1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
18
Saturday

നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്; കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നതുംഒട്ടും നന്നല്ല; സൂര്യഗ്രഹണം നടക്കുമ്പോൾ നേത്ര സംരക്ഷണത്തിന് പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഡോ. സുൽഫി നൂഹി എഴുതുന്നു

December 25, 2019

നാളെ സൂര്യഗ്രഹണം രാവിലെ 8 മണി മുതൽ മുതൽ ഏതാണ്ട് 11:00 വരെ നഗ്‌നനേത്രങ്ങൾ കൊണ്ട് ഈ സമയത്ത് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി കുറയ്ക്കുവാൻ കാരണമായേക്കാം. സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുന്നതാണ്. ...

ചെള്ളുപനി; ഈ വർഷം 11 മാസത്തിനിടെ 480 പേർക്ക് രോഗം സ്ഥിരീകരിച്ചു 11 പേർ മരിച്ചു ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

December 01, 2019

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി പടരുന്നതായി റിപ്പോർട്ട്. ഈ വർഷം 11 മാസത്തിനിടെ 480 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ മരിച്ചു. 2015-ലാണ് സംസ്ഥാനത്ത് വ്യാപകമായി ചെള്ളുപനി റിപ്പോർട്ട് ചെയ്തത്. അന്ന് 1149 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച...

പുരുഷന്മാരെ പോലെ സ്ത്രീകളും ഇരിക്കേണ്ടത് വിശാലമായി; കാൽമുട്ടുകൾ ചേർത്ത് വെച്ച് ഇരിക്കുന്നത് മൂലം ഉണ്ടാകുക മുട്ട് രോഗം ഉൾപ്പെടെയുള്ള അസ്ഥിരോഗങ്ങൾ; അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധയുടെ പഠനം പറയുന്നത് ഇരിക്കുന്നതിലെ ലിംഗ സമത്വം

November 20, 2019

സ്ത്രീയായി ജനിച്ചതുകൊണ്ട് പരിമിതികളിൽ ജീവിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. ലോകത്തിന്റെ എല്ലാ ഭാഗത്തും നിയന്ത്രണങ്ങൾക്ക് വിധേയമായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ. ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കാലത്ത് സ്ത്രീകൾ പുരുഷന്മാരെ പോലെ നട...

കാൻസർ വന്നാൽ മരണമെന്ന വിധിയെഴുത്തിന് അന്ത്യമാകുന്നു; ലോകത്തിന് പ്രതീക്ഷ ഏകി കാൻസറിനെ കൊല്ലുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ; ക്ലിനിക്കൽ ട്രയലിലും വിജയിച്ചതോടെ സമാധാന ദൂതൻ ഉടൻ വിപണിയിൽ; സകല കാൻസർ രോഗങ്ങളും സുഖപ്പെടുത്തുന്ന പുത്തൻ മരുന്നിന്റെ കഥ

November 10, 2019

ലണ്ടൻ: കാൻസർ വന്നാൽ മരണമെന്ന പേടി ഇനി വേണ്ട. കാൻസറിനെ കൊല്ലാനുള്ള മരുന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. കാൻസറിൽ നിന്നും രക്ഷപ്പെടാൻ പുതിയ കൗ പോക്സ് സ്റ്റൈൽ വൈറസാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സിഎഫ് 33 എന്ന് പേരിട്ടിരിക്കുന്...

ച്യൂയിംഗം വായിലിട്ട് വിമാനത്തിൽ കയറരുത്; എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുക; വിമാനയാത്രക്കാർക്കുള്ള പ്രധാന ടിപ്സുമായി ഇതാ ഒരു ഡോക്ടർ

October 22, 2019

നിങ്ങൾ വിമാനത്തിൽ ഇടക്കിടെ യാത്ര ചെയ്യുന്ന ഒരാളാണോ...? എന്നാൽ ആകാശയാത്രകളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പലവിധ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ' ഫ്ലൈയിങ് ഡോക്ടർ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബെൻ മാക്ഫാർലാനെ നിർദ്ദേശിച്ചിരിക്കുന്നത്. ച്യൂയ...

ടോയ്‌ലെറ്റിൽ ഇരുന്ന് മൊബൈൽ നോക്കുകയും പത്രം വായിക്കുകയും ചെയ്ത് ശീലിച്ചവരാണോ നിങ്ങൾ? എങ്കിൽ ഓർത്ത് വെച്ചോളു; ഭാവിയിൽ നിങ്ങൾ ഒരു പൈൽസ് രോഗിയായി തീരും; കക്കൂസിൽ പോകുമ്പോൾ വേറെ പണിക്ക് ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്

September 21, 2019

ടോയ്ലെറ്റിൽ ഒരു പാട് സമയം ചെലവഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ. മലമൂത്രവിസർജ്ജനത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് കൂടി ആ സമയം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളും വേദനയുമാണ്. പലപ്പോഴും മലവിസർജ്ജനത്തിന് കാലതാമസം നേരിടുന്നതു...

ടെസ്ട്

June 28, 2019

കോഴിക്കോട്: കോടഞ്ചേരി പാലക്കലിൽ വിഷ മദ്യം കഴിച്ചു ഒരാൾ മരിച്ചു. ചെമ്പിരി കോളനിയിലെ കൊളംബൻ(65) ആണ് മരിച്ചത്. നാരായണൻ, ഗോപാലൻ എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളി കളാണ് മൂന്നു...

കൊളസ്‌ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ്? പപ്പായയും ആപ്പിളും മുതൽ സാൽമൺ ഫിഷ് വരെ എന്തുകൊണ്ടാണ് കൊളസ്‌ട്രോൾ രോഗികൾക്ക് ഗുണകരമാകുന്നത്? ഹൃദയാഘാതം വരെയുണ്ടാക്കാവുന്ന കൊളസ്‌ട്രോളിനെ ചെറുക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങളും അവയുടെ ഗുണങ്ങളും ഇവയാണ്

June 03, 2019

ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്മാരിൽ ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോൾ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എൽഡിഎൽ കൊളസ്ട്രോളാണ്. ക...

രാത്രിയിൽ ഉറങ്ങാൻ നേരം സ്ത്രീകൾ ബ്രാ ധരിക്കണോ...? വിദഗ്ദ്ധർക്ക് പോലും ഭിന്നാഭിപ്രായം; ഉറങ്ങാൻ നേരത്തെ ബ്രാ ധരിക്കലിനെ കുറിച്ച് അറിയേണ്ടതെന്തൊക്കെ...?

March 29, 2019

ദിവസം മുഴുവൻ ബ്രാ ധരിച്ച് പുറത്ത് പോയി ജോലികളിലും മറ്റും ഏർപ്പെട്ട് വരുന്ന നല്ലൊരു വിഭാഗം സ്ത്രീകളും രാത്രിയിൽ ഉറങ്ങാൻ നേരത്ത് ബ്രാ അഴിച്ച് വച്ച് സ്വതന്ത്രമായി ഉറങ്ങാൻ പോകാറുണ്ടെന്നാണ് പൊതുവെയുള്ള വെളിപ്പെടുത്തൽ. എന്നാൽ അങ്ങനെയല്ലാത്ത സ്ത്രീകളും ഏറെയ...

ആരൊക്കെ ഐ പിൽ ഉപയോഗിക്കരുത്; എപ്പോഴാണ് ഉപയോഗിക്കേണ്ടത്? എങ്ങനെ ഉപയോഗിക്കണം; ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ? ഡോക്ടർ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 16, 2019

തിരുവനന്തപുരം: ഐ പിൽ എന്ന ടാബ്ലെറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇല്ല. എന്നാൽ ഗർഭനിരോധന ഗുളികയായ ഐപിൽ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം I pill നെ കുറ...

രോഗബാധയുണ്ടാവുമ്പോൾ ഡിംലൈറ്റിൽ കഴിയുക; ഭക്ഷണം കഴിക്കാനും മരുന്നുകഴിക്കാനുമുള്ള സമയം തെറ്റരുത്; ഏതു വേദനയും കുറയ്ക്കാൻ ചില വഴികളുണ്ട്; വേദന ഒഴിവാക്കാനും ആഹ്ലാദം വർധിപ്പിക്കാനും ആയുസ്സുകൂട്ടാനും ബോഡി ക്ലോക്കിനെ എങ്ങനെ മനസ്സിലാക്കാം

January 02, 2019

നിങ്ങൾക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ആരോ അദൃശ്യമായി ഇരുന്ന് നിയന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ? കൃത്യമായി എങ്ങനെയാണ് ഇതൊക്കെ ആവർത്തിച്ചുവരുന്നതെന്നത് അത്ഭുതപ്പെടുത്താറില്ലേ? ശരീരത്തിനുള്ളിലെ ഓരോ കോശത്തെയും ഇത്തരത്തിൽ പ്രവർത്തിപ്പിക്കാൻ സജ്...

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുന്നതിനിടയിൽ സമ്മർദം കയറി ഭ്രാന്ത് പിടിക്കാതിരിക്കാൻ ഒന്നു നന്നായി ശ്വാസം വിട്ടാൽ മതി; എല്ലാ ടെൻഷനും ഒഴിവാക്കാൻ പറ്റിയ ഈ ശ്വസിക്കൽ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ

December 27, 2018

ഭാര്യയുമായി വഴക്കുമൂക്കുകയാണെന്ന് കണ്ടാൽ എന്താണ് ചെയ്യുക. സമ്മർദം കൂടി അവരുമായി വഴക്കടിക്കുന്നത് തുടരുന്നതിന് പകരം, ദീർഘമായൊരു ശ്വാസമെടുക്കുക. പതിയെ പുറത്തേക്കുവിടുക. നിങ്ങളുടെ ടെൻഷൻ പകുതി കുറഞ്ഞിരിക്കും. വഴക്കിൽനിന്ന് പതുക്കെ സമാധാനത്തിന്റെ പാതയിലേക...

ഒരു രോഗലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം, അതൊരു രോഗമല്ല; 75 - 80% മഞ്ഞപ്പിത്തവും കരളിനെ ബാധിക്കാത്ത നിരുപദ്രവകാരിയായ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം ഉണ്ടാകുന്നവ; പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ലത്ത ഇവ തനിയെ മാറും; ഇതാണ് പച്ച മരുന്നിന്റെ മാഹാത്മ്യമായി നാട്ടുകാർ വാഴ്‌ത്തിപ്പാടുന്നത്; ഡോ.അഗസ്റ്റസ് മോറിസ് എഴുതുന്നു

November 15, 2018

കൊഴുപ്പിനെ ദഹിപ്പിക്കാൻ കരൾ പുറപ്പെടുവിക്കുന്ന മഞ്ഞ നിറത്തിലുള്ള സ്രവമാണ് പിത്തരസം [ BILE ]. അത് കരളിന് താഴെയുള്ള പിത്താശയത്തിൽ സംഭരിക്കപ്പെടുന്നു . ഭക്ഷണം കഴിച്ച ശേഷം പിത്തസഞ്ചി സങ്കോചിക്കുന്നു. പിത്തനാളി വഴി, BILE ചെറുകുടലിൽ എത്തിച്ചെരുന്നു. കൊഴുപ്...

മക്കളുടെ ഇഷ്ടത്തിന് ഹണി ലൂപ്‌സും കോൺഫ്‌ളേക്‌സും ചോക്കോസുമൊക്കെ വാങ്ങിക്കൊടുക്കുന്നവർ ഞെട്ടലോടെ അറിയുക; കുഞ്ഞുങ്ങൾക്ക് വാരിവലിച്ചുകൊടുക്കുന്ന സെറിയൽസിലും ഓട്ട്മീൽസിലും സ്‌നാക്ക് ബാറിലും കാൻസർ പിടിപ്പിക്കുന്ന വസ്തുക്കൾ

October 25, 2018

കുഞ്ഞുങ്ങളോടുള്ള സ്‌നേഹംകൊണ്ടാണ് പലരും സൂപ്പർമാർക്കറ്റുകളിൽ കാണുന്ന കോൺഫ്‌ളേക്‌സും ചോക്കോസുമൊക്കെ നാം വാങ്ങിക്കൊടുക്കുന്നത്. എന്നാൽ, ഇത്തരം ഭക്ഷ്യവസ്തുക്കൾ അവരെ മാറാരോഗികളാക്കിയേക്കുമെന്ന കാര്യം അറിയാതെ പോകരുത്. കൻസറിന് കാരണമായേക്കാവുന്ന ഗ്ലൈഫോസേറ്റ്...

പുകവലിയും ഷുഗറും ഹൃദ്രോഗവും ഉണ്ടെങ്കിലും ചിലപ്പോൾ രക്ഷപ്പെട്ടെന്ന് വരാം; പക്ഷേ എക്സർസൈസ് ചെയ്തില്ലെങ്കിൽ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ട; പുതിയ കണ്ടെത്തൽ എല്ലാവരെയും ഞെട്ടിപ്പിക്കുന്നത്

October 21, 2018

നിങ്ങൾ തീരെ വ്യായാമം ചെയ്യാത്ത വ്യക്തിയാണോ...? എന്നാൽ പുതിയ പഠനത്തിലെ കണ്ടെത്തൽ നിങ്ങൾക്കുള്ള കടുത്ത താക്കീതാണ് നൽകുന്നത്. അതായത് പുകവലിയും ഷുഗറും ഹൃദ്രോഗവും ഉണ്ടെങ്കിലും ചിലപ്പോൾ രക്ഷപ്പെട്ടെന്ന് വരാം. പക്ഷേ എക്സർസൈസ് ചെയ്തില്ലെങ്കിൽ രക്ഷപ്പെടുന്ന ...

MNM Recommends