1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

സ്വർണ്ണാഭരണം ആഡംബരമായ കാലം കഴിഞ്ഞോ? രവി പിള്ളയുടെ മകൾ മംഗല്യപന്തലിൽ എത്തിയത് ഒരു തരി പൊന്നണിയാതെ! കോടികളുടെ വജ്രാഭരണങ്ങൾ ധരിച്ചെത്തിയ വധുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

November 27, 2015

തിരുവനന്തപുരം: 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകൾ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആർഭാഢം ഒരുക്കിയ ഈ വിവാഹം ചില ട്രെന്റുകൾ മാറുന്നു എന്ന സൂചനകൂടി നൽകുന്നതാണ്. അതിസമ്പന്നരായവരുടെ മക്കളുടെ വിവാഹം നടക്ക...

സിലിക്കൺ വാലിയിൽ എത്തിയ മോദി പ്രമുഖരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ കുപ്പായം മാറിയത് നാലുതവണ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫാഷൻ ഷോയിൽ അന്തം വിട്ട് ടെക്കിമാർ

September 29, 2015

സാൻജോസ്: ഇന്ത്യൻ രാഷ്ട്രീയക്കാർക്കിടയിലെ സ്റ്റൈൽ മന്നനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞാൽ അതിൽ യാതൊരു അത്ഭുതവുമില്ല. മോദി കുർത്തയും പൈജാമയുമൊക്കെ ലോകം മുഴുവൻ ഹിറ്റാണ്. അതൊകൊണ്ട് തന്നെ മോഡൽ കുർത്തകളുടെ ബ്രാൻഡ് അംബാസിഡറാണ് മോദിയെന്നാണ് ഫാഷൻ ല...

ഇന്ത്യൻ വിവാഹ പാർട്ടികളിൽ ചുംബനം പാടില്ല; ചൈനീസ് പാർട്ടികളിൽനിന്നും ചുവപ്പും കറുപ്പും ഒഴിവാക്കുക; ലോകത്തെ സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെ കഥ

September 21, 2015

ദേശങ്ങൾ മാറുന്നതനുസരിച്ച് ആചാരങ്ങളും രീതികളും മാറുന്നതാണ് ലോകത്തിന്റെ വ്യവസ്ഥ. നടക്കുന്നത് ഒരേ ചടങ്ങാണെങ്കിലും എത്രത്തോളം വൈവിധ്യമാണ് ലോകമെന്ന് അറിയണമെങ്കിൽ വിവാഹപാർട്ടികളുടെ മാത്രം കാര്യമെടുത്താൽ മതി. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തുവച്ചു നടക്കുമ്പോൾപ്...

ഒരൊറ്റ ഹാൻഡ് ബാഗിന്റെ വില ഒന്നരക്കോടി രൂപ; ഹോങ്‌കോങ്ങിലെ സമ്പന്ന വാങ്ങിയ ബാഗ് നിർമ്മിച്ചത് മുതലയുടെ തോലുകൊണ്ട്

June 03, 2015

ആഡംബരത്തിന്റെ മറുകരയെന്നേ ഇതിനെയൊക്കെ വിശേഷിപ്പിക്കാനാകൂ. ഹോങ്‌കോങ്ങിലെ ലേലത്തിൽ വിറ്റുപോയ ഒരൊറ്റ ഹാൻഡ്ബാഗിന്റെ വില ഒന്നരക്കോടി രൂപ. മുതലയുടെ തൊലികൊണ്ട് നിർമ്മിച്ച പിങ്ക് നിറത്തിലുള്ള ഹേംസ് ബിർക്കിൻ ബാഗിൽ 18 കാരറ്റ് സ്വർണവും വജ്രക്കല്ലുകളും പതിച്ചിട്...

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

April 19, 2015

ചെന്നൈ: ഡൽഹി സ്വദേശിനിയായ സുന്ദരി കനിക കപൂറിന് ഈ വർഷത്തെ മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ പുരസ്‌ക്കാരം. മംഗളൂരുവിലെ ശ്രീനിധി ആർ.ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. കേരളത്തിൽ നിന്നുള്ള ഗായത്രി ആർ.സുരേഷ് സെക്കൻഡ് റണ്ണറപ്പ്. മണപ്പുറം ഫിനാൻസ് മാനേജിറ്റ് ഡയറക്ടർ വി...

200 കിലോ തൂക്കമുള്ള തടിച്ചിപ്പാറു ബിക്കിനിയണിഞ്ഞ് ജങ്ക് ഭക്ഷണങ്ങൾക്കൊപ്പം പോസ് ചെയ്യും; ഇനിയും തടിവെക്കാനുള്ള മോഹം തുറന്നു പറഞ്ഞ് അമേരിക്കക്കാരി

April 11, 2015

മറ്റുള്ളവർ കണ്ടാൽ എന്തുപറയുമെന്ന വേവലാതിയൊന്നും കെയ്റ്റ്‌ലിൻ ഫിൻലേയ്ക്കില്ല. 200 കിലോ ഭാരമുള്ള തന്റെ ഭീമാകാരമായ ശരീരം പ്രദർശിപ്പിക്കുന്നതിലും ഈ 22-കാരിക്ക് മടിയില്ല. ജങ്ക് ഭക്ഷണത്തോടുള്ള ആഗ്രഹം തുറന്നുപറഞ്ഞ്, ഭക്ഷണത്തിനരികിൽ ബിക്കിനിയണിഞ്ഞ് പോസ് ചെയ്...

ലോകത്തെ ഏറ്റവും സൗന്ദര്യമില്ലാത്ത സ്ത്രീയെന്ന ഖ്യാതി മാറ്റാൻ ലിസ്സി ഡോക്യുമെന്ററി ഒരുക്കി; ആരാധനയോടെ ലോകത്തിന്റെ കയ്യടി

March 15, 2015

ലോകത്തൊട്ടാകെ പരിഹാസപാത്രമാകുന്നതിന്റെ അസഹനീയത ലിസി വലസ്‌കെസിനു നന്നായറിയാം. ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയെന്ന പേരിൽ യൂട്യൂബിൽ തന്നെ കുറിച്ചുള്ള ഒരു വീഡിയോയും അതിനോടൊപ്പമുള്ള കമന്റുകളും കണ്ട് തന്റെ ജീവിതം തന്നെ തുലഞ്ഞു പോയെന്ന് കരുതിയിടത്തു നിന...

മുഖം കണ്ടാൽ മാലാഖയെ പോലെ സുന്ദരി; ശരീരം ഏതു കരുത്തനേയും വെല്ലുന്ന സിക്‌സ് പാക്ക്; ഒരു റഷ്യൻ പെൺകുട്ടിയുടെ കഥ

February 18, 2015

പുരുഷ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി ഗണിക്കപ്പെടുന്ന സിക്‌സ് പായ്ക്കുകൾ കൊണ്ട് ഒരു പെൺകുട്ടിക്ക് എങ്ങനെ സുന്ദരിയാകാം? ഉത്തരം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. റഷ്യക്കാരിയായ ജൂലിയ വിൻസിനെ കാണുന്നതോടെ ആ സംശയം മാറും. 18 വയസ്സുമാത്രമുള്ള ഈ കൗമാരക്കാരി കരുത്ത...

പത്തു ലക്ഷം രൂപ മുടക്കിയാൽ നിങ്ങളുടെ കണ്ണിനു സൂര്യനെക്കാൾ തിളക്കം ലഭിക്കും; 24 കാരറ്റ് സ്വർണത്തിൽ തീർത്ത കോൺടാക്ട് ലെൻസ് പുറത്തിറക്കിയ ഇന്ത്യൻ ഡോക്ടർ

February 16, 2015

അണിയാൻ സ്വർണമായും വെള്ളിയായും പ്ലാറ്റിനമായും പലവിധ ആഭരണങ്ങളുണ്ട്. ശരീരത്തിൽ എവിടെ വേണമെങ്കിലും അണിയാം. കൈകളിലും കഴുത്തിലും കാതിലും ആഭരണമണിയുന്നതിനു പുറമെ തുളയുണ്ടാക്കി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരെ അലങ്കാരാഭരണങ്ങൾ അണിഞ്ഞു നടക്കുന്നവർ ഉണ്ട്. ഇത്തരക...

ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേൽ എത്തിയത് ഇന്ത്യൻ ഡിസൈനർ രൂപകൽപ്പന ചെയ്ത് ഫ്രോക്ക് ധരിച്ച്

January 25, 2015

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കാണ് വരുന്നത് എന്നറിഞ്ഞ് മിഷേൽ നേരത്തെ തന്നെ ഒരു തീരുമാനമെടുത്തു. എന്തെങ്കിലും ഒരു വറൈറ്റി വേണമെന്ന്. അതുകൊണ്ട് മിഷേൽ ചെയ്തത് സ്വന്തം വസ...

ബെർലിൻ ഫാഷൻ ഷോയിൽ തിളങ്ങിയത് ബോറിസ് ബെക്കറുടെ ജാരസന്തതി; ഞൊടിയിടയിൽ 14കാരിയുടെ മാർക്കറ്റ് കുതിച്ചുയർന്നു

January 23, 2015

ഫാങ്ക്ഫുർട്ട്: ടെന്നിസിലെ ഇതിഹാസ താരമാണ് ബോറിസ് ബെക്കർ. വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർ തനിക്ക് 17 വയസും 7 മാ...

മിഷേലിന് കൊടുക്കാൻ 100 അടിപൊളി ബനാറസ് സാരികൾ വേണം; ശല്യപ്പെടുത്തരുത്, നരേന്ദ്ര മോദി ഷോപ്പിങ് തിരക്കിലാണ്

January 21, 2015

റിപ്പബ്ലിക് ദിനത്തിന് അതിഥിയായെത്തുന്ന ബരാക് ഒബാമയുടെ കുടുംബത്തിന് എന്തു സമ്മാനം നൽകും? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്ത അതുമാത്രമായിരുന്നു. ഒടുവിൽ തീരുമാനമായി. ഒബാമയുടെ ഭാര്യ മിഷേലിന് 100 ബനാറസ് സാരികളും അതിനൊപ്പം ബനാറസ് പട്ടുവസ്ത്രങ്ങളും സമ്മാ...

ശസ്ത്രക്രിയയിലൂടെ ഓരോ സ്തനവും ഒമ്പത് കിലോ വീതം ഭാരമുള്ളതാക്കി; ലോകത്തെ ഏറ്റവും വലിയ മാറിടവുമായി ജർമൻ മോഡൽ

January 14, 2015

ലോകത്തേറ്റവും വലിയ സ്തനങ്ങളുള്ള മോഡലാവുകയെന്നതായിരുന്നു ജർമൻകാരിയായ ബെഷിന്റെ ആഗ്രഹം. ഇതിനായി ശസ്ത്രക്രിയയിലൂടെ ഓരോ സ്തനത്തിന്റെയും ഭാരമുയർത്തിയത് ഒമ്പത് കിലോവീതം. ഓരോ സ്തനത്തിലും ഉൾക്കൊള്ളുന്നത് പത്ത് ലിറ്റർ സലൈൻ ദ്രാവകം!. സ്തനങ്ങൾ വലുതായതോടെ, ബെഷിന്...

ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഈ ഒമ്പത്കാരി; ലക്ഷക്കണക്കിന് ആരാധകരുമായി ഒരു റഷ്യൻ സൂപ്പർമോഡൽ

November 30, 2014

ലോകത്ത് ഇടയ്ക്കിടെ ചെറുതും വലുതുമായ നിരവധി സൗന്ദര്യമത്സരങ്ങൾ നടക്കുകയും അതിൽ നിന്ന് നിരവധി സുന്ദരികളെ വിജയികളായി തെരഞ്ഞെടുക്കുന്നുമുണ്ട്. അതിലാരാണ് ഏറ്റവും സുന്ദരിയെന്ന കാര്യത്തിൽ കാഴ്ചക്കാർക്കും ആരാധകർക്കും പലപ്പോഴും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും ഉ...

കക്ഷത്തിലെ രോമം കളർ ചെയ്ത് പടമെടുത്ത് ഷെയർ ചെയ്യുക; പാശ്ചാത്യ ലോകത്തെ യുവതികൾക്കിടയിൽ പടരുന്ന പുതിയ ഫാഷൻ ട്രെൻഡിന്റെ കഥ

November 29, 2014

പുതിയൊരു വിചിത്ര സൗന്ദര്യ ഭ്രമം യുവതികളെ കക്ഷത്തിലെ രോമം വളർത്തി അതിന് കടുത്തതും തെളിഞ്ഞതുമായ നിറം പിടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ പൂർണമായും വടിച്ചു കളഞ്ഞ് തൊലിപ്പുറം സ്പഷ്ടമാക്കുകയാണ് ഫാഷനായി കണക്കാക്കപ്പെട്ടിരുന്നത്. അത് മാറിയിരിക്കുന്നു. ...

MNM Recommends

Loading...