1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

കരിങ്കൽതൂണുകളും കൽമണ്ഡപവും കേറി തോമാർ പള്ളിയിൽ ചെന്നാൽ ക്ഷേത്രത്തിൽ ചെന്നപോലെ; കേരളീയ വാസ്തുവിദ്യയിൽ തീർത്ത ലോകത്തെ ഏക ദേവാലയത്തിലൂടെ ഒരു തീർത്ഥയാത്ര

April 27, 2014

ലോകത്തെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്ന് നമ്മുടെ മഹാഭാരതത്തിൽ ആണെന്ന് എത്രപേർക്കറിയാം. പള്ളി എന്ന സങ്കല്പം പാശ്ചാത്യവൽക്കരിക്കപ്പെട്ടപ്പോൾ ഉയർന്നു പൊന്തിയ കോൺക്രീറ്റ് സൗധങ്ങൾക്കിടയിൽ ക്ഷേത്രവിശുദ്ധിയോടെ കാത്ത് സൂക്ഷിക്കുന്ന ഒരു പള്ളിയുണ്...

കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

October 15, 2013

ക്രിസ്തുമസ് അവധിയല്ലേ വരാൻ പോകുന്നത്. കുടുംബമായി ഉല്ലായാത്രക്ക് പോകാൻ താത്പര്യമില്ലാത്തവർ ആരാണുള്ളത്. കൃത്യമായി പ്ലാൻ ചെയ്താൽ കുട്ടികളോടൊത്തുള്ള യാത്ര കൂടുതൽ ഉല്ലാസകരമാക്കാം. കുഞ്ഞുങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ ഓർത്തിരിക്കേണ്ട പ്രധ...

പ്രകൃതിയിൽ അലിയാം ഇനി, മങ്കയം മനോഹരം സുന്ദരം അവാച്യം..

September 06, 2013

ചിലപ്പോൾ കോടമഞ്ഞു നമ്മളെ വന്നു പൊതിയും..അല്ലെങ്കിൽ ചാറ്റൽ മഴ നമ്മളിൽ പുഞ്ചിരി വിതറും. ഇതൊന്നുമില്ലാത്തപ്പോൾ ചിത്രശലഭങ്ങൾ നമുക്ക് മുന്നിൽ നൃത്തമാടും. ഭാഗ്യമുണ്ടെങ്കിൽ വരയാടുകൾ തലകുലുക്കി നമുക്കരികിലെത്തും. ഭയപ്പെടുത്താനെനാന്നുമല്ലെങ്കിലും ചിലപ്പോൾ ആനക...

പതിനൊന്നു കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കമായി പിർ-പഞ്ജൽ; കാശ്മീർ താഴ്‌വരയുടെ കവാടം

July 11, 2013

കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന പിർ പഞ്ജൽ റെയിൽവേ തുരങ്കം പൂർത്തിയായതോടെ ഇന്ത്യൻ റെയിൽവേയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഇന്ത്യയിൽ സഞ്ചാരാവശ്യത്തിനു വേണ്ടി പണിയപ്പെട്ടിട്ടുള്ള തുരങ്കങ്ങളിൽ ഏറ്റവും നീളക്കൂടുതലുള്ളത് പിർ-പഞ്ജൽ തുരങ്...

ഗുജറാത്ത് എങ്ങിനെ ചിന്തിക്കുന്നു.?

May 19, 2013

അഞ്ച് വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഗുജറാത്തിലേക്ക് പോകുന്നത്.കഴിഞ്ഞ തവണ എന്നെ സ്വീകരിക്കാനും ചർച്ച നടത്താനും ഞങ്ങളുടെ മഗൻ ഭായ് അവിടെ ഉണ്ടായിരുന്നു. 1974-ൽ സി.പി.ഐ.(എം)-ൽ നിന്നും രാജി വച്ച് പുറത്തുവന്ന് പുതിയ ഒരു തൊഴിലാളി സംഘടന രൂപീകരിച്ച വ്യക്തിയാണ...

ഓർഡിനറിയിലൂടെ പ്രശസ്തമായ ഗവിയിലെ കാട്ടിൽ പോയി നമുക്ക് ഒരു ദിവസം താമസിച്ചാലോ? സഹായഹസ്തവുമായി മറുനാടൻ മലയാളി

April 23, 2013

നിങ്ങൾ ഓർഡിനറി സിനിമ കണ്ടിട്ടുണ്ടോ? കുഞ്ചാക്കോ ബോബനും ബിജുമേനോനും മത്സരിച്ച് അഭിനയിച്ച ഗവി എന്ന ഗ്രാമത്തിന്റെ കഥ. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കിടയിൽ കാട്ടിൽ സ്ഥിതി ചെയ്യുന്ന ഗവി ഓർഡിനറി ഇറങ്ങുന്നതുവരെ ആ ഭാഗത്തുള്ളവരുടെ മാത്രം വിനോദ സഞ്ചാര കേന്ദ്ര...

വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു

November 09, 2012

ഞങ്ങൾ താമസിച്ച ബത്‌ലഹേമിലെ തെരുവിലൂടെ ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ കണ്ടു മുട്ടിയ പലസ്റ്റീൻകാർ എല്ലാം ഹെ ഇന്ത്യ എന്നു വിളിച്ച് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യ ജന്മമെടുത്ത കാലം മുതൽ പലസ്റ്റിയൻസിന് അനുകൂലമായി യുഎന്നിൽ എടുത്ത നിലപാടുകൾ ആയിരിക്കും ഒര...

ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5

October 19, 2012

വിശ്വപ്രസിദ്ധ സാഹിത്യകാരനും നോവൽ സമ്മാന ജേതാവും മഹാത്മാഗാന്ധിയുടെ ആരാധന പാത്രവും ആയിരുന്ന റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു. ഓരോ യുദ്ധങ്ങളും അവസാനിക്കുന്നത് സമാധാനത്തിലാണ്, പക്ഷെ ആ സമാധാനം അട...

ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4

October 13, 2012

ഏകദേശം ഒരു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ ചെറുതോണിയിൽ ഉള്ള സ്റ്റോൺഏജ് ഹോട്ടലിന്റെ മുൻപിൽ ഞാനും എന്റെ സുഹൃത്ത് രാജു സേവ്യറും കൂടി നിൽക്കുമ്പോൾ ഇന്ത്യ സന്ദർശിക്കാൻ വന്ന ഒരു യഹൂദനെ പരിചയപ്പെടാൻ ഇടയായി. അന്ന് ഇസ്രയേലും പാലസ്റ്റയിനും തമ്മിൽ തുറന്ന...

നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3

October 05, 2012

1947 ജൂൺ 13-ാം തീയതി ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് യഹൂദ സമൂഹം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രഗൽഭനായ വ്യക്തികളിൽ ഒരാളായ സർ ആൽബർട്ട് ഐൻസ്റ്റീൻ നാല് പേജുള്ള ഒരു കത്തെഴുതി. ആ കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഭരണ ഘടന അസം...

പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

September 28, 2012

മഹാത്മഗാന്ധി ഒരിക്കൽ പറഞ്ഞു ഇന്ത്യയിൽ നിന്നും മതത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നത് മണ്ണിൽ നിന്നും മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് തുല്ല്യമാണ് എന്ന്. എന്നാൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറി...

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1

September 22, 2012

ബ്രിട്ടനിലെ ലിവർപ്പൂളിൽ താമസിക്കുന്ന ടോം ജോസ് തടിയമ്പാട് കുടുംബസമേതം നടത്തിയ ഇസ്രയേൽ യാത്രയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന യാത്രാവിവരണം ഇന്നു മുതൽ മറുനാടൻ മലയാളിയിൽ ആരംഭിക്കുന്നു. വിശുദ്ധ നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടോം ജോസ് ഈ ...

ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6

January 26, 2012

മൗണ്ട് മോറിയ, മൗണ്ട് സിയോൺ, വെസ്റ്റേൺഹിൽ എന്നീ മൂന്നു മലകൾ, 76 ഏക്കർ സ്ഥലം, പല കാലങ്ങളിൽ ആയി നിർമ്മിച്ച ചുറ്റുമതിൽ. ആ മതിലിൽ എട്ടു ഗെയിറ്റുകൾ, ലോകത്തിലെ പ്രധാന മൂന്നു മതങ്ങളുടെയും അതിപ്രധാന ആരാധനാലയങ്ങൾ. ഈ 76 ഏക്കർ സ്ഥലം നാലായി വീതം വച്ചിരിക്കുന്നു. ...

കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7

January 02, 2012

2000 വർഷം മുൻപ് തങ്ങളുടെ ജന്മ ദേശത്ത് നിന്നും പലായനം ചെയ്യേണ്ടി വരികയും ഇന്ത്യയും അമേരിക്കയും ഒഴിച്ച് ചെന്ന ദേശത്തെല്ലാം ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും സർ ആൽബർട്ട് ഐസ്റ്റീന്റെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിലെ ഹീന ജാതിക്കാരെക്കാൾ മോശമായി ജീവിക്കേണ്ടി വ...

MNM Recommends

Loading...