1 usd = 71.70 inr 1 gbp = 92.13 inr 1 eur = 78.98 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.00 inr

Nov / 2019
13
Wednesday

ദിലീപിനെ വഴി തെറ്റിക്കുന്നത് ഞാനല്ല; തിരക്കഥ തിരുത്തുന്നുവെന്ന് ആക്ഷേപിക്കുന്നവർ പരാജയപ്പെടുമായിരുന്ന സിനിമകൾ കൂടി പരിശോധിക്കണം; 'ദേ മാവേലി കൊമ്പത്തിൽ' ദിലീപിനെ മാവേലിയാക്കിയത് അബി മൂത്രമൊഴിക്കാൻ പോയപ്പോൾ; നാദിർഷാ മനസ്സുതുറക്കുന്നു

September 01, 2015

നടൻ ദിലീപിന് സിനിമയിൽ തുടർച്ചയായുണ്ടാകുന്ന പരാജയങ്ങൾക്ക് സുഹൃത്തുക്കൾ ഉത്തരവാദികളല്ലെന്ന് നടനും ദിലീപിന്റെ ആത്മമിത്രവുമായ നാദിർഷ. മിമിക്രികാലം തൊട്ടേ ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദങ്ങളിലും കൂടെ നിന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറ...

യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്‌ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്

August 12, 2015

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായികയെന്ന പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് സംഗീതാധ്യാപികയുടെ നിറസാന്നിദ്ധ്യത്തിലേക്ക് കടന്ന ലതികടീച്ചർ, കാൽനൂറ്റാണ്ടിനു ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുന്നു. മലയാളികളുടെ മനസിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു...

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റത്തിന് വിധേയരാകണം; ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് നേതാക്കന്മാർ പഠിക്കണം; സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ താനും രവീന്ദ്രനും മരണത്തെ മുഖാമുഖം കണ്ടിട്ടടുണ്ട്; വഴക്കുകൂടി പിരിഞ്ഞെങ്കിലും മമ്മൂട്ടി രക്ഷകനായി; പി ശ്രീകുമാർ മറുനാടനോട്‌

July 11, 2015

ഇടതു പക്ഷത്തോടൊപ്പമാണ് പി ശ്രീകുമാർ എന്ന കലാകാരന്റെ എക്കാലത്തേയും യാത്ര. എകെജിയായും അച്ചുവിന്റെ അമ്മയെന്ന സിനിമയിലെ പൊലീസുകാരനുമായുമെല്ലാം മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടന്റെ രാഷ്ട്രീയ കാഴ്‌ച്ചപാടുകളിലും വ്യക്തയുണ്ട്. റോഡ് വികസന...

ഭാഷയുടെ അതിർ വരമ്പുകൾ വിട്ട് മലയാളത്തിന്റെ സംഗീതം ലോകം കീഴടക്കുന്നു; തൈക്കൂടം സംഗീതം അറബികൾക്കും വെള്ളക്കാർക്കും ഒരുപോലെ ഇഷ്ടമായത് എങ്ങനെ? അണിയറപ്രവർത്തകർ മറുനാടനോട് മനസ് തുറക്കുന്നു

July 10, 2015

ലണ്ടൻ: ഇന്ത്യയ്ക്ക് ഒരു സംഗീത പാരമ്പര്യം ഉണ്ട്. ലോകം അതിനെ ആദരിക്കുന്നു. ഷെഹനായി വായിച്ചു ബിസ്മില്ല ഖാനും സിത്താർ വായിച്ചു രവിശങ്കറും തബല വായിച്ചു അള്ളാരാഖയുമൊക്കെ കലയുടെ അതിർത്തി ഭേദിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തമായ ബാൻഡ് സംഗീതത്തിന് ഒര...

അബുദാബിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചപ്പോഴും ഒൻപത് മാസം കിടപ്പിലായ ഞാൻ രക്ഷപ്പെട്ടു; അപ്പോഴേക്കും സിനിമ കൈവിട്ടു; സൗദി മലയാളികളുടെ കുടിപ്പകയിൽ കുടുങ്ങി പൊലീസ് സ്‌റ്റേഷൻ കയറി; ഡോക്ടർ കുടുംബത്തിൽ നിന്നും സംഗീതം തെരഞ്ഞെടുത്ത കെജി മാർക്കോസ് മറുനാടനോട് മനസ്സ് തുറക്കുന്നു

July 07, 2015

കാഴ്ചയിലും സംഗീതത്തിലും ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം മലയാളി ചേർത്തു നിർത്തുന്ന പേരാണ് കെജി മാർക്കോസ്. മെലഡിക്കൊപ്പം ഫാസ്റ്റും ഭക്തിഗാനങ്ങളുമെല്ലാം സമന്വയിപ്പിച്ച് പാടി മലയാളിയുടെ കൈയടി നേടിയ ഗായകൻ. പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം...

മലയാളത്തെ കുറിച്ച് പുണ്യാളന് പറയാനുള്ളത് നല്ലതു മാത്രം; മമ്മൂട്ടിയുടെ അഭിനയത്തേയും രഞ്ജിത്തിലെ സംവിധായകനേയും മറക്കാതെ ജെസ്സി ഫോക്‌സ് അലൻ; പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസീസ് അസീസിക്ക് പറയാനുള്ളത്

April 17, 2015

ജെസ്സി ഫോക്‌സ് അലൻ എന്നുപറഞ്ഞാൽ മലയാളികൾ അറിയില്ല. എന്നാൽ പ്രാഞ്ചിയെട്ടനിലെ പുണ്യാളനെകുറിച്ച് എല്ലാവര്ക്കും അറിയാം. പക്ഷേ പുണ്യാളൻ ആരാണ്, എവിടുത്തു കാരനാണ് എന്നൊന്നും അധികമാരും അന്വേഷിച്ചില്ല. അങ്ങനെ ഒരു അന്വേഷണം നടത്തിയ മറുനാടൻ എത്തിപ്പെട്ടത് തമിഴ്‌...

സിനിമ എന്നെ പറ്റിച്ചു; ചായ കുടിക്കാൻ അഞ്ചുരൂപ തരാത്തവരുണ്ട്; ആശ്വാസമേകിയത് മോഹൻലാൽമാത്രം; ലാൽ വാങ്ങിത്തന്ന 20,000 രൂപ ഏറ്റവും വലിയ പ്രതിഫലം; ബോംബെ എസ്. കമാൽ മരിക്കുംമുമ്പു മറുനാടനോട് പറഞ്ഞത്

March 18, 2015

തിരുവനന്തപുരം: മുഹമ്മദ് റഫിയേയും എം എസ് ബാബുരാജിനേയും ഒരുപോലെ ആരാധിക്കുന്ന മലയാളിയല്ലാത്ത മലയാളി. 60 വർഷമായി സംഗീതത്തെ മാത്രം ഉപാസിച്ചു ജീവിച്ച മലയാളികളുടെ സ്വന്തം കമാൽ ഭായ്. പക്ഷേ ജീവിതം അദ്ദേഹത്തിനു അവസാനംവരെ ബാധ്യതയായിരുന്നു. മുംബൈയിലെ ഗലികളിൽ തെര...

മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്

March 01, 2015

തിരുവനന്തപുരം: അറുപതുരൂപ പ്രതിഫലവുമായി തുടങ്ങിയതാണ് സേതുലക്ഷ്മിയുടെ അഭിനയജീവിതം. നാലാം ക്ലാസ് മുതലുള്ള കലാജീവിതം. എന്നാൽ വയോധികയായപ്പോഴാണ് ഏറ്റവും അഭിനയത്തിരക്കും ഗ്ലാമറും സേതുലക്ഷ്മിയെത്തേടിയെത്തുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ടു ജയൻ എന്ന കഥാപ...

എല്ലാറ്റിനും കാരണക്കാരൻ ടി കെ രാജീവ് കുമാർ; നന്മനിറഞ്ഞവൻ മോഹൻലാൽ; കുഴിയിൽ ചാടിക്കുന്നത് സ്തുതിപാഠകർ; 1987ലെ ദേശീയ ഗെയിംസ് ഉദ്ഘാടനം ഗംഭീരമാക്കി ബാക്കിവന്ന ഒരു ലക്ഷം തിരികെ നൽകിയ സൂര്യ കൃഷ്ണമൂർത്തി മറുനാടൻ മലയാളിയോട്‌

February 07, 2015

തിരുവനന്തപുരം: 1987-ലെ ദേശീയ ഗെയിംസ് ഉദ്ഘാടന-സമാപനച്ചടങ്ങുകൾ മനോഹരവും വിവാദരഹിതവുമായി അവതരിപ്പിച്ച ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി അന്നു സർക്കാരിൽനിന്നു വാങ്ങിയത് വെറും ആറു ലക്ഷം രൂപയാണ്. അധികം വന്ന ഒരു ലക്ഷം രൂപ സർക്കാരിനു തിരിച്...

ഞാൻ മരിക്കുന്നത് ഇത് പത്താം തവണ; പത്താം മരണം കഴിഞ്ഞ് ഉയർത്തെഴുനേറ്റ സലിംകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്..

January 07, 2015

കൊച്ചി: ഒരാൾക്ക് എത്രതവണ മരിക്കാൻ കഴിയും? ഒരുതവണമാത്രം എന്നൊക്കെ പലരുംപറയുമായിരിക്കും. എന്നാൽ നടന് സലിംകുമാർ ഇതുവരെ മരിച്ചത് പത്ത് തവണയാണ്. ഇന്നലെയും വാട്‌സ് ആപ്പ് പോലുള്ള സോഷ്യൽമീഡിയകളിൽ സലിംകുമാർ 'മരിച്ച' വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേ...

ബാബുരാജിലൂടെ കേരളത്തെ വരിച്ച ബോംബെ എസ് കമാലിന് ഇപ്പോഴും സ്വന്തമായി ആ പഴയ ഹാർമോണിയം പെട്ടി മാത്രം; പട്ടിണിമാറ്റാൻ ചേരിയിൽ താമസിച്ചതും സിനിമാലോകം അറിഞ്ഞില്ല; മലയാള സിനിമയുടെ ചതിയും വഞ്ചനയും മറുനാടനോട് പറഞ്ഞ് സംഗീത സംവിധായകൻ

January 04, 2015

ബോംബെക്കാരനാണെങ്കിലും ബോംബെ എസ് കമാൽ മലയാളിക്ക് ഒപ്പമാണ് ജീവിച്ചത്. മുംബൈയിൽ ജനിച്ച് ബാബുരാജിലൂടെ കേരളത്തിൽ എത്തിയ സംഗീതവും സ്‌നേഹവും ഒരുമിപ്പിച്ച കലാകാരൻ. എൺപതുകളിലും ഹാർമോണിയപ്പെട്ടിയിൽ കമാൽ വിരൽ ചലിപ്പിച്ചാൽ പിന്നെ ശുദ്ധ സംഗീതത്തിന്റെ മനോഹാരിത തെള...

അമ്മായിയമ്മപ്പോരും അവിഹിതവും കാണിക്കുന്ന സീരിയലിനെ കുറ്റം പറയുന്നവർ തന്നെ ആദ്യം ബഹിഷ്‌ക്കരിക്കട്ടെ; സീരിയൽ സെൻസറിങ് അസംബന്ധം: കറുത്തമുത്തിലെ നായിക വെളുത്തതല്ല! മിനി സ്‌ക്രീനിലെ സൂപ്പർസ്റ്റാർ കിഷോർ സത്യയുമായുള്ള അഭിമുഖം

January 01, 2015

കൊച്ചി: മലയാള സീരിയൽ മേഖലയിലെ പരിചിത താരങ്ങളിൽ ഒരാളാണ് കിഷോർ സത്യ. മിനി സ്‌ക്രീനിൽ സ്ത്രീ പ്രേക്ഷകരുടെ സൂപ്പർസ്റ്റാറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യാനെറ്റായാലും മഴവിൽ മനോരമ ആയാലും സൂര്യ ടിവിയായാലും കിഷോർ സത്യയുടെ സീരിയൽ മലയാളികൾ കാണും. ഇപ്പോൾ സ...

ഞാൻ മുസ്ലിംവിരുദ്ധനല്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയുമില്ല; രാജീവ് വധത്തിലെ കോൺഗ്രസുകാരുടെ പങ്കിനെ കുറിച്ചുള്ള പ്രസ്താവനയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചത്: മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞത്

November 26, 2014

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടന്ന ഹിന്ദു കോൺഗ്രസിൽ പങ്കെടുത്ത സംവിധായകൻ മേജർ രവി മുസ്ലിംവിരുദ്ധ പ്രസ്താവന നടത്തിയെന്ന വിധത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഹിന്ദു വികാരം ഉൾക്കൊണ്ടാണ് താൻ അഞ്ച് സിനിമകളും നിർമ്മിച്ചതെന്നും മേജർ രവി പ്രസ്താവന നടത്തിയെന്നത് സ...

യേശുദാസിനെ ഏതു പാതിരാത്രിയും വിളിക്കാം; സന്നിദാനന്ദനെ കിട്ടണമെങ്കിൽ മൂന്നു മാനേജർമാരോടു പറയണം; പാടാൻ അറിയാത്തവരാണ് പരാതിയുമായി വരുന്നത്: വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് എം ജി ശ്രീകുമാർ

October 13, 2014

മലയാളികൾക്ക് എം ജി ശ്രീകുമാർ ഇന്നൊരു ഗായകൻ മാത്രമല്ല. സംഗീത സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ജി ശ്രീകുമാർ ചാനലുകളിലെ റിയാലിറ്റി ഷോകളുടെ വിധികർത്താവ് എന്ന നിലയിലും മലയാളി കുടുംബപ്രേക്ഷകരെ കൈയിലെടുത്തു. പ്രശസ്തിക...

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

August 31, 2014

എടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ് ഗോപകുമാർ എന്ന മീശ കുരുക്കാത്ത ഒരു പയ്യൻ നഗര മദ്ധ്യത്തിലുള്ള സംഗീത പാഠശാലയിലേക്ക് വന്നു ചേർന്നു. അവിടെ നിന്നു പഠിച്ചതും പിന്...

MNM Recommends

Loading...