1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

സംഘഗാനം ഒറ്റയ്ക്ക് പാടുന്ന പാട്ടുകാരി! സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ കൈകൊണ്ടും വായ്‌കൊണ്ടും താളമിട്ട് അടിപൊളി ഗാനം പാടുന്ന സൗമ്യ സനാതനനെ പരിചയപ്പെടാം

March 18, 2015

തിരുവനന്തപുരം: ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ സംഘഗാനം ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് എന്ന് ബിന്ദു കൃഷ്ണയുടെ കഥാപാത്രം പറയുന്നത് മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിരിക്കാൻ വരട്ടേ, ഇങ്ങനെ 'സംഘഗാനം' ഒറ്റയ്ക്ക് പാടുന്ന ഒരു ഗായികയ...

വയലാർ-ദേവരാജൻ ടീമിന്റെ ചലച്ചിത്രഗാന മാസ്മര പ്രപഞ്ചം

March 14, 2015

വയലാർ-ദേവരാജൻ എന്ന ഈ രണ്ടു സംഗീതപ്രതിഭകളേയും പറ്റി ചിന്തിക്കുമ്പോൾ മാർച്ച് മാസം വളരെ പ്രധാനമുള്ളതാണ്. മാർച്ച് 25, 1928ലാണ് വയലാറിന്റെ ജനനം. മാർച്ച് 15, 2006ലാണ് ദേവരാജൻ മാസ്റ്റർ നിര്യാതനായത്. അദ്ദേഹം 81 വർഷവും വയലാർ 47 വർഷവും ജീവിച്ചു. വയലാറിന്റെ ജീവ...

ഇളയരാജയുടെ പാട്ടുകൾ ഇനി ഗാനമേളകളിൽ കേൾക്കില്ല; യേശുദാസിന് കഴിയാത്തത് കോടതി വിധിയിലൂടെ ഇസൈ മന്നൻ നേടി; വെബ്‌സൈറ്റിൽ പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നവരും സൂക്ഷിക്കുക

March 05, 2015

ചെന്നൈ: ഇസൈ മന്നൻ ഇളയാരജയുടെ ഇമ്പമുള്ള പാട്ടുകൾ പാടി ഗാനമേളയിൽ കൈയടി വാങ്ങുന്നവർ ശ്രദ്ധിക്കുക. ഇളയരാജിയുടെ സമ്മതപത്രമുണ്ടെങ്കിലേ ഇനി അവ പാടാൻ ആർക്കും കഴിയൂ. അനുമതിയില്ലാതെ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചാൽ ഇനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. തന്റെ...

ഗ്രാമിയിൽ ഫാറൽ വില്യംസ് താരമായി; മോർണിങ് ഫേസ് മികച്ച ആൽബം; ഐ ആം മലാലയ്ക്കും പുരസ്‌കാരം

February 09, 2015

അൻപത്തിയേഴാമത് ഗ്രാമി അവാഡിൽ ബെക്കിന്റെ മോർണിങ് ഫേസ് ആണ് ഈ വർഷത്തെ മികച്ച ആൽബം. ഫാറൽ വില്ല്യംസിന് മൂന്ന് അവാർഡുകൾ ലഭിച്ചു. മികച്ച പോപ് സോളോ പെർഫോമൻസ് (ഹാപ്പി), മികച്ച അർബൻ ആൽബം (ഗേൾ), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) എന്നീ വിഭാഗങ്ങളിലാണ് അവർഡുകൾ ലഭിച്...

22 ഫീമെയിലിൽ ഗർഭിണിയായ തടവു പുള്ളി; ഉറുമിയിലേയും ചാപ്പാക്കുരിശിലേയും വേറിട്ട ശബ്ദം; 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന ഗാനം പാടി സോഷ്യൽ നെറ്റ്‌വർക്കിൽ താരമായ രശ്മി സതീഷിനെ പരിചയപ്പെടാം

January 19, 2015

ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....... ആധുനിക മനുഷ്യജീവതത്തിന്റെ പോക്കിൽ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇരുപത്തി രണ്ട് വർഷമുമ്പ് മലയാളിയുടെ കാതിലേക്ക് എത്തിയ പ്രിയ പാട്ടാണ് ഇത്. ഇത് സോഷ്യൽ മീഡിയയിലെ യുവ തലമുറയ്ക്കായി വീണ്ടും പാടി. അർത്ഥതലത്തി...

കൺമണി കലോത്സവത്തിന്റെയും പൊന്മണിയായി! ജെ ബി ജംഗ്ഷനിലൂടെ ബ്രിട്ടാസ് പരിചയപ്പെടുത്തിയ മിടുക്കിക്ക് സംസ്‌കൃത ഗാനാലാപനത്തിന് എ ഗ്രേഡും മൂന്നാം സ്ഥാനവും

January 17, 2015

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് കൈരളി ടിവിയിൽ അദ്ദേഹത്തിന്റെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൺമണിയെ ഓർക്കുന്നില്ലേ..? ഇരും കൈകളും ഇല്ലെങ്കിലും അതീവ സുന്ദരമായി പാട്ടുപാടുകയും കാലുകൊണ്ട് പടംവരയ്ക്കുകയും ചെയ്യ...

എ ആർ റഹ്മാന് വീണ്ടും ഓസ്‌കാർ നാമനിർദ്ദേശം; പുരസ്‌കാരപ്പട്ടികയിൽ കൊച്ചടയാനുൾപ്പെടെ മൂന്ന് സിനിമകൾ

December 13, 2014

സംഗീത സംവിധായകൻ എ ആർ റഹ്മാന് വീണ്ടും ഓസ്‌കാർ നാമനിർദ്ദേശം. രജനികാന്ത് ചിത്രം കൊച്ചടയാൻ, ദ ഹണ്ട്രഡ് ഫൂട്ട് ജേണി, മില്യൺ ഡോളർ ആം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് റഹ്മാന്റെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. 114 പേരുക...

വിധിക്ക് മുന്നിൽ തോൽക്കാൻ വിജേഷിന് മനസ്സില്ല! വീഗാലാൻഡിൽ നിന്നും വീണ് ശരീരം തളർന്ന വിജേഷ് വിജയൻ ഗുരുവായൂരപ്പന്റെ മുന്നിൽ മനംനിറഞ്ഞ് പാടി; നിറഞ്ഞ കൈയടികളോട് സദസ്സ്

November 28, 2014

ഗുരുവായൂർ: വിജേഷ് വിജയനെ സൈബർലോകം ഇനിയും മറന്നിട്ടില്ലല്ലോ..? എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം തെറിപറഞ്ഞ് പൊളിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയപ്പോൾ എന്തേ സ്വന്തം സ്ഥാപനത്തിലെ റൈഡിൽ നിന്നും വീണ് നട്ട...

പെൻഡ്രൈവിൽ ഗാനങ്ങൾ പകർത്തുന്നത് മാഫിയ; പകർപ്പവകാശ ലംഘനത്തിനെതിരെ യേശുദാസ് മുന്നിട്ടറങ്ങി പ്രതിഷേധിക്കണമെന്നും എംജി ശ്രീകുമാർ

November 26, 2014

മസ്‌ക്കറ്റ്: പെൻഡ്രൈവുകളിൽ ഗാനങ്ങൾ പകർത്തുന്നത് മലയാള സംഗീത വ്യവസായത്തിന് തിരിച്ചടായണെന്ന് എംജി ശ്രീകുമാർ. ഈ മാഫിയയ്‌ക്കെതിരെ എല്ലാവരും ഒരുമിക്കണമെന്നാണ് സംഗീത സംവിധായകനും ഗായകനുമായി എംജി ശ്രീകുമാറിന്റെ അഭിപ്രായം. പകർപ്പവകാശലംഘനം നട്ടെല്ലൊടിച്ച മലയാള...

നിൽപ്പ് സമരത്തിന്റെ മുഖഗീതമായ 'ഇനി വരുന്നൊരു തലമുറയ്ക്കായി..' രശ്മി ഒരിക്കൽ കൂടി പാടും; ഇത്തവണ ആലപിക്കുന്നത് വിപ്ലവ ഗീതത്തിന് വരികളെഴുതിയ ഇഞ്ചക്കാട് ഒരുക്കുന്ന ആൽബത്തിന് വേണ്ടി

November 19, 2014

തിരുവനന്തപുരം: ഒടുവിൽ ആ വിപ്ലവ ഗീതത്തിന് വരികൾ എഴുതിയ രചയിതാവും ശബ്ദം കൊണ്ട് പുതുതലമുറയിൽ വിപ്ലവഗാനം പകർന്നു നൽകുകയും ചെയ്ത ഗായികയും കണ്ടുമുട്ടി. നിൽപ്പ് സമരത്തിന്റെ മുഖഗീതമായി മാറി സോഷ്യൽ മീഡിയയിൽ വൈറലായ 'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'...

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? ഇഞ്ചക്കാട് ഒരു ദിവസം കൊണ്ട് മനസ് കീഴടക്കിയ കഥ

October 24, 2014

തിരുവനന്തപുരം: 'കണ്ണട' എന്നൊരു കവിതയ്ക്ക് മലയാളക്കര നൽകിയ സ്വീകരണം വളരെ വലുതായിരുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മുരുകൻ കാട്ടാക്കടയുടെ ഈ കവിത ആലപിച്ച് നടന്ന സാഹചര്യമുണ്ടായിരുന്നു. അന്നത്തെ കേരള സാഹചര്യങ്ങൾ വരച്ചിടുന്ന കവിതയായിരുന്നു മുരുകൻ ...

ഭവാനീശ്വരന് ഇടക്ക കൊട്ടി കീർത്തനമാലപിക്കുന്നത് നിസ്‌കാര തഴമ്പുള്ള ജൗഷാൽ; മതേതരത്വത്തിൽ മാതൃകയായി പള്ളുരുത്തി ക്ഷേത്രം

October 18, 2014

കൊച്ചി : സ്‌കൂൾ കലോത്സവത്തിനായി ചെണ്ട മേളം പഠിക്കാൻ പള്ളുരുത്തിക്കാരനായ ജൗഷാൽ ബാബു തീരുമാനിച്ചത് ഒരു പക്ഷേ നിയോഗമായിരിക്കാം. സമൂഹത്തിൽ നിന്നുയർന്ന ചെറുതല്ലാത്ത എതിർപ്പുകളെ അവഗണിച്ച ജൗഷാൽ ബാബുവാണ് ഇന്ന് പള്ളുരുത്തി ശ്രീ ഭവാനീശ്വരന്റെ മുൻപിൽ ഇടക്ക കൊട്...

പൂർണ്ണ കാഴ്ചയില്ലാത്ത സുമേഷിന്റെ താളബോധം വൈറൽ; എന്ന തവം സൈതനേ യശോദ...എന്ന കീർത്തനത്തിന് അഞ്ചരലക്ഷത്തോളം ലൈക്ക്

October 13, 2014

റാന്നി: താളബോധമുണ്ടെങ്കിൽ വൈറലാകാം. പാട്ടും താളവുമായി സുമേഷ് അയിരൂർ എഫ്ബിയിൽ താരമാവുകയാണ്. റിയാദ് ടോക്കീസിലാണ് സുമേഷ് ഹിറ്റാകുന്നത്. ഒരു കണ്ണിനു പൂർണമായി കാഴ്ചയില്ലാത്ത സുമേഷിന് സംഗീതത്തോട് കുട്ടിക്കാലത്തേ താൽപ്പര്യമുണ്ട്. സ്വർണ്ണകടയിൽ സെയിൽസ് മാനാണ്...

കാലം പായുന്ന ലോറി പോലെ.....സന്തോഷ് പണ്ഡിറ്റിനെ കൂവി വിളിക്കുന്നവർ ലാലേട്ടന്റെ ഈ കൂതറ ഗാനം കേൾക്കട്ടെ

June 12, 2014

ലാലേട്ടന്റെ 'കൂതറ' സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ കവച്ചു വയ്ക്കുമോ? ഈയിടെ പുറത്തിറങ്ങിയ കൂതറയിലെ ഒരു കൂതറ പാട്ട് കേട്ടാൽ ആദ്യം തോന്നുക അതാണ്. പാട്ടിന്റെ താളവും സംഗീതവും പാട്ടുകാരന്റെ ശബ്ദവും മാത്രമല്ല പാട്ടിന്റെ വരികളും സന്തോഷ് പണ്ഡിറ്റ് സിനിമയേക്കാൾ ...

ചന്ദ്രലേഖയ്ക്കുമേൽ ദൈവത്തിന്റെ കൈയൊപ്പ്‌

December 04, 2013

ദുബായ്: ഒരൊറ്റപ്പാട്ടു മതി ജീവിതം മാറാൻ. അതിനുള്ള തെളിവല്ലേ നമ്മുടെ ചന്ദ്രലേഖ. 'രാജഹംസമേ...' എന്ന ഒരു ഗാനം കൊണ്ട് യൂട്യൂബിലെ ലക്ഷക്കണക്കിന് പ്രേക്ഷക മനസുകളിൽ ഇരിപ്പിടം ഉറപ്പിച്ചു ഈ മലയാളി വീട്ടമ്മ. ഇപ്പോളിതാ ചന്ദ്രലേഖയുടെ ആദ്യ ക്രിസ്തീയ ഭക്തിഗാനം യൂട...

Loading...

MNM Recommends