സത്യനെക്കുറിച്ചൊരു സിനിമ വരുന്നു..അതിൽ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോൾ ഓർമയിൽ തെളിഞ്ഞത് ഉച്ചവെയിലിൽ തിളച്ചുമറിയുന്ന മഡ്ഗാവിലെ ഫതോർദ സ്റ്റേഡിയത്തിന്റെ ചിത്രമാണ്; ഒപ്പം സൗമ്യമധുരമായ ഒരു ശബ്ദവും: മലയാളത്തിന്റെ ഫുട്ബാൾ ഇതിഹാസത്തെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്
സത്യനെക്കുറിച്ചൊരു സിനിമ വരുന്നു, അതിൽ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോൾ ഓർമയിൽ തെളിഞ്ഞത് ഉച്ചവെയിലിൽ തിളച്ചുമറിയുന്ന മഡ്ഗാവിലെ ഫതോർദ സ്റ്റേഡിയത്തിന്റെ ചിത്രമാണ്; ഒപ്പം സൗമ്യമധുരമായ ഒരു ശബ്ദവും. പതിനേഴു വർഷങ്ങൾക്കപ്പുറത്തു നിന്ന് കാതിലേക്കും മനസ്സി...
ചെറിയ കുട്ടിയായതു കൊണ്ട് മുഖത്ത് പാടു വരാതിരിക്കാൻ 40,000 രൂപ ഫീസും അനസ്തീഷ്യയും വേണമെന്ന് ബേബി മെമോറിയൽ പറഞ്ഞു; രാത്രിയിൽ ഇഖ്റ ആശുപത്രിയിൽ ചെന്നു ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ 1050 രൂപ! നന്ദി ഡോക്ടർ ശാലീന എസ് നായർ... നന്ദി ഇഖ്റ ഹോസ്പിറ്റൽ....
നന്ദി ഡോക്ടർ ശാലീന എസ് നായർ... നന്ദി ഇഖ്റ ഹോസ്പിറ്റൽ..... ഇന്നലെ ഒരു വല്ലാത്ത രാത്രി ആയിരുന്നു.... എന്റെ മകൾ ഇന്നലെ രാത്രി ഒന്ന് വീണു... നെറ്റി നന്നായി കീറി.. ഉടൻ കുറ്റ്യാടി ഗവൺമന്റ് ഹോസ്പിറ്റലിൽ ചെന്നു... 'ഇത് ഒരു പ്ലാസ്റ്റിക് സർജ്ജൻ സ്റ്റിച് ചെയ്യ...
പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുൻപും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആർക്കും പറഞ്ഞു കൊടുത്തില്ല.. ഓരോ പെൺകുഞ്ഞും അത് സ്വയം അറിയുന്നു.. ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി: സരയു മോഹന ചന്ദ്രൻ എഴുതുന്നു
സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം enquiry യും ഒക്കെ.. ആദ്യത്തെ 10 ദിവസത്തിനുള്ളിൽ 5 അസ്വാഭാവിക മരണങ്ങൾ ...വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു യുവതി അസ്വാഭാവികമായ സാ...
കാതോട് കാതാരം ഷൂട്ടിങ് കണ്ട് സിനിമാ പ്രേമിയായി; പഠനം നിർത്തി സിനിമാ പ്രവർത്തകനാകാൻ മദിരാശിക്ക് വണ്ടി കയറിയ യുവാവ് തിരിച്ചെത്തിയത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടനായി; എ പടത്തിന്റെ സഹസംവിധായകനായപ്പോൾ തലയിൽ മുണ്ടിട്ട് തീയറ്ററിൽ പോയി കണ്ട് സുഹൃത്തുക്കൾ; പ്രൊഡ്യൂസറായി പടം പിടിക്കാനുള്ള മോഹങ്ങളും പാളി; പിന്നീടൊരിക്കൽ നാട്ടിലെത്തി മടങ്ങിയത് വീട്ടുകാരുടെ ജീവനോപാധിയായ എരുമയുമായി: സിനിമാക്കഥയെ വെല്ലുന്ന ജോയ് തിരുമുടിക്കുന്നിന്റെ കഥ
കാതോട് കാതോരം തിരുമുടിക്കുന്ന് പള്ളിയിൽ ഷൂട്ട് ചെയ്ത ചിത്രമാണ്. പള്ളിയങ്കണത്തിലെ പി എസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളായിരുന്ന ഞങ്ങൾക്ക് ഒരുത്സവം പോലെയായിരുന്നു ഷൂട്ടിങ് ദിവസങ്ങൾ. മമ്മൂട്ടി, സരിത, ജനാർദനൻ, ഇന്നസെന്റ്, ലിസി, നെടുമുടി വേണു തുടങ്ങിയ താരങ്ങളെല...
ഒരു സ്ത്രീയോട് പെരുമാറുവാൻ കേരളം എത്രയോ ഭേദമെന്ന് തോന്നിയ ദിവസങ്ങളായിരുന്നു 2012ൽ ഡൽഹിയിൽ എനിക്കുണ്ടായ അനുഭവങ്ങൾ; ആദ്യത്തെ ഒരു ഫ്ളാറ്റിലെ ഉടമസ്ഥൻ ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇടയ്ക്കിടയ്ക്ക് വന്നു കതകിൽ മുട്ടുവാനും ശല്യം ചെയ്യുവാനും തുടങ്ങി; വല്ലാതെ ഭയം തോന്നിയ നിമിഷങ്ങളായിരുന്നു: ഡൽഹി ജീവിതകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് ഡോ. ഷിനു ശ്യാമളൻ
മൂന്നു മാസത്തോളം ഡൽഹിയിൽ ഉണ്ടായിരുന്ന സമയത്തു ഒരു സ്ത്രീയോട് പെരുമാറുവാൻ കേരളം എത്രയോ ഭേദമെന്ന് തോന്നിയ ദിവസങ്ങളായിരുന്നു 2012ൽ എനിക്കുണ്ടായ അനുഭവങ്ങൾ. ആ മൂന്നു മാസങ്ങൾ മൂന്നു വർഷങ്ങൾ പോലെ കടന്നു പോയി. ആകെ ഒരു ആശ്വാസം ഹിന്ദി അത്യാവശ്യം സംസാരിക്കാൻ അറ...
ഈ മുറിയിൽ വച്ചാണ് ഡോക്ടർ ഓമന കാമുകനെ നുറുക്കി കഷണങ്ങൾ ആക്കി പെട്ടിയിൽ ആക്കിയത്... അതും ഒരു തുള്ളി രക്തം പോലും തറയിൽ വീഴാതെ ക്ലിനിക്കൽ പ്രസിഷനിൽ..! ഇതും പറഞ്ഞ് സ്റ്റേഷൻ മാസ്റ്റർ നടന്നകന്നു.. ഞെട്ടലോടെ ഞാനും.. കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ഡോക്ടർ ഓമന നാഗവല്ലിയായി കടന്നു വരുന്നു..! ഓമന കാമുകനെ വെട്ടിനുറുക്കിയ മുറിയിൽ ഒരു രാത്രി തങ്ങേണ്ടി വന്ന മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പ്
ഒന്നര ദശകം മുൻപുള്ള ഒരു ഡിസംബർ രാത്രി. ഊട്ടി റെയിൽവേ സ്റ്റേഷനിൽ സന്ദർശകർക്ക് പ്രതിദിന വാടകയിൽ കൊടുക്കുന്ന രണ്ടു റൂമുകളിൽ ഒന്ന്. കൊട്ടിയടച്ച ജനാലകളുടെ സുഷിരങ്ങളിൽ കൂടി പുറത്തെ കൊടും ശൈത്യം അരിച്ചെത്തുന്നു. ശരീരത്തിന്റെ പ്രതിരോധങ്ങളെ തകർത്ത് തണുപ്പ് അസ...
മുതലാളി ചമയുന്ന പെണ്ണുങ്ങൾ വേണ്ട; എപ്പോഴും സ്ത്രീകൾ പുരുഷന്മാർക്ക് കീഴ്പ്പെട്ടുജീവിക്കണം; വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നരകത്തിൽ പോകും; ചെറുപ്പക്കാരികളെ കിഴവന്മാർക്ക് കെട്ടിച്ചുകൊടുക്കും; വിചിത്രവിശ്വാസങ്ങളുള്ള മൗലികവാദ കൾട്ട് വിഭാഗം ഗ്ലോറിയവെയ്ലിൽ നിന്ന് സ്വതന്ത്രയായ ലിലിയയുടെ കഥ
26 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ലിലിയ തരവയുടെ ഇതുവരെയുള്ള ജീവിതം ആ പ്രായത്തിലെ മറ്റുപെൺകുട്ടികളുടേത് പോലെയായിരുന്നില്ല.മൗലികവാദ ക്രൈസ്തവ കൾട്ട് വിഭാഗമായ ഗ്ലോറിയവെയ്ലിന്റെ കർക്കശവും, കണിശവുമായ ആചാരബദ്ധവിശ്വാസത്തിൽ കുടുങ്ങി ജീവിതം മുരടിച്ചു പോയെന്നാണ്...
സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി,'ഇടിയും മിന്നലും' കെഎസ്ആർടിസും എത്തി; എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴും മായാതെ മലബാർ സർവീസുകൾ
മധ്യകേരളത്തിലെ കോട്ടയം , പാലാ പ്രദേശങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ധാരാളം ബസ്സ് സർവീസുകൾ പണ്ട് മുതലേ ഉണ്ട്. എല്ലാ ബസ്സുകളിലും അത്യവശ്യം കലക്ഷനുമുണ്ട് , എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ നിന്നും മാത്രം ഇത്രയധികം KSRTC / സ്വകാര്യ ബസ്സ്കൾ മലബാറിലേക്ക് ...
അരക്കോടിയുടെ ഫെല്ലോഷിപ്പുമായി പഠിക്കാനെത്തിയ മലയാളി പെൺകുട്ടി യുകെയിലും താരമായി; ബ്രിട്ടനിലെ ഏറ്റവും മികച്ച വനിത എഞ്ചിനീയർമാരിൽ വടകരക്കാരി നികിത ഹരിയും
ലണ്ടൻ: കഴിഞ്ഞ ഒരാഴ്ചയായി കേംബ്രിജിലെ മലയാളി പെൺകുട്ടി നികിത ഹരിയുടെ ദിനങ്ങൾക്കു പതിവിൽ ഏറെ തിരക്ക് പിടിച്ചതായി മാറിയിരിക്കുന്നു. ബ്രിട്ടനിലെ ഏറ്റവും മികച്ച വനിതാ എഞ്ചിനീയർമാരുടെ പട്ടിക പുറത്തു വന്നപ്പോൾ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ബ്രിട്ടനിലെ സുഹ...
ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ
ഇന്ത്യയിൽ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ AIBEAയ്ക്ക് നേതൃത്വം നൽകുകയും രണ്ടുദശാബ്ദത്തിലധികം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ബാങ്ക് ദേശസാൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനെതിരെയും ബാങ്കിങ് മേഖലയിലെ തൊഴിലവകാശങ്ങളുടെ...
'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം
ഫാദേഴ്സ് ഡേ ആണല്ലോ. ഫേസ്ബുക്ക് പറയുമ്പോളാണ് അറിയുന്നത്. പറഞ്ഞത് നന്നായി. അച്ഛനെ പറ്റി ഒന്ന് കൂടി ഓർത്തു. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ആദ്യകാലത്തൊക്കെ എപ്പോഴും ഓർക്കുമായിരുന്നു. പിന്നെ അത് സ്വപ്നത്തിൽ മാത്രമായി. ഇപ്പോൾ അത് പോലുമില്ല. ഓർക്കാൻ...
റംസാൻ ആരംഭത്തോടെ എന്റെ പെരുന്നാൾ തുടങ്ങും; പെരുന്നാൾ ദിനത്തിൽ പുത്തനുടുപ്പിന്റെയും അത്തറിന്റെയും സുഗന്ധങ്ങൾ; അബ്ദുൽ ഖയ്യൂമിന്റെ വീട്ടിൽ നിന്നുള്ള പോത്തിറച്ചി കൂടിയായാൽ പത്തോടി ഹൗസും പുത്തൻ വീടും ചേർന്നൊട്ടിയ സാക്ഷാൽ ഗോഡ്സ് ഓൺ കൺട്രി: റംസാനിലെ ബാല്യകാല സ്മരണകൾ അയവിറക്കി കെ പി രാമനുണ്ണി എഴുതുന്നു
ഭൂതകാലങ്ങളെല്ലാം സുവർണ്ണകാലങ്ങളാകുന്നത് എല്ലാവർക്കും ഇന്നത്തേതിനേക്കാൾ അന്ന് ചെറുപ്പമായിരുന്നതു കൊണ്ടാണെന്ന് മനഃശ്ശാസ്ത്രജ്ഞർ പറയാറുണ്ട്. എന്നാൽ ചെറുപ്പത്തിന്റെ ഇളവുകളെല്ലാം മാറ്റി വച്ചാലും മിക്ക കാര്യങ്ങളിലും പഴയ കാലവും പഴയ ആളുകളും എത്രയോ മെച്ചം തന...
കാമുകി ചതിച്ച കഥ കേട്ട് കൂട്ടുകാരി അവനെ ഏറ്റെടുത്ത് ജീവിതം തുടങ്ങി; അവളുടെ തണലിൽ ഒന്നുമില്ലായ്മയിൽ നിന്നും അവൻ വളർന്നു പന്തലിച്ചപ്പോൾ പഴയ കാമുകി വീണ്ടും എത്തി; അന്നു എതിർത്ത അമ്മ പോലും ഇന്നു കാമുകിക്കൊപ്പം: സ്നേഹത്തിന്റെ മാനദണ്ഡം ശരിക്കും എന്താണ്?
എന്റെ ഒരു സുഹൃത്തുണ്ട്... പ്രണയവിവാഹം ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല... എന്നാൽ, അതവളുടെ കൂട്ടുകാരൻ ആയിരുന്നു... തന്റെ ജീവിതത്തിലെ നിസ്സാര കാര്യം പോലും പങ്കു വെയ്ക്കുന്ന കൂട്ടുകാരനെ, അവന്റെ കാമുകി ചതിച്ച കഥ കേട്ട് എന്റെ സുഹൃത്തിനു സങ്കടം, സഹതാപം... ഒട...
പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ
കനത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്കൂറുകളായി നിന്ന് പെയ്യുന്നു. ഒരു ഫോൺ കോൾ. അമ്പൂരിയ...
അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്
അമ്മയുടെ കാൽമുട്ട് മാറ്റ ശസ്ത്രക്രിയ നടന്ന കാര്യം നേരത്തെ എഴുതിയിരുന്നതാണല്ലോ. ഒരു മാസമായി സർജറി കഴിഞ്ഞിട്ട്. ഇപ്പോൾ വേദന കുറഞ്ഞുവരുന്നു. ജോലിയൊക്കെ തനിയെ ചെയ്തുതുടങ്ങി. ഞങ്ങൾ നെടുംകണ്ടത്തുനിന്നും പാലായിലേക്ക് താമസം മാറാൻ കാരണം അമ്മയുടെ മുട്ടിനുവേദന ...