1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ഈസ്റ്റുഹാമിൽ സിഎസ്‌ഐ ഗായക സംഘത്തിന്റെ ക്രിസ്തുമസ് ഗാന ശുശ്രൂഷ

December 11, 2014

ലണ്ടൻ: സിഎസ്‌ഐ മലയാളം പാരിഷിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ  14 ന് ഞായറാഴ്ച 3.30ന് സെന്റ് ബർത്തുലോമി പള്ളിൽ വച്ചു നടത്തുന്നു. അലക്‌സ് യേശുദാസ് (യുണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാം) മുഖ്യ കാർമ്മികത്വം വഹിക്കും. ശുശ്രൂഷയിൽ ഹാമിൾട്ടൺ ഇൻബാടാസ് (യുണിവേഴ്‌സിറ്റി ഓഫ്...

ക്‌നാനായ യാക്കോബൈറ്റ് വിഭാഗം മാഞ്ചസ്റ്ററിൽ പള്ളി സ്വന്തമാക്കി; കൂദാശ ആഘോഷം മെയിൽ

December 04, 2014

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ക്‌നാനായ യാക്കോബൈറ്റ് വിഭാഗം പള്ളി വാങ്ങി. സ്വന്തം ദേവാലയം എന്നുള്ള സെന്റ് ജോർജ് ക്‌നാനായ ചർച്ച് മാഞ്ചസ്റ്റർ ഇടവകക്കാരുടെ എക്കാലത്തെയും സ്വപ്നമാണ് പള്ളി വാങ്ങിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. മാഞ്ചസ്റ്ററിന് സമീപം സാൽഫോർഡ് സ...

വിഗനിൽ വലിയ നോമ്പുകാലത്ത് ഫാ. സോജി ഓലിക്കൽ നയിക്കുന്ന ത്രിദിന ധ്യാനം

December 01, 2014

വിഗൻ: അടുത്ത  വലിയ നോമ്പുകാലത്ത് ഫാ. സോജി ഓലിക്കലും സിയോൻ യുകെ ടീം അംഗങ്ങളും ചേർന്ന് നയിക്കുന്ന മൂന്ന് ദിവസത്തെ ധ്യാനം വിഗനിൽ നടക്കും. ഓരോ വിശ്വാസികൾക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്...

ഡോ.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയ്ക്ക് സൂറിച്ചിൽ വരവേൽപ്പ്

November 24, 2014

സൂറിച്ച്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ എത്തിച്ചേർന്ന യാക്കോബായ സുറിയാനി സഭയിലെ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയ്ക്ക് വിശ്വാസികൾ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. യുകെ, അയർലണ്ട്, ഓസ്ട്രിയ എന്നിവിടങ്ങളിലെ സന്ദർശന...

സ്വിറ്റ്‌സർലണ്ടിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുനാളും കുടുംബസംഗമവും 23ന്

November 19, 2014

സൂറിച്ച്: മലങ്കരയുടെ പരിശുദ്ധൻ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ( പരുമല കൊച്ചുതിരുമേനി) ഓർമപെരുനാളും നാലാമത് കുടുംബസംഗമവും സ്വിറ്റ്‌സർലണ്ടിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ 23ന് വിപുലമായി ആഘോഷിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപു...

അഷ്‌ഫോർഡിൽ വെള്ളിയാഴ്ച മുതൽ ഡോ ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം

November 17, 2014

കെന്റ്: അഷ്‌ഫോർഡിൽ ഡോ. ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. സെന്റ് മൈക്കിൾ പ്രാർത്ഥന കൂട്ടായ്മയുടെ ആവേ മരിയ പ്രാർത്ഥന കൂട്ടായ്മയും സംയുക്തമായാണ് വചന വിരുന്ന് ഒരുക്കിയിരിക്കുന്നത്. ജപമാല, വചനപ്രഘോഷണം, പ്രെയ്‌സ...

റാംസ്‌ഗേറ്റിൽ 14 മുതൽ മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനം

November 10, 2014

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം  14 രാവിലെ 8.30 മുതൽ നവംബർ 16 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. ധ്യാനാവസരത്തിൽ വിശുദ്ധ കുർബ്...

വിഗനിൽ കുട്ടികളുടെ ധ്യാനം 15,16 തീയതികളിൽ

November 04, 2014

വിഗൻ: സെഹിയോൻ യു.കെ.കിഡ്‌സ് ഫോർ കിങ്ഡം ടീം നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം 15,16 തീയതികളിൽ വിഗനിൽ വച്ച് നടത്തുന്നു. ആറു വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ധ്യാനശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.  15, 16 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട...

ബ്രിസ്‌റ്റോളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആഘോഷം

October 31, 2014

ബ്രിസ്‌റ്റോൾ:  ബ്രിസ്‌റ്റോൾ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോസ് പള്ളിയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാൾ ശനി , ഞായർ ദിവസങ്ങളിൽ പൂർവാധികം ഭക്ത്യാദരവോടെ  കൊണ്ടാടുന്നു. പെരുനാളിനോട് അനുബന്ധിച്ച് ഒന്നിന് വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർ...

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മരിച്ച വിശ്വാസികളുടെ ഓർമ്മ ആചരണവും തിരുക്കർമ്മങ്ങളും

October 30, 2014

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നവംബർ രണ്ടിന് സകല മരിച്ച വിശ്വാസികളുടെയും ഓർമ ആചരിക്കുന്നു. മരിച്ച വിശ്വാസികൾക്കു വേണ്ടിയുള്ള വിശുദ്ധ കർബാന, ഒപ്പീസ്, സെമിത്തേരി സന്ദർശനം, പ്രെയിസ് ആൻഡ് വർഷിപ്പ്, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന...

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും കുടുംബവിശുദ്ധീകരണധ്യാനം

October 11, 2014

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫാ. ആന്റണി തെക്കനേത്ത് വി സി, ഫാ. ജോർജ് പനയ്ക്കൽ വി സി , ഫാ. ജോസഫ് ഏടാട്ട് വി സി എന്നിവർ നയിക്കുന്ന താമസിച്ചുള്ള (Residential Retreat) കുടുംബവിശുദ്ധീകരണധ്യാനം ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടുന്നു...

കൊളോണിൽ ഇന്നു മുതൽ കൊന്തനമസ്‌കാരവും അൽഫോൻസാമ്മയുടെ നൊവേനയും

October 10, 2014

കൊളോൺ: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ  10 ദിവസത്തെ കൊന്തനമസക്കകാരവും വി. അൽഫോൻസാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോൺ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ  ദേവാലയത്തിലാണ് (An St.Theresia 6, 51067  K...

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 19 മുതൽ ആന്തരികസൗഖ്യധ്യാനം

September 15, 2014

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും ബ്രദർ ഷാജി ഡിവൈനുംനയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം നടത്തുന്നു. 19 നു രാവിലെ 8.30 മുതൽ  21 വൈകുന്നേരം 04.30 വരെയാണ് ധ്യാനം.  ധ്യാ...

ഹാർലോ സെന്റ് തോമസ് മൂർ ചർച്ചിൽ കന്യാമറിയത്തിന്റെ തിരുനാൾ 13ന്

September 12, 2014

ഹാർലോ: എസെക്‌സ് ഹാർലോ സെന്റ് തോമസ് മൂർ ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ 13ന് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാഗതത്തോടെയാണ് തിരുനാൾ ആരംഭിക്കുക. 3.30ന് കൊടിയേറ്റം. 3.45ന് പ്രസുദേന്തി വാഴ്ച. നാലിന് വിശുദ്ധ കുർബാന. 5.30ന് ലദീഞ്ഞ്. ആറിന് പ്രദക്...

ഫ്രാങ്ക്ഫർട്ടിൽ ദൈവമാതാവിന്റെ ജനനതിരുനാളും ഓണാഘോഷവും നാളെ

September 06, 2014

ഫ്രാങ്ക്ഫർട്ട്: ദൈവമാതാവിന്റെ ജനനത്തിരുനാളും തിരുവോണവും ജർമനിയിലെ മലങ്കര സമൂഹം സംയുക്തമായി നാളെ ആഘോഷിക്കും. വൈകിട്ട് നാലിന് ഫ്രാങ്ക്ഫർട്ട് എക്കൻഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് പരിപാടികൾക്കു തുടക്കം കുറിക്കുന്നത്. മലങ്കര സഭാ ചാപ്ലൈൻ ഫാ സന്തോഷ് തോമസ് കോ...

MNM Recommends