1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

കഴിഞ്ഞ കൊല്ലത്തെ 25 ജനപ്രിയ സിനിമാ ഗാനങ്ങളുമായി മ്യൂസിക് 247ന്റെ 'ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015': ഗാനങ്ങൾ കേൾക്കാം

January 08, 2016

കൊച്ചി: കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയ ഗാനങ്ങൾ ഉൾപ്പെടുത്തി മ്യൂസിക് 247ന്റെ 'ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015' എന്ന സിനിമാഗാനങ്ങളുടെ കളക്ഷൻ റിലീസ് ചെയ്തു. 2015ൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെയും മറ്റും സ്വീകരിച്ച ഗാനങ്ങളാ...

'സ്‌നേഹവർഷ'ത്തിലെ കുഞ്ഞു ഗായികയുടെ ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം; ക്രിസ്തീയ ഭക്തിഗാന ആൽബത്തിൽ 'കുഞ്ഞുതെന്നൽ' ഗാനം ആലപിച്ചത് ദയ ബിജിബാൽ

December 22, 2015

കൊച്ചി: ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബമായ 'സ്‌നേഹവർഷ'ത്തിൽ ദയ ബിജിബാൽ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. 'കുഞ്ഞു തെന്നൽ' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഷാജി ഇല്ലത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഫ്‌സൽ യുസുഫ് ആണ്. മ്യൂസിക് 247...

തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോ സൗജന്യമായി കാണണോ? ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് സുവർണാവസരം; പെർഫോർമൻസിനൊപ്പം ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോംഗ് വീഡിയോ റിലീസ് വൈകുന്നേരം ഇന്ത്യാ പവിലിയനിൽ

December 18, 2015

ദുബായ്: ദിവസവും സന്ദർശകർക്ക് വിനോദവും രസവും ഷോപ്പിങ്ങും പ്രദാനം ചെയ്യുന്ന ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയൻ ഇന്ന് ഇന്ത്യയിലെ സുപ്രധാന ബാൻഡായ തൈക്കൂടം ബ്രിഡ്ജ് സന്ദർശകർക്കായി ഒരു സർപ്രൈസ് ഒരുക്കുന്നു- ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോങ്ങിന്റെ വീഡിയോ റിലീസ്. ആ...

രമ്യ നമ്പീശന്റെ ശബ്ദത്തിൽ ക്രിസ്ത്യൻ സംഗീത ആൽബവും; അഫ്‌സൽ യൂസഫ് സംഗീതം പകർന്ന 'സ്‌നേഹവർഷം' പ്രകാശനം ചെയ്ത് ലാൽ ജോസ്

December 15, 2015

കൊച്ചി: 'സ്‌നേഹവർഷം' എന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം റിലീസ് ചെയ്തു. സംവിധായകൻ ലാൽ ജോസ് ആൽബം പുറത്തിറക്കി. അഫ്‌സൽ യുസുഫ് ഈണം നൽകിയ ആൽബത്തിലെ ഗാനങ്ങളെല്ലാം മനോഹരമായ വരികൾ കൊണ്ടും വ്യതസ്തമായ ഈണങ്ങൾ കൊണ്ടും ശ്രദ്ധേയമാകുകയാണ്. Muzik247 നിർമ്മിച്ച 'സ്‌നേഹവർഷ...

ഒരു ഗാനത്തിൽ 44 ഭാഷകളിലെ വരികൾ; യുഎഇയുടെ 44-ാം ദേശീയ ദിനത്തിനായി തയ്യാറാക്കിയ ഗാനം ചരിത്രത്തിലേക്ക്; മലയാളിയുടെ കൈയൊേപ്പാടെ ലോകറെക്കോഡിലേക്ക് 'കുല്ലൂന എമറാത്ത്'

December 03, 2015

ദുബായ്: യുഎഇയുടെ 44-ാം ദേശീയ ദിനത്തിനായി തയ്യാറാക്കിയ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗം. ഒരു ഗാനത്തിൽ 44 ഭാഷകളിലെ വരികൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ഈ ഗാനം റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. യു.എ.ഇയുടെ 44മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വ...

ശിവസേനയെ പേടിച്ച് മടങ്ങിയ ഗുലാം അലിക്ക് കേരളത്തിൽ ആദരം; തിരുവനന്തപുരത്തും കോഴിക്കോട്ടും അപൂർവ്വ ഗായകന്റെ കച്ചേരി; വൻ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്

December 03, 2015

തിരുവനന്തപുരം: സിപിഐ(എം) നേതാവ് എംഎ ബേബിയുടെ നേതൃത്വത്തിലുള്ള സ്വരലയ പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലിയെ കേരളത്തിൽ ആദരിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ലോകപ്രശസ്ത ഗസൽ ഗായകന്റെ കച്ചേരിയും ഉണ്ടാകും. ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വൻ സുരക്ഷ പൊലീസും ഒര...

മുംബൈ തള്ളിപ്പറഞ്ഞ ഗുലാം അലിക്ക് പാടാൻ കേരളം വേദിയൊരുക്കും; ഗസൽ ഗായകന്റെ സംഗീതസന്ധ്യ ഒരുക്കുന്നത് സ്വരലയ; ജനുവരിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പാക് പൗരൻ പാടും

December 02, 2015

തിരുവനന്തപുരം: പാക്കിസ്ഥാൻ പൗരൻ ഇന്ത്യയിൽ പാടണ്ട എന്ന നിലപാടു സ്വീകരിച്ച ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ വിവിധ സംഗീത പരിപാടികൾ റദ്ദാക്കിയ ഗുലാം അലിക്ക് കേരളത്തിന്റെ ക്ഷണം. എതിർപ്പിനെ തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ റദ്ദാക്കിയതി...

ഒടുവിൽ യേശുദാസിനെ കൊണ്ട് നല്ലത് പറയിച്ചും ജയചന്ദ്രന്റെ സംഗീത വാർഷികം; എക്കാലവും അകന്നു കഴിഞ്ഞവർ ഒരേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ

November 29, 2015

ജയചന്ദ്രന്റെ സംഗീതയാത്രയ്ക്ക് ഇരുപതാണ്ടുകൾ പൂർത്തിയാക്കിയ വേളയിൽ അതുല്ല്യ കലാകാരനോടുള്ള ആദരസൂചകമായി ഒരുക്കിയ ജയരാഗങ്ങൾ എന്ന ആദര സന്ധ്യ ശ്രദ്ധേയമായി. മലയാളത്തിന്റെ സാമൂഹിക, സാംസ്‌കാരിക നായകർ അണിനിരന്ന വേദിയിൽ മലയാളത്തിന്റെ പ്രിയഗായകനെ മുഖ്യമന്ത്രി പൊന...

സംഗീതത്തിലെ പുതുനാമ്പുകളെ തേടി മ്യൂസിക് മേക്കർ ടാലന്റ് ഹണ്ട്; മ്യൂസിക് 247 മത്സരത്തിലേക്ക് അപേക്ഷിക്കാം

October 28, 2015

കൊച്ചി: സംഗീതത്തിലെ പുതുനാമ്പുകളെ തേടി മ്യൂസിക് ലേബലായ മ്യൂസിക് 247ന്റെ ടാലന്റ് ഹണ്ട്. സംഗീതജ്ഞനാവണമെന്നു സ്വപ്നം കാണുന്നവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് മ്യൂസിക് മേക്കർ ടാലന്റ് ഹണ്ട് ഒരുക്കുന്നത്. ആലാപനത്തിനു പുറമേ ഗാനരചന, സംഗീത...

മലയാള സിനിമാ ലോകത്തിന് ഒരു അനുഗൃഹിത ഗായിക കൂടി; 'കണ്ണാരം പൊത്തിപ്പൊത്തി' പാടി മലയാളി മനസുകളിൽ ചേക്കേറാൻ അപർണ എത്തുന്നു

October 08, 2015

കലോത്സവ വേദികളിൽ ചിലങ്കയണിഞ്ഞെത്തി പ്രേക്ഷകരുടെ മനസുകവർന്ന ഒരു നർത്തകി ഇപ്പോൾ സംഗീതാസ്വാദകരെയും തന്റെ ആരാധകരാക്കി മാറ്റുകയാണ്. കാലിക്കറ്റ് സർവ്വകലാശാലാ മുൻ കലാ തിലകം അപർണ്ണ ഷെബീറാണ് തന്റെ ആദ്യ ചലച്ചിത്ര ഗാനത്തിലൂടെ തന്നെ ആസ്വാദക മനസുകളിൽ ഇടംപിടിച്ചത്...

മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി.... മൂന്നാം ക്‌ളാസുകാരി ആര്യനന്ദയുടെ സ്വരമാധുര്യത്തിൽ മയങ്ങി കോഴിക്കോട്ടെ സംഗീതസദസ്സ്

September 23, 2015

കോഴിക്കോട് : 'മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി രാവിൻ പിൻ നിലാമഴയിൽ മയങ്ങിപ്പോയി' എന്ന നോട്ടത്തിലെ ഗാനം ആര്യനന്ദ എന്ന മൂന്നാം ക്ലാസുകാരിയുടെ നാവിൽ നിന്നുതിർന്നപ്പോൾ അക്ഷരാർഥത്തിൽ കോഴിക്കോട്ടെ സംഗീത സദസ്സ് മുഴുവൻ ആ സ്വരമാധുര്യത്തിനു മുന്നിൽ മയങ്ങി വീഴുകയാ...

ശ്രേയാ ഘോഷാലിന് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെതിരെ വിമർശനവുമായി കെ എസ് ചിത്ര; സംഗീത സംവിധായകർ ഇവിടെയുള്ളവരെയും പരിഗണിക്കണമെന്നും ഗായിക

August 24, 2015

തിരുവനന്തപുരം: ബംഗാളിയാണെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമായ ശബ്ദമാണ് ശ്രേയാ ഘോഷാലിന്റെത്. അടുത്തകാലത്തായി പുറത്തിറങ്ങിയ പാട്ടുകളിൽ നല്ലൊരു പങ്ക് മികച്ച ഗാനങ്ങളും ആലപിച്ചത് ശ്രേയാ ഘോഷാലാണ്. എന്നാൽ അന്യസംസ്ഥാനത്തു നിന്നുള്ള പാട്ടുകാർ കൂടുതൽ മലയാളം പാട്...

അതിജീവനത്തിന്റെ കലയ്ക്ക് ജീവൻ പകരാൻ കഥാദർശനം; കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ പതിപ്പിൽ വിവേകാനന്ദനായി മഞ്ചള്ളൂർ ശ്രീകുമാർ; പ്രാരാബ്ദങ്ങൾക്കിടയിലും കഥപറയാനുറച്ച് കാഥികൻ

April 18, 2015

കേരളീയ കലാപാരമ്പര്യത്തിൽ നിന്നും അന്യം നിന്നു പോകുന്ന കഥാപ്രസംഗത്തിന് പുതുജീവൻ നൽകുന്ന കഥാദർശനം ശ്രദ്ധേയമാകുന്നു. ദൃശ്യ മാദ്ധ്യമങ്ങളും റിയാലിറ്റി ഷോകളുടെ വശ്യതയും കാരണം കലയുടെ ലോകത്തു നിന്നും അകറ്റി നിർത്തപ്പെടേണ്ടി വന്ന കഥാപ്രസംഗത്തിന് ആധുനികതയുടെ ച...

വയസ്സ് രണ്ടായപ്പോഴേ ഡീജെ ആയി പേരെടുത്തു; ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു അത്ഭുത ബാലന്റെ കഥ

April 13, 2015

ഒറാറ്റിൽവെ ലോംഗ്വാനെ എന്ന രണ്ടു വയസ്സുകാരൻ ദക്ഷിണാഫ്രിക്കൻ ബാലൻ വാക്കുകൾ കൂട്ടിപ്പറയാൻ പഠിച്ചു വരുന്നതെ ഉള്ളൂ. എങ്കിലും ഒരു മ്യൂസിക് ഡെക്ക് കൈകാര്യം ചെയ്യാനും ലാപ്‌ടോപ് തുറന്ന് അതിൽ നിന്നും പാട്ടുകൾ തെരഞ്ഞെടുക്കാനും കഴിവുള്ള ഈ ബാലൻ ഇപ്പോൾ ദക്ഷിണാഫ്രി...

ഇഷ്ടപ്പെടാത്തതെല്ലാം നിരോധിക്കാൻ നിശ്ചയിച്ച് മോദി സർക്കാർ; നിരോധനം വളമായത് ഓൺലൈൻ പാരഡി സംഗീതത്തിന്

March 23, 2015

ന്യൂഡൽഹി: ഇഷ്ടമല്ലാത്തതെല്ലാം നിരോധിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഗുജറാത്തിൽ ഗോമാംസവും ബിബിസിയുടെ വിവാദ നിർഭയ ഡോക്യുമെന്ററിയും സിനിമകളുമൊക്കെ നിരോധിക്കുന്ന മോദി സർക്കാരിന്റെ നടപടികൾ മറ്റൊരു വ്യവസായത്തിന് വളമായി മാറുകയാണ്. യു ട്യൂബിലും സോഷ്യൽ മീഡിയ...

MNM Recommends