1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
16
Sunday

മനുഷ്യക്കുരുതിക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങൾ മൂന്നാം ഭാഗം

May 28, 2015

ഫ്യൂഷൻ ബോംബുകളെപ്പറ്റി പറയുന്നതിനു മുമ്പ് ചെറിയൊരു കാര്യം പറഞ്ഞോട്ടെ:-  ചുണ്ണാമ്പുപയോഗിച്ചു നടത്താവുന്നൊരു ചെറുപരീക്ഷണത്തെപ്പറ്റി സ്‌കൂളിലെ സയൻസ് അദ്ധ്യാപകൻ പറഞ്ഞുതന്നത് ഇപ്പോഴുമോർക്കുന്നു. സിഗററ്റു പാക്കറ്റിനുള്ളിൽ മിനുങ്ങുന്ന തങ്കക്കടലാസ്സുണ്ടാകും....

'മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോൾ

May 21, 2015

''മദ്യപിക്കുന്നവരുടെ പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.'' ''മദ്യപിക്കുന്ന പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.''''മദ്യപർക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.''കുടുംബക്കാരി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങൾ ആവശ്യ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാനം ഡിസംബർ 31നു പറന്നിറങ്ങും; കൊച്ചി മെട്രോ അടുത്ത വർഷം ട്രാക്കിൽ കയറും: യുഡിഎഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എഴുതുന്നു..

May 17, 2015

ഏറ്റവും പ്രയാസമേറിയ സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവൻപോലും തുലാസിൽ നിൽക്കുന്ന നിമിഷങ്ങൾ. അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസിലേക്കു കടക്കുന്ന ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്...

ഏപ്ലസ്സുകളും ഫ്ലെക്‌സ് ബോർഡുകളും

May 08, 2015

എല്ലാ വിഷയങ്ങൾക്കും ഏപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഫ്‌ലെക്‌സ് ബോർഡുകൾക്കെതിരേയും, എൻട്രൻസിനും എഞ്ചിനീയറിംഗിനും മറ്റും വേണ്ടി വിദ്യാർത്ഥികളുടെ മേൽ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നതിനെതിരേയുമുള്ള ചില പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടു. അവരവരുടെ ...

മനുഷ്യക്കുരുതിക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങൾ രണ്ടാം ഭാഗം

May 05, 2015

ഫിഷൻ ബോംബ് വിഘടനം (ഫിഷൻ) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുമ്പോൾ ഫ്യൂഷൻ ബോംബ് സംയോജനം (ഫ്യൂഷൻ) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുന്നു. അണുക്കളുടെ ഫിഷനും ഫ്യൂഷനും അതിസങ്കീർണ്ണമായ പ്രക്രിയകളാണ്. ഞാനൊരു ശാസ്ത്രജ്ഞനല്ലാത്തതുകൊണ്ട് അവയെപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്...

താറുമാറായ കേരള സമൂഹം

April 27, 2015

സംശയം ചോദിക്കുകയാണ്. പ്രായ പൂർത്തിയാകാത്ത പെൺകൊച്ചിനെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിക്ക് മുഖ്യമന്ത്രിയുടെ അതായത് ഗവർമെന്റിന്റെ സമ്മതം വേണോ? അങ്ങനെ നിയമമോ കീഴ് വഴക്കമോ ഉണ്ടോ? ഒരു ജഡ്ജി ഇക്കാര്യത്തിൽ ഗവർമെന്റിന്റെ സമ്മതം ചോദിച്ച ചരിത്...

മനുഷ്യക്കുരുതിക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങൾ

April 24, 2015

'മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേൽ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അൽബേനിയ ആണവായുധം പ്രയോഗിച്ചതോടെയാണ്. ഈജിപ്റ്റ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ തിരിയുമെന്നു വിചാരിച്ചതല്ല. പക്ഷേ അവരുടെ സ്പർദ്ധ ഗൂഢമായി വളർന്നിരുന്നിരിക്കണം. ...

അക്ഷയ തൃതീയ ദിനത്തിൽ എന്തുകൊണ്ട് സ്വർണം വാങ്ങണം? കാരണങ്ങൾ അറിയുക..

April 21, 2015

സൂര്യനും ചന്ദ്രനും ഉജ്ജ്വലമായി പ്രകാശിച്ചു നിൽക്കുന്ന അക്ഷയ തൃതീയ മേടമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ഈ ദിവസം എന്തു ശുഭകർമ്മങ്ങൾക്കും വളരെ ശ്രേഷ്ഠമാണ്. പ്രത്യേകിച്ചും മുഹൂർത്തം നോക്കേണ്ടതില്ല. അക്ഷയതൃതീയ പ്രഭാതത്തിൽ ആദ്യമായി ച...

സ്വകാര്യതയിലേക്കു നീളുന്ന ചാരപ്രവർത്തനം; അതുനൽകുന്നപാഠങ്ങൾ

April 13, 2015

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വാദഗതികളും വിവാദങ്ങളും ഏതാണ്ട് എഴുപതുവർഷങ്ങൾക്കു ശേഷവും കെട്ടടങ്ങുന്നില്ല. ഇതുായി ബന്ധപ്പെട്ട കുറെയധികം രഹസ്യ രേഖകൾ കേന്ദ്രഗവണ്മെന്റിന്റെ പക്കൽത്തന്നെയുണ്ട് എന്നത് വളരെക്കാലം പൊതുസമൂഹത്തിന്റെ കണ്...

ദുഃഖവെള്ളി, കോൺഫറൻസ്, വിരുന്ന്

April 12, 2015

സുപ്രീം കോടതി ജസ്റ്റീസുമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടേയും മൂന്നു ദിവസം നീണ്ടുനിൽക്കുന്നൊരു കോൺഫറൻസ് ഡൽഹിയിലെ വിജ്ഞാൻഭവനിൽ സുപ്രീം കോടതി സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെയായിരുന്നു, കോൺഫറൻസ്. ഏപ്രിൽ മൂന്ന് ദുഃഖവെള്ളിയ...

ആർദ്ര മാനസവുമായി എത്തുന്ന ആർദ്ര മാനസി

April 10, 2015

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേ ഇന്ത്യക്കാരനാണെന്ന് ആ യുവതിയും ആ യുവതി ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നും വിചാരിച്ചു. ആ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സഹായി...

മിഷൻ ഇന്ദ്രധനുസ്: 2020 ഓടെ 90 ശതമാനം ശിശുക്കളെയും രോഗപ്രതിരോധ പദ്ധതിയിൽ കൊണ്ടുവരും

April 09, 2015

ശൈശവത്തിലുണ്ടാകുന്ന നിരവധി രോഗങ്ങളെ ചെറുക്കാൻ വാക്‌സിനേഷനെപ്പോലെ ചെലവു കുറഞ്ഞ ഒരു സംവിധാനമില്ലെന്ന് ലോകമാസകലം അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഗർഭിണികൾ, ശിശുക്കൾ, കുട്ടികൾ എന്നിവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായതിനാലാണ് വാക്‌സിനേഷൻ പരിപാടിയിൽ ...

മനുഷ്യ മനസ്സിന്റെ അവസ്ഥകൾ - തിരിച്ചറിയലിന്റെ നിമിഷങ്ങൾ

March 23, 2015

നാം നമ്മെ തന്നെ തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ തരമില്ല. ഇത് ഒരു ആത്മാവലോകനത്തിന്റെ പരിണിതഫലം മാത്രമല്ല, മനുഷ്യൻ എന്ന സമാനതകളില്ലാത്ത സൃഷ്ടിയുടെ ഒരു ആത്മാവിഷ്‌കാരം കൂടിയാണ്. മനസ്സിന്റെ അവസ്ഥകളിൽ ഒന്ന് മാത്രമാണ് ഈ സ്വയം കണ്ടെത...

2015 - 16 ബജറ്റും ഗ്രാമവികസനവും

March 12, 2015

കഴിഞ്ഞ ഒന്നോരണ്ടോ ദശാബ്ദത്തിനിടെ നഗരവത്കരണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ഇന്നും ജീവിക്കുന്നത് ആറ് ലക്ഷം ഗ്രാമങ്ങളിലാണ്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യസമ്പൂർണ്ണ ബജറ്റായ 2015-16-ലെ കേന്ദ്രബജറ്റിൽ കാർഷികമേഖലയ്ക്കുള്ള വിഹി...

ബ്ലോഗ്‌സൈറ്റുകളും ബ്ലോഗെഴുത്തും വളരണം

February 13, 2015

കഥകവിതലേഖനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന മലയാളം ബ്ലോഗ്‌സൈറ്റുകളിൽ ബ്ലോഗുകളുടെ എണ്ണത്തിൽ വലുതായ ഇടിവു സംഭവിച്ചിരിക്കുന്നു. ഇത്തരം മൂന്നു മുഖ്യബ്ലോഗ്‌സൈറ്റുകളിൽ കഴിഞ്ഞഏതാനും വർഷങ്ങൾക്കിടയിൽ ഓരോമാസവും പ്രസിദ്ധീകരിിക്കപ്പെട്ട ബ്ലോഗുകള...

MNM Recommends