Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

"കാലം കലി കാലം കലികാല ദോഷം മാറ്റിടുമെൻ കലിയുഗ വരദൻ എൻ അയ്യപ്പൻ" അയ്യന് ദക്ഷിണയുമായി 'തത്വം': ശ്രദ്ധ നേടി സംഗീത വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

മകരവിളക്കിനോട് അനുബന്ധിച്ചു പുതുവർഷത്തിൽ പുറത്തിറങ്ങിയ ആദ്യ അയ്യപ്പ ഭക്തിഗാനമായ 'തത്വം' ശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും ഗായകനുമായ എം.ജയചന്ദ്രന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ശ്രുതി ശ്രീജിത്ത് ആണ് പാട്ടിന് ഈണം പകർന്നത്. ശ്രുതിയുടെ ആദ്യ സംഗീതസംവിധാന സംരംഭമാണിത്. കുവൈറ്റിൽ സംഗീത അദ്ധ്യാപികയാണ് ശ്രുതി.

ഈ ഗാനത്തിന് ചുരുങ്ങിയ ദിവസം കൊണ്ട് മികച്ച പ്രതികരണം ആണ് ലഭിച്ചു വരുന്നത്. മധു ബാലകൃഷ്ണൻ വളരെ മനോഹരം ആയി ആലപിച്ച ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദംഗവാദനത്തിൽ ഏഷ്യൻ റെക്കോർഡ് ജേതാവായ ശ്രീ സനീഷ് നാരായണൻ ആണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP