1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

എംബിബിഎസ് പഠന കാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ഹൗസ് സർജൻസിക്ക്; തെറ്റു കണ്ടാൽ പ്രതികരിച്ചും തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോയും സിവിൽ സർവ്വീസിലും താരമാക്കി; ഫോർട്ട് കൊച്ചിയിലെ കൈയേറ്റം ഒഴിപ്പിച്ചപ്പോൾ പേടി കാരണം ഉറങ്ങിയത് കട്ടിൽ വാതിലിനോട് ചേർത്തിട്ടും; പ്രസവാവധിയിലെ വിവാദത്തിൽ ആഗ്രഹിക്കുന്നത് ഭാവി തലമുറയ്ക്കായുള്ള നിയമ പോരാട്ടം; ആലപ്പുഴയിലെ കളക്ടർ എന്നും കർമ്മനിരത; ഭൂമാഫിയകളെ വിറപ്പിച്ച തീപ്പൊരി ആദില അബ്ദുള്ള ഐഎഎസ് മനസ്സു തുറക്കുമ്പോൾ

July 13, 2019

കൊച്ചി: എം.ബി.ബി എസിൽ നിന്ന് ഐ.എ.എസിലേക്ക്. വിദ്യാസമ്പന്നയായ ഏതൊരു സ്ത്രീയുടെയു മനസ്സിലുണ്ടാകുന്ന അടങ്ങാത്ത സ്വപ്നങ്ങളിൽ ഒന്നാണ് സിവിൽ സർവീസ്. ആ സ്വപ്നം കയ്യെത്തിപിടിച്ച, കൊച്ചിയിലെ ഭൂമാഭിയകളെ വിറപ്പിച്ച തീപ്പൊരി സബ് കലക്ടർ, മലബാർ മുസ്ലിം സമൂഹത്തിൽ ന...

കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും; ചെറിയ കുഴികൾ കുഴിച്ചുചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്ന കൂട്ടുകാർ; ഇന്നോ വയൽ വരമ്പുകൾ മൂടി പാഴ് ചെടികൾ; വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓർമകളിലെ ഉപ്പ് രസം: വിനോദ് കാർത്തിക എഴുതുന്നു

May 30, 2019

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും നീര് വന്നു കാൽ മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. കല്ലുകൾ ചതച്ച കാൽമുട്ടിൽ രക്തം കിനിഞ്ഞിറങ്ങിയത് ഉണങ്ങി കട്ട പിടിച്ചു നിൽപ്പുണ്ട്. മുട്ടിനു താഴേയ്ക്ക് മണ്ണിലുരഞ്ഞു വരകൾ പോലെ നീറുന്ന പാടുകൾ. തണുപ്പുറഞ്ഞ വയലേലകളിൽ നിന്ന...

ഒരുപാടു സ്ത്രീകളെ ഒരേസമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം; ജനാലക്കൽ രണ്ടിലയിൽ വിടർന്നു നിന്നിരുന്ന ആ ജീവനെ ഞാൻ പച്ചോന്മദച്ചെടിയെന്നു പേരിട്ട് വിളിച്ചു; ഇത്രയും ബുദ്ധിയുണ്ടെന്ന് അഹങ്കരിച്ചിട്ടും രണ്ടു കൊല്ലം ഒന്നുമറിയാതെ ഇത്രയും ഈസിയായി മണ്ടിയായിപ്പോയ ഞാനിനി എന്തിന്റെ പേരിലാണ് സ്വയം വിശ്വസിക്കേണ്ടത്? ലിഷ അന്നയുടെ വൈറലായ കുറിപ്പ്

May 16, 2019

തിരുവനന്തപുരത്തു നിന്ന് കരഞ്ഞു കലങ്ങിയായിരുന്നു കൊച്ചിയിലേയ്ക്ക് തിരിച്ചു വണ്ടി കയറിയത്. സങ്കടം മാത്രം തന്ന നഗരം. ഡിപ്രഷന്റെ വ്യാകുലതകൾ. ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം. അത് മുൻപേ തിരിച്ചറിയാതെ പോയതിലുള...

`ഭ്രാന്തി`ക്ക് രണ്ടാമതും കുഞ്ഞ് പിറന്നത് ആരും നോക്കാനില്ലാതെ വഴിയരികിൽ കഴിയവെ; കുഞ്ഞിനെ നോക്കുന്നത് നാല് വയസ്സുകാരിയായ മൂത്ത മകൾ തെണ്ടി കിട്ടുന്ന ഭക്ഷണം നൽകി; വിളിച്ചിട്ടും ഉണരാത്ത കുട്ടിക്ക് വായിൽ ചപ്പാത്തി തിരുകി നൽകുന്നത് കണ്ട് കണ്ണ് നിറഞ്ഞ് കാഴ്‌ച്ചക്കാർ; കോർപ്പറേഷൻ ജീവനക്കാർ കുഞ്ഞിന്റെ ശവം വേർപ്പെടുത്തിയപ്പോഴുള്ള നിലവിളി കണ്ട് `ഭ്രാന്തിയാണെങ്കിലും അതും ഒരു അമ്മയല്ലേ` എന്ന് പറഞ്ഞ് സ്ത്രീകൾ; കണ്ണുള്ളവരെ കരയിക്കുന്ന ഒരു അനുഭവക്കുറിപ്പ്

April 07, 2019

ഭ്രാന്തിയും കുഞ്ഞുങ്ങളും  ---------------------------- പത്തിരുപത് വര്ഷം മുൻപത്തെ ഓർമ്മയാണ്... കരിയറിന്റെ ആദ്യകാലങ്ങൾ. അന്ന് പൂണെയിലാണ് ജോലി, ഞങ്ങൾക്കന്ന് ഒരു സ്ഥാപനമുണ്ട്. ഒരു തണുപ്പുകാലത്താണ് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ തൊട്ടെതിരെയുള്ള കെട്ട...

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയിൽ നിങ്ങൾക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല... എന്നാൽ സൂക്ഷിക്കണം; നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്‌നേഹിക്കാതിരിക്കാൻ കഴിയുക...? നിങ്ങളെ സ്‌നേഹിക്കുന്നെങ്കിൽ എങ്ങനെയാണ് അവർക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാൻ കഴിയുക... വിവാഹ മോചനകഥ അയവിറക്കി ശ്രീജ നെയ്യാറ്റിൻകരയുടെ ഹൃദയകാരിയായ കുറിപ്പ്

March 31, 2019

രമേഷും ഞാനും തമ്മിൽ പിരിഞ്ഞിട്ട് ഒൻപതു വർഷങ്ങൾ പിന്നിടുന്നു ... കൃത്യമായി പറഞ്ഞാൽ എന്റെ ഇരുപത്തിയഞ്ചാം വയസിലാണ് ഒന്നര വയസുള്ള തുമ്പിക്കുട്ടിയുമായി ഞാൻ ജീവിതത്തോണി തുഴയാൻ തുടങ്ങിയത്... പുനർവിവാഹം വേണ്ടെന്നതു ഉറച്ച തീരുമാനമായിരുന്നു .. അതുകൊണ്ടുതന്നെ വ...

'സച്ചൂ നീയൊരു പെണ്ണാ തെളക്കല്ലേടി മോളേ നീ ...കൂടി വന്നാ ഒരാഴ്‌ച്ച.. നീ തീരിച്ച് നിന്റെ വീട്ടിലേക്ക് തന്നെ പോവും... അല്ലെങ്കിൽ നല്ല ആണുങ്ങൾ കൈകാര്യം ചെയ്യുമ്പോ പഠിച്ചോളും..; ഡിവോഴ്സ് ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നു; ആ പോക്ക് എത്തിയത് 'ചായ കപ്പൽ' വരെ: നികിത സച്ചു എഴുതുന്നു

March 10, 2019

ഡിവോഴ്സ് ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സഹിക്കേണ്ടി വന്നതൊക്കെ താങ്ങാനാവാതെ സ്വന്തം വീട്ടീന്ന്, മുഴുവനാവാത്ത ഒരു ഡിഗ്രി കോഴ്സും രണ്ട് ഡ്രസ്സും കൊണ്ട് ഇറങ്ങി പോന്നിട്ട് മൂന്ന് വർഷത്തിനടുത്താവുന്നു..... ''ചാവുക ' എന്നൊരു ഒറ്റ ഓപ്ഷൻ മാത്രമായി ആ മുറിയ...

മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ...കണ്ണീർ പടരുന്ന ജീവിതപ്പാതകൾ...മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ... കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ... ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു... മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയാവുകയാണ് ...ഓരോ വിവാഹ മോചനവും ഓരോ മരണമാണ്: വിവാഹ മോചനം പൂർത്തിയാക്കി കോടതിക്ക് വെളിയിൽ ഇറങ്ങിയ മാധ്യമ പ്രവർത്തകനായ കെ എ ഷാജി ഫെയ്‌സ് ബുക്കിൽ കുറിച്ചത്

December 15, 2018

വക്കീലാഫീസിൽ നിന്നിറങ്ങുമ്പോൾ എവിടേയ്ക്ക് പോകണം എന്നതിന് ഒരു തീർച്ച ഉണ്ടായിരുന്നില്ല.  മുന്നിൽ വെയിൽ തിളയ്ക്കുന്ന വഴികൾ നീണ്ടു കിടന്നു. പഴയ സഹപ്രവർത്തകനായിരുന്ന മിൻടി തേജ്പാലും അദ്ദേഹം എഴുതിയ ദി ലാസ്റ്റ് ലവ് ലെറ്റർ എന്ന പുസ്തകവും ഓർമ്മ വന്നു. ഒരിക്കൽ...

പത്തനംതിട്ടയിൽ നിന്നും ബസിൽ കയറുമ്പോൾ വെറും നാലു പേർ മാത്രം; പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന കർപ്പൂര ആഴിയിൽ ഒരു തരി കനൽ പോലും ഇല്ല; മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു;  ആൾ ഒഴിഞ്ഞ നടപ്പന്തലിൽ നിറയെ കാക്കി ഇട്ട പൊലീസുകാർ മാത്രം;  ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു: പ്രതിഷേധങ്ങൾ കത്തി നിൽക്കുമ്പോൾ ഭഗവാനെ കണ്ടു മടങ്ങിയ ഒരു ഭക്തൻ എഴുതുന്നു

November 28, 2018

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി അയ്യപ്പ കൃപയാൽ മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന ഒരു അയ്യപ്പഭക്തനാണ് ഞാൻ. ഇക്കുറി ശബരിമല സന്ദർശിച്ചപ്പോൾ എനിക്ക് തോന്നിയ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ദിവസം തന്നെയാണ് ഞാൻ ദർശനം നടത്തിയത്. മുൻവർഷങ...

രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്‌നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു

November 14, 2018

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു കന്യാകുമാരിയിൽ അവസാനിക്കുന്ന 18 ദിവസം നീണ്ട് നിന്ന ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ഞങ്ങൾ കൊൽക്കത്തയിൽ നിന്ന് വരാണസിയിലേക്ക് യാത്ര ആരംഭിച്ചത്. കൊൽക്കത്തയിൽ നിന്ന് വാരാണാസിയിലേക്ക് ഏകദേശം 13 മണിക്കൂർ യാത്ര ഉള്ളതിനാൽ ഞങ്...

എന്തുകൊണ്ടാണ് സാനിറ്ററി പാഡുകൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തിയത്? ഫൗസിയയുടെ അനുഭവ കുറിപ്പുകൾ സാക്ഷി

August 24, 2018

ശാരീരികാസ്വസ്ഥകൾ മായാതെ നിന്നപ്പോൾ ഇന്ന് വീണ്ടും ഡോക്ടറെ കാണാൻ പോയി. വീട്ടിൽ ചെറുതായി വെള്ളം കയറിയ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു ഡോക്ടർ. ക്യാമ്പിലെ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഡോക്ടർ സംഭാവന ചെയ്ത സാനിറ്ററി പാഡുകൾ വളരെ ഉപകാരമായി എന്ന് ഞാൻ പറഞ്ഞു .പല ...

ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി

August 13, 2018

ചിന്നംപിന്നം പെയ്യുന്ന മഴ മംഗളകാരിയാണത്രെ! ചെറിയമ്മയുടെ കല്യാണനാളിൽ, തറവാട്ടുമുറ്റത്തുയർത്തിയ പന്തലിലെ മടക്ക് കസേരയിലിരുന്ന് മുത്തശ്ശി ഇത് പറയുമ്പോൾ, മടിയിലുണ്ടായിരുന്നു ഞാനും. ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെറ്റിലനീര് തുടച്ച്, ചാർത്തിലേക്ക് ചാരിവച...

ഞാൻ എന്തുകൊണ്ട് മന്ത്രിയും ഐഎഎസുകാരനുമായില്ല? രാഷ്ട്രീയക്കാരൻ, അക്കാദമീഷ്യൻ, ഐഎഎസുകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ അഞ്ച് സാധ്യതകൾ വിലയിരുത്തി 30 കൊല്ലം മുമ്പ് കരീയർ തെരഞ്ഞെടുപ്പ് നടത്തിയതിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു...

June 24, 2018

കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും താല്പര്യമുള്ള ചില മലയാളി സുഹൃത്തുക്കളുമായി ജനീവയിലെ ഒരു കാപ്പി കടയിൽ ഇരുന്നു മൂന്നു മണിക്കൂർ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്തു. തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു കണ്ണുള്ള ഒരു സുഹൃത്ത് എ...

കൂടെ കൂടെ വെള്ളം നടവഴിയിലേക്ക് കയറാൻ തുടങ്ങി; നോക്കി നിൽക്കേ പുഴവെള്ളം അകത്തേക്കുള്ള വാതിലിന്റെ ഉമ്മറപ്പടിയിലെത്തി : കോഴിക്കോട്ടെ വെള്ളപ്പൊക്കത്തിന്റെ ഭീതിതമായ അനുഭവം പങ്കുവെച്ച് സ്വപ്‌നാ അനിൽ

June 18, 2018

നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ഈ മുഖ പുസ്തകം തുറന്നപ്പോൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഞങ്ങളുടെ ജീവിതം ഇവിടെ കുറിക്കണം എന്ന് തോന്നി...... ഇത് മഴക്കാലം...... മെയ് മാസം പകുതി മുതൽ പ്രകൃതി നമുക്കിത് ആവോളം നൽകുന്നുണ്ട്. എന്നാൽ ദുരന്തങ്ങളുടെ പെരുമഴക്കാല...

വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം; അവിടെ അവൾ ഉറക്കമാണ്; കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച അമ്മയെ ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടു; കത്വ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനുഭവക്കുറിപ്പ്

April 20, 2018

രാത്രി രാജധാനിയിൽ ജമ്മുവിലെത്തി നേരെ സർക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾവഴി നേരത്തേ ജമ്മുവിൽ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് കഠ്വയിലെ കുടുംബത്തെ കാണാനുള്ള യാത്ര നിശ്ചയിച്ചത്...

പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ആദിവാസിയുടെ പിച്ചചട്ടിയിൽ കൈയിട്ടു വാരിയ മാധ്യമപ്രവർത്തകർ; വാർത്ത എടുക്കാൻ വന്നതിന്റെ കാറ് കൂലിയെന്നും പറഞ്ഞ് നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നും വാങ്ങിയത് ആയിരം രൂപ! ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു: ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്

February 24, 2018

2002 ലാണ്. സൂര്യ ടി വിയിൽ തിരുവനന്തപുരം ബ്യൂറോയിൽ ജോലി നോക്കുന്നു. അക്കാലത്താണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ ആദിവാസി ഭൂമി പ്രശ്‌നം ഉടലെടുക്കുന്നത്. നെല്ലിയാമ്പതിയിൽ എസ്റ്റേറ്റുകളും റിസോർട്ടുകളും വന്നതോടെ കിടപ്പാടം നഷ്ടമായ 186 ആദിവാസി കുടുംബങ്...

MNM Recommends

Loading...