1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വേളയിൽ ഗാന്ധിജി സരളാ ദേവിയുമായി തീവ്രപ്രണയത്തിൽ മുഴുകി? കസ്തൂർബയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിക്കാൻ പോലും തുനിഞ്ഞു; രാഷ്ട്രപിതാവിന് വിവാഹേതര ബന്ധമെന്ന ലേഖനവുമായി ഔട്ട്‌ലുക്ക് വാരിക

October 09, 2014

ന്യൂഡൽഹി: രാജ്യം റൗളിത് നിയമത്തിൽ കഷ്ടപ്പെടുകയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വേദനിക്കുകയും ചെയ്ത 1919ൽ രാഷ്ട്രപിതാവ് ഒരു തീവ്രപ്രണയത്തിൽ മുഴുകിയിരിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാത്മാഗാന്ധിക്ക്‌ കസ്തൂർബായുമായുള്ള ബന്ധം നിലനിൽക്കെ മഹാത്മാ ഗ...

കരിമ്പിൻചണ്ടി പോലെ മൂലയിൽ ഒതുക്കപ്പെടുന്ന വാർദ്ധക്യം - ലോക വയോധക ദിനത്തിലെ ചില ചിന്തകൾ

October 01, 2014

വാർദ്ധക്യം, ലോകത്ത് ജനിച്ച ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പേടിച്ചിട്ടുള്ള ഒരവസ്ഥ, ഹിറ്റ്‌ലർ മുതൽ നെപ്പോളിയൻ വരെ ഭയത്തോടെ കണ്ടിരുന്ന ജീവിതാവസ്ഥ. ജീവിതത്തിലെ ആരോഗ്യമുള്ള കാലമെല്ലാം മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിച്ച ശേഷം കരിമ്പിൻ ചണ്ടിപോലെ ഒരു മൂലയിലേക്...

മംഗൾയാൻ ചൊവ്വയ്ക്ക് പോയത് എന്തിന് വേണ്ടി?

September 24, 2014

മംഗൾയാൻ ചൊവ്വാഗ്രഹത്തിൽ എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണല്ലോ ഇന്ത്യക്കാർ മുഴുവനും. ഈ ആഹ്ലാദത്തിമർപ്പിനിടയിൽ, ചൊവ്വ തികച്ചും അജ്ഞാതമായ ഗ്രഹമാണെന്നും നമ്മളാണ് ഇനി ലോകത്തിനു ചൊവ്വയെ മനസ്സിലാക്കിക്കൊടുക്കാൻ പോവുന്നത് എന്നും ചിലരെങ്കിലും സങ്കൽപ്പിച്ചിട്...

ഡെബിറ്റ് ദ റിസീവർ, ക്രെഡിറ്റ് ദ ഗിവർ

July 31, 2014

പ്രീഡിഗ്രീ ഒന്നാം വർഷം മുതൽ ഡിഗ്രി അവസാനം വരെ എല്ലാ വർഷവും പഠിച്ച് പരീക്ഷയെഴുതിയിരുന്ന വിഷയം ആണ് അക്കൗണ്ടിങ്ങ്. ലോക്കൽ പ്രൊഫസർമാർ എഴുതിയ കൈപ്പുസ്തകങ്ങൾ മുതൽ വിലാസിനിയുടെ ആ ഒരിക്കലും വായിച്ചാൽ തീരാത്ത നോവലിന്റെ അത്രയും ഉള്ള സുൽത്താൻ ചന്ദും സെണ്ട്രൽ ബ...

ജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും

July 17, 2014

നിങ്ങൾക്ക് പൊക്കം കുറവാണല്ലോ.' അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കുള്ള ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു. 'എനിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.' വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. എന്റെയൊരു മുൻ സഹപ്രവർത്തകന്റെ ...

യുദ്ധം ചെയ്യിപ്പിക്കുന്ന കുട്ടിക്കഥകൾ: ബാലസാഹിത്യം കുട്ടികളുടേതല്ല, മുതിർന്നവരുടെ ഹിംസയാണ്

June 19, 2014

'നാം ചങ്ങല പൊട്ടിച്ച ഈ കഥയിലും യുദ്ധമുണ്ട്. ഒരു വലിയ യുദ്ധം. എന്നാൽ മറ്റു കഥകളിലെ യുദ്ധത്തിൽ നിന്നു വിഭിന്നമായിരുന്നു ഈ യുദ്ധം. കുരുക്ഷേത്ര യുദ്ധവും നിങ്ങൾ കേട്ട മറ്റു യുദ്ധങ്ങളും ഹിംസയും ഹിംസയും തമ്മിലായിരുന്നു. വാളിന് വാൾ എന്ന രീതിയിൽ... എന്നാൽ നാം...

MNM Recommends

Loading...