Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്തനങ്ങളുടെ കാര്യം വരുമ്പോൾ പുരുഷൻ മാരുടെ സ്വഭാവം ഏതാണ്ടു ഒരു പോലെ? സ്ത്രീ ശരീരത്തെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ മുൻഗണനകൾ കണ്ടെത്താൻ നടത്തിയ പഠനം പറയുന്നത്

സ്തനങ്ങളുടെ കാര്യം വരുമ്പോൾ പുരുഷൻ മാരുടെ സ്വഭാവം ഏതാണ്ടു ഒരു പോലെ? സ്ത്രീ ശരീരത്തെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ മുൻഗണനകൾ കണ്ടെത്താൻ നടത്തിയ പഠനം പറയുന്നത്

സ്ത്രീകളെ അപേക്ഷിച്ച് സെക്സിന് സദാ സന്നദ്ധനാണ് പുരുഷൻ. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് നിമിഷങ്ങൾ മതിയാവും. ഒരു കാഴ്ചയിൽ നോട്ടത്തിൽ സ്പർശത്തിൽ പുരുഷനിൽ സെക്സ് ഉണരും.

സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക അറിവുകളിൽ ബഹുദൂരം മുന്നിലാണ് പുരുഷന്മാർ. വളരെ ചെറുപ്പം മുതൽ ലൈംഗികതയിൽ അറിവു നേടാനുള്ള അവസരം പുരുഷന്മാർക്കുണ്ട്. കൂട്ടുകാരിൽ നിന്നോ ഇക്കിളി പുസ്തകങ്ങളിൽ നിന്നോ ഇത്തരം അറിവുകൾ പുരുഷന് ലഭിക്കുന്നു.

പുരുഷന്മാരുടെ സെക്സ് സ്വപ്നങ്ങൾ തീപ്പിടിപ്പിക്കുന്നതിൽ മാറിടങ്ങൾക്കുള്ള പങ്ക് ചെറുതല്ല. മുഖം കഴിഞ്ഞാൽ പിന്നെ പുരുഷൻ ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവവും സ്തനങ്ങൾ തന്നെയാണ്. സ്ത്രീയുടലിന്റെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണ് സ്തനങ്ങൾ. എന്തുകൊണ്ടാണ് പുരുഷൻ സ്ത്രി സ്തനങ്ങളെ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. ശാസ്ത്രം പറയുന്നത് എന്താണെന്നറിയേണ്ടേ...!

സംവേദന ക്ഷമങ്ങളായ സർക്യൂട്ടുകൾ പങ്കാളികൾക്കിടയിലൂടെ സ്തനങ്ങൾ വഴി സഞ്ചരിക്കുന്നു. ഇത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് സഞ്ചരിക്കുന്നതു പോലെയാണ്. അതിനാൽ തന്നെ കുഞ്ഞുങ്ങളെ പോലെ പുരുഷനും സ്തനങ്ങൾ ഇഷ്ടപ്പെടുന്നത്. സ്തനങ്ങളുടെ വലിപ്പം ഒരു വിഷയമല്ല. ആസ്വാദനമാണ് പുരുഷൻ ആഗ്രഹിക്കുന്നത്.

അമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോൾ അവളിൽ ന്യൂറോഓക്‌സി ടോക്‌സിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ലവ് ഡ്രഗ് എന്നും പറയാം. ഇത് കുഞ്ഞിൽ വളരെയധികം ശ്രദ്ധ ചെലുത്താൻ അവളെ സഹായിക്കുന്നു.ഇതേ സംഗതി തന്നെയാണ് ലൈംഗികതയിൽ പുരുഷൻ സ്തനങ്ങളെ ലാളിക്കുമ്പോൾ ഉണ്ടാകുന്നതും. അതു കൊണ്ടുതന്നെ വിദ്ഗ്മായി മാറിടങ്ങളെ പുരുഷൻ കൈകാര്യം ചെയ്യുമ്പോൾ പങ്കാളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അവൾക്ക് കഴിയുന്നു. അതു വഴി ലൈഗിംകമായി അവൾ ഉണരുകയും ചെയ്യുന്നു.

മനുഷ്യ പരിണാമങ്ങളും സ്വഭാവ രൂപീകരണവും എന്ന വിഷയത്തിൽ പല എഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്, പുരുഷന്മാർ സ്ത്രീയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സ്തനങ്ങളാണെന്ന്. ഓരോരുത്തർക്കും അതിൽ വ്യത്യസ്ത താത്പര്യങ്ങളായിരിക്കും. ചിലർക്ക് വളരെ ചെറുത്, മറ്റു ചിലർക്ക് മീഡിയം അങ്ങനെ അങ്ങനെ...

പുരുഷന്മാരുടെ നോട്ടം ലഭിക്കുന്നതിനായി സ്തന സൗന്ദര്യത്തിലും സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. പഠനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പുരുഷൻ മാരുടെ താത്പര്യങ്ങളെക്കുറിച്ച് പുറത്തു വന്നത് വളരെ രസകരമായ അഭിപ്രായങ്ങളാണ്. നല്ല സ്തനങ്ങൾ ഉള്ളവരെ മാത്രമേ വിവാഹം ചെയ്യുകയുള്ളു എന്ന് ചിലർ പറഞ്ഞപ്പോൾ സ്ത്രീകളുടെ സൗന്ദര്യം തന്നെ സ്തനങ്ങളിലാണെന്നാണ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP