1 usd = 72.72 inr 1 gbp = 95.59 inr 1 eur = 85.21 inr 1 aed = 19.82 inr 1 sar = 19.39 inr 1 kwd = 240.22 inr

Sep / 2018
18
Tuesday

പോർട്‌സ്മൗത്ത് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 12, 13 തീയതികളിൽ

May 10, 2017

മലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട പോർട്‌സ്മൗത്ത് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ പെരുന്നാൾ12, 13 തീയതികളിൽ കൊണ്ടാടുന്നു. 12ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ഇടവക വികാരി റവ. ഫാ: അനൂപ് എബ്രഹാം അ...

ആവേശം അലതല്ലി യു.കെ.കെ.സി.എ ക്‌നാനായ കായികമേള; കവൻട്രിയും ബർമിങ്ഹാമും സംയുക്ത ജേതാക്കൾ

May 02, 2017

ബർമിങ്ഹാം: യു. കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റ്റെ ഈ വർഷത്തെ കായികമേള കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളുടെ വീറും വാശി കൊണ്ടും ശ്രേദ്ധേയമായി. ട്രാക്ക് ആൻഡ് ഫീൽഡിൽ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ച...

റാംസ്ഗേറ്റ് ഡിവൈൻ കൺവൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി

April 29, 2017

റാംസ്ഗേറ്റ്: ലോകപ്രശസ്ത വചനപ്രഘോഷകരും ഇന്ത്യൻ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിന്റെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും പനക്കലച്ചനും ഒപ്പം ജോസഫ് ഏടാട്ട് അച്ചനും ടോനി ഏടാട്ട് അ...

കൊളോണിൽ ധ്യാനവും ഓശാന ഞായർ ആചരണവും

April 08, 2017

കൊളോൺ: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഓശാന തിരുനാൾ ആചരണം ഒമ്പതിന് (ഞായർ) നടക്കും. വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാർഷിക ധ്യാനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഏപ്രിൽ 8,9 (ശനി, ഞായർ) ദിവസങ...

ബ്രിസ്‌റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയുടെ 2017 ലെ കഷ്ടാനുഭ ശ്രുശൂഷക്കു തുടക്കം

April 04, 2017

ഈ വാർഷത്ത കഷ്ടാനുഭ ശ്രുശൂഷക്കു തുടക്കം കുറിച്ചുകൊണ്ട് നാല്പതാംവെള്ളിയാഴ്ച വി : കുർബാനക്കു UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.GDr Mathews Mar Thimothios. മുക്യ കാർമികോത്തമ് വഹിക്കുന്നതാണ്. ഇടവക ജനങളുടെസൗകര്യാർത്ഥം നാല്പതാം വെള്ളിയാഴ്ച വി : കുർബാന...

ലണ്ടൻ സമസ്ത ഇസ്ലാമിക് സെന്ററിന്റെ കീഴിൽ മജ്ലിസുന്നൂർ പ്രഭാഷണവും കുടുംബ സംഗമവും ഏപ്രിൽ 3 നു വെംബ്ലിയിൽ; ഉസ്താദ് സിംസാറുൽ ഹഖ്മുഖ്യ പ്രഭാഷകൻ

March 31, 2017

ബ്രിട്ടനിലെ കേരള മുസ്ലിം ആധികാരിക സഭയായ സമസ്ത ഇസ്ലാമിക് സെന്റർ നടത്തുന്ന മാസാന്ത മജ്ലിസുന്നൂർ പ്രഭാഷണവും ബ്രിട്ടനിലെ വിവിധ പ്രാദേശികളിലെ മലയാളികളുടെ കുടുംബ സംഗമവും ഏപ്രിൽ 3 തിങ്കൾ 5 മണിക്ക് വെംബ്ലിയിൽ വെച്ച് നടക്കുന്നു. 150 ഓളം കാറുകൾക്ക് പാർക്കിങ് സ...

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം റെഡ്ഡിംഗിൽ

March 31, 2017

റെഡ്ഡിങ്: വേൾഡ് പീസ് മിഷൻ ടീം മാർച്ച് മാസം ആരംഭം മുതൽ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രിൽ 1, 2 തീയതികളിൽ റെഡ്ഡിങ് സെന്റ്. ജോസഫ് ദേവാലയത്തിൽ ( St. Joseph's Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ...

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ഇന്നും നാളെയും ബേസ്സിംങ്ങ്‌സ്റ്റോക്കിൽ

March 25, 2017

ബേസ്സിഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല വാർഷിക ധ്യാനം ബേസ്സിങ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 25, 26 തീയതികളിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ...

ബ്രദർ സാബു അറുതൊട്ടിയിൽ കാർഡിഫിൽ ഏപ്രിൽ 7, 8, 9, ദിവസങ്ങളിൽ

March 21, 2017

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ദിവസങ്ങളിൽ ബ്രദർ സാബു അറുതൊട്ടിയിൽ ധ്യാനിപ്പിക്കുന...

ഡർബിയിൽ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ സമുദായ പഠന ക്ലാസ്സ് ആരംഭിച്ചു

March 16, 2017

ഡെർബി: ഡെർബി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ വരും തലമുറയ്ക്ക് സമുദായ അവബോധം നൽകുവാൻ പഠന ക്ലാസ്സ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസ്സിന് നേതൃത്വം നൽകുന്നത്. ക്‌നാനായ സമുദായ ചരിത്രം, ആചാരങ്ങൾ, സമുദായത്തിന്റെ സംഭാവനകൾ ...

ക്‌നാനായ ചാപ്ലയൻസിയിൽ നോമ്പു കാല ധ്യാനം ഏപ്രിൽ രണ്ടിന്; നയിക്കുന്നത് ഫാ: എബ്രഹാം വെട്ടുവേലിൽ

March 16, 2017

മാഞ്ചസ്റ്റർ: ആഗോള കത്തോലിക്കർ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയർപ്പിന്റെയും ഓർമ്മയാചരണത്തിനും മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയിൽ ക്‌നാനായ ചാപ്ലയൻസിയിൽ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രിൽ രണ്ടിന് ഞായറാഴ്ച രാവില...

വേൾഡ് പീസ് മിഷന്റെ നോമ്പുകാലധ്യാനം ബോൺമൗത്തിൽ

March 10, 2017

ബോൺമൗത്ത്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോൺമൗത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തിൽ (St.Edmond Church,Castle Point, Bourenmouth, BH8 9TN ) മാർച്ച് മാസം 10, 11, 12 തീയതികളിൽനടത്തപ്പെടുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണ...

യുകെകെസിഎ നാഷണൽ കൺവൻഷൻ ശനിയാഴ്ച

February 24, 2017

കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണൽ കൗൺസിൽ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്ത് ചേരും. രാവിലെ പത്തരയ്ക്ക് പ്രസിഡന്റ് ബജു മടക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര റിപ്പോർട്ടും ട്രഷറർ...

സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണിൽ

February 24, 2017

സ്വിറ്റ്‌സർലാന്റ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബ വിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ 2017 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച ര...

കാർഡിഫിൽ ആദ്യമായി സീറോ മലബാർ വിശ്വാസികൾക്കായി വിഭൂതിത്തിരുനാൾ

February 14, 2017

സീറോ മലബാർ ക്രൈസ്തവർ ഈ മാസം 27 മുതൽ 50 നോമ്പിലേക്കു പ്രവേശിക്കുകയാണ്. ഈ അവസരത്തിൽ കാർഡിഫിലെ വിശ്വാസികൾക്കായി ആദ്യമായി തങ്ങളുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും ആഴ്ന്നിറങ്ങിയ ചാരംപൂശൽ അല്ലെങ്കിൽ കുരിശുവരതിരുനാൾ ഫെബ്രുവരി 27 ന് വൈകുന്നേരം 7.30 മണിക്ക് ക...

MNM Recommends