1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

സംഗീത രംഗത്തെ പ്രതിഭകൾക്കും, പ്രൊഫെഷനലുകൾക്കും, കമ്പനികൾക്കും അർഹിക്കുന്ന ആദരവ് നൽകി ഇൻഡിവുഡ് മ്യൂസിക് ഏക്‌സെലെൻസ് അവാർഡ്; സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്കും ശബ്ദ സംയോജകൻ എൻ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരം

July 27, 2017

ഇൻഡിവുഡ് കൺസോർഷ്യം സംഗീത ലോകത്തെ പ്രമുഖരെ ഇൻഡിവുഡ് മ്യൂസിക് ഏക്‌സെലെൻസ് അവാർഡ് നൽകി ആദരിച്ചു. കൊച്ചിയിലെ ഐഎംസി ഹാളിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ സംഗീത മേഖലയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിയ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്കും, ശബ്ദ സംയോജകനുമായ എൻ ഹരി...

ക്രിസ്ത്യൻ സംഗീത ആൽബമായ 'യാഗ'വുമായി മൂസിക് 247; ഗൗരി ലക്ഷ്മി ആലപിച്ച ' മഴവിൽ പോലെ' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇവിടെ കാണാം

July 04, 2017

കൊച്ചി: മലയാള സംഗീത മേഖലയിലെ പ്രമുഖ മൂസിക് ലേബലായ മ്യൂസിക് 247 ഒരുക്കിയ പുത്തൻ ക്രിസ്തീയ ആൽബമായ ' യാഗം' റിലീസിങ്ങിനൊരുങ്ങുന്നു. ഗൗരി ലക്ഷ്മി ആലപിച്ച 'മഴവിൽ പോലെട എന്ന പാട്ടിന്റെ മേക്കിങ് വീഡിയോയാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 'മഴവിൽ പോലെ' എന്ന് തുടങ...

താജ്മഹലും കണ്ടില്ല മുംബൈയിലും ജയ്പുരിലും കറങ്ങിയുമില്ല; മുംബൈയിലെ സംഗീതപരിപാടി കഴിഞ്ഞയുടൻ ജസ്റ്റിൻ ബീബർ ഇന്ത്യയിൽനിന്നു പറന്നു; പോപ് താരം ഇന്ത്യവിട്ടതു കൊടുംചൂട് സഹിക്കാതെയെന്ന് ആരാധകർ; നാലു പാട്ടു മാത്രം പാടി ബാക്കിയെല്ലാം ചുണ്ടനക്കിയെന്നും ആക്ഷേപം

May 13, 2017

മുംബൈ: അഞ്ചു ദിവസത്തെ സംഗീതപരിപാടികൾക്കും ഇന്ത്യാ സന്ദർശനത്തിനുമായി വന്ന പോപ് താരം ജസ്റ്റിൻ ബീബർ ആരോരുമറിയാതെ രാജ്യം വിട്ടു. താജ്മഹൽ കാണണം, മുംബൈയിലും ജയ്പൂരിലും കറങ്ങണം തുടങ്ങിയ പദ്ധതികളൊക്കെ മാറ്റിവച്ചാണ് ജസ്റ്റിൻ ബീബർ രാജ്യം വിട്ടത്. ആരാധകരും പ്രി...

'മാർക്ക് മൈ വേഡ്സ്...' ആലപിച്ചപ്പോൾ ആനന്ദനൃത്തം തുടങ്ങി; 'വേർ ആർ യു നൗ...' കൂടി വന്നതോടെ മാസ്മരിക സംഗീതത്തിൽ എല്ലാ മതിമറന്ന് കാണികൾ; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പുതുമയായി; ജസ്റ്റിൻ ബീബറിനൊപ്പം മുംബൈ നൃത്ത ചുവടുമായി നിറഞ്ഞു പാടിയത് ഇങ്ങനെ

May 11, 2017

മുംബൈ: പതിനായിരങ്ങളെ ആനന്ദ നൃത്തം ചവിട്ടിച്ചുകൊണ്ട് ജസ്റ്റിൻ ബീബർ മുംബൈയിൽ നിറഞ്ഞുപാടി. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതവിരുന്നുകളിലൊന്നിൽ ജസ്റ്റിൻ ബീബർ ഗാനമാലപിച്ചപ്പോൾ ഇരുപത്തഞ്ചംഗ നർത്തക...

വേദിയിലേക്ക് എത്താൻ റോൾസ് റോയ്‌സ് കാറോ അല്ലെങ്കിൽ വിമാനമോ നിർബന്ധം; വെള്ള കർട്ടനുകളുള്ള ഡ്രസിങ് റൂമും ഗ്ലാസിൽ തീർത്ത വാതിലുകളുള്ള റഫ്രിജറേറ്ററും വേണം; സംഗീതപരിപാടിക്കായി ഇന്ത്യയിലെത്തുന്ന ജസ്റ്റിൻ ബീബറിന്റെ ആവശ്യങ്ങൾ ഇങ്ങനെ

May 05, 2017

മുംബൈ: ഒരു ഞെടി ചലനം കൊണ്ട് സംഗീതപ്രേമികളെ ത്രസിപ്പിക്കുന്ന പാട്ടുകാരനാണ് ജസ്റ്റിൻ ബീബർ. ലോകമെമ്പാടും കറങ്ങി സംഗീതപരിപാടി അവതരിപ്പിക്കുന്ന ജസ്റ്റിൻ ബീബർ ഇന്ത്യയിലും എത്തുകയാണ്. ലോകത്ത് മറ്റൊരു സംഗീതജ്ഞനും ആവശ്യപ്പെടാത്ത വിധത്തിലുള്ള ഡിമാന്റുകളാണ് ബീബ...

കേരളം ജനിച്ചുവീണ വർഷം ആദ്യ സിനിമാ ഗാനം പാടി; 78ാം വയസിൽ ജാനകിയമ്മ സിനിമാലോകം വിടുന്നത് താരാട്ടുപാട്ട് പാടിക്കൊണ്ട്; ഈ 'തെലുങ്കത്തി'യുടെ ശബ്ദം എങ്ങനെയാണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമായി മാറിയത്?

September 25, 2016

തിരുവനന്തപുരം: എസ് ജാനകി എന്ന ഗായിക തെലുങ്ക് സംസാരിക്കുന്ന ആന്ധ്രാക്കാരിയാണെന്ന് എത്രപേർക്ക് അറിയും? പല മലയാളികളും കരുതിയിരിക്കുന്നത് ജാനകിയമ്മ മലയാളി തന്നെയാണെന്നാണ്. കാരണം അത്രമേൽ മലയാളികൾ ഈ മധുരശബ്ദത്തെ സ്‌നേഹിച്ചിട്ടുണ്ട്. കേരളം ജനിച്ചുവീണ അന്ന് ...

'ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം 'പത്തു കൽപ്പനകൾ'ക്കു വേണ്ടി

September 22, 2016

തിരുവനന്തപുരം: ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ സംഗീതപ്രേമികൾക്കു സമ്മാനിച്ച എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു. മലയാള സിനിമയായ 'പത്തു കൽപ്പനകൾ'ക്കു വേണ്ടി താരാട്ടു പാട്ടു പാടിയാണു സംഗീതലോകത്തോടു ജാനകി വിട പറയുന്നത്. മതിയാവോളം പാടിയെന്നും ഇ...

ഓണത്തിന് നാട്ടിലേക്കു പോകാൻ അവധി നിഷേധിക്കപ്പെട്ട പ്രവാസിമലയാളിയുടെ കഥയുമായി 'ഈ തിരുവോണ നാളിൽ'; സംഗീത ഹ്രസ്വചിത്രം കാണാം

September 13, 2016

കൊച്ചി: ഓണത്തിന് നാട്ടിലേക്കുള്ള ലീവ് നിഷേധിക്കപ്പെട്ട ഒരു പ്രവാസിമലയാളിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഈ തിരുവോണനാളിൽ' റിലീസായി. സംഗീത ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഖിൽ ചന്ദ്രനാണ്. മിഥുൻ മുരളിയുടെ സംഗീതത്തിൽ സുദീപ് കുമാർ ആലപിച്ച 'മലയാളക്കര' എന്ന ഗാനവ...

കേരളീയ സംസ്‌കാരവും കലയും ഇഴ ചേർത്ത് ഒരുക്കിയ ഉത്രാടപ്പൂവ് സംഗീത ആൽബം റിലീസായി; മലയാളികൾക്ക് അഭിമാനമായി ദിയാ ലിങ്ക്വിൻസ്റ്ററും

September 13, 2016

ലണ്ടൻ: ലണ്ടനിലെ മലയാളി പെൺകുട്ടി നായികയായ ഓണം ആൽബം അയർലണ്ടിൽ റിലീസ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച ഉത്രാടപ്പൂവ് എന്ന ഈ ആൽബം വിവിധ ഓൺലൈൻ മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാണാനാകും. തിരുവോണത്തിന്റെ പ്രാധാന്യവും, കേരളീ...

കെജ്രിവാളും മല്യയും കനയ്യ കുമാറും സൽമാൻ ഖാനുംവരെ ഇനി പോപ്പ് സംഗീതത്തിൽ; 15 കൊല്ലത്തിനുശേഷം മടങ്ങിയെത്തിയ പലാഷ് സെന്നിന്റെ ബാൻഡ് യൂഫോറിയ സൂപ്പർഹിറ്റ്

June 29, 2016

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൊതുപ്രവർത്തകനും കഥാപാത്രങ്ങളാകുന്ന പോപ് സംഗീതവുമായി പലാഷ് സെന്നിന്റെ ബാൻഡ് വീണ്ടുമെത്തുന്നു. 15 വർഷത്തിനുശേഷം പലാഷ് സെന്നിന്റെ യൂഫോറിയ ബാൻഡ് പുറത്തുവിട്ട സിംഗൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾത്തന്നെ വൈറലായിക്കഴിഞ്ഞു. ഹല്ലാ ബോൽ എന്ന് ...

ആണായും പെണ്ണായും അംഗീകരിക്കാൻ നാട്ടുകാരും സർക്കാരും മടിക്കുമ്പോഴും സ്വന്തം വഴികൾ ഉറപ്പിച്ച് ഇന്ത്യൻ ട്രാൻസ്‌ജെൻഡറുകൾ; ആറംഗ സംഘത്തിന്റെ പോപ് ബാൻഡിന് ലോകത്തിന്റെ അംഗീകാരം

June 22, 2016

ആണെന്നോ പെണ്ണെന്നോ അംഗീകരിക്കാൻ നാട്ടുകാരും വീട്ടുകാരും സർക്കാരും തയ്യാറാവുന്നുണ്ടാവില്ല. എന്നാൽ, സ്വന്തം ജീവിതം സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ആറംഗ സംഘം. ട്രാൻസ്‌ജെൻഡറുകൾ എന്ന നിലയിൽ അധിക്ഷേപിക്കപ്പെട്ട അവർ ആറുപേർ ചേർന്ന് സ്ഥാപിച്ച പോപ് ബാൻഡിന് ല...

ഇളംവെയിൽ കൊണ്ട് നാം നടന്ന നാളുകൾ.. ഷാൻ ജോൺസൺ അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങി; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി 'ഇതൾ' ആൽബം

April 16, 2016

തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായിക ഷാൻ ജോൺസൺ അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങിയ ഗാനം യുട്യൂബ് വഴി പുറത്തിറക്കിയ വിവരം ഗായകൻ ജി വേണുഗോപാലാണ് വ്യക്തമാക്കിയത്. ഗാനം യൂട്യൂബിൽ വൈറലായിട്ടുണ്ട്. ഇതളുകൾ എന്ന സംഗീത ആൽബത്തിലെ ഇളം വെയിൽ കൊണ്ട് നാം...

കലാഭവൻ മണിയുടെ അവസാന ഗാനമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എട്ട് വർഷം മുമ്പുള്ള പാട്ട്; നൊമ്പരമായി 'മേലെ പടിഞ്ഞാറേ സൂര്യൻ' ഗാനം; ഒടുവിൽ ആലപിച്ച ഗാനം ഇനിയും പുറത്തിറങ്ങാത്ത 'ചിങ്ങ മാസത്തിലെ കണ്ണിമാങ്ങ'

March 21, 2016

തൃശൂർ: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാത്തത് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വിഷമത്തിൽ ആക്കുന്നതാണ്. മരണത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതിന് ഇടെ ഒരു ഗാനം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുകയാണ. ആര...

ചൈനീസ് പോപ്സ്റ്റാർ ചുണ്ടനക്കുന്ന തട്ടിപ്പ് കണ്ട് പഠിച്ചത് ലാലിസത്തിൽ നിന്നോ? മൈക്ക് തിരിച്ചു പിടിച്ചു മനോഹമായി പാടി ഇളഭ്യയായ പോപ് ഗായികയുടെ അവസ്ഥ കാണൂ

February 24, 2016

ന്യൂഡൽഹി: ചുണ്ടനക്കി പാട്ടുപാടി പുലിവാല് പിടിച്ച മെഗാതാരം മോഹൻലാലിന്റെ കഥ അങ്ങ് ചൈനയിലും അറിഞ്ഞുവോ? ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയയാതു കൊണ്ട് തന്നെ ലാലിസത്തിലെ വിവാദം ദേശീയ മാദ്ധ്യമങ്ങളും ചർച്ചയാക്കിയിരുന്നു. ചുണ്ടനക്കി പാടിയാലും നേരത്തെ റിക്കോർഡ് ചെയ്ത...

ഉത്തരേന്ത്യൻ സംഗീതലോകം കീഴടക്കിയ നിവേദിത അച്ഛന്റെ വിയോഗമുണ്ടാക്കിയ ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങിലേക്ക്; 14 ഭാഷകളിൽ പാടി ചരിത്രം കുറിച്ച പ്രിയഗായിക ഇനി മലയാളത്തിലും മാറ്റുരയ്ക്കും

February 19, 2016

കണ്ണൂർ: മുംബൈ സംഗീതവേദികളിലെ പ്രിയശബ്ദത്തിനുടമയായ മലയാളി ഗായിക വീണ്ടും അരങ്ങിലെത്തി. അച്ഛനും പാട്ടുകാരനുമായ ബാലകൃഷ്ണന്റെ ആകസ്മിക വിയോഗത്തിനു ശേഷം അരങ്ങിൽ നിന്നും മാറിനിന്ന നിവേദിത വീണ്ടും വേദിയിലെത്തിയത് കിഴുത്തള്ളിയിലെ തറവാട്ടു ക്ഷേത്രത്തിലാണ്. ഞാനൊ...

MNM Recommends