1 usd = 71.12 inr 1 gbp = 90.96 inr 1 eur = 81.12 inr 1 aed = 19.36 inr 1 sar = 18.95 inr 1 kwd = 233.78 inr

Nov / 2018
22
Thursday

കേരളത്തിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത് 4,168 ലബോറട്ടറി

December 17, 2014

തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 201314 സാമ്പത്തിക വർഷം നടത്തിയ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ 4,168 ലബോറട്ടറികളാണ് പ്രവർത്തിക്കുന്നത്. 281 സ്ഥാപനങ്ങൾക്ക് ...

വംശനാശം സംഭവിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ബാൻഡേജും; തൊട്ടാൽ രക്തപ്രവാഹം നിലക്കുന്ന ജെൽ അമേരിക്കയിൽ കണ്ടെത്തി

November 21, 2014

അടുക്കളിയിൽ കറിക്കരിയുമ്പോൾ കത്തികൊണ്ടൊന്ന് മുറിഞ്ഞാലും കാറപടകത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട് ഗുരുതരമായി മുറിവേറ്റാലോ രക്തം നിൽക്കാൻ ആദ്യം ചെയ്യുന്ന പ്രവർത്തികളിലൊന്ന് ബാൻഡേജിടുകയാണ്. എന്നാൽ ചില മുറിവുകളിൽ നിന്ന് ബാൻഡേജിനെ മറികടന്നു കൊണ്...

അപ്പോൾ നമ്മൾ പല്ലു തേക്കുന്നതും കുളിക്കുന്നതും വിഷം ഉപേയോഗിച്ചോ? സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും ചേർക്കുന്ന ട്രികോൾസാൻ കാൻസർ വരുത്തുന്ന വിഷമെന്നു പഠനം

November 18, 2014

സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വർധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോൾസാൻ എന്ന രാസപദാർത്ഥം മനുഷ്യരിൽ കാൻസറുണ്ടാക്കിയേക്കുമെന്ന് പഠനം. പരീക്ഷണത്തിനുപയോഗിച്ച എലികളിൽ കരൾ ക്യാൻസറിന് ഇതു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതാണ് മനു...

മുയലുകളിലെ പരീക്ഷണവും വൻ വിജയം; പ്രവർത്തിക്കുന്ന പുരുഷ ലൈംഗികാവയവം വച്ച് പിടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

November 14, 2014

ഇത് അവയവങ്ങൾ മാറ്റി വയ്ക്കുന്ന കാലമാണ്. ഇപ്പോളിതാ പുരുഷ ലൈംഗികാവയവവും മാറ്റി വയ്ക്കാനുള്ള സാധ്യതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രലോകം. 1999 മുതൽ ഈ ലക്ഷ്യത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ഗവേഷകനാണ് ഡോ ആന്റണി അറ്റാല. ഇതുമായി ബന്ധപ്പെട്ട്...

അർബുദ രോഗികൾക്ക് പുതിയ പ്രതീക്ഷ; മേൽത്താടി നീക്കം ചെയ്ത രോഗിക്ക് ത്രിഡി പ്രിന്ററിലൂടെ പുതിയ പല്ലുകൾ

October 19, 2014

വായിൽ കാൻസർ ബാധിച്ച 41-കാരന് ത്രിഡി പ്രിന്ററിലൂടെ പുതിയ സെറ്റ് പല്ലുകൾ വച്ചുനൽകി ഇന്ത്യൻ ഡോക്ടർമാർ ചരിത്രം കുറിച്ചു. ബാംഗ്ലൂരിൽനിന്നുള്ള അർബുദ രോഗിക്കാാണ് ബാംഗ്ലൂർ കേന്ദ്രമാക്കിയുള്ള ഒസ്റ്റിയോ3ഡി എന്ന സ്ഥാപനത്തിലെ വിദഗ്ദ്ധർ സാധാരണ ജീവിതം മടക്കി നൽകിയ...

ഒടുവിൽ ശാസ്ത്രവും സമ്മതിച്ചു; മരണത്തിന് ശേഷവും മനുഷ്യൻ ജീവിക്കും; ജീവൻ പൊലിഞ്ഞയാളെ പുനർ ജീവിപ്പിക്കാമെന്നും ശാസ്ത്രജ്ഞർ

October 08, 2014

ലണ്ടൻ: മരണത്തിന് ശേഷവും ജീവനുണ്ടെന്നതിന് ഒടുവിൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചു. ഈ വിഷയത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ പഠനത്തിലാണ് തെളിവുകൾ ലഭിച്ചിരിക്കുന്നത്. ബ്രിട്ടൻ കേന്ദ്രമാക്കി ഒരു സംഘം കഴിഞ്ഞ നാല് വർഷമായി നടത്തി വന്ന പഠനങ്ങളാണ് ഫലം കണ്ടത്. ഹൃദയാ...

ആവശ്യത്തിന് മഞ്ഞൾപ്പൊടി കഴിച്ചോളൂ; വയസ്സാകുമ്പോൾ ഡിമെൻഷ്യ പിടിപെടില്ല; ഇന്ത്യൻ കറിക്ക് അംഗീകാരവുമായി പാശ്ചാത്യ പഠനം

September 27, 2014

ഇന്ത്യൻ ഭക്ഷണത്തിന്റെ എരിവും പുളിയുമാണ് അതിനെ ലോകപ്രശസ്തമാക്കുന്നത്. സ്‌പൈസി ഇന്ത്യൻ ഭക്ഷണം പാശ്ചാത്യലോകത്തെ ആകർഷിക്കുന്നത് അതിന്റെ വേറിട്ട രുചികൊണ്ടുതന്നെ. എന്നാൽ, വെറും രുചി മാത്രമല്ല, ഇന്ത്യൻ ഭക്ഷണം ആരോഗ്യത്തനും ഗുണകരമാണെന്ന് പുതിയ പഠനം തെളിയിക്കു...

കീമോതെറാപ്പിക്കൊപ്പം വ്യായാമം ചെയ്യുന്നത് ട്യൂമറുകളുടെ വളർച്ചയെ കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തൽ

September 20, 2014

കാൻസർ ചികിത്സാരംഗത്ത് പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ. കാൻസർ രോഗികൾ കീമോതെറാപ്പിക്കൊപ്പം ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നത് ട്യൂമറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കീമോയ്‌ക്കൊപ്പം വ്യായാമം ചെയ...

ബ്ലഡ് പ്രഷർ കൂട്ടാൻ ഉപ്പിനെക്കാൾ ദോഷം പഞ്ചസാര; പഞ്ചസാര ഉപയോഗിക്കാതിരിക്കാൻ മറ്റൊരു കാരണം കൂടി

September 15, 2014

പ്രമേഹം മാത്രമല്ല, രക്തസമ്മർദവും കൂട്ടാൻ പഞ്ചസാര വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. ബിപിയുള്ളവർ ഉപ്പിനെക്കാൾ കാര്യമായി സൂക്ഷിക്കേണ്ടത് പഞ്ചസാരയെയാണെന്ന് ഗവേഷകർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് തലച്ചോറിലെ പ്രത്യേക മേഖലയെ ബാധിക്കുമെന്നും അത് ഹൃ...

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

August 19, 2014

ആഴ്ചയിൽ മൂന്ന് തവണ ഹത യോഗ ചെയ്താൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗേവഷകരുടെ കണ്ടെത്തൽ. 55 പിന്നിട്ട നൂറിലേറെ പേരിൽ നടത്തിയ പഠനമാണിത്. വിവരങ്ങൾ ഓർത്തെടുക്കുക, പലവിധ ജോലികളിലേർപ്പെടുക തുടങ്ങിയവയിൽ എട്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും മേലനക്കാത്ത പല വയസ്സന്മാരും ...

എയ്ഡ്‌സ് രോഗിക്കും ഇനി 70 വയസുവരെ ജീവിക്കാം; ആയുസു കൂട്ടുന്ന കണ്ടു പിടിത്തവുമായി ശാസ്ത്രം

December 19, 2013

ന്യൂയോർക്ക്: എയ്ഡ്‌സ് ബാധിക്കുകയെന്നാൽ അതു തൂക്കിക്കൊലയ്ക്കു വിധിക്കുന്നതിനു തുല്യമാണെന്നു കരുതിയ കാലം ഇല്ലാതാകുന്നു. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തം അനുസരിച്ച് ഇരുപതാം വയസിൽ എയ്ഡ്‌സ് ബാധിച്ചാൽ പോലും എഴുപതു വയസുവരെ ജീവിക്കാമെന്നാണ് അവകാശപ്പെടുന്ന...

എച്ച്‌ഐവിക്ക് ഇനി റേഡിയേഷൻ ചികിത്സ; എയ്ഡ്‌സ് രോഗത്തിനും കടിഞ്ഞാൺ കണ്ടെത്തിയെന്ന് റിപ്പോർട്ട്

December 05, 2013

എയ്ഡ്‌സ് എന്നും മനുഷ്യരാശിയുടെ പേടിസ്വപ്നമാണ്. ആന്റി വൈറൽ മരുന്നുകളല്ലാതെ ഈ മാരകമായ രോഗത്തെ ചെറുക്കാൻ ഇതുവരെ മറ്റു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ന്യൂയോർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ ചേർന്ന് എയ്ഡ്‌സിനെ പ്രതിരോധിക്കാൻ മാർഗം കണ്ടെത്തിയ...

രോഗങ്ങളെ പ്രതിരോധിക്കാൻ ഗോമൂത്രം

November 08, 2013

ആയുർവേദ ഗ്രന്ഥങ്ങളായ സുശ്രുത സംഹിതയും അഷ്ടാംഗ സംഗ്രവും അവർണ്ണനീയമായ ഔഷധ ഗുണമുള്ള ഒരു വസ്തുവായിട്ടാണ് ഗോമൂത്രത്തെ കാണുന്നത്. പക്ഷെ ഇന്നത്തെ പുരോഗതിയും പരിഷ്‌ക്കാരവും ഗോമൂത്രം കൈകൊണ്ടു തൊടുന്നതു പോലും നമ്മുടെ അന്തസ്സിനു കോട്ടം തട്ടുമെന്ന് വിശ്വസിച്ചു വ...

MNM Recommends