1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ജനുവരിയിലെ പീരിയഡ് സ്ത്രീകൾക്ക് ദുഷ്‌ക്കരമാകും; വേദനയും അസ്വസ്ഥതയും കുറക്കാൻ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

December 30, 2017

ജനുവരിയിലെ പീരിയഡ് സ്ത്രീകൾക്ക് പൊതുവേ ദുഷ്‌ക്കരമാവാറുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ വിറ്റിയുടെ കണ്ടെത്തൽ. പുതുവർഷം എത്തുന്നതോടെ പലരും നടത്തുന്ന യാത്രകളും വളരെ കുറച്ച മാത്രമുള്ള ഉറക്കവും പാർട്ടികളും കുടുംബത്തിലെ ആഘോഷങ്ങളും ഒക്കെ ആവുന്നതോടെ പെട്ടെന്ന...

പതിവ് രീതി കടന്നുള്ള ചുമ...വിഴുങ്ങാനുള്ള പ്രയാസം...ഭാരക്കുറവ്..നെഞ്ച് വേദന... മുഴ...മലബന്ധം... ഈ പത്ത് ലക്ഷണങ്ങൾ കണ്ടാൽ മറക്കാതെ ഡോക്ടറെ കണ്ടേ മതിയാവൂ

December 27, 2017

പതിവ് രീതി കടന്നുള്ള ചുമ...യുകെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു വിന്റർ സീസണിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നതിനാൽ മിക്കവാറും പേർക്കും ചുമ പിടിക്കുമെന്നുറപ്പാണ്. എന്നാൽ ഇത്തരം ചുമകൾ പരമാവധി മൂന്നാഴ്കൾക്കകം ഭേദപ്പെടുന്നതുമാണ്. പക്ഷേ ചുമ പിന്നെയും ന...

വൈറ്റമിൻ ഗുളികകൾ നെഞ്ചെരിച്ചിലിന് കാരണമാകുമോ? നെഞ്ചെരിച്ചിലിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാം

December 18, 2017

നെഞ്ചെരിച്ചിൽ പലരിലും കണ്ടു വരാറുള്ള പ്രശ്‌നമാണ്. നിസ്സാരമെന്ന് തോന്നുമെങ്കിലും ശരീരത്തെ വല്ലാതെ തളത്തി കളയുന്ന ഒരവസ്ഥയാണിത്. നിരവധി വൈറ്റമിൻ ഗുളികകൾ നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. വൈറ്റമിൻ ബി 6 അതിൽ പ്രധാനമായ ഒന്നാണ്. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന...

പതിമുകം ഉപയോഗിച്ചാൽ പലതുണ്ട് കാര്യം; റേഡിയോ പ്രസരണം പ്രതിരോധിക്കുന്നതിനും ചർമ്മ സൗന്ദര്യത്തിനും പതിമുകം അത്യുത്തമം

November 07, 2017

ഒട്ടുമിക്ക വീടുകളിലും ദാഹശമനത്തിനായി ഉപയോഗിക്കുന്ന ഒരു വൃക്ഷമാണ് പതിമുകം. കുടിക്കുന്ന വെള്ളത്തിന് ഒരു നിറം ആകട്ടെ എന്ന് കരുതി മാത്രമാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ എത്രപേർക്കറിയാം പതിമുകത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച്. ഒരുകാലത്ത് വ്യാപകമായി വെച്ചു പി...

എന്താണ് മീസൽസ് റൂബെല്ല വാക്സിൻ? ആർക്കാണ് മീസൽസ് റൂബെല്ല കുത്തിവയ്‌പ്പ് എടുക്കേണ്ടത്? ഒരിക്കൽ എടുത്തവർക്ക് എടുക്കാമോ? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘത്തിന്റെ വിശദീകരണം

October 03, 2017

മീസൽസ് റൂബെല്ല വാക്സിൻ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. അംഗൻവാടികളിലൂടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലൂടെയും കുട്ടികൾക്ക് വാക്സിനുകൾ കുത്തിവെക്കുകയും ഭാവിയിലെ വലിയ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് മീസൽ റൂബെല്ല യജ്ഞത്തിന്റെ ലക്ഷ്യ...

മീൻ... ഓറഞ്ച്... റോസ്... തോൽ... തുളസീതൈലം... ഇവയുടെ മണം തിരിച്ചറിയാൻ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടോ? എങ്കിൽ അവർക്ക് വൈകാതെ ഡിമെൻഷ്യ ഉണ്ടാവും

September 30, 2017

ഒരാൾക്ക് ഡിമെൻഷ്യ വരുമോയെന്ന് അഞ്ചുവർഷംമുമ്പുതന്നെ കൃത്യമായി പ്രവചിക്കാവുന്ന പരിശോധനയ്ക്ക് ശാസ്ത്രജ്ഞർ രൂപം നൽകി. മണം തിരിച്ചറിയാനുള്ള കഴിവ് പരിശോധിച്ചാണ് രോഗസാധ്യത മുൻകൂട്ടി അറിയാനാകുന്നത്. സാധാരണ നമുക്കുചുറ്റുമുള്ള മണങ്ങളിൽ അഞ്ചിൽ നാലെണ്ണമെങ്കിലും ...

കുത്തിവെപ്പുകൾ അഥവാ വാക്‌സിനേഷൻ സുരക്ഷിതമാണോ? ഡോ. മോഹൻദാസ് നായർ എഴുതുന്നു

June 07, 2017

തീർച്ചയായും അതെ. എന്നാൽ ഒരു വാക്‌സിനും എന്തിനേറെ, ഒരു ചികിത്സാരീതിയും നൂറു ശതമാനം സുരക്ഷിതമല്ല. അതിനാൽ ഒരു വാക്‌സിൻ കൊണ്ടുള്ള ഗുണവുമായി താരതമ്യം ചെയ്തുവേണം അതിന്റെ സുരക്ഷയെ കുറിച്ചുള്ള നിഗമനത്തിലെത്താൻ. കുത്തിവെപ്പുകൾ നിലവിൽ വന്നിട്ട് ഒരുനൂറ്റാണ്ടിലേ...

മരുന്നും വ്യായാമവും നിയന്ത്രിത ഭക്ഷണവും ചേർന്നാൽ പ്രമേഹം മാറാൻ വെറും നാലു മാസം മതി; പ്രതീക്ഷ പകരുന്ന ഗവേഷണഫലം കാനഡയിൽനിന്ന്

March 16, 2017

ലണ്ടൻ: നാലു മാസംകൊണ്ട് പ്രമേഹ രോഗത്തിൽനിന്ന് പൂർണമുക്തി നേടാനാകുമെന്ന് കാനഡയിലെ ഗവേഷകർ തെളിയിച്ചു. പ്രമേഹ രോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം പേരുടെ മരണത്തിനിടയാക്കുന്ന നമ്പർ വൺ ക...

മുഖക്കുരു നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ ? സ്ത്രീപുരുഷ ഭേദമന്യേ കൗമാരക്കാരെ അലട്ടുന്ന മുഖക്കുരുവിനെ തുരത്താനുള്ള വഴികൾ അറിയാം...

January 01, 2017

മുഖക്കുരു മിക്കവരുടെ പ്രധാന പ്രശ്നമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിൽ വിഷമിച്ചിരിക്കുകയാണ് മിക്കവരും. എളുപ്പം എങ്ങനെ മുഖക്കുരു ഇല്ലാതാക്കാം എന്നതിനെപ്പറ്റിയാണോ നിങ്ങൾ ആലോചിക്കുന്നത്. ഇതിനുവേണ്ടി മാസങ്ങൾ കാത്തിരിക...

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക

October 04, 2016

കൊളസ്‌ട്രോൾ എന്നത് ഒരു രോഗാവസ്ഥയായി കാണുന്നവരാണ് നമ്മൾ പലരും. കൊളസ്‌ട്രോൾ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തിയേ ആൾക്കാർ അതിനെ കാണൂ. എന്നാൽ കൊളസ്‌ട്രോൾ തന്നെ രണ്ടു തരത്തിലുണ്ട് എന്ന വസ്തുത അറിയാവുന്നവർ എത്ര പേരുണ്ട്? നല...

മലേറിയ ഇല്ലാതാക്കാൻ ശ്രീലങ്കയെ കണ്ടുപഠിക്കണമെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന; ലങ്ക അടുത്തിടെ മലേറിയ മുക്തരാജ്യമായപ്പോൾ ഇന്ത്യയിൽ രോഗം പൂർണമായും ഇല്ലാതാകാൻ 2030വരെ കാത്തിരിക്കേണ്ടിവരും; വില്ലനാകുന്നത് കൂടിയ ജനസാന്ദ്രതയും കൊതുകുവളരുന്ന പരിസരങ്ങളും

September 08, 2016

കൊളംബോ: കൊതുകു പരത്തുന്ന രോഗമായ മലേറിയയെ പൂർണമായും ഇല്ലാതാക്കി നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക ലോകാരോഗ്യ സംഘടനയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റിയപ്പോൾ ഇന്ത്യക്ക് ഇനിയും മലേറിയ മുക്ത രാജ്യമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്ക...

മരിച്ച തലച്ചോർ എങ്ങനെ ഇരിക്കും? സ്‌ട്രോക്ക് വരുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്? ഒടിഞ്ഞ കാൽ എങ്ങനെയാണ് ശരിയാകുന്നത്?

August 16, 2016

പക്ഷാഘാതം വരുമ്പോഴും മസ്തിഷ്‌ക മരണം സംഭവിക്കുമ്പോഴും തലച്ചോറിന് എന്താണ് സംഭവിക്കുന്നത്? ഒടിഞ്ഞ കാൽ എങ്ങനെയാണ് വീണ്ടും പഴയപടിയാകുന്നത്? ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. ഫ്രഞ്ച് ഗവേഷകനായ സെഫയറാണ് ഈ ചിത്രങ്ങൾ ...

പ്രമേഹം ഒരു മാറാരോഗമല്ല; പ്രകൃതി ജീവനത്തിലൂടെ പൂർണ്ണമോചനം സാദ്ധ്യമാണ്; ഒരു പ്രമേഹരോഗി അറിയേണ്ട കാര്യങ്ങൾ..

August 14, 2016

ഇന്ന് മലയാളികളുടെ ഇടയിൽ ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി വ്യാപകമായി നിലവിലുള്ള ഒരു രോഗമാണ് പ്രമേഹം. 'ഷുഗർ', പഞ്ചസാര രോഗം എന്നൊക്കെ സാധാരണക്കാർ പറയാറുണ്ട്. പ്രമേഹത്തെക്കുറിച്ച് വളരെയധികം അബദ്ധ ധാരണകൾ സമൂഹത്തിൽ പരന്നിട്ടുണ്ട്. മധ...

ഡയബറ്റിക്‌സിൽ വലയുന്ന ലോകത്തിന് പരിഹാരവുമായി ആയുർവേദം; അഞ്ചു ഔഷധച്ചെടികളിൽനിന്നും ഗവേഷണം ചെയ്ത് രൂപം നൽകിയ മരുന്ന് ഉടൻ വിപണിയിലേക്ക്

April 30, 2016

പ്രമേഹത്തെ വരുതിയിൽനിർത്താൻ ആയുർവേദം. അഞ്ച് ഔഷധച്ചെടികളിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ് പ്രമേഹത്തിന് ഫലപ്രദമാകുമെന്ന് കരുതുന്നത്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ആയുർവേദിക് സയൻസസാണ് ഗവേഷണത്തിലൂടെ ആയുഷ്-82 എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്ന് ...

ഒരു കോളയും കുടിക്കരുതെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി; ദിവസം ആറ് കാൻ കോള കുടിച്ച യുവതി ജീവൻ നിലനിർത്താൻ ബ്ലഡ് ട്രാൻസ്ഫ്യൂഷന് ശ്രമിക്കുന്നു

January 25, 2016

ഏത് തരത്തിലുള്ള കോളയും കുടിക്കുന്നതുകൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എത്ര വട്ടം മുന്നറിയിപ്പുണ്ടായാലും നമ്മിൽ പലരും അതത്ര മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ കോള പതിവാക്കിയവർക്കുണ്ടാകുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും നേർ ചിത്രങ്ങൾ വീണ്ടും ...

MNM Recommends