1 usd = 71.57 inr 1 gbp = 92.05 inr 1 eur = 78.97 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.55 inr

Nov / 2019
12
Tuesday

217 മൈലൽ സ്പീഡിൽ നിലംതൊടാതെ പറക്കും 20 കോടിയുടെ അത്ഭുത കാർ വിപണിയിൽ; ലോകത്തെ ഏറ്റവും വിലയേറിയ സൂപ്പർകാറുമായി ഫെരാരി

December 04, 2014

റോഡിലൂടെ പറക്കുന്ന പുതിയ സൂപ്പർകാറുമായി വരികയാണ് ഫെരാരി. ലാഫെരാരി എന്ന എഫ്എക്‌സ്എക്‌സ് കെ മോഡലിന് പക്ഷേ, വിലയും അതുപോലെ തന്നെയാണ്. ആയിരം ബ്രേക്ക് ഹോഴ്‌സ്പവറുള്ള ഈ സൂപ്പർകാറിന് 20 കോടിയിലേറെയാണ് വില. മണിക്കൂറിൽ 217 മൈൽ വേഗത്തിൽ പറക്കുന്ന കാറാണിത്. റോഡ...

രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് വേണോ..? ഒന്നര ലക്ഷത്തിന് ബസ് വാങ്ങണോ? എങ്കിൽ വൈകാതെ ഡൽഹിക്ക് വണ്ടി കയറുക; ഗ്രീൻ ട്രിബ്യൂണൽ വിധി സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ നടുവൊടിച്ചു

November 28, 2014

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എന്നാൽ ഉടൻ തന്നെ ഡൽഹിക്ക് ട്രെയിൻ കയറുക. ഇതിനായി വിമാനത്തിൽ പോയാലും നഷ്ടം സംഭവിക്കില്ല...!!. ഡൽഹിയിൽ ഇനി മുതൽ രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് ബെൻസും 1999 മോഡൽ സെൻകാർ വെറും 30,000 രൂപയ്ക്കും ലഭിക്കാൻ സാധ്യ...

ഇഷ്ടങ്ങളുടെ കാര്യത്തിൽ അപ്പനെ കടത്തിവെട്ടി മകൻ; ഒന്നരക്കോടിയുടെ ബിഎംഡബ്ല്യൂ ഐ 8 സ്വന്തമാക്കി ദുൽഖർ സൽമാൻ

November 25, 2014

കൂളിങ് ഗ്ലാസുകളും ആഢംബര കാറുകളും മമ്മൂട്ടിക്ക് എന്നും ഒരു വീക്ക്‌നസാണ്. ഇക്കാര്യ മലയാള സിനിമയിൽ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. മെബൈൽ ഫോണിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഏതൊരു പുതിയ മോഡൽ ഇറങ്ങിയാലും മമ്മുക്ക ആദ്യം അത് കരസ്ഥമാക്കും. ഇങ്ങന...

ആഡംബര കാറുകളും സുരക്ഷിതമല്ലേ? റേഞ്ച് റോവറിൽ യാത്രചെയ്താലും അപകടത്തിൽപ്പെടും; സുരക്ഷാസംവിധാനങ്ങൾ നോക്കുകുത്തി

November 23, 2014

കൊച്ചി: കാർ അപകടത്തിൽപ്പെട്ടാലും യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്ന ആഡംബര വാഹന നിർമ്മാതാക്കളുടെ അവകാശവാദം പൊളിയുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കഴിഞ്ഞദിവസം റേഞ്ച് റോവർ അപകടത്തിൽപ്പെട്ട് കളമശേരി എസ്‌സിഎംഎസ് മേധാവി ഡോ. പ്രദീപ് തേവന്നൂർ മരിച്ചതാണ് ആഡം...

ഇന്ത്യൻ സമ്പന്നരെ കാത്ത് വിദേശ ഭീമന്മാർ; ഇതുവരെ വിറ്റ് പോയത് 250 റോൾസ് റോയ്‌സ്; നാലര കോടിയുടെ പുതിയ മോഡലും വിപണിയിൽ

November 20, 2014

ഇന്ത്യയിലെ സമ്പന്നരെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുകയാണ് വിദേശത്തെ ഭീമൻ കാർ നിർമ്മാണ കമ്പനികൾ. അതിനനുസരിച്ച് വിലയിലും ആഡംബരത്തിലും മുന്നിൽ നിൽക്കുന്ന കാറുകളിറക്കാനും അവർ ബദ്ധശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കാണാം. ഇതിന്റെ ഭാഗമായാണ് റോൾസ് റോയ്‌സ് നാലരക...

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാർ പാരീസ് നഗരത്തിൽ; സൗദി ഉടമയുടെ സ്വർണത്തിൽ പൊതിഞ്ഞ ലംബോർഗിനി കാണാൻ സായിപ്പന്മാരുടെ ക്യൂ

October 01, 2014

ഏതാനും ദിവസങ്ങളായി പാരീസ് തെരുവുകളിൽ തേരാപാര പായുന്ന സ്വർണ മിന്നലാട്ടം കണ്ട് സായിപ്പന്മാർ ഞെട്ടി. നഗരത്തിലെ ആഢംബര ഹോട്ടലായ പ്ലാസ അതെനീയുടെ മുമ്പിൽ ചെന്ന് നിന്ന ആ മിന്നലാട്ടത്തിന്റെ അടുത്ത് ചെന്നു നോക്കുമ്പോൾ അതൊരു ലംബോർഗിനിയായിരുന്നു. വെറും ലംബോർഗിനി...

പെട്രോൾകാർ ഓടിക്കുന്നതിനേക്കാൾ ചെലവ് ഇപ്പോൾ ഡീസൽ കാറിന്; പ്രവർത്തന ചെലവ് കുറയ്ക്കാൻ വിലകൂടിയ ഡീസൽ കാറുകൾ വാങ്ങിയവർ നിരാശയിൽ

September 03, 2014

സ്വന്തമായി പെട്രോൾ കാർ വാങ്ങി അതിൽ കയറി സഞ്ചരിക്കുന്നവരെ വലിയ പണക്കാരായി കാണുന്ന ഒരു പതിവുണ്ട്. എന്നാൽ ആ പതിവൊക്കെ മാറ്റാൻ സമയമായിരിക്കുന്നുവെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. പെട്രോൾ കാർ ഓടിക്കുന്നതിനേക്കാൾ ചെലവ് കൂടുതൽ ഇപ്പോൾ ഡീസൽ കാറിനാണെ...

217 മൈൽ സ്പീഡിൽ പറക്കും; 2.8 സെക്കന്റിൽ 60 മൈൽ സ്പീഡിൽ എത്തും; പുത്തൻ സ്പോർട്സ് കാർ ഓടാൻ പെട്രോളിനു പകരം ഉപ്പു വെള്ളം മതി

September 02, 2014

സ്‌പോർട്‌സ് കാറുകൾ വേഗത്തെ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഹരമാണ്. ലോകത്തുടനീളം ലിയ ആരാധാക വൃന്ദവുമുണ്ട് ഇത്തരം കാറുകൾക്കും ചുറ്റും. എന്നാൽ ഇന്ധന ചെലവിന്റെ കാര്യത്തിലും പരിസ്ഥിതി മലിനീകരണത്തിന്റെയും കാര്യത്തിൽ മറ്റെല്ലാ വാഹനങ്ങളേയും കവച്ചു വയ്ക്കുന്നവയാണി...

പൂട്ടാറായ ലാൻഡ്‌ലോവറിനെയും ജഗ്വറിനെയും ഏറ്റെടുത്ത ടാറ്റയുടെ ത്രൈമാസ ലാഭം 10, 000 കോടി! ബിഎംഡബ്ലുവിനും മെർസിഡസിനും ഞെട്ടൽ; ഇന്ത്യക്കാരന്റെ വിരുതിൽ വാ പൊളിച്ച് സായിപ്പന്മാർ

August 13, 2014

ബ്രിട്ടീഷുകാർക്ക് ഇത് വിശ്വസിക്കാനേ കഴിയുന്നില്ല. നിരന്തരം ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ഏത് നിമിഷവും പൂട്ടാമെന്ന അവസ്ഥയിലാണ് ലാൻഡ്‌ലോവറും ജാഗ്വറും അവർ ടാറ്റയ്ക്ക് കൈമാറിയത്. ടാറ്റയുടെ ഏറ്റെടുക്കൽ വഴി അനേകായിരം ബ്രിട്ടീഷുകാരുടെ തൊഴിലാണ് ഈ ഇന്ത്യാക്ക...

അമിതാഭിന് പ്രിയം മിനി കൂപ്പർ; ഷാരൂഖിന് ബിഎംഡബ്ലു; സഞ്ജയ് ദത്തിന് റോൾസ് റോയ്‌സ്; സൽമാൻ ഖാന് ഓഡി: ബോളിവുഡ് താരങ്ങളുടെ കാർ പ്രേമത്തിന്റെ കഥ

July 29, 2014

താരങ്ങളുടെ വാഹനകമ്പങ്ങൾ പ്രശസ്തമാണ്. താരമായാൽ ഏറ്റവും വില പിടിച്ച കാർ തന്നെ സ്വന്തമായി വേണം. ഏറ്റവും പുതിയ മോഡൽ കാറുകൾ സ്വന്തമാക്കുന്നവരിൽ മത്സരിക്കുന്നവരാണ് ഈ സൂപ്പർ താരങ്ങളിലധികവും. ഇവരിലധികം പേരും ന്നിലധികം കാറുകളുടെ ശേഖരം ഉള്ളവരുമാണ്. ബാങ്ക് ബാലൻ...

സ്പീഡ് ക്യാമറ കാണുമ്പോൾ ചീറിപ്പായുന്ന കാർ സ്വയം സ്പീഡ് കുറയും; വേഗപ്പൂട്ട് തകർക്കാൻ ഒരുങ്ങി ഹുണ്ടേയ് കാർ

June 26, 2014

സ്പീഡ് ക്യാമറകളെ പറ്റിക്കുന്ന സ്മാർട്ട് കാറുമായി കൊറിയൻ കാർ നിർമ്മാതാക്കളായ ഹുണ്ടേയ് രംഗത്ത്. ജിപിഎസ് വഴി സ്പീഡ് കാമറകൾ സ്ഥാപിച്ച ഇടങ്ങൾ കണ്ടെത്തി താനെ സ്പീഡ് കുറയ്ക്കുന്ന ഓട്ടോമാറ്റിക് ബ്രേകിങ് സംവിധാനമാണ് ഹുണ്ടേയ് പുറത്തിറക്കാനിരിക്കുന്ന ആഢംബര സെഡാ...

16 കോടിയുടെ ലംബോർഗിനി മലപ്പുറത്ത് എത്തി; വണ്ടൂർ സ്വദേശികൾ വാങ്ങിയത് 20 കാറുകൾ മാത്രം

April 22, 2014

മലപ്പുറം: ഹൈടെക്ക് നഗരങ്ങളിൽ മാത്രം കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബരകാർ ഇനി മലപ്പുറത്തുകാർക്കു സ്വന്തം. നാട്ടുകാർക്ക് കൗതുകമായാണ് ലംമ്പോർഗിനി സെസ്റ്റോ എലമെന്റോ കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശികളാണ് ഈ ഇനത്തിലെ രാജ...

ഇനി ഡ്രൈവിങ് സീറ്റിൽ വെറുതേ ഇരിക്കാം; തനിയേ ഓടുന്ന കാർ 2020-ൽ; വിപ്ലവം സൃഷ്ടിക്കാൻ ബെൻസ്‌

September 13, 2013

ന്യൂയോർക്ക്: സ്വയം ഡ്രൈവ് ചെയ്തു പോകുന്ന കാറുകൾ ഏതാനും വർഷങ്ങൾക്കുളളിൽ പുറത്തിറക്കുമെന്ന്മെഴ്‌സിഡസ് ബെൻസിന്റെ നിർമ്മാതാക്കളായ ഡെയിംലർ. 2020-ൽ സ്വപ്ന കാർ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏറെക്കുറെ എല്ലാ വഴികളിലൂടെയും കാർ തനിയെ പായുമെങ്കിലും അത്...

MNM Recommends

Loading...