൻ സാധ്യത; സ്വിറ്റ്‌സർലന്റിൽ പുതിയ നിയമം പാർലമെന്റിൽ ചർച്ചയ്ക്ക്

ജനീവ: മൈഗ്രേഷൻ, കസ്റ്റംസ്, റെയിൽ, ട്രാൻസ്‌പോർട്ട് ജീവനക്കാർക്കടക്കം ബൂർഖ നീക്കാൻ ആവശ്യപ്പെടാൻ അധികാരം നല്കാൻഡ സാധ്യത. നീക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമായി വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുക.

ട്രെയ്ൻ യാത്രക്കാരോട് നിഖാബ് നീക്കാൻ ആവശ്യപ്പെടുന്നതിന് റെയ്ൽ ജീവനക്കാർ അധികാരം നൽകാനും. സ്വകാര്യ കരാറെടുത്തിട്ടുള്ള ടിക്കറ്റ് ഇൻസ്‌പെക്റ്റർമാർക്കും ഈ അധികാരം ലഭിക്കും. നിസഹകരിക്കുന്നവർക്ക് പിഴയും ചുമത്താം.

സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശം സ്വിസ് പാർലമെന്റ് ചർച്ച ചെയ്യാനിരിക്കു ന്നതേയുള്ളൂ. എന്നാൽ, ജനവികാരം മാനിച്ച് ഈ നിയമം പാർലമെന്റ് പാസാക്കാൻ തന്നൊണ് സാധ്യത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP