1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

ലോകത്തെ ഏറ്റവും വിലകൂടിയ എസ് യുവി നിരത്തിലിറങ്ങി; 15 കോടിയുടെ കാൾമാൻ കിങ്സിനെ തോൽപ്പിക്കാൻ ഒരു കാറിനും ഇപ്പോൾ കഴിയില്ല

March 22, 2018

ചൈനീസ് കാർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്ന കാൾമാൻ കിങ്സ് എന്ന എസ്യുവി നിരത്തിലിറങ്ങി.ഇത് വെറുമൊരു എസ് യുവിയല്ല. ലോകത്തിൽ ഇന്ന് വരെ പുറത്തിറങ്ങിയി രിക്കുന്ന എസ് യുവികളിൽ ഏറ്റവും വിലയേറിയ വാഹനമാണിത്. അതായത് ഇതിന് രൂപയാണ് വില. ഒട്ടേറെ പ്രത്യേകതകൾ ...

ലോകത്തിലെ ഏറ്റവും വില കൂടി സ്പോർട്സ് കാറുകൾ വാങ്ങണോ? നമുക്ക് ജനീവ മോട്ടോർ ഷോയിലേക്ക് പോകാം

March 08, 2018

സ്‌പോർട്‌സ് കാർ പ്രേമികൾ നിരവധിയാണ്. ആഡംബരത്തിന്റെ അവസാന വാക്കായ ഇവ എന്ത് വിലകൊടുത്തും സ്വന്തമാക്കുന്നവരും നിരവധി. ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയാണ് ഈ സ്പോർട്സ് കാറുകളുടെ കേന്ദ്രം. പുതുപുത്തൻ സ്പോർട്സ് കാറുകൾ ജനീവാ മോർട്ടർ ഷോയിൽ എത്തിയിട്ടുണ്ട്. മിന്നി ...

ബ്രിട്ടനിൽ ഉൽപാദിപ്പിച്ച 1144 കാറുകൾ മാത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യയിൽനിന്നും യുകെയിലെത്തിയത് 34,000 കാറുകൾ; ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ബ്രിട്ടനിൽ പ്രിയമേറുമ്പോൾ ബ്രിട്ടീഷ് കാറുകളോട് ഇന്ത്യക്കാർ മുഖം തിരിച്ചു തുടങ്ങി

February 24, 2018

ലണ്ടൻ: കാലത്തിനു മറുപടി നൽകാൻ ഇപ്പോൾ അധിക കാലം ഒന്നും കാത്തിരിക്കേണ്ട എന്നതിന് ഓരോ ദിവസവും പുതിയ ദൃഷ്ടാന്തങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വർത്തമാനം ബിസിനസ് ലോകത്തു നിന്നുമാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾ ബ്രിട്ടനിൽ ഹിറ്റ...

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ ബൈക്കുമായി എംഫ്‌ളക്‌സ് മോട്ടോർസ്; എംഫ്‌ളക്‌സ് വണിന്റെ വില ആറ് ലക്ഷം രുപ; ഒറ്റ ചാർജിൽ ഓടുന്നത് 200 കിലോ മീറ്റർ

February 19, 2018

ബാംഗ്ലൂർ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പർബൈക്കുമായി എംഫലക്‌സ് മോട്ടോർസ് എത്തുന്നു, ആറു ലക്ഷം രൂപ വരുന്ന ബൈക്കാണ് എംഫലക്‌സ് അവതരിപ്പിക്കുന്നത്. പുറത്തിറക്കുന്നതിന് മുമ്പായി ബൈക്കിന്റെ കൺസ്‌പെറ്റ് പതിപ്പിനെ ഓട്ടോ എക്‌സ്‌പോ 2018 ൽ അവതരിപ്പിച്ചു. മൂന്ന...

ആഡംബരത്തിന്റെ അവസാന വാക്കായി മെഴ്‌സീഡസ്-മേബാച്ച് എസ്‌ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും; കിടിലൻ ലുക്കിലുള്ള എസ് ക്ലാസിന്റെ ചിത്രങ്ങളിൽ കണ്ണു വെച്ച് വാഹന പ്രേമികൾ

February 14, 2018

ഒടുക്കത്തെ ലുക്കുമായി മെഴ്‌സീഡസ്-മേബാച്ച് എസ് ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും മേബാച്ച് ട്രീറ്റ്‌മെന്റ് നൽകിയ ബെൻസിന്റെ എസ്‌ക്ലാസ് ലുക്ക് ആഡംബരത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ്. ബ്ലാക്ക് റേഡിയേറ്ററിൽ വെള്ള നിറത്...

ആരാധകരുടെ പ്രിയതാരമായ മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ സ്വിഫ്റ്റ് ജനങ്ങളിലേക്ക്; ബോഡി ഭാരം കുറച്ച് മൈലേജ് വർധിപ്പിച്ച് പുതിയ രൂപത്തിൽ; പുത്തൻ താരമെത്തുന്നത് പന്ത്രണ്ട് വകഭേദങ്ങളിൽ

February 14, 2018

മുംബൈ: മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തി. നിലവിൽ വിപണിയിലുള്ള മോഡലിനേക്കാൾ വലിയ മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് എത്തുന്നത്.പ്രായോഗികത, മുടക്കിനൊത്ത മൂല്യം, ഓടിക്കാനുള്ള സുഖം, മികച്ച മൈലേജ് എന്നിവയൊക്കെയായ സ്വ...

സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം; 2017ൽ മാത്രം കേരളത്തിൽ വിറ്റത് 2400 കാറുകൾ; ആയിരത്തിലേറെ കാറുകൾ വിറ്റ് മെഴ്‌സീഡിസ് ബെൻസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 660 കാറുകളുമായി ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്തെത്തി; 350 കാറുകൾ വിറ്റ ഔഡിയാണ് മൂന്നാം സ്ഥാനത്ത്

January 09, 2018

കൊച്ചി: സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം. 2017ൽ ഏകദേശം 2400 കാറുകൾ വിറ്റഴിഞ്ഞു. മുൻ കൊല്ലത്തെക്കാൾ 20 ശതമാനം വർധന. നോട്ട് നിരോധനവും ജിഎസ്ടിയും പിന്നോട്ടടിക്കും എന്നു കരുതിയിരുന്നെങ്കിലും രാജ്യത്താകെ ആഡംബര കാർ വിൽപന മുൻകൊല്ലത്തെക്കാൾ വർധിക...

കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു; മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയുള്ള വാഹനം ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന പേര് കേട്ടത്

January 03, 2018

മുംബൈ: കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു. 2.8 കോടി രുപയുള്ള മസരട്ടി ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയിൽ കുതിക്കുന്ന വാഹനത്തിനായി വാഹന പ...

ഒമ്പത് സെക്കൻഡിനുള്ളിൽ 62 മീറ്റർ വേഗതയിൽ എത്തും; ആരേയും മോഹിപ്പിക്കുന്ന ക്ലാസിക് ഡിസൈൻ: മോർഗന്റെ മൂന്ന് വീലുള്ള ഇലക്ട്രിക്ക് കാറുകൾ ഈ വർഷം വിപണി കീഴടക്കും

January 03, 2018

മോർഗൻ എന്നു വച്ചാൽ ക്ലാസിക് ഡിസൈനുകളുടെ തമ്പുരാക്കന്മാർ എന്നു വേണമെങ്കിലും പറയാം. ഇത്തവണ കെട്ടിലും മട്ടിലും ആരെയും മോഹിപ്പിക്കുന്ന ഡിസൈനിലുള്ള ഇലക്ട്രിക് റേസിങ് കാറുമായാണ് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മോർഗന്റെ വരവ്. മോർഗൻ EV3 മൂന്ന് വീലിലുള്ള ഇലക്...

പെട്രോളും ഡീസലും വേണ്ട; കുറഞ്ഞ ചെലവ്, കൂടുതൽ വേഗത: കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2019ൽ പുറത്തിറങ്ങും; വൈദ്യുതിയുടെ ശക്തിയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന കാറുമായി കുതിപ്പിനൊരുങ്ങി വോൾവോ

December 31, 2017

കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ വരുന്നു. വോൾവോയിൽ നിന്നും തികച്ചും മറ്റൊരു ബ്രാൻഡായി മാറിയ പോൾസ്റ്റാറാണ് ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിന് ഒരുങ്ങുന്നത്. 2019ൽ ഉപഭോക്താക്കളെ തേടി കാറുകൾ വിപണിയിൽ എത്തും. 500 മോഡലുകളാ...

ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര; രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായി സാമ്യം; 75 കിലോ മീറ്റർ പരാമവധി വേഗത; രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം; ഒഖിനാവ പ്രെയ്‌സ് എത്തുന്നത് ഇന്ത്യൻ വിപണി കീഴടക്കാൻ

December 20, 2017

മുംബൈ: ഇലക്ട്രിക് വാഹനയുഗത്തിലെ സൂപ്പർതാരമാകാൻ ഒഖിനാവ പ്രെയ്‌സ് എത്തുന്നു. ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഓഖിനോവയുടെ പ്രധാന സവിശേഷത.59,899 രൂപക്ക് ലഭിക്കുന്ന വാഹനത്തിന് രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായിട്ടാണ് സാമ്യമ...

ഔട്ട്‌ലാൻഡറുമായി രണ്ടാം വരവിനൊരുങ്ങി മിറ്റ്‌സുബുഷി; കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി ഔട്ട്‌ലാൻഡർ ഇറങ്ങുന്നത് അടുത്ത വർഷം പകുതിയോടെ; തിരിച്ച് വരവിൽ പെട്രോൾ പതിപ്പ് മാത്രം; വാഹന പ്രേമികൾ ആകാംക്ഷയിൽ

December 20, 2017

മുംബൈ: എന്നും കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി തിരിച്ചെത്തുന്നു. ഒട്ട്‌ലാന്ററിന്റെ പുതിയ പതിപ്പുമായാണ് മിറ്റ്‌സുബുഷി വീണ്ടുമെത്തുന്നത്. ഔട്ട്‌ലാൻഡർ ക്രോസ്ഓവറാണ് ഇത്തവണ വരുന്നത്. ഫെബ്രുവരി മാസത്തോടെ ഇതിന്റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് സൂച...

അടിമുടി പുറംമോടിയിൽ വിലസാൻ വരട്ടെ! വാഹനങ്ങളിൽ ബുൾബാറുകൾ ഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു; തീരുമാനം വാഹന-വഴിയാത്രക്കാരുടെ സുരക്ഷയെ കരുതി; പുതിയ നടപടിയിൽ വാഹനഉടമകളുടെ സമ്മിശ്രപ്രതികരണം

December 20, 2017

ന്യൂഡൽഹി: വാഹനങ്ങളിൽ ബുൾബാറുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു.ഈ അനധികൃത ഫിറ്റ്‌മെന്റിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തി.1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 ന്റെ ലംഘനമാണ് ബുൾബാറുകളുടെ ഉപയോഗമെന്ന് കേന്ദ്രസർക്കാർ വിജ്ഞാ...

നിവർത്തിയുണ്ടെങ്കിൽ ഫിയറ്റ് പുണ്ടോ വാങ്ങരുതേ! ക്രാഷ് ടെസ്റ്റിൽ ഒരു മാർക്ക് പോലും നേടാതെ പൂർണമായും പരാജയപ്പെട്ട് ചെറുകാർ; അപകടമുണ്ടായാൽ രക്ഷപ്പെടുക പ്രയാസം

December 14, 2017

ജീവനിൽ കൊതിയുള്ളവർ ഈ കാർ വാങ്ങരുത്. ക്രാഷ് ടെസ്റ്റിൽ എക്കാലത്തെയും കുറഞ്ഞ സ്‌കോർ നേടിയ ഫിയറ്റ് പുണ്ടോയാണ് സുരക്ഷാ പരിശോധനയിൽ പൂർണമായും പരാജയപ്പെട്ടത്. വർഷം 70-ഓളം പുതിയ മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുന്ന യൂറോ എൻസിഎപി (ന്യൂ കാർ അസസ്സ്‌മെന്റ് പ്രോഗ്...

ലംബോർഗിനിയുടെ പുതിയ ഇലക്ട്രിക് കാർ കണ്ടാൽ ആർക്കാണ് കൊതി തോന്നാത്തത്..? വീലുകളിൽ മഞ്ഞ പ്രകാശം സ്ഫുരിക്കുന്ന സുന്ദരമായ മോഡൽ കാണൂ

November 10, 2017

ഇക്കാലത്തിനിടെ ലോകം കണ്ട ഏറ്റവും ആഡംബരം നിറഞ്ഞ കാറുകൾ നിരത്തിലിറക്കിയ ബ്രാൻഡാണ് ലംബോർഗിനി. എന്നാൽ അതു കൊണ്ടൊന്നും അടങ്ങിയിരിക്കാൻ ഈ മോട്ടോർഭീമൻ തയ്യാറല്ല. ഭാവിയിലെ ആവശ്യങ്ങൾക്ക് യോജിച്ച വിധത്തിലുള്ള നാളെയുടെ ഹൈപ്പർ കാർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ...

Loading...

MNM Recommends