Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഷ്‌ഫോർഡിൽ ഫാ. സിറിൾ ഇടമന നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഇന്ന്

ആഷ്‌ഫോർഡിൽ ഫാ. സിറിൾ ഇടമന നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഇന്ന്

കെന്റ് ആഷ്‌ഫോർഡ്: സെന്റ് സൈമൺ കാത്തലിക് ചർച്ചിലെ ഇടവക ധ്യാനം ഇന്ന് (29ന്) ഫാ. സിറിൾ ഇടമനയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ ധ്യാനം ഇംഗ്ലീഷിലാണ് നടത്തപ്പെടുന്നത്. ഈ ധ്യാനത്തിൽ വിശുദ്ധ കുർബ്ബാന, ആരാധന, പ്രഭാഷണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തിൽ പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകത്തിൽ നിറയുവാൻ വേണ്ടി ഏവരേയും ഇടവക വികാരി ഫാ. നോയൽ വിൻസെന്റ് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് സെന്റ് മൈക്കിൾ കാത്തലിക് പ്രയർ ഗ്രൂപ്പ് ഷിജു തോമസ് - 0786 2265 228, പ്രിൻസ് ജോസഫ് - 0783 0838 335

സ്ഥലം - St. Simon Stock Catholic Church, Brookfield, Ashford, TN 23 4Eu

സമയം - 29 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP