1 usd = 73.75 inr 1 gbp = 97.10 inr 1 eur = 85.44 inr 1 aed = 20.08 inr 1 sar = 19.63 inr 1 kwd = 243.28 inr

Oct / 2018
15
Monday

കൊളോണിൽ കൃതജ്ഞതാബലിയും ഗാനമേളയും 18 ന്

January 16, 2015

കൊളോൺ: ഭാരതസഭയ്ക്കു മുതൽക്കൂട്ടായി ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായുടെ തൃക്കരത്താൽ പുണ്യസൂനങ്ങളായ ചാവറയച്ചനേയും ഏവുപ്രാസിയമ്മയേയും വിശുദ്ധരുടെ പട്ടികയിൽ എഴുതിച്ചേർത്തതിന്റെ നന്ദിസൂചകമായി കൊളോണിലെ ഇന്ത്യൻ സമൂഹം കൃതജ്ഞതാ ബലിയർപ്പിക്കുന്നു. 18 ന്(ഞായർ) ഉച്ച...

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം 16 മുതൽ 18 വരെ

January 15, 2015

റാംസ്‌ഗേറ്റ് : റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫാ. ജോസഫ് ഏടാട്ട് വിസി, ഫാ. ഡൊമനിക് കാടൻകാവിൽ വിസി എന്നിവർ നയിക്കുന്ന മലയാളത്തിലുള്ള ആന്തരിക സൗഖ്യധ്യാനം നടത്തപ്പെടുന്നു. മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം 16(വെള്ളി) രാവിലെ 8.30ന് ആരംഭിച്ച്  18 (...

ജർമനിയിൽ ഫാ. പനയ്ക്കൽ നയിക്കുന്ന ധ്യാനം ഫെബ്രുവരി 22ന്

January 08, 2015

കൊബ്ലെൻസ്: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയ നോമ്പിന്റെ പ്രാരംഭത്തിൽ, പ്രാർത്ഥനയോടും അനുതപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചൻ (പോട്ട-ഡിവൈൻ മിനിസ്ട്രി) നയിക്കുന്ന, സന്യസ്തർക്കാ...

ഇന്ത്യൻ ഓർത്തഡോക്‌സ് (മലങ്കര) സഭയുടെ മാര്യേജ് കൗൺസിലിംഗിന് യു കെ യിൽ തുടക്കമായി

December 19, 2014

ലണ്ടൻ: കുടുംബ ജീവിതത്തിന്റെ അടിത്തറ ക്രൈസ്തവ ദർശനത്തിൽ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മാര്യേജ് പ്രിപ്പറേഷൻ ക്ലാസ്സുകൾക്ക് യു കെ യിൽ തുടക്കമായി. ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ യു കെ, ...

ഐസിസി വിയന്നയുടെ എക്യുമെനിക്കൽ കരോൾ മത്സരത്തിന് ഗംഭീര സമാപനം

December 18, 2014

വിയന്ന: വിയന്നയിലെ വിവിധ ക്രൈസ്തവസമൂഹങ്ങൾക്ക് വേണ്ടി ഇന്ത്യൻ കാത്തലിക്ക് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ക്രിസ്മസ് കരോൾ മത്സരം ശ്രുതിമധുരമായി. 18 ഗ്രൂപ്പുകൾ പങ്കെടുത്ത മത്സരം വേറിട്ട അനുഭവവും, അവതരണ മികവുകൊണ്ട് ഏറെ ശ്രദ്ധേയവുമായി. സിനിയർ വിഭാഗത്തിൽ ഗ്രൂപ്...

ബ്രോംലിയിൽ ക്രിസ്മസ് കുർബാർ 24ന്

December 17, 2014

ലണ്ടൻ: ബ്രോംലി സീറോ മലബാർ മാസ് സെന്ററിൽ പിറവിത്തിരുന്നാൾ ആഘോഷിക്കുന്നു. 24ന്  രാത്രി 12.30ന് ആഘോഷമായ പിറവിത്തിരുന്നാൽ കർമങ്ങൾ ആരംഭിക്കും. ഉണ്ണീശോയുടെ പിറവി സമ്മാനിക്കുന്ന സമാധാനവും സന്തോഷവും ഒരുക്കത്തോടും ഹൃദയത്തിലും ഭവനങ്ങളിലും സ്വീകരിക്കാൻ, അതിൽ വ...

ഫാ.റോയി പാലാട്ടി സിഎംഐ യ്ക്ക് ഡോക്ടറേറ്റ്

December 16, 2014

ലുവൈൻ: ബംഗ്‌ളുരു ധർമ്മാരാം വിദ്യാക്ഷേത്രത്തിലെ അദ്ധ്യാപകനും ശാലോം മീഡിയയുടെ സ്പരിച്ച്വൽ ഡയറക്ടറുമായ ഫാ.റോയി പാലാട്ടി സിഎംഐ ബൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ എത്തിക്‌സ് ആൻഡ് ഇക്കണോമിക്‌സ്  ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടി. ഇ...

ഈസ്റ്റുഹാമിൽ സിഎസ്‌ഐ ഗായക സംഘത്തിന്റെ ക്രിസ്തുമസ് ഗാന ശുശ്രൂഷ

December 11, 2014

ലണ്ടൻ: സിഎസ്‌ഐ മലയാളം പാരിഷിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ  14 ന് ഞായറാഴ്ച 3.30ന് സെന്റ് ബർത്തുലോമി പള്ളിൽ വച്ചു നടത്തുന്നു. അലക്‌സ് യേശുദാസ് (യുണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാം) മുഖ്യ കാർമ്മികത്വം വഹിക്കും. ശുശ്രൂഷയിൽ ഹാമിൾട്ടൺ ഇൻബാടാസ് (യുണിവേഴ്‌സിറ്റി ഓഫ്...

ക്‌നാനായ യാക്കോബൈറ്റ് വിഭാഗം മാഞ്ചസ്റ്ററിൽ പള്ളി സ്വന്തമാക്കി; കൂദാശ ആഘോഷം മെയിൽ

December 04, 2014

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ക്‌നാനായ യാക്കോബൈറ്റ് വിഭാഗം പള്ളി വാങ്ങി. സ്വന്തം ദേവാലയം എന്നുള്ള സെന്റ് ജോർജ് ക്‌നാനായ ചർച്ച് മാഞ്ചസ്റ്റർ ഇടവകക്കാരുടെ എക്കാലത്തെയും സ്വപ്നമാണ് പള്ളി വാങ്ങിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. മാഞ്ചസ്റ്ററിന് സമീപം സാൽഫോർഡ് സ...

വിഗനിൽ വലിയ നോമ്പുകാലത്ത് ഫാ. സോജി ഓലിക്കൽ നയിക്കുന്ന ത്രിദിന ധ്യാനം

December 01, 2014

വിഗൻ: അടുത്ത  വലിയ നോമ്പുകാലത്ത് ഫാ. സോജി ഓലിക്കലും സിയോൻ യുകെ ടീം അംഗങ്ങളും ചേർന്ന് നയിക്കുന്ന മൂന്ന് ദിവസത്തെ ധ്യാനം വിഗനിൽ നടക്കും. ഓരോ വിശ്വാസികൾക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്...

ഡോ.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയ്ക്ക് സൂറിച്ചിൽ വരവേൽപ്പ്

November 24, 2014

സൂറിച്ച്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ എത്തിച്ചേർന്ന യാക്കോബായ സുറിയാനി സഭയിലെ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയ്ക്ക് വിശ്വാസികൾ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. യുകെ, അയർലണ്ട്, ഓസ്ട്രിയ എന്നിവിടങ്ങളിലെ സന്ദർശന...

സ്വിറ്റ്‌സർലണ്ടിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുനാളും കുടുംബസംഗമവും 23ന്

November 19, 2014

സൂറിച്ച്: മലങ്കരയുടെ പരിശുദ്ധൻ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ( പരുമല കൊച്ചുതിരുമേനി) ഓർമപെരുനാളും നാലാമത് കുടുംബസംഗമവും സ്വിറ്റ്‌സർലണ്ടിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ 23ന് വിപുലമായി ആഘോഷിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപു...

അഷ്‌ഫോർഡിൽ വെള്ളിയാഴ്ച മുതൽ ഡോ ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം

November 17, 2014

കെന്റ്: അഷ്‌ഫോർഡിൽ ഡോ. ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. സെന്റ് മൈക്കിൾ പ്രാർത്ഥന കൂട്ടായ്മയുടെ ആവേ മരിയ പ്രാർത്ഥന കൂട്ടായ്മയും സംയുക്തമായാണ് വചന വിരുന്ന് ഒരുക്കിയിരിക്കുന്നത്. ജപമാല, വചനപ്രഘോഷണം, പ്രെയ്‌സ...

റാംസ്‌ഗേറ്റിൽ 14 മുതൽ മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനം

November 10, 2014

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം  14 രാവിലെ 8.30 മുതൽ നവംബർ 16 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. ധ്യാനാവസരത്തിൽ വിശുദ്ധ കുർബ്...

വിഗനിൽ കുട്ടികളുടെ ധ്യാനം 15,16 തീയതികളിൽ

November 04, 2014

വിഗൻ: സെഹിയോൻ യു.കെ.കിഡ്‌സ് ഫോർ കിങ്ഡം ടീം നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം 15,16 തീയതികളിൽ വിഗനിൽ വച്ച് നടത്തുന്നു. ആറു വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ധ്യാനശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.  15, 16 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട...

MNM Recommends