1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

കള്ളവോട്ടിന് ഒത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വരും; തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ വടിയെടുക്കൽ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകും; നിരന്തര ബോധവത്ക്കരണത്തിന്റെ ഫലമായി ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർത്തവർ പതിനൊന്നു ലക്ഷം പേർ; ഈ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും വോട്ടർമാർക്ക് വോട്ട് നഷ്ടമായതിൽ ദുഃഖിക്കുന്നു; മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മനസ് തുറക്കുന്നു

April 27, 2019

തിരുവനന്തപുരം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടേത്. വടിയെടുക്കേണ്ട വേളയിൽ മീണ വടിയെടുക്കുകയും നിശബ്ദനാകേണ്ട വേളയിൽ അദ്ദേഹം നിശബ്ദത പാലിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞ...

മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുമാറേണ്ടി വന്നതിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ തിരികെ എത്തും; യൂണിഫോം ഊരേണ്ടി വരുന്നതിൽ സങ്കടമില്ല; ആത്മകഥ എഴുതിയതിന്റെ പേരിൽ കൊടിയ പീഡനം നൽകിയ ഭരണകൂടവും നിയമങ്ങളുമാണ് ഇവിടുത്തേത്; ബിജെപി ഓഫർ നൽകിയാൽ നിരസിക്കില്ലെന്നും ട്വന്റി-ട്വന്റിയോട് യോജിച്ച് പോകാൻ ആഗ്രഹിക്കുന്നെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്; മറുനാടൻ മലയാളി പ്രത്യേക അഭിമുഖം

April 06, 2019

കൊച്ചി: ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്റി-ട്വന്റി എന്ന സംഘടനയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തന്റെ രാജി സർക്കാർ സ്വീകരിക്കാൻ തയ്യാറാകാഞ്ഞതോടെ മുൻ വിജലൻസ് ഡയറക്ടർ ജേക്കബ് തോമസ് മത്സര രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു...

ആരോപണങ്ങൾ വന്നതു കൊണ്ടല്ലേ ഞാൻ ഞാനായത്; ആരോപണം എന്നതല്ല.. അതിൽ എത്ര തെളിവുണ്ട് എന്നതിലാണ് കാര്യം; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ; ആക്ടീവായി നിൽക്കുന്നതിന്റെ പേരിൽ ആരോപണം വരും; പൊലീസിൽ തനിക്ക് ശത്രുക്കളില്ലെന്നും തച്ചങ്കരി; സ്വപ്നത്തിലെ കെഎസ്ആർടിസിയെ കുറിച്ചു മറുനാടനോട് പറയുന്നതിനിടെ തന്നെ ചെളിവാരി എറിയുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സിഎംഡി

August 09, 2018

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സമഗ്രപരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആധുനിക ടിക്കറ്റിങ് സംവിധാനം കൊണ്ടുവരാനാണ് സിഎംഡി ടോമിൻ.ജെ.തച്ചങ്കരി ലക്ഷ്യമിടുന്നത്. ഇതിന് പലരും കരുതുമ്പോലെ വലിയ ചെലവ് വരില്ലെന്ന് തച്ചങ്കരി പറയുന്നു. ചിൽ ബസ് തുടങ്ങിയത് ...

കെഎസ്ആർടിസി ഒന്നര വർഷം കൊണ്ട് ലാഭത്തിലാക്കുമെന്നത് വെറും വാക്കല്ല; യുപിയിലും കർണാടകയിലും ആന്ധ്രയിലും സാധിച്ചെങ്കിൽ കേരളത്തിനും സാധിക്കും; പ്രമോഷൻ നേടുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും പിന്നീട് ഈ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് കോർപ്പറേഷന്റെ പ്രധാന പ്രശ്‌നം; തന്റെ സ്വപ്‌നത്തിലെ കെഎസ്ആർടിസിയെ കുറിച്ച് മറുനാടനോട് മനസു തുറന്ന് സിഎംഡി ടോമിൻ തച്ചങ്കരി

August 08, 2018

തിരുവനന്തപുരം: മാറിമാറി വരുന്ന സംസ്ഥാന സർക്കാറുകൾ നന്നാകില്ലെന്ന് പറഞ്ഞ് തഴയുന്ന പ്രസ്ഥാനമാണ് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെഎസ്ആർടിസി). കോർപ്പറേഷന് നന്നാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രിമാരും എംഡിമാരും നിരവധിയാണ്. പലരും പടിച്ച...

Loading...

MNM Recommends