1 usd = 71.15 inr 1 gbp = 88.85 inr 1 eur = 78.40 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.25 inr

Sep / 2019
21
Saturday

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖല ഫാമിലി കോൺഫറൻസിനു അരങ്ങൊരുങ്ങി

September 20, 2019

യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വർഷത്തെ യുകെ മേഖല ഫാമിലി കോൺഫറൻസിനു അരങ്ങൊരുങ്ങി. പോർട്ട്‌സ്‌മോത് അടുത്തുള്ള വർത്തിങ്ങിൽ, വർത്തിങ് അസംബ്ലി ഹാളിൽ വെച്ച് ,സെപ്റ്റംബർ മാസം 21,22 ശനി ഞായർ തീയതികളിൽ കോൺഫറൻസ് നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറി...

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോൺഫറൻസ് 21 ,22 ശനി ഞായർ തീയതികളിൽ വർത്തിങ്ങിൽ

September 02, 2019

പോർട്ട്‌സ്‌മോത് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസ് പോർട്ട്‌സ്‌മോത് അടുത്തുള്ള വർത്തിങ്ങിൽ, വർത്തിങ് അസംബ്ലി ഹാളിൽ വെച്ച് ,സെപ്റ്റംബർ മാസം 21 ,22 ശനി ഞായർ തീയതികളിൽ നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൗൺസിൽ നേര...

ബ്രദർ പ്രിൻസ് വിതയത്തിൽ ഇട്ടിരയും ഫാ. ജോൺ പാലത്തിങ്കലും നയിക്കുന്ന ധ്യാനം സെപ്റ്റംബർ 7, 8 തീയതികളിൽ ഹാൻനോഫർ ബുർഗ്‌ഡോർഫിൽ

August 27, 2019

ഹാൻനോഫർ :(ബുർഗ്ഡോർഫ് , ജർമ്മനി ):-ഹാന്നോഫർ മലയാളികളുടെ കൂട്ടായ്മയായ 'ഹാൻനോഫർ മലയാളീസ് അസോസിയേഷൻ ' കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7, 8 തീയതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബുർഗ്ഡോർഫിലെ, സെന്റ്. നിക്കോളാസ് പള്ളിയിൽ വച്ചു 'Es ist alles Gnade(...

ഹോളി സ്പിരിറ്റി ഈവനിങ് ഈമാസം 23ന് ആഷ്ഫോർഡിൽ; ഫാ. എലിജാ ഫ്രൂന്റെ നയിക്കും

August 19, 2019

ഹോളി സ്പിരിറ്റി ഈവനിങ് ഈമാസം 23ന് വെള്ളിയാഴ്ച ആഷ്ഫോർഡ് സെന്റ് തെരേസാ ആർസി ചർച്ചിൽ നടക്കും. ഫാ. എലിജാ ഫ്രൂ ന്റെ നയിക്കും. ഫാ. ജോർജ്ജ് പുത്തൂർ ഐസിയും പങ്കുചേരും. ഡിവൈൻ മേഴ്സി ചാപ്ലെറ്റ്, വിശുദ്ധ കുർബ്ബാന, പ്രെയിസ് ആൻഡ് വർഷിപ്പ്, ജപമാല, അഡോറേഷൻ എന്നിങ്ങ...

മാതൃകയായി വീണ്ടും, സെന്റ്. മോണിക്ക മിഷൻ;സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യമായി മലയാളം സർട്ടിഫിക്കറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു

June 10, 2019

സെന്റ്. മോണിക്കമിഷനിലെ സണ്ഡേസ്‌കൂൾ ആണ് ഈ ആശയത്തിന് പിന്നിൽ. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ ആയ രശ്മി ആണ് ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്....

ഹോളി സ്പിരിറ്റ് ഈവനിങ് നാളെ ആഷ്ഫോർഡിൽ; ഫാ. ജോർജ്ജ് എ പുത്തൂർ നയിക്കും

May 23, 2019

ഹോളി സ്പിരിറ്റ് ഈവനിങ് നാളെ വെള്ളിയാഴ്ച ആഷ്ഫോർഡിൽ നടക്കും. ഫാ. ജോർജ്ജ് എ പുത്തൂർ ആണ് ശുശ്രൂഷകൾ നയിക്കുക. ഇംഗ്ലീഷ് ശുശ്രൂഷകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറു മണി മുതൽ ഒൻപതു മണി വരെയാണ് ശുശ്രൂഷ. കരോൾ ആൻ, ഡോ. വിൻസെന്റ്, കാറ്റി ഹൾ എന്നിവർ മ്യൂസിക...

വാറ്റ്‌ഫോർഡിൽ ഡോക്ടർ ബ്ലസ്സൻ മേമന നയിക്കുന്ന സംഗീത സായാഹ്നം ഇന്ന്

May 03, 2019

കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ബ്ലസ്സൻ നയിക്കുന്ന സംഗീത സായാഹ്നം ഇന്ന് വാട്‌ഫോർഡിൽ അരങ്ങേറും.ക്രിസ്തീയ ലോകത്തിൽ അനേക ഗാനങ്ങൾ രചിക്കുകയും, പാട്ടുകൾക്കു ഈണം നൽകുകയും, നല്ലൊരു പാട്ടുകാരനും, ഇന്ത്യയിലും മറ്റു അനേക രാജ്യങ്ങളിൽ നടക്കുന്ന കൺ വൻഷൻ യ...

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം യൂറോപ്പിൽ; മെയ് 25,26 തീയതികളിൽ പോർട്ട്മൗത്തിൽ ധ്യാനത്തിന് നടക്കും

April 16, 2019

സണ്ടർലാൻഡ്: വേൾഡ്പീസ്മിഷൻടീം നയിക്കുന്ന ദമ്പതിധ്യാനം 2019 ജൂൺ7,8,9 തീയതികളിൽ സണ്ടർലാൻഡിൽ വെച്ച്‌ നടക്കുന്നു.മിയാവോ ബിഷപ്പും,വേൾഡ്പീ സ്മിഷന്റെ മുഖ്യരക്ഷാധികാരിയുമായ അഭിവന്ദ്യ ബിഷപ്പ്ജോർജ്ജ്പ ള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ദമ്പതിധ്യാനത്തിന്,...

14 കുട്ടികളുടെ ആദികുർബ്ബാന സ്വീകരണം എഡിൻബറോയിൽ; ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികനാകും

April 04, 2019

മാർത്തോമാ ചർച്ച് നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് രൂപതാ ബിഷപ്പ് ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ ഈമാസം ഏഴിന് എഡിൻബറോയിൽ സന്ദർശനത്തിനെത്തും. ഈ വേളയിൽ എഡിൻബറോ മാർത്തോമ കോൺഗ്രിഗേഷനിലെ ഏഴു കുട്ടികളും മാർത്തോമാ പ്രയർ ഗ്രൂപ്പ് അബർഡീനിലെ ഏഴു കുട്ടികളും...

വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും 31 ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ

March 27, 2019

തൊഴിലാളികളുടെ മാധ്യസ്ഥനും ഉത്തമകുടുംബ പാലകനുമായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേർച്ചയും മാർച്ച് 31ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ പ്രസുദേന്തിമാരും മറ്റ് ഇടവ കാം...

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം സ്വിറ്റ്‌സർലന്റിൽ ജൂൺ 7, 8, 9 തീയതികളിൽ

March 11, 2019

സൂറിച്ച്: വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ദമ്പതി ധ്യാനം 2019 ജൂൺ 7, 8, 9 തീയതികളിൽ ദാവൂസിൽ നടക്കുന്നു. മിയാവോ ബിഷപ്പും, വേൾഡ് പീസ് മിഷന്റെ മുഖ്യ രക്ഷാധികാരിയുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ദമ്പതി ധ്യാനത്തിന്, ഇന്ത്യൻ പ്രസ...

ഓസ്ട്രിയയിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ചരിത്ര നിമിഷം; ഇനി സീറോ മലബാർ സഭ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയാത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ

March 06, 2019

വിയന്ന: സീറോ മലബാർ സഭാംഗങ്ങളെ ഓസ്ട്രിയയിൽ ജോലിക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയിൽ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചു. ഇതോടെ സീറോ മലബാർ സഭ ഓസ്ട്രിയയിൽ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയാത്തിന്റെ (ഓറിയന്റൽ ചർച്ചുകൾക്കായി മാർപാ...

ഓൾ യുകെ ഫാമിലി ബൈബൾ ക്വിസ് മത്സരം സ്റ്റോക്ക് ഓൺ ട്രെന്റിൽ ഏപ്രിൽ 6ന്

February 04, 2019

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഒഎൽപിഎച്ച് സ്റ്റോക്ക് ഓൺ ട്രെന്റ് വിമൻസ് ഫോറം പ്രവർത്തകർ നേതൃത്വം നൽകുന്ന ഓൾ യുകെ ഫാമിലി ബൈബിൾ ക്വിസ് മത്സരം ഏപ്രിൽ 6ാം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ വച്ച് നടത്തപ്പെടും. പങ്കെടുക്കുവാൻ താൽപ്പര്...

ബ്രിസ്റ്റോൾ ക്നാനായ മിഷന്റെ നേതൃത്വത്തിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നാളെ

November 30, 2018

ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ ക്നാനായ മിഷന്റെ നേതൃത്വത്തിൽ, സൗത്ത് മെഡ് സെന്റ് വിൻസന്റ് ചർച്ചിൽ ഡിസംബർ ഒന്നാം തീയതി രാവിലെ 10. 30 മുതൽ വൈകിട്ട് 5 മണി വരെ, വേൾഡ് പീസ് മിഷൻ ചെയർമാനും, പ്രമുഖ ഫാമിലി കൗൺസിലറും, മുൻ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുട...

വേൾഡ് പീസ് മിഷൻ നയിക്കുന്ന കുടുംബ സെമിനാർ യുകെയിൽ 16 മുതൽ ഡിസംബർ 9 വരെ

November 12, 2018

ബ്രിസ്റ്റോൾ: ബ്രിട്ടൺ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ, വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ഫാമിലി മോട്ടിവേഷണൽ സെമിനാറുകൾ 2018നവംബർ 16 മുതൽ ഡിസംബർ 9 വരെ യുകെയിലെ വിവധ ദേവാലയങ്ങളിൽനടത്തുന്നു. പേരന്റിങ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, പ്രായോഗിക ജീവിത വചന പാഠങ്ങൾ...

MNM Recommends