1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

ഡയബറ്റിക്‌സിൽ വലയുന്ന ലോകത്തിന് പരിഹാരവുമായി ആയുർവേദം; അഞ്ചു ഔഷധച്ചെടികളിൽനിന്നും ഗവേഷണം ചെയ്ത് രൂപം നൽകിയ മരുന്ന് ഉടൻ വിപണിയിലേക്ക്

April 30, 2016

പ്രമേഹത്തെ വരുതിയിൽനിർത്താൻ ആയുർവേദം. അഞ്ച് ഔഷധച്ചെടികളിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ് പ്രമേഹത്തിന് ഫലപ്രദമാകുമെന്ന് കരുതുന്നത്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ആയുർവേദിക് സയൻസസാണ് ഗവേഷണത്തിലൂടെ ആയുഷ്-82 എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്ന് ...

ഒരു കോളയും കുടിക്കരുതെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി; ദിവസം ആറ് കാൻ കോള കുടിച്ച യുവതി ജീവൻ നിലനിർത്താൻ ബ്ലഡ് ട്രാൻസ്ഫ്യൂഷന് ശ്രമിക്കുന്നു

January 25, 2016

ഏത് തരത്തിലുള്ള കോളയും കുടിക്കുന്നതുകൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എത്ര വട്ടം മുന്നറിയിപ്പുണ്ടായാലും നമ്മിൽ പലരും അതത്ര മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ കോള പതിവാക്കിയവർക്കുണ്ടാകുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും നേർ ചിത്രങ്ങൾ വീണ്ടും ...

ഓരോ പ്രായത്തിലും കുട്ടികൾ എപ്പോൾ ഉറങ്ങണം? എപ്പോൾ ഉണരണം? എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കാൻ ഒരു സ്ലീപ്പിങ് ഗൈഡ്

January 17, 2016

കുട്ടികൾ ചിരിച്ച മുഖത്തോടെ രാവിലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു വരുന്നതു കണ്ടാൽ തന്നെ ഒരു തൃപ്തിയില്ലേ? അവർക്ക് മതിയായ ഉറക്കം ലഭിച്ച് ഉണർവോടെ ദിവസം തുടങ്ങുന്നതിന്റെ ശുഭസൂചനയാണിത്. ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മറ്റും അമിതമായ ഉപയോഗം മൂലം പല വീടുകളിലും...

തടി കുറയ്ക്കാൻ ഒറ്റമൂലി കണ്ടെത്തി; ഇഷ്ടം പോലെ റെഡ് വൈൻ കഴിക്കുക

December 26, 2015

വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ഒരു സന്തോഷവാർത്ത. തടി കുറയ്ക്കുന്നതിന് ഗവേഷകർ ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ധാരാളം റെഡ് വൈൻ കുടിക്കുക. തടി കുറയും. റെഡ് വൈനിലും മുന്തിരിയിലും ബെറിയിലുമുള്...

കരുതൽ എടുത്താൽ കാൻസറിനെയും തോൽപിക്കാം; കാൻസർ ഉണ്ടാക്കുന്നത് ഈ 116 കാരണങ്ങളാൽ

October 30, 2015

ആഗോളതലത്തിൽ മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കാൻസർ. ഓരോവർഷവും ലക്ഷക്കണക്കിനാളുകളാണ് കാൻസറിന് കീഴടങ്ങുന്നത്. എന്നാൽ, കരുതലോടെ ജീവിച്ചാൽ, കാൻസറിനെയും പ്രതിരോധിക്കാമെന്ന് ഗവേഷകർ പറയുന്നു. സിഗരറ്റ് പോലെ തന്നെ സംസ്‌കരിച്ച ഇറച്ചിയും ഇറച്ചികൊണ്...

ഒരുപാട് നേരം വേണ്ട; തയ്യാറെടുപ്പുകളും കുറവ്; മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാൻ ഈ അഞ്ചു വഴികൾ പരീക്ഷിക്കുക

October 16, 2015

ആധുനിക ജീവിതത്തിലെ തൊഴിൽപരമായും കുടുംബപരമായും സാമൂഹികപരമായുണ്ടാകുന്ന സമ്മർദങ്ങൾ മൂലം മനുഷ്യരിൽ ഭൂരിഭാഗം പേരും ഇന്ന് കടുത്ത ടെൻഷനാണ് അനുഭവിക്കുന്നത്. അതിൽ നിന്നും മോചനം നേടാനാണ് മിക്കവരും അവധിക്കാല യാത്രകൾ പോകുന്നത്. എന്നാൽ നിത്യവുമെന്നോണം മനസിൽ അടിഞ്...

ഒരു മാസം പഞ്ചസാരയും മദ്യവും ഉപേക്ഷിച്ചാൽ നിങ്ങളുടെ ശരീരത്തിൽ എന്തു സംഭവിക്കും...?

October 08, 2015

മിക്കവർക്കും നിത്യജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ടു പദാർത്ഥങ്ങളാണ് പഞ്ചസാരയും മദ്യവും. ഇവ നുകരാതെ എന്ത് ജീവിതമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതായത് ഇത്തരക്കാർ ഈ വസ്തുക്കൾക്ക് തീർത്തും അടിമകളായെന്ന് ചുരുക്കം. എന്നാൽ ഇവ രണ്ടും ആരോഗ്യകരമായ ജീവിത...

തലേന്ന് ഉറക്കമിളയ്ക്കുക; തലയിണ താടിക്കടിയിൽ വയ്ക്കുക; മദ്യം ഒഴിവാക്കുക; വിമാന യാത്ര ചെയ്യുമ്പോൾ വേഗം ഉറങ്ങാൻ പത്ത് എളുപ്പ വഴികൾ

August 23, 2015

എവിടെയായിരുന്നാലും ഉറക്കം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സംഗതിയാണ്. ട്രെയിനിലായാലും വിമാനത്തിലായാലും ഉറങ്ങിക്കൊണ്ടുള്ള യാത്രകൾക്ക് മിക്കവരും അത്രയധികം പ്രാധാന്യം നൽകുന്നതും അതു കൊണ്ട് തന്നെയാണ്. അതായത് ഒരു സുഖകരമായ ഉറക്കം കഴിയുമ്പോഴേക്കും നാ...

പ്ലാസ്റ്റിക് ബോക്‌സിൽ നിന്നുള്ള ഭക്ഷണമാണോ നിങ്ങൾ കഴിക്കുന്നത്? എങ്കിൽ തലമുടി കൊഴിയുമെന്ന് ഉറപ്പ്

July 29, 2015

പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ അതിവേഗം കഷണ്ടിയായി മാറുമെന്ന് ഗവേഷകർ. ബംഗളൂരുവിലെ ക്ലിനിക്കിൽ മുടികൊഴിച്ചിലിന് ചികിത്സ തേടിയെത്തുന്ന 92 ശതമാനം പേരുടെയും രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഭക്ഷ...

മോദിയുടെ നീക്കങ്ങൾക്ക് എങ്ങും സ്വീകാര്യത; ഐക്യരാഷ്ട സഭയ്ക്ക് പുറമേ ലോകാരോഗ്യ സംഘടനയും യോഗയെ അംഗീകരിച്ചു; ലോകം എമ്പാടും പ്രചരിപ്പിക്കാൻ ഉറച്ച് ഡബ്ല്യൂ എച്ച് ഒ

June 21, 2015

ന്യൂയോർക്ക്: യോഗയെ ജനകീയമാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ഇടപെടലുകൾ തന്നെയാണ് ഇതിനും കാരണം. ഐക്യരാഷ്ട്ര സഭ യോഗയെ പിന്തുണച്ചത് കണക്കിലെടുത്താണ് ആരോഗ്യ സംഘടനയുടെ തീരുമാനം. ഇതോടെ ...

ഒടുവിൽ കാൻസറിനെയും തോൽപിച്ച് ശാസ്ത്രലോകം; കാൻസർ കോശങ്ങളെയും ട്യൂമറിനെയും ആക്രമിച്ചുകൊല്ലുന്ന മരുന്ന് കണ്ടെത്തി; കീമോത്തെറാപ്പിക്ക് ശേഷമുള്ള ഏറ്റവും വലിയ കണ്ടുപിടിത്തം

June 01, 2015

മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാൻസർ രോഗം. കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവർഷത്തിനുള്ളിൽ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കീമോത്തെറാപ്പിക്ക് ശേഷം ക...

നന്മ നിറഞ്ഞ മനസുകൾക്ക് സ്‌നേഹത്തോടെ ഒരു കൂപ്പുകൈ! സ്‌ഫോടനത്തിൽ നഷ്ടമായ കൈകൾക്ക് പകരം തുന്നിച്ചേർത്ത മലയാളിയുടെ കൈകളുമായി അഫ്ഗാൻ സൈനിക ക്യാപ്റ്റൻ മടങ്ങുന്നു

May 17, 2015

കൊച്ചി: കേരളത്തിന്റെ നിറഞ്ഞ സ്‌നേഹത്തിന് ആത്മാർത്ഥമായി ഒരു കൂപ്പുകൈ സമ്മാനിച്ച് അഫ്ഘാൻ യുവാവ്. അഫ്ഗാനിസ്ഥാൻ സൈന്യത്തിലെ ക്യാപ്റ്റനായ അബ്ദുൾ റഹിമാണ്(30) ജീവിതത്തിൽ മറക്കാനാവാത്ത സമ്മാനവുമായി കേരളത്തിൽ നിന്നും മടങ്ങുന്നത്. ബോംബ് സ്ഫ്‌ടോനത്തിൽ നഷ്ടമായ ക...

പുരുഷവന്ധ്യതയ്ക്ക് ശാശ്വത പരിഹാരം; ലബോറട്ടറിയിൽ പുരുഷബീജം വികസിപ്പിച്ചെടുത്ത് ഫ്രഞ്ച് ശാസ്ത്രജ്ഞർ

May 10, 2015

പാരീസ്: പുരുഷ വന്ധ്യതാ ചികിത്സാരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഫ്രഞ്ച് ശാസ്ത്രജ്ഞർ. ലബോറട്ടറിയിൽ പുരുഷബീജം വികസിപ്പിച്ചെടുത്താണ് പുരുഷവന്ധ്യതയ്ക്ക് ശാശ്വത പരിഹാരം ഇവർ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കൃത്രിമമായി പുരുഷബീജം...

നിങ്ങൾ മക്കൾക്ക് പച്ചപ്പാൽ നൽകാറുണ്ടോ? പച്ചപ്പാൽ വൃക്കകളുടെ പ്രവർത്തനം പോലും തകരാറിലാക്കുമെന്ന് പഠനം

March 27, 2015

നിങ്ങളുടെ മക്കൾക്ക് പച്ചപ്പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ നിർത്തിക്കോളൂ. വൃക്കകളുടെ പ്രവർത്തനം പോലും തകരാറിലാക്കുന്നത്ര അപകടകാരിയാണ് പച്ചപ്പാലെന്നാണ് പുതിയ പഠനം. കവറുകളിൽ കിട്ടുന്ന പാച്യുറൈസ്ഡ് പാൽ അല്ലാതെ കറന്ന ഉടനെയുള്ള പാൽ കുടിക്കു...

45 മിനിട്ട് ഉറങ്ങിയാൽ അഞ്ചിരട്ടി ഓർമശക്തി ലഭിക്കും; പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളെ മറക്കാതെ ഇടയ്ക്കിടെ ഉറക്കുക

March 23, 2015

ഏറെ നേരത്തെ അധ്വാനത്തിനു ശേഷം ചെറിയൊരു മയക്കം നമുക്ക് എത്രത്തോളം ഉന്മേഷം പകരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മതിയായ ഉറക്കം കിട്ടാത്തത് പലരോഗങ്ങൾക്കും കാരണമാകും എന്നും നമുക്ക് അറിയാം. ഉറക്കം ആവശ്യത്തിന് കിട്ടാത്തത് ശരീരത്തിന്റെ ഉന്മേഷക്കുറവിനും അതു...

MNM Recommends