1 usd = 71.84 inr 1 gbp = 90.63 inr 1 eur = 81.68 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.28 inr

Dec / 2018
13
Thursday

മൂകാംബിക- കുടജാദ്രി- മുരുദ്ദ്വേശ്വർ- ഭക്തിയും വിനോദവും സമന്വയിപ്പിച്ച ഒരു യാത്ര

September 05, 2015

മൂകാംബിക സന്ദർശനം എല്ലാം ഒത്ത് ചേരുന്ന ഒരു ദിവ്യാനുഭവം തന്നെയാണ്. ഇത്തവണ അത് കുറച്ച് കൂടി ഹൃദ്യമായി എന്ന് മാത്രം. സാധാരണ മൂകാംബിക ദർശനത്തിനോടൊപ്പം കുടജാദ്രിയിലും പോകാറുണ്ട്. ഇത്തവണ മുരുദ്ദ്വേശ്വർ എന്ന തീരപ്രദേശം കൂടി കാണാൻ കഴിഞ്ഞത് യാത്ര കൂടുതൽ രസകരമ...

18 ദിവസം കൊണ്ട് സഞ്ചരിച്ചത് ഇന്ത്യയിലെ 14 സംസ്ഥാനങ്ങൾ; 9672 കിലോമീറ്റർ യാത്രാനുഭവങ്ങളുമായി തിരുവനന്തപുരം ഇൻഫോസിസിലെ നാൽവർ സംഘം

September 03, 2015

തിരുവനന്തപുരം: മനുഷ്യനെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന് ചോദിച്ചാൽ ഉരുളയ്ക്ക് ഉപ്പേരി പോലെ കിട്ടുന്ന മറുപടി ആണ് ടെൻഷനും പ്രഷറും. എന്നാൽ ജീവിതത്തിൽ സ്വാഭാവികമായുണ്ടാകുന്ന ഈ രണ്ടു വില്ലന്മാരെയും തകർത്ത് മാനസികൻേമേഷം പകരാനുള്ള ഏറ്റവും നല്ല മാർഗമാണ് യാത്ര....

മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ലോൺലി പ്ലാനറ്റ്; താജ്മഹലിന് അഞ്ചാം സ്ഥാനം

August 18, 2015

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട 500 സ്ഥലങ്ങളുടെ പട്ടിക പ്രമുഖ യാത്രാ പ്രസിദ്ധീകരണമായ ലോൺലി പ്ലാനറ്റ് പുറത്തിറക്കി. ആഗ്രയിലെ മാർബിൾ ലോകാത്ഭുതം താജ്മഹൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കംബോഡിയയിലെ അംഗോർ ക്ഷേത്രമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സമു...

സാഹസിക ബൈക്കർമാർക്കായി മൺസൂൺ മൗണ്ടൻ ബൈക്ക് റാലി; 22ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി കൊച്ചി മുതൽ കുട്ടിക്കാനം വരെ

August 13, 2015

കൊച്ചി: സാഹസികതയ്ക്കായി കാത്തിരിക്കുന്ന ബൈക്കർമാർക്ക് സന്തോഷ വാർത്ത. സാഹസികതയ്‌ക്കൊപ്പം വിനോദവും വാഗ്ദാനം ചെയ്യുന്ന കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള മൺസൂൺ മൗണ്ടൻ ബൈക്ക് റാലി ഓഗസ്റ്റ് 22ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. എറണാകു...

മഴയെയും പ്രകൃതിയെയും അറിയാൻ ജീവൻ ടിവിയുടെ 'മഴ യാത്ര': ഒരു മാദ്ധ്യമപ്രവർത്തകന്റെ യാത്രാ വിവരണ കുറിപ്പ്

July 22, 2015

മഴ എത്തുമ്പോൾ 'ശ്ശൊ എന്തൊരുമഴ' എന്നതിന് പകരം 'ഹായ് മഴ' എന്ന് കുട്ടികൾ ആർത്തിരമ്പി പറഞ്ഞപ്പോൾ, കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച ജീവൻ ക്യൂട്ടി മഴയാത്രയ്ക്ക് വിദ്യാലയങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുമെന്ന് മനസ്സിൽ ഉ...

ആറളം യാത്ര

July 01, 2015

ഉത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും. നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്ക...

ഓർമ്മയിൽ നിന്ന് മായാത്ത ശിരുവാണിയിലെ ട്രക്കിങ്

June 05, 2015

മരങ്ങൾ, കുന്നുകൾ, പച്ചപ്പ്, വെള്ളം, മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേർക്കുന്നവർക്കേ യാത്രകളോട് ഇഷ്ടം തോന്നൂ.... പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിണം... മണ്ണാർക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റർ സഞ്ച...

31 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇനി ഇന്ത്യയിലെ ഏഴ് എയർപോർട്ടുകളിൽ ഇ-വിസ; ഉത്തരവ് കൂടുതൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്

April 16, 2015

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് 31 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് കൂടി ഇ-ടൂറിസ്റ്റ് വിസ കേന്ദസർക്കാർ പ്രഖ്യാപിച്ചു. ഇതിന് പുറമെ, ഇവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് ഇ-വിസ സൗകര്യം ലഭ്യമാക്കുന്നതിന് ഏഴ് പുതിയ വിമാനത്താവളങ്ങളും സർക്കാർ പ്...

നിർമ്മിച്ചത് കല്ലും മരവും മാത്രമുപയോഗിച്ച്; കണ്ടാൽ മല തുരന്ന് ഉണ്ടാക്കിയത് പോലെ: ചിലിയിലെ കൊടുംകാട്ടിനുള്ളിലെ ഈ ആഢംബര ഹോട്ടലിലെത്താൻ വഴി നൂൽപ്പാലം മാത്രം

March 23, 2015

ജൈവസമ്പന്ന വനമേഖലകൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഈ പ്രദേശങ്ങളിലേക്ക് മനുഷ്യരെ കാലുകുത്താൻ അനുവദിക്കരുതെന്ന് വാദിക്കുന്നവർക്ക് മുമ്പിലേക്കിതാ ഒരു മാന്ത്രി ഹോട്ടൽ വാതിൽ തുറക്കുന്നു. വൈവിധ്യമാർന്ന സസ്യ ജന്തു വർഗങ്ങളുടെ ആവാസ കേന്ദ...

ഡൽഹി എയർപോർട്ടും ആം ആദ്മിയാകുന്നു; വിഐപികൾക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക ക്യൂ ഇല്ല; ഇനി ആദ്യം വരുന്നവർക്ക് ആദ്യം ചെക്ക് ഇൻ

March 12, 2015

പ്രസംഗവും പ്രവൃത്തിയും ഒന്നാക്കുന്നവരെ മാത്രമെ വാക്കിന് വിലയുള്ളവരെന്ന് വിളിക്കുകയുള്ളൂ. ഡൽഹിയിലെ വിഐപി സംസ്‌കാരം ഇല്ലാതാക്കുമെന്ന് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു പു...

കള്ളു കുടിച്ചു കൂത്താടാനും പാർട്ടി നടത്തി രാവ് വെളുപ്പിക്കാനും മാത്രം ഒരു ദ്വീപ്; റാസൽഖൈമയിലെ പാർട്ടി ദ്വീപ് ചരിത്രത്തിൽ ഇടം നേടും

March 01, 2015

രാപ്പാർട്ടികൾക്കും സംഗീതപ്പെരുമഴപ്പെയ്യുന്ന ആഘോഷങ്ങൾക്കും പേരു കേട്ട സ്‌പെയ്‌നിലെ ദ്വീപായ എവിസ്സയെ വെല്ലുന്ന ഒരു മനുഷ്യ നിർമ്മിത ദ്വീപ് പേർഷ്യൻ ഉൾക്കടലിൽ ഒരുങ്ങുന്നു. ആധൂനിക അറേബ്യൻ രാത്രികളുടെ തലസ്ഥാനമായ ദുബായിൽ നിന്നും 40 മിനിറ്റ് ദൂരം യാത്ര ചെയ്താ...

ദുബൈ അല്ല ദു-ബെ, ബാങ്കോക്ക് അല്ല ബാഹ്-ഗ്വാക്ക്, മെൽബൺ അല്ല മെൽബിൻ... ലോകത്തെ അനേകം നഗരങ്ങളുടെ പേര് നമ്മൾ ഉച്ചരിക്കുന്നത് തെറ്റായി

February 14, 2015

ലോകത്തെ വിവിധ നഗരങ്ങളുടെ ഇംഗ്ലീഷിലെഴുതുന്ന പേരുകളെല്ലാം നാം ശരിയായ രീതിയിൽ തന്നെയാണോ ഉച്ചരിക്കുന്നത്? നാം ഏറ്റവും കൂടുതൽ യാത്ര ചെയ്തതും നമ്മുടെ തൊട്ടടുത്തുള്ള പരിചിതമായ പലനാടുകളുടേയും പേരുകൾ ശരിയായ രീതിയിൽ പറയുന്ന കാര്യം നാം ശ്രദ്ധിക്കാറെയില്ല. വളരെ ...

ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ നിരക്ക് കുറയും; മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം കിട്ടും; വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ് പ്രവാസി മലയാളികൾ അറിയുക

February 12, 2015

വിമാനയാത്രയാണ് ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രയെന്നും അതിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നുമാണ് ഇതുവരെ വിമാനയാത്ര നടത്താത്ത ചിലരുടെ ധാരണ. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിമാനയാത്രയിൽ ബുദ്ധിമുട്ടുകളും അനിശ്ചിതത്ത്വങ്ങളും മാനസിക സ...

പകർച്ച വ്യാധികൾ, വൃത്തിയില്ലാത്ത തെരുവുകൾ; സർക്കാരിന്റെ മെല്ലെ പോക്ക്: ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികൾ കൈവിടുന്നു; കേരളത്തിന്റെ തിരിച്ചടി മുതലാക്കുന്നത് ശ്രീലങ്ക

January 11, 2015

മനോഹരമായ തീരങ്ങൾ, ചുവന്ന മണ്ണ്, തേയില തോട്ടങ്ങൾ, രൂചിയേറും കടൽ വിഭവങ്ങൾ തുടങ്ങി ഏറെ സമാനതകളുള്ള രണ്ടിടങ്ങളാണ് കേരളവും ശ്രീലങ്കയും. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറ്റും കാരണം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കേരളമാണ് ഒരു പടി മുന്നിൽ നിന്നിട്ടുള...

ചാലക്കുടിയിൽനിന്ന് രാവിലെ ജംഗിൾ ബസിൽ കയറിയാൽ രാത്രി ഒമ്പതിനു തിരിച്ചെത്താം; സാധാരണക്കാർക്കുവേണ്ടി ടൂറിസം വകുപ്പിന്റെ ബസ് സർവീസ്

December 29, 2014

പുതുവർഷ സമ്മാനമായി സഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ ജംഗിൾ ബസ്. അതിരപ്പള്ളിയിലെ വശ്യസുന്ദര കാഴ്ചകൾ കാണാനാണ് പുതിയ സംരംഭത്തിന് വകുപ്പ് തുടക്കമിടുന്നത്. ജില്ലാ ടൂറിസം വകുപ്പിന്റേയും അതിരപ്പിള്ളി ടൂറിസം വകുപ്പിന്റേയും നേതൃത്വത്തിലാണ് പുതിയ സംവിധാനം. കൂടു...

MNM Recommends