Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യധ്യാനം 19 മുതൽ

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യധ്യാനം 19 മുതൽ

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മാത്യു നായിക്കംപറമ്പിലച്ചനും ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും സിസ്റ്റർ തെരേസ് FCC യും നയിക്കുന്ന താമസിച്ചുള്ള (Residential Rtereat) ആന്തരികസൗഖ്യധ്യാനം ജൂൺ മാസം 19, 20, 21 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. മലയാളത്തിലുള്ള ധ്യാനം  19 (വെള്ളി) രാവിലെ 8.30ന് ആരംഭിച്ച്  21 (ഞായർ) വൈകുന്നേരം 4.30ന് സമാപിക്കുന്നു.

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാർക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം :

Divine Rtereat Cetnre,
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :

Fr. Joseph Edattu VC , Phone : 07548303824
Email : [email protected]


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP