Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. ജോർജ് പനയ്ക്കൽ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം 15 മുതൽ 17 വരെ

ഫാ. ജോർജ് പനയ്ക്കൽ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം 15 മുതൽ 17 വരെ

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫാ. ജോർജ് പനയ്ക്കൽ നയിക്കുന്ന മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനം 15 ന് ആരംഭിക്കും. 17നാണ് സമാപനം. 15ന് രാവിലെ 8.30 ന് ആരംഭിക്കുന്ന ധ്യാനം 17ന് വൈകുന്നേരം 4.30നാണ് സമാപിക്കുന്നത്.

ധ്യാനാവസരത്തിൽ കുർബാന, രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യ ശുശ്രൂഷ, ആരാധന, കുമ്പസാരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും. താമസത്തിനും ഭക്ഷണത്തിനും പാർക്കിംഗിനുമുള്ള സൗകര്യം ധ്യാനകേന്ദ്രത്തിൽ ഉണ്ടായിരിക്കും. മൂന്നു ദിവസത്തെ ധ്യാനത്തിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 50 പൗണ്ടാണ്. ഒരു കുടുംബത്തിന് 100 പൗണ്ടും.

ധ്യാനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫാ. ജോസഫ് എടാട്ടിനെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ: 07548303824.

വിലാസം: St. Augustines Abbey, St.Augustines Road, Ramsgate CT11 9PA




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP