1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

സുധീരനും ഉമ്മൻ ചാണ്ടിയും ഈ കണക്ക് വായിക്കുമോ മദ്യ നിരോധനത്തെ തുടർന്ന് ഗുജറാത്തിൽ ലിവർ സിറോസിസ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു

April 19, 2015

അഹമ്മദാബാദ്: മദ്യ നിരോധനത്തോടെ മദ്യപാനം മൂലമുണ്ടാകാനിടയുള്ള രോഗങ്ങൾ ഗണ്യമായി കുറക്കാനാകുമെന്നായിരിക്കും കേരള സർക്കാരിന്റെ കണക്കു കൂട്ടൽ. എന്നാൽ വർഷങ്ങൾക്കു മുമ്പ് മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്തിൽ നിന്നുള്ള കണക്കുകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപ...

വയസ്സ് അഞ്ചും മൂന്നും ഒന്നരയും; തീറ്റ ഒരു വലിയ കുടുംബത്തിന്റെ ഒരു മാസത്തെ ഭക്ഷണം; ഒരു ഇന്ത്യൻ കുടുംബത്തിന്റെ ദാരുണ കഥ

April 16, 2015

ഗുജറാത്തി സഹോദരിമാരായ അഞ്ചു വയസ്സുകാരി യോഗിത രമേശ്ഭായ് നന്ദ്‌വാന, മൂന്നു വയസ്സുകാരി അനിഷ, ഒന്നര വയസ്സുള്ള സഹോദരൻ ഹർഷ് എന്നിവരായിക്കും ഒരു പക്ഷേ ലോകത്തെ ഏറ്റവും ഭാരമേറിയ സഹോദരങ്ങൾ. യഥാക്രമം 34, 48, 15 കിലോഗ്രാമുകളാണ് ഇവരുടെ തൂക്കം. അമിത വണ്ണം രോഗത്തിന...

ഈ ഒൻപത് ബ്രാൻഡുകളിൽ ഉള്ള വെളിച്ചെണ്ണ ഉപയോഗിച്ചാൽ രോഗം ഉറപ്പ്; ഇവ വിൽക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാർഹം; കണ്ടെത്തിയാൽ ഉടൻ ഈ നമ്പറുകളിൽ വിളിക്കുക

April 09, 2015

തിരുവനന്തപുരം: വെളിച്ചണ്ണയില്ലാത്ത ദിവസത്തെ പറ്റി മലയാളിക്ക് ചിന്തിക്കാൻ കഴയില്ല. എന്നാൽ കടകളിൽ കിട്ടുന്നതൊന്നും യാഥാർത്ഥ വെളിച്ചെണ്ണയല്ല. രോഗം കൊണ്ടു വരുന്ന വിഷ എണ്ണകളാണ് അവ. അത് ഉപയോഗിച്ചുള്ള ഭക്ഷണം പാകം ചെയ്യൽ ജീവിത ശൈലി രോഗങ്ങൾ മാത്രമല്ല ക്യാൻസർ ...

ലോകാരോഗ്യദിനം - ഭക്ഷണസുരക്ഷ

April 07, 2015

ആഗോളതലത്തിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളും അടിയന്തിര ആവശ്യങ്ങളും കൈകാര്യം ചെയ്യുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. 1948 ഏപ്രിൽ 7 ന് സ്ഥാപിതമായ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ജനീവയാണ്. 1948 ൽ ജനീവയിൽ വച്ചു തന്നെ നടന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ...

വെളിച്ചെണ്ണയെ രക്ഷിക്കാൻ സേവ് കോക്കനട്ട് ഫോറം; മായം കണ്ടുപിടിച്ച് വ്യാജ ബ്രാൻഡുകളെ തുരത്തി വെളിച്ചെണ്ണയ്ക്കു തുണയാകാൻ ഇതാ ഒരു കൂട്ടായ്മ

March 20, 2015

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ വെളിച്ചെണ്ണ മായം കലർന്നതാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി ബ്രാൻഡുകൾ ഇത്തരത്തിൽ മായവും മാലിന്യവും കലർന്ന വെളിച്ചെണ്ണ കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നതായും വാർത്തകൾ ...

തുണിയൊന്നും ഉടുക്കാതെ ഉറങ്ങിയാൽ ആയുസ്സ് കൂടും; പൂർണ നഗ്‌നമായി ഉറങ്ങുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

March 16, 2015

തുണിയുടുക്കാതെ കിടന്നുറങ്ങുന്നത് എന്തോ മഹാപാതകമാണെന്ന തരത്തിലാണ് നമ്മിൽ പലരും കാണുന്നത്. അത്തരക്കാരെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. എന്നാൽ പൂർണനഗ്‌നമായി ഉറങ്ങിയാൽ ആരോഗ്യപരമായി പലവിധ നേട്ടങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. യു...

അച്ഛൻ ക്രൂരമായി പൊള്ളലേൽപ്പിച്ച കുഞ്ഞിനെ തേടി മഹാനടന്റെ സ്‌നേഹസ്പർശം; മോനിഷിന്റെ ചികിത്സച്ചെലവുകൾ ഏറ്റെടുത്തു മമ്മൂട്ടി

March 11, 2015

കോട്ടയം: സാന്ത്വനവഴിയിൽ സ്‌നേഹസ്പർശവുമായി മെഗാതാരം മമ്മൂട്ടി. അച്ഛൻ ക്രൂരമായി പൊള്ളലേറ്റു പരിക്കേൽപ്പിച്ച മൂന്നു വയസുകാരന്റെ ദുരിതം അവസാനിപ്പിക്കാനാണ് മമ്മൂട്ടി മുന്നിട്ടിറങ്ങിയത്. വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞിന്റെ ചികിത്സ പൂർണമായും ഏറ്റെടു...

ലോക ഗ്ലോക്കോമവാരം മാർച്ച് 6 ഗ്ലോക്കോമ ദിനം

March 06, 2015

ലോക ഗ്ലോക്കോമവാരം മാർച്ച് മാസത്തിൽ ആചരിക്കുന്നു. ഗ്ലോക്കോമ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് വാരാചരണം സംഘടിപ്പിക്കുന്നത്. കണ്ണിലുണ്ടാകുന്ന അമിത സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്ക് കാരണം. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത ഈ രോഗം അന്ധതയ്ക്ക് ഒരു പ്രധാന കാരണ...

പച്ച കാബേജിനെക്കാൾ മികച്ചത് ചുവന്ന കാബേജ്; വൈറ്റമിൻ എ പത്തുമടങ്ങും ഇരുമ്പ് രണ്ടു മടങ്ങും കൂടുതൽ ചുവന്ന കാബേജിൽ

February 24, 2015

പച്ചകാബേജിനെക്കാൾ പത്തിരട്ടി ഗുണമേന്മ ചുവന്ന കാബേജിനാണെന്ന് കണ്ടെത്തൽ. പച്ചകാബേജിൽ അടങ്ങിയിട്ടുള്ളതിനെക്കാൾ പത്തുമടങ്ങ് കൂടുതൽ വൈറ്റമിൻ എ ചുവന്ന കാബേജിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇരുമ്പിന്റെ അംശവും ചുവന്ന കാബേജിലാണ് കൂടുതലായി കാണുന...

പുകവലി ഇതുവരെ കരുതിയതിനേക്കാൾ അപകടകാരി; പുകവലിക്കാരെ പിടികൂടുന്നത് 26 രോഗങ്ങൾ

February 17, 2015

പുകവലിച്ചാൽ ഹാർട്ട് അറ്റാക്കും ക്യാൻസറും ശ്വാസകോശ രോഗങ്ങളും ധമനിസംബന്ധമായ രോഗങ്ങളും ഉണ്ടാകുമെന്ന പൊതുവായ അറിവേ മിക്കവർക്കുമുള്ളൂ. എന്നാൽ പുകവലിക്കാരെ 26 രോഗങ്ങൾ പിടികൂടുമെന്നാണ് ഗവേഷകർ പറയുന്നത്. പുകവലിക്കാർക്ക് കൂടുതലായി അഞ്ച് രോഗങ്ങൾ കൂടി പിടിപെടാന...

ജർമ്മനിയും റഷ്യയും പരാജയപ്പെട്ടിടത്ത് ഇന്ത്യ; രാജ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇനി റഷ്യാക്കാരൻ

February 05, 2015

ചെന്നൈ: ജർമൻ ഡോക്ടർമാർ രക്ഷയില്ലെന്ന് വിധിയെഴുതിയ രണ്ടര വയസുകാരനായ റഷ്യൻ കുട്ടിക്ക് ഇന്ത്യൻ ഡോക്ടർമാർ ജീവിതത്തിലേക്ക് മടങ്ങി വരവ് ഒരുക്കി. ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റഷ്യക്കാരനാണ് ഇന...

35നും 55നും ഇടയിലാണോ നിങ്ങളുടെ പ്രായം? എങ്കിൽ ചെറിയ കോളസ്‌ട്രോൾ മാറ്റം പോലും ഹൃദയാഘാതത്തിന് കാരണമാകും

January 27, 2015

ഓ... അത്രയൊന്നും പ്രായമായിട്ടില്ലല്ലോ... പിന്നെ അൽപം കൊളസ്‌ട്രോൾ ഉണ്ടായെന്ന് വച്ച് കുഴപ്പമൊന്നുമില്ലെന്നേ...അതു കൊണ്ട് അൽപം ചിക്കൻഫ്രൈയും രണ്ട് സ്മാളും ദിവസവും കഴിച്ചതു കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകത്തില്ലെന്നേ...'. ചിക്കനും സ്മാളും ഒഴിവാക്കാൻ പറ്റാത്...

പുകവലിക്കാതിരിക്കുക; ദിവസം ഒരു പെഗ്ഗിൽക്കൂടുതൽ അടിക്കാതിരിക്കുക; ആഴ്ചയിൽ ഏഴ് മണിക്കൂറിൽ അധികം ടിവി കാണാതിരിക്കുക; ഹൃദയാഘാതം തടയാൻ ആറ് എളുപ്പവഴികൾ

January 06, 2015

ചെറുപ്പക്കാർക്കുണ്ടാവുന്ന ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ കൃത്യമായ നിഷ്ടകളുണ്ടായാൽ മാത്രം മതിയെന്ന് ഗവേഷകർ. ആറുകാര്യങ്ങളാണ് അവർ ഇതിനായി മുന്നോട്ടുവെയ്ക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ 75 ശതമാനത്തോളം ഹൃദയാഘാതങ്ങൾ ഒഴിവാക്കാനാകുമെന്ന് ഇന്ത്യാന യൂണ...

ഒരു സമയത്ത് ഒരു മൂക്ക് മാത്രം ചീറ്റുക; ആഴ്ചയിൽ ഒരിക്കൽ ടൂത്ത്ബ്രഷ് തിളപ്പിക്കുക; ആംറെസ്റ്റ് ഉപയോഗിക്കാതെ കസേരയിൽ നിന്നും എണീക്കുക; ഇബുപ്രോഫെന് പകരം പാരസെറ്റമോൾ ഉപയോഗിക്കുക; നമ്മുടെ ആയുസ്സ് കൂട്ടാൻ പുതുവർഷത്തിൽ 25 പ്രതിജ്ഞകൾ എടുക്കാം

December 31, 2014

പുതുവർഷം സമാഗതമാവുകയാണ്. ഈ അവസരത്തിൽ വർഷം തോറും മിക്കവരും ചില പ്രതിജ്ഞകളും ദൃഢനിശ്ചയങ്ങളും എടുക്കാറുമുണ്ട്. എന്നാൽ അവയിൽ പലതും ഫെബ്രുവരിയോടെ ലംഘിക്കുകയാണ് മിക്കവരും ചെയ്യുന്നത്. 10ൽ നാലുപേരും ഇത്തരം തീരുമാനങ്ങൾ വർഷം തുടങ്ങി രണ്ടാഴ്ചയ്ക്കകം ലംഘിക്കുമെ...

മക്കളുമായി തീം പാർക്കിൽ റൈഡുചെയ്യുന്നവർ വായിക്കുക; റോളർ കോസ്റ്ററിന്റെ വേഗത്തിൽ നാലുവയസുകാരന്റെ തലച്ചോറിലേക്കുള്ള ഞെരമ്പുപൊട്ടി

December 13, 2014

കുട്ടികളുമൊത്തുള്ള അവധിയാഘോഷമെന്നാൽ ഇപ്പോൾ തീം പാർക്കുകളിലേക്കുള്ള യാത്രയായി മാറിക്കഴിഞ്ഞു. അവിടെയെത്തി റൈഡുകളിൽക്കയറി ഉല്ലസിക്കാൻ കുട്ടികൾക്കും ഇഷ്ടം തന്നെ. എന്നാൽ, വളരെ അപൂർവം പേർക്ക് റൈഡുകൾ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തെളിയിക്കുകയാണ് ഈ വാ...

Loading...

MNM Recommends

Loading...