Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈസ്റ്റുഹാമിൽ സിഎസ്‌ഐ ഗായക സംഘത്തിന്റെ ക്രിസ്തുമസ് ഗാന ശുശ്രൂഷ

ഈസ്റ്റുഹാമിൽ സിഎസ്‌ഐ ഗായക സംഘത്തിന്റെ ക്രിസ്തുമസ് ഗാന ശുശ്രൂഷ

ലണ്ടൻ: സിഎസ്‌ഐ മലയാളം പാരിഷിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ  14 ന് ഞായറാഴ്ച 3.30ന് സെന്റ് ബർത്തുലോമി പള്ളിൽ വച്ചു നടത്തുന്നു. അലക്‌സ് യേശുദാസ് (യുണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാം) മുഖ്യ കാർമ്മികത്വം വഹിക്കും. ശുശ്രൂഷയിൽ ഹാമിൾട്ടൺ ഇൻബാടാസ് (യുണിവേഴ്‌സിറ്റി ഓഫ് നോർട്ടിൻഹാം) വചനശുശ്രൂഷ നടത്തും. ഡോ. ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിലാണ്  ഗായക സംഘം പരിശീലനം നടത്തിയത്.

പള്ളിയുടെ വിലാസം: St. Bartholomews Church, 292B Barking Road, London E6 3B-A.  കൂടുതൽ വിവരങ്ങൾക്ക് www.csichurchlondon.com or www.csichurchuk.com

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP