Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശസ്ത്രക്രിയയിലൂടെ ഓരോ സ്തനവും ഒമ്പത് കിലോ വീതം ഭാരമുള്ളതാക്കി; ലോകത്തെ ഏറ്റവും വലിയ മാറിടവുമായി ജർമൻ മോഡൽ

ശസ്ത്രക്രിയയിലൂടെ ഓരോ സ്തനവും ഒമ്പത് കിലോ വീതം ഭാരമുള്ളതാക്കി; ലോകത്തെ ഏറ്റവും വലിയ മാറിടവുമായി ജർമൻ മോഡൽ

ലോകത്തേറ്റവും വലിയ സ്തനങ്ങളുള്ള മോഡലാവുകയെന്നതായിരുന്നു ജർമൻകാരിയായ ബെഷിന്റെ ആഗ്രഹം. ഇതിനായി ശസ്ത്രക്രിയയിലൂടെ ഓരോ സ്തനത്തിന്റെയും ഭാരമുയർത്തിയത് ഒമ്പത് കിലോവീതം. ഓരോ സ്തനത്തിലും ഉൾക്കൊള്ളുന്നത് പത്ത് ലിറ്റർ സലൈൻ ദ്രാവകം!. സ്തനങ്ങൾ വലുതായതോടെ, ബെഷിന് വേണ്ടി മാത്രം ബ്രായും നിർമ്മിക്കേണ്ടിവന്നു. 32സെഡ് സൈസാണ് അവരുടെ ബ്രാകൾ.

അഡൽറ്റ് മോഡലായതോടെയാണ് ലോകത്തേറ്റവും വലിയ മാറിടം തനിക്കുവേണമെന്ന ആഗ്രഹം ബെഷിന് തോന്നിത്തുടങ്ങിയത്. തന്റെ ബ്ലോഗിലൂടെ ഇക്കാര്യം അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്രയും വലിയ മാറിടവുമായി പൊതുവേദികളിലെത്തുന്നതാണ് ബെഷിന്റെ മറ്റൊരു ഹോബി.

ലോകത്തേറ്റവും വലിയ കൃത്രിമ സ്തനങ്ങളുടെ ഉടമ എന്ന നിലയിൽ ബെഷിന് കിട്ടുന്ന പ്രശസ്തി ചില്ലറയല്ല. 120,000 പേരാണ് ബെഷിന്റെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത്. ഓരോ ദിവസവും തന്റെ ചിത്രങ്ങളുമായി ട്വിറ്റർ അക്കൗണ്ട് സമ്പന്നമാക്കാനും അവർ മറക്കാറില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP