1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
18
Sunday

മരിക്കാൻ എടുക്കുന്നത് നാലു മുതൽ ആറു വരെ മിനിട്ട് സമയം; അപ്പോൾ അവയവങ്ങൾക്കൊന്നും കേടുപാടുകൾ വരില്ല; ശരീരം മരിക്കുന്നത് രണ്ടാമത്തെ സ്റ്റേജിൽ; മരണം മാടി വിളിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാമോ?

January 19, 2018

മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഏറെ സംവാദങ്ങളും അഭിപ്രായങ്ങളും മനുഷ്യൻ ഉണ്ടായ കാലം മുതലേ സജീവമാണ്. മരിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ ആത്മാവ് എവിടേക്കാണ് പോകുന്നത്? അഥവാ ഇങ്ങനെയൊരു ആത്മാവ് ഉണ്ടോയെന്നും മറ്റും ഒട്ടേറെ സംശയങ്ങളാണ് ഏവർക്കും ഉ...

മുലയൂട്ടുന്ന അമ്മമാർ എരിവും പുളിയും ഒഴിവാക്കണമെന്ന് ആരു പറഞ്ഞു; എരിവും പുളിയും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞിന്റെ രസമുകുളങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം

January 18, 2018

മുലയൂട്ടുന്ന അമ്മമാർക്ക് എരിവും പുളിയും ആവോളം കഴിക്കാം. മുലയൂട്ടുന്ന അമ്മമാർ മസാലയും എരിവുമൊക്കെയുള്ള ആഹാരങ്ങൾ കഴിക്കുന്നത് രൂചി ആസ്വദിക്കാതെ ധൃതിയൊടെ കഴിക്കുന്ന ശീലം കുട്ടികളിൽ ഒഴിവാക്കുകയും കുഞ്ഞുങ്ങളുടെ രസമുകുളങ്ങൾ വർദ്ധിപ്പിക്കാൻ സാഹായിക്കയും ചെയ...

നമ്മുടെ മക്കളെ സംസ്‌കൃതം കൂടി പഠിപ്പിച്ചാലോ? സംസ്‌കൃത പഠനവും മന്ത്രപാരായണവും ബുദ്ധിയും ഓർമശക്തിയും വളർത്തുമെന്ന് പഠനം

January 17, 2018

ഇനി മുതൽ മക്കളെ സംസ്‌കൃതം കൂടി പഠിപ്പിക്കാം. സംസ്‌കൃത പഠനം ഓർമ്മ ശക്തി കൂട്ടുമെന്ന് പഠനം. ബുദ്ധിയും ഓർമശക്തിയും കൂട്ടാൻ സംസ്‌കൃത പഠനവും മന്ത്രപാരായണവും വളരെ നല്ലതാണെന്നാണ് ഗവേഷകർ പറയുന്നത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശേഷി വർധിക്കു...

വായ്‌നാറ്റം മുതൽ ദഹനക്കുറവ് വരെ മാറുന്ന അത്ഭുത ഭക്ഷണം; കൊളസ്‌ട്രോൾ കുറയ്ക്കുന്ന മാജിക്ക് മരുന്ന് ; കുപ്പത്തോട്ടിൽ കിളിർത്ത് ഫലം തന്നിട്ടും നമ്മൾ വേണ്ടെന്ന് വച്ച തേങ്ങയും വെളിച്ചെണ്ണയും മാറോട് ചേർത്ത് പാശ്ചാത്യ ലോകം; തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും യുകെയിൽ ഡിമാൻഡ് ഉയരുന്നത് അനുനിമിഷം

January 10, 2018

കൊളസ്‌ട്രോൾ ഉണ്ടാകുമെന്ന പ്രചാരണത്തിൽ വിശ്വസിച്ച് കേരളീയരായ നാം പോലും വെളിച്ചെണ്ണയെയും നാളികേരത്തെയും അകറ്റി നിർത്തുന്ന അവസരത്തിലിതാ നമ്മുടെ തേങ്ങയെയും വെളിച്ചെണ്ണയെയും പാശ്ചാത്യ ലോകം മാറോട് ചേർക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കുപ്പത്തോട്ടി...

ഐൻസ്റ്റീനെയും എഡിസനെയും പോലെ ബുദ്ധിയുള്ള മക്കളെ വേണോ? ഗർഭിണികൾ ദിവസവും എട്ട് മുട്ട കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന് ഐക്യു കൂടുതലായിരിക്കുമെന്ന് പഠനം

January 06, 2018

തല നിറയെ ബുദ്ധിയുമായി ജനിച്ചവരാണ് ആൽബർട്ട് ഐൻസ്റ്റിനെയും എഡിസനേയും ആർക്കമഡീസിനെയും പോലുള്ള ശാസ്ത്രജ്ഞർ. നിങ്ങൾക്കും അതുപോലെ ബുദ്ധിയുള്ള മക്കളെ പ്രസവിക്കണോ? ഗർഭിണികൾ ദിവസവും എട്ടു മുട്ട വീതം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന്റെ ഐക്യു വളരെ കൂടുതലായിരിക്കുമെന...

നാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം; വണ്ണം കുറയ്ക്കുന്നത് മുതൽ ഏകാഗ്രത കൂട്ടുന്നതിനു വരെ നാരങ്ങാ വെള്ളം

January 02, 2018

നാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം. ശരീര ഭാരം കുറയ്ക്കുന്നതിന് മുതൽ ഏകാഗ്രത കൂട്ടുന്നതിന് വരെ നാരങ്ങാ വെള്ളം കുടിക്കുന്നത് സഹായകമാണ്. ദിവസവും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. കു...

മദ്യപിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് പാലു കുടിച്ചാൽ ഹാങ് ഔട്ട് ഒഴിവാകുമോ? മുട്ട കഴിച്ചാൽ മദ്യം തലയ്ക്ക് പിടിക്കില്ലേ? കാപ്പി കുടിച്ചാൽ പൂസു വിടുമോ? കള്ളു കുടിയന്മാരുടെ ഒറ്റമൂലികളുടെ യാഥാർത്ഥ്യം എന്ത്?

December 30, 2017

മൂക്കറ്റം കള്ളുംകുടിച്ച് തലയ്ക്ക് പിടിച്ച് നടക്കുന്നത് പലർക്കും ഒരു ഹരമാണ്. എന്നാൽ പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ മദ്യത്തിന്റെ കെട്ടു വിടാതെ പുലിവാല് പിടിക്കുന്നവർ ധാരാളമാണ്. തലവേദന, ഛർദ്ധി, വയറു വേദന തുടങ്ങിയവ കൊണ്ട് പിറ്റേ ദിവസം കട്ടിലിൽ നിന്ന് എഴു...

ബ്രസ്റ്റ് ക്യാൻസർ വന്നാൽ അഞ്ച് കൊല്ലത്തെ ഹോർമോൺ ചികിൽസ കൊണ്ട് എല്ലാം പോയെന്ന് കരുതരുത്; 20 കൊല്ലത്തിന് ശേഷം വീണ്ടും വരുമെന്ന് കണ്ടെത്തൽ

November 09, 2017

ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് പുറത്ത് വന്നത്. അസുഖം പൂർണമായും മാറിയെന്ന് കരുതി വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് അസുഖത്തിന്റെ തിരിച്ച് വരവ് കണ്ടെത്തിയത്. സാധാരണ ഗതിയ...

നിങ്ങളുടെ മകനോ മകളോ മൂഡിയാകുന്നെങ്കിൽ ആദ്യം കുറ്റം പറയേണ്ടത് ടിവിയും കമ്പ്യൂട്ടറും മൊബൈലും അടങ്ങിയ വസ്തുക്കളെ; മക്കളെ സ്നേഹിക്കേണ്ട മാതാപിതാക്കൾ എന്തുകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ മുറിയിൽ നിന്നും മാറ്റണം...? ഗവേഷണ ഫലം പറയുന്നത്

November 05, 2017

മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ടിവിയും കമ്പ്യൂട്ടറും മൊബൈലും അടക്കമുള്ള ഉപകരണങ്ങൾ തീർത്തും അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ വിട്ട് കൊടുക്കുന്ന മാതാപിതാക്കാൾ വർധിച്ച് വരുന്ന സമയമാണിത്. എന്തിനേറെ അവരുടെ ബെഡ്റൂമിൽ വരെ ഇവ അനായാസം ഉപയോഗിക്കാൻ...

സ്വകാര്യ ആശുപത്രികൾക്ക് ലക്ഷങ്ങൾ നൽകി സ്റ്റെന്റ് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ലേ? ഹൃദയാഘാതം തടയാൻ രക്തക്കുഴലുകളിൽ സ്‌റ്റെന്റ് ഘടിപ്പിക്കുന്നതു കൊണ്ട് ഗുണമില്ലെന്ന് ഗവേഷണ ഫലം; രോഗികൾക്ക് ആശ്വസം ലഭിക്കുന്നത് തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന വിചാരത്തിലെന്നും കണ്ടെത്തൽ

November 04, 2017

തൃശ്ശൂർ: ഹൃദയാഘാതം തടയാൻ രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുന്ന രക്തക്കുഴലുകളിൽ സ്റ്റെന്റ് (Stent) ഇടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. ഹൃദയത്തിന്റെ മറവിൽ ഹൃദയമില്ലാത്ത ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്റ്റെന്റ് കൊള്ള യഥേഷ്...

ലോകത്തുള്ള സർവ ക്രീമുകളും ചേർത്തിട്ടും സർവ വൈദ്യന്മാരെ കണ്ടിട്ടും നിങ്ങളുടെ സോറിയാസിസോ എക്‌സിമയോ മാറുന്നില്ലേ....? എങ്കിൽ 20 കൊല്ലം ജീവിതദുരിതം ഏറ്റുവാങ്ങിയ ഈ യുവതി എഴുതിയ പുസ്തകം വാങ്ങി വായിക്കൂ; ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ഗുരുതര രോഗത്തെ കീഴടക്കിയ കഥ

November 04, 2017

സോറിയാസിസും എക്‌സിമയും കാരണം ജീവിതം നരകമായിത്തീർന്ന ആയിരക്കണക്കിന് പേർ ലോകമാകമാനമുണ്ട്. ലോകത്തുള്ള സർവ ക്രീമുകളും ചേർത്തിട്ടും സർവ വൈദ്യന്മാരെ കണ്ടിട്ടും സോറിയാസിസിൽനിന്നും എക്‌സിമയിൽ നിന്നും മോചനം ലഭിക്കാത്തവരാണോ നിങ്ങൾ..? എന്നാൽ മാഞ്ചസ്റ്ററിലെ 38കാ...

ഈ ചെടികൾ നിങ്ങളുടെ ബെഡ്‌റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും സ്‌ട്രെസ് ഇല്ലാത്ത ജീവിതവും ഉറപ്പ്; വീടിനുള്ളിൽ വളർത്തേണ്ട ചെടികളുടെ ലിസ്റ്റ് പുറത്ത് വിട്ട് നാസ

October 25, 2017

സസ്യങ്ങൾ മനുഷ്യന്റെ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. അവ നമുക്ക് പലവിധത്തിലാണ് പ്രയോജനപ്പെടുന്നത്. ചില തരം ചെടികളുടെ സാമീപ്യം മനുഷ്യന് സന്തോഷം തരുമെന്ന് വെളിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ബെഡ്‌റൂമിൽ വളർത്തിയാൽ നല്ല...

ഏഴാം വയസ്സിൽ സൈക്കിൾ ഓടിക്കാൻ അറിയണം; എട്ടാം വയസസ്സിൽ ഷൂലേസ് കെട്ടാൻ അറിയണം; 15-ാം വയസ്സിൽ പ്രേമിക്കണം; 16-ാം വയയസ്സിൽ ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കണം; നിങ്ങളുടെ കുട്ടി നോർമൽ ആണോ എന്നറിയാനുള്ള വഴികൾ ഇവയൊക്കെ

August 26, 2017

പിറന്നുവീഴുമ്പോൾ മുതൽ കുട്ടികൾ അവരുടെ വളർച്ച ശരിയായ രീതിയിലാണോ എന്നതിന്റെ സൂചനകൾ നൽകിത്തുടങ്ങും. കരച്ചിലോടെ ഭൂമിയിലേക്ക് വരുന്ന കുട്ടികൾ ആരോഗ്യവാന്മാരാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുപോലെ ഓരോ പ്രായത്തിലും കുട്ടികളുടെ വളർച്ച ശനോർമൽ ആണോ എന്ന് പരിശ...

ആഴ്ചയിൽ 14 സ്മാളുകൾ അടിക്കുക; രോഗങ്ങളും അകാലമരണവും അകറ്റുക; മദ്യപാനത്തെ അനുകൂലിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്; ലോകം എമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിൽ

August 20, 2017

സമീപകാലത്ത് പുറത്തിറങ്ങിയ ആരോഗ്യ മേഖലയിലെ നിരവധി പഠനങ്ങൾ മദ്യത്തെ വില്ലനായല്ല ചിത്രീകരിക്കുന്നത്. മറിച്ച് മിതമായ തോതിൽ മദ്യപിച്ചാൽ നല്ല ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാമെന്നാണിവ നിർദേശിക്കുന്നത്. അവയുടെ ഗണത്തിലേക്ക് കൂട്ടിവയ്ക്കാവുന്ന ഒരു പുതിയ പഠനഫലമ...

എത്രമദ്യം ഒരാൾക്കുകഴിക്കാം? നിങ്ങൾ മദ്യപാനിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? മദ്യം കഴിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വായിച്ചറിയാൻ അമേരിക്കയിൽ നിന്നൊരു പഠന റിപ്പോർട്ട്

August 11, 2017

സാധാരണ എല്ലാ മദ്യപർക്കും സംഭവിക്കുന്ന ഒരപകടമുണ്ട്. അവരറിയാതെ ചെന്നുചാടുകയാണ് ഈ അബദ്ധത്തിലേക്ക്. നിങ്ങളൊരു മദ്യപനാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിങ്ങളെ മദ്യം കീഴടക്കിയിട്ടുണ്ടാകും. മുൻകൂട്ടി അപകടം മനസ്സിലാക്കി സുരക്ഷിതമായ മദ്യപാനത്തിലേക്ക് കടക്കുകയാണ്...

MNM Recommends