ഹോളി സ്പിരിറ്റ് ഈവനിങ് ആഷ്‌ഫോർഡിൽ 24 ന്; ഫാ: ജോസഫ് സേവ്യർ നേതൃത്വം നൽകും
July 28, 2018 | 11:17 AM IST | Permalink

ഷിജു തോമസ്
സെന്റ് മൈക്കിൾ മിനിസിട്രി യുകെയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹോളി സ്പിരിറ്റ് ഓഗസ്റ്റ് 24നു സെന്റ് സൈമൺസ്റ്റോക്ക് കത്തോലിക് ചർച്ചിൽ വച്ച് നടക്കും. ശുശ്രൂഷകൾക്ക് ഫാ: ജോസഫ് സേവ്യർ നേതൃത്വം നൽകും.
കരോൾ ആനും ഡോ. വിൻസെന്റും മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നൽകും. ഈ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സെന്റ് മൈക്കിൾ ക്ഷണിക്കുന്നു.