1 usd = 72.15 inr 1 gbp = 92.24 inr 1 eur = 81.41 inr 1 aed = 19.63 inr 1 sar = 19.23 inr 1 kwd = 237.08 inr

Nov / 2018
15
Thursday

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്ന അവയവമാണ് തലച്ചോറ്; വേണ്ട രീതിയിൽ തലച്ചോറിനെ സംരക്ഷിക്കുകയാണെങ്കിൽ മറ്റ് അസുഖങ്ങളൊന്നും ഇല്ലാതെ തന്നെ അറിവുകളെല്ലാം സൂക്ഷിക്കാൻ തലച്ചോറിനു കഴിയും; തലച്ചോറിന് വേണ്ട സംരക്ഷണവും വിശ്രമവും നൽകുന്നതെങ്ങനെ

January 23, 2018

തിരുവനന്തപുരം:നമ്മുടെ തലച്ചോറാണ് ഏറ്റവും കൂടുതൽ പണിയെടുക്കുന്നതും നമ്മൾ ഏറ്റവും കുറവ് വിശ്രമം നൽകുകയും ചെയ്യുന്ന അവയവം.നാം നമ്മുടെ തലച്ചോറിനെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയിരിക്കും അതിന്റെ പ്രവർത്തനവും. തലച്ചോറിനു വ്...

നമ്മുടെ ഉറക്കം കളയുന്ന ശീലങ്ങൾ എന്തെല്ലാം; മനുഷ്യ ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം എന്ത്; ഉറക്കമില്ലായ്മ വരുത്തുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം; മനുഷ്യന്റെ ഏറ്റവും വിലിയ അവിഭാജ്യ ഘടകമായ ഉറക്കത്തെക്കുറിച്ച് കൂടുതൽ അറിയാം

January 19, 2018

തിരുവനന്തപുരം:പകൽ സമയത്തു നമ്മൾ കഴിക്കുന്ന ആഹാരത്തിനു നമ്മുടെ രാത്രിയിലെ ഉറക്കം കളയാൻ വരെ കഴിവുണ്ടെന്നു അറിയാമോ. ഉറക്കമെഴുന്നേൽക്കുമ്പോൾ ആദ്യം കുടിക്കുന്ന കോഫി മുതൽ ദിവസത്തിൽ കഴിക്കുന്ന എല്ലാ ആഹാരത്തിനും നമ്മളെ രാത്രിയിൽ ക്ലോക്കിന്റെ സൂചി നോക്കി ഉറക്...

ഒരേ ഇരുപ്പും കൃത്രിമ ശ്വാസവും നിലവിലുള്ള വിമാനയാത്രയിൽ പറ്റുമെങ്കിൽ മരുന്നുകൾ ഉപേക്ഷിക്കുക; വിമാനത്തിൽ കയറുംമുമ്പ് ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത മരുന്നുകൾ ഏതൊക്കെയെന്നറിയാമോ?

January 18, 2018

ഓരോ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്ന് മറ്റൊരിടത്തേക്ക് ഒരു കോടി ആളുകളെങ്കിലും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മറ്റേത് യാത്രാ മാർഗത്തെക്കാളും സുരക്ഷിതമാണ് ആകാശയാത്രയെങ്കിലും, വിമാനത്തിനുള്ളിലെ സവിശേഷമായ കാലാവസ്ഥ ചിലർക്ക് ചില പ്രശ്‌നങ്ങളുണ്ടാക്ക...

എട്ടിൽ ഒരു പുരുഷനിൽ കണ്ടു വരുന്ന രോഗമാണ് അസ്ഥിക്ഷയം; ആ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം

January 15, 2018

തിരുവനന്തപുരം:ഇന്ത്യയിൽ നാലിൽ ഒരു സ്ത്രീയിലും, എട്ടിൽ ഒരു പുരുഷനിലും കണ്ടു വരുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമാകതുന്നവരിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യയിൽ 6.1 കോടി ആളുകൾക്ക അസ്ഥി ക്ഷയം ഉള്ളതായാണ് റിപ്പോർട്ട്. എല്ലുകൾ മെലിയുകയും അസ്ഥികളുടെ...

എങ്ങനെ നമ്മുടെ ചർമ്മത്തെ ശരിയായ രീതിയിൽ സംരക്ഷിക്കാം; അരോഗ്യ രംഗത്തെ അറിവുകൾ

January 10, 2018

തിരുവനന്തപുരം: പാലു കുടിക്കുന്നതു കൊണ്ടു മുഖത്തു പാടുകളുണ്ടാകുമോ. ഒരാൾക്കു എത്രത്തോളം സൂര്യപ്രകാശമാണ് ആവശ്യം തുടങ്ങി നിരവധി സംശയങ്ങളാണ് ഓരോരുത്തർക്കും ദിനം പ്രതി ഉണ്ടാകുന്നത്. എവിടെ നോക്കിയാലും എങ്ങിനെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം എന്നതിനെക്കുറ...

നിത്യ ജീവിതത്തിൽ നടുവേദന സൃഷ്ടിക്കുന്നത് എന്തൊക്കെ കാര്യങ്ങൾ; എങ്ങനെ അതിനെ മറി കടക്കാം

January 10, 2018

തിരുവനന്തപുരം:പുറം വേദന എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. 2000 പേരെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 52 % പേർക്കും ഇത്തരത്തിൽ നടു വേദന ഉള്ളതായാണു കണ്ടെത്തൽ. ഇത്തരം വേദനകൾക്കു മരുന്നുകൾ പലപ്പോഴും ഫലപ്പെടാറില്ല. തുടർന്ന് ചികിത്സകൾ ചെയ്ത് നമ്മൾ നിരാശ...

വെയിലത്തിറങ്ങാൻ ഇനി പേടി വേണ്ട; സൂര്യാഘാതത്തെ ചെറുക്കാൻ അഞ്ചു വഴികൾ

January 06, 2018

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അവധി ദിനം ബീച്ചിൽ ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. എന്നാൽ വീട്ടിലെത്തുക വെയിലേറ്റു കരുവാളിച്ച മുഖവുമായാകും. എസ്‌പിഎഫ് ക്രീമുകളിട്ടാൽ വെയിലേറ്റു പൊള്ളിയ മുഖത്തെ കൂടുതൽ കുഴപ്പത്തിലാക്കും. എന്നാൽ സൂര...

പൊണ്ണത്തടി - ഞങ്ങൾ ലാലേട്ടന്റെ സൈഡാ! നല്ല പൊക്കവും, ഇത്തിരി തടിയും, പിന്നെ ചെറിയ വയറുമൊക്കെ ഉള്ള, മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗിയാ! പൊണ്ണത്തടിയും പ്രശ്‌നങ്ങളെയും കുറിച്ച് ഇൻഫോ ക്ലിനിക്കിലെ ഡോക്ടർമാർ എഴുതുന്നു

December 27, 2017

ഇതെന്താണ് ഇന്‌ഫോക്ലിനിക്കിന് ലാലോഫോബിയ എന്നു ചോദിക്കാൻ വരട്ടെ. ഇതിൽ ഞങ്ങൾ ലാലേട്ടന് ഒപ്പം തന്നെയാ. ഏതു മനുഷ്യനും കൂടുതൽ ആരോഗ്യവാനാകാൻ സ്വയം ശ്രമിക്കാൻ ഉള്ള അവകാശം ഉണ്ട്. പൊണ്ണത്തടി ഉണ്ടെങ്കിൽ അത് കുറക്കാൻ ശ്രമിക്കുന്നത് തെറ്റാണോ ? അല്ല. മോഹൻലാലിന് നന...

ഒരു ദിവസം കഴിക്കാവുന്നത് പരമാവധി 1800 കലോറി മാത്രം; കാൻസറിനേക്കാൾ മനുഷ്യജീവന് ഭീഷണി രുചിയേറിയ ശാപ്പാട്; ഭക്ഷണം നിങ്ങളെ കൊല്ലും മുമ്പ് ആത്മനിയന്ത്രണം പാലിക്കൂ

December 27, 2017

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പ്രധാന ഭീഷണിയായി മാറുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു ദിവസം കഴിക്കാവുന്നത് പരമാവധി 1800 കലോറി മാത്രമാണെന്ന കടുത്ത ...

പുകവലി വേണ്ട; മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കുറയ്ക്കുക; എക്‌സർസൈസ് ശീലമാക്കുക; ക്യാൻസർ വന്നു മരിക്കാൻ ആഗ്രഹമില്ലെങ്കിൽ ഈ എട്ട് കാര്യങ്ങൾ ഇന്നുമുതൽ ചെയ്യുക; 40 ശതമാനം ക്യാൻസർ മരണങ്ങളും ഒഴിവാക്കാവുന്നത്

December 15, 2017

ക്യാൻസർ ഇന്നൊരു സാധാരണ അസുഖമാണ്. ആർക്കുവേണമെങ്കിലും രോഗം പിടിപെടാം. രോഗത്തെ അതിജീവിക്കാനുള്ള സാധ്യതകളും ഇപ്പോൾ മുമ്പത്തെക്കാൾ ശക്തമാണ്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന ലഘുവായ ചില കാര്യങ്ങളിലൂടെ 40 ശതമാനത്തോളം ക്യാൻസർ മരണങ്ങളും ഇല്ലാതാക്കുവാൻ കഴിയുമെങ...

പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കേണ്ടത് പാദസംരക്ഷണത്തിന്; നേരിയ അശ്രദ്ധ പോലും ചെറിയമുറിവിനു കാരണമായേക്കാം; ഇത് വിരലോ പാദമോ ചിലപ്പോൾ കാൽ തന്നെയോ മുറിച്ചു കളയുന്നതിലേയ്ക്ക് നയിച്ചേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ ടിപ്‌സ്

December 09, 2017

പ്രമേഹം എന്ന അവസ്ഥ ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്ക...

പ്രമേഹം എന്ന നിശ്ശബ്ദനായ കൊലയാളി; ജീവിത ശൈലി സമ്മാനിക്കുന്ന രോഗത്തെ അകറ്റി നിർത്താൻ എന്തൊക്കെ അറിയണം? രോഗികൾ ശ്രദ്ധിക്കേണ്ടത് എന്ത് ? പ്രശ്‌നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുള്ള വഴികൾ

December 05, 2017

കേരളത്തിൽ നിശബ്ദമായി വർധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ് ഇവയെല്ലാം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. Sobin • 13:28 ലക്ഷക്കണക്കിന...

ഏകാഗ്രത കൂട്ടുമെന്ന് വിശ്വാസം! പുകവലി കൗമാരക്കാരുടെ ജീവിതചര്യയായി മാറുന്നു; അൻപതു ശതമാനം കൗമാരക്കാരും സിഗരറ്റിനു അടിമകളെന്ന് സർവേ റിപ്പോർട്ട്

December 05, 2017

ഇന്ത്യയിലെ അൻപതു ശതമാനം കൗമാരക്കാരും സിഗരറ്റിനു അടിമകളാണെന്നു സർവേ റിപ്പോർട്ട്. സിഗരറ്റ് ഉപയോഗം സമ്മർദ്ദം കുറയ്ക്കുമെന്നതും ഏകാഗ്രത കൂട്ടുവാൻ സഹായിക്കുമെന്നതുമാണ് അവർ പറയുന്ന കാരണങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പുകവലിക്കുന്നത് തെറ്റല്ലെന്നു കണക്കാക്...

സൈനസൈറ്റിസ് എന്നാൽ സർവ്വ സാധാരണമായി കാണപ്പെടുന്ന രോഗമാണ്; സൈനസൈറ്റിസ് ഒഴിവാക്കാനായി സർജറി ചെയ്യേണ്ടതുണ്ടോ; സൈനസൈറ്റിസിന്റെ ചികിത്സയെ കുറിച്ച് ഡോക്ടർ സുൽഫി സംസാരിക്കുന്നു

November 07, 2017

മൂക്കിന്റെ ഇരുവശങ്ങളിലും കണ്ണിന്റെ മുകളിലുമായ വായു അറകളെയാണ് സൈനെസുകൾ എന്ന് പറയുന്നത്. ഈ വായു അറകളിലൂടെയുള്ള ഇൻഫെക്ഷൻസിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള സൈനസൈറ്റിസ് ആണ് കാണപ്പെടുന്നത്. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും...

ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പരിഹാരമാകുമോ..? ഒറ്റ ഡോസ് നൽകിയാൽ രക്തക്കുഴലുകളിൽ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാർട്ട് അറ്റാക്ക് ഒഴിവാക്കുമോ...? പുതിയ കണ്ടുപിടിത്തത്തിൽ പ്രതീക്ഷ അർപ്പിച്ച് ശാസ്ത്രലോകം

November 02, 2017

രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കാരണമാണ് ഹൃദയാഘാതമുണ്ടാകുന്നതെന്നറിയാമല്ലോ. ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പൂർണമായും ഫലിക്കുന്ന ഒരു മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഒറ്റ ഡോസ് നൽക...

MNM Recommends