Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 കുട്ടികളുടെ ആദികുർബ്ബാന സ്വീകരണം എഡിൻബറോയിൽ; ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികനാകും

14 കുട്ടികളുടെ ആദികുർബ്ബാന സ്വീകരണം എഡിൻബറോയിൽ; ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികനാകും

മാർത്തോമാ ചർച്ച് നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് രൂപതാ ബിഷപ്പ് ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ ഈമാസം ഏഴിന് എഡിൻബറോയിൽ സന്ദർശനത്തിനെത്തും. ഈ വേളയിൽ എഡിൻബറോ മാർത്തോമ കോൺഗ്രിഗേഷനിലെ ഏഴു കുട്ടികളും മാർത്തോമാ പ്രയർ ഗ്രൂപ്പ് അബർഡീനിലെ ഏഴു കുട്ടികളും ആദികുർബ്ബാന സ്വീകരിക്കും.

വികാരി ജേക്കബ് കെ.എ, ജേക്കബ് പിടി, പോൾ സിങ് (സിഎസ്ഐ) എന്നിവരും തിരുമേനിക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കും. ആദികുർബ്ബാന ചടങ്ങിനു ശേഷം സെന്റ് മാത്യൂസ് ആർസി ചർച്ച് ഹാളിൽ ഭക്ഷണവും ഒരുക്കും.

ആദി കുർബ്ബാന സ്വീകരണ സ്ഥലത്തിന്റെ വിലാസം
Rosewell Parish Church, Carnethie Street, Rosewell, Mid Lothian, EH24 9DN
ഭക്ഷണ ഹാളിന്റെ വിലാസം
St. Matthew's RC Church Hall, 36 Carnethie Street, Rosewell, EH24 9AT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP