Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രോഗങ്ങളെ പ്രതിരോധിക്കാൻ ഗോമൂത്രം

രോഗങ്ങളെ പ്രതിരോധിക്കാൻ ഗോമൂത്രം

യുർവേദ ഗ്രന്ഥങ്ങളായ സുശ്രുത സംഹിതയും അഷ്ടാംഗ സംഗ്രവും അവർണ്ണനീയമായ ഔഷധ ഗുണമുള്ള ഒരു വസ്തുവായിട്ടാണ് ഗോമൂത്രത്തെ കാണുന്നത്. പക്ഷെ ഇന്നത്തെ പുരോഗതിയും പരിഷ്‌ക്കാരവും ഗോമൂത്രം കൈകൊണ്ടു തൊടുന്നതു പോലും നമ്മുടെ അന്തസ്സിനു കോട്ടം തട്ടുമെന്ന് വിശ്വസിച്ചു വരുന്നു പ്രഭാത്തിൽ ആദ്യം ഒഴിക്കുന്ന പശുവിന്റെ മൂത്രത്തിന് ഔഷധഗുണം കൂടുതൽ ഉള്ളതു കൊണ്ട് ഇത് ശുദ്ധീകരിച്ചശേഷം രോഗപ്രതിരോധശേഷി കൂട്ടാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ഗോമൂത്രം മാതമല്ല പശുവിൽ നിന്നും ലഭിക്കുന്ന പാൽ, ചാണകം, നെയ്യ്,തൈര് ഇവയടക്കം പഞ്ചശവ്യമെന്ന പേരിൽ അറിയപ്പെടുന്നു. ഇത് വെവ്വേറെയോ,മിശ്രിതമായോ ഔഷധത്തിനായി ഉപയോഗിക്കപ്പെടുന്നതിനെ പഞ്ചശവ്യ ചികിത്സ (കൗപതി)യെന്നറിയപ്പെടുന്നു.പഞ്ചശവ്യങ്ങൾ ക്രോമോസോമുകളിൽ നേരിട്ടുപ്രവർത്തിക്കുകയും അവയെ നശീകരണത്തിൽ നിന്നും വാർദ്ധ്യക്യത്തിൽനിന്നും സംരക്ഷിക്കുകയും ചെയ്യുന്നൂവെന്നത് മറ്റൊരു സവിശേഷതയാണ്, ശുദ്ധീകരിച്ച ഗോമൂത്രം നിത്യവും സേവിക്കുന്നതിലൂടെ ജനിതക വൈകല്യങ്ങൾ ശരിപ്പെടുത്താനാകും.

ഇതിനു പാർശ്വഫലങ്ങളില്ല എന്നു മാത്രമല്ല ഏതു ചികിത്സാരീതിയുമായും സഹകരിച്ചുപോവൂകയും പോവുകയും ചെയ്യും. ഏത് ഔഷധത്തോട് കൂടി ഗോമൂത്രം ചേർക്കുന്നുവോ അത് ശരീരത്തിൽ പ്രവേശിച്ചാൽ അതിശീഘ്രം ഫലം നല്കിത്തുടങ്ങും.അതുകൊണ്ടുതന്നെ ഗോമൂത്രത്തെ ഔഷധ വാഹകൻ എന്നു വിളിക്കുന്നു.

മാരകമായ എയ്ഡ്‌സ്,കാൻസർ,പ്രമേഹം എന്നിവയ്ക്കു പുറമെ ഡെങ്കിപ്പനി,ചിക്കൻഗുനിയ മൂതലായ പനികൾക്കും അലർജി,കഫം,ജലദോഷം,ബാക്ടീരിയൽ വൈറൽ ഇൻഫക്ഷൻ, ക്ഷയം,ചിക്കൻപോക്‌സ്,മഞ്ഞപ്പിത്തം, ലൂക്കീമിയ,ഹൃദയരോഗം, ചർമ്മ വ്യാധികൾ,മൂത്രാശയ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധി ലഭിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP