1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

ഹോളി സ്പിരിറ്റ് ഈവനിങ് ആഷ്‌ഫോർഡിൽ 24 ന്; ഫാ: ജോസഫ് സേവ്യർ നേതൃത്വം നൽകും

July 28, 2018

സെന്റ് മൈക്കിൾ മിനിസിട്രി യുകെയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹോളി സ്പിരിറ്റ് ഓഗസ്റ്റ് 24നു സെന്റ് സൈമൺസ്റ്റോക്ക് കത്തോലിക് ചർച്ചിൽ വച്ച് നടക്കും. ശുശ്രൂഷകൾക്ക് ഫാ: ജോസഫ് സേവ്യർ നേതൃത്വം നൽകും. കരോൾ ആനും ഡോ. വിൻസെന്റും മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം ന...

വാറ്റ്ഫോഡിൽ നാളെ റിവൈവൽ മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ്

July 26, 2018

വാറ്റ്ഫോഡിൽ നാളെ വെള്ളിയാഴ്ച വൈകിട്ടു 6.30ന് റിവവൈൽ മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ് നടക്കും. പാസ്റ്റർ സി. എം. എബ്രഹാം (പാസ്റ്റർ തലവടി കുഞ്ഞുകുഞ്ഞു, കേരളം) ആണ് വചനം പ്രസംഗിക്കുക. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും. വേ...

വാറ്റ്‌ഫോഡിൽ നാളെ വൈകിട്ട് ഏഴു മണിക്ക് സംഗീത സായാഹ്നം; പ്രവേശനം സൗജന്യം

April 19, 2018

വാറ്റ്‌ഫോഡ്: വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയൻ ഫെല്ലോഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന് നാളെ വൈകിട്ട് ഏഴു മണി മുതൽ നടക്കും. കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ടോം ഫിലിപ്പ് തോമസിന്റെയും ഡൻസിൽ വിൽസ്സൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ആയിരിക്കും ഈ പ്രോ...

സണ്ണിസ്റ്റീഫന്റെ നേതൃത്വത്തിൽ കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ ഏകദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു

March 20, 2018

കാർഡിഫ്: കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ മാർച്ച് പതിനേഴാംതീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തിൽമനുഷ്യജീവിതത്തിന്റെ യാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളുംതിരുവചനസന്ദേശങ്ങളും മുൻനിർത്തി മനസ്സിന്റെ ആഴങ്ങളിൽസ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങ...

സണ്ണീ സ്റ്റീഫന്റെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനത്തിൽ സ്വാൻസിയിൽ തുടക്കം

February 26, 2018

സ്വാൻസി: ജീവിതത്തിന്റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്‌നേഹത്തിന്റെ അളവു വർധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്‌കളങ്കതയിലേക്കും നൈർമല്യത്തിലേക്കും ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാൻ പ്രേരകമായി ഏതെങ്കിലുമൊരു സ...

അഗ്നി അഭിഷേക വചനവിത്ത് വിതക്കുവാൻ ഫാ: സേവ്യർഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു

February 16, 2018

സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരൻ എന്ന വിഷേഷണമള്ള സെഹിയോൻ ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടർ ഫാ: സേവ്യർഖാൻ വട്ടായിൽ വചന വിത്ത് വിതയ്ക്കുവൻ യുകെയിൽ എത്തുന്നു. കാലഘടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തിൽ നിര...

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളിൽ

February 15, 2018

ബോൺമൗത്ത്: പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത്പാപത്തിൽ നിന്ന് വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും,ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ്ബ്ര...

വാറ്റ്‌ഫൊർഡിൽ സിസ്റ്റർ റമലയുടെ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം നാളെ

February 08, 2018

വാറ്റ്ഫോർഡിൽ നാളെ വൈകിട്ട് ഏഴിന് സിസ്റ്റർ റമലാ താൻ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു. വെള്ളിയാഴ്ച മീറ്റിംഗിൽ ദൈവ വചന പ്രഘോഷണവും, കൂടുതൽ അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്ക...

ഡെർബ്ബി യെൽദോ മാർ ബസേലിയസ് ജാക്കബൈറ്റ് ചർച്ചിൽ ക്രിസ്മസ് ആഘോഷം 24ന്

December 20, 2017

ഡെർബ്ബി യെൽദോ മാർ ബസേലിയസ് ജാക്കബൈറ്റ് ചർച്ചിൽ ക്രിസ്മസ് ആഘോഷം ഈമാസം 24ന് നടക്കും. വൈകിട്ട് 6.30 മുതൽ തുടങ്ങുന്ന ആഘോഷത്തിനു ശേഷം വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. ഫാ. സിജു വർഗീസ് കവുങ്ങമ്പിള്ളിൽ ആണ് കുർബ്ബാന നയിക്കുക. ദേവാലയത്തിന്റെ വിലാസംThe...

ബോൺമൗത്തിൽ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ഏകദിന കുടുംബ നവീകരണ സെമിനാർ സംഘടിപ്പിച്ചു

November 15, 2017

ബോൺമൗത്ത്: ബോൺമൗത്ത് എഡ്മണ്ട് കാംബിയോൺ ചർച്ചിൽ നടന്നഏകദിന കുടുംബ നവീകരണ സെമിനാറിൽ മനുഷ്യജീവിതത്തിന്റെയാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചന സന്ദേശങ്ങളും മുൻനിർത്തി മനസ്സിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങൾ സണ്ണി സ്റ്റീഫൻ നൽകി. 'വെ...

സണ്ണി സ്റ്റീഫൻ നയിക്കുന്ന വചനശ്രുശ്രൂഷ യുകെയിൽ; നവംബർ 11 മുതൽ ഡിസംബർ 3 വരെ വിവിധ സ്ഥലങ്ങളിൽ

October 31, 2017

സൗത്താംപ്ടൻ: ലോകപ്രശസ്ത കുടുംബപ്രേഷിതനും,വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലികൗൺസിലറും, സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ 2017 നവംബർ 11മുതൽ ഡിസംബർ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളിൽകുടുംബ സമാധാനസന്ദേശം നൽകുന്നു. ബോൺമൗത്ത്, റെഡ്ഡിങ്, ബേസ്സിങ്‌സ്...

നൂറിലധികം പ്രസുദേന്തിമാർ; നയനാനന്ദകരമായ കലാസന്ധ്യ; വയലുങ്കൽ പിതാവിന് ആശംസയുമായി യുകെകെസിഎ

October 05, 2017

മാഞ്ചസ്റ്റർ: ഷൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസിയുടെ സ്വർഗ്ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസി അംഗങ്ങൾ വിശ്വാസികളെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വി...

മ്യുൻസ്റ്റർ രൂപതയിലെ ഇബൻബ്യൂറൻ ഹോളി ക്രോസ്സ് ഇടവക വൈദികനായ ഫാ. എബ്രഹാം മണലേലിന് യാത്രയയപ്പൊരുക്കി വിശ്വാസികൾ; മണലേലച്ഛൻ മടങ്ങുന്നത് 13 വർഷത്തെ സേവനത്തിന് ശേഷം

October 03, 2017

മലങ്കര കത്തോലിക്കാ സഭയുടെ സുൽത്താൻ ബത്തേരി രൂപതയ്ക്കുവേണ്ടി ജർമനിയിലെ മ്യുൻസ്റ്റർ രൂപതയിലെ ഇബൻബ്യൂറൻ ഹോളി ക്രോസ്സ് ഇടവകയിൽ കഴിഞ്ഞ 13 വർഷമായി സേവനം ചെയ്തുവന്ന എബ്രഹാം മണലേൽഅ ച്ചന് ഇടവക ജനവും വിശ്വാസ സമൂഹവും ഊഷ്മളമായ യാത്രയയ പ്പ് നൽകി. അച്ചന്റെ വിടവാങ...

മാഞ്ചസ്റ്റർ ക്‌നാനായ തിരുനാളിനു നാളെ കൊടിയേറും

September 30, 2017

മാഞ്ചസ്റ്റർ: യു കെ യിലെ പ്രഥമ ക്‌നാനായ ചാപ്ലൈൻസിയിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും. നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിൾ കലോത്സവം ആരംഭിക്കും. തുടർന്നു തിരുനാൾ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വികാരി ജനറൽ ഫാ സജി മലയ...

ഹാംപ്ഷയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി. ദൈവമാതാവിന്റെ ജനന പെരുന്നാൾ 16, 17 തീയതികളിൽ

September 12, 2017

ഫേർഹം: ഹാംപ്ഷയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഈമാസം 16, 17 തീയതികളിൽ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊണ്ടാടുവാൻ കർതൃനാമത്തിൽ പ്രത്യാശിക്കുന്നു. എല്ലാ വിശ്വ...

Loading...

MNM Recommends