1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

ജിഹാദ് എന്നത് തെറ്റിദ്ധരിക്കപ്പെട്ട വാക്ക്; മുസ്ലിം വിവാഹപ്രായം ഒരു പ്രശ്‌നമല്ല; ജമാ അത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രം സ്വപ്‌നം കാണുന്നില്ല; ഒ അബ്ദുറഹിമാനുമായുള്ള അഭിമുഖം തുടരുന്നു

August 02, 2014

കേരളത്തിലെ മന്ത്രിമാരില്‍ പലരും യോഗ്യതയില്ലാത്തവരാണെന്നും സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്‍മാരായി മുദ്രകുത്തുന്നുവെന്നുമുള്ള ശക്തമായ വിമര്‍ശമുന്നയിച്ചാണ് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ സജീവമായ...

കേരളത്തില്‍ മന്ത്രിമാരാകുന്നവരെല്ലാം യോഗ്യരല്ല; സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിക്കുന്നവരെ മതവാദികളും പിന്തിരിപ്പിന്‍മാരുമാക്കുന്നു; മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ സംസാരിക്കുന്നു

August 01, 2014

കോഴിക്കോട് വെള്ളിമാടുകുന്നില്‍നിന്നു കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലേക്കു തിരുത്തുപാട്ടായാണു മാധ്യമം പത്രം പിറവികൊണ്ടത്. നിലവിലുണ്ടായിരുന്ന മാധ്യമസങ്കല്‍പങ്ങളില്‍നിന്നു ജനകീയ മാധ്യമപ്രവര്‍ത്തനത്തിലേക്കും അതു പ്രതിനിധാനം ചെയ്യുന്ന ര...

ഇപ്പോഴായില്ലെങ്കിൽ മോദി ഒരിക്കലും പ്രധാനമന്ത്രിയാകില്ല; ഹിന്ദുത്വം കേരളത്തിൽ ചെലവാകില്ല; സിപിഐ(എം) കേരളത്തിൽ ക്ഷീണിച്ചു: ബി ആർ പി ഭാസ്‌കർ മറുനാടൻ മലയാളിയോട്

March 31, 2014

തിരുവനന്തപുരം: ഇപ്പോൾ പ്രധാനമന്ത്രിയായില്ലെങ്കിൽ പിന്നീടൊരിക്കലും നരേന്ദ്രമോദിക്ക് അതിനൊരു ചാൻസ് കിട്ടില്ലെന്ന് കേരളത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി ആർ പി ഭാസ്‌കർ. രാഹുൽഗാന്ധി ഇക്കുറി പരാജയപ്പെട്ടാലും അത് അദ്ദേഹത്തിന...

200 കടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; കോൺഗ്രസ് നൂറുതികയ്ക്കില്ല; കയ്യാലപ്പുറത്തിരിക്കുന്ന കക്ഷികളെ കൂട്ടി മോദി പ്രധാനമന്ത്രിയാകും

March 29, 2014

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ഇക്കുറി ബിജെപി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദിതന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. കോൺഗ്രസ്സിന്റെ പ്രകടനം ദേശീയതലത്തിൽ തീരെ മോശമായിരിക്കുമെന്നും അദ്ദേഹം ...

കൈരളിയിലെ ട്രെയിനിങ് കാലത്തെ അനുഭവങ്ങൾ മുന്നേറാൻ പ്രചോദനമായി; സ്ത്രീകളെ അംഗീകരിക്കാത്തവർ ഇപ്പോഴും മാദ്ധ്യമലോകത്തുണ്ട്; വീണാ ജോർജ് മറുനാടന്റെ 'മുഖാമുഖ'ത്തിൽ

June 22, 2013

'എന്റെ ക്ലാസിലെ മറ്റ് കുട്ടികളുടെ അമ്മമാരെപ്പോലെ അമ്മയ്ക്കും ഹൗസ് വൈഫ് ആയിക്കൂടെന' രണ്ടാം ക്ലാസുകാരി അന്ന അടുത്തകാലം വരെ അമ്മയോട് ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അന്ന അത് നിർത്തി .കാരണം കഴിഞ്ഞ കുറച്ചു ദീവസം മുൻപ് സ്‌കൂളിലെ ഒര...

കുഞ്ഞാലിക്കുട്ടിയും ഏഷ്യാനെറ്റും എന്റെ ജീവിതവും; വായനക്കാരുടെ ചോദ്യങ്ങൾക്ക് വിഎം ദീപ പറഞ്ഞ ഉത്തരങ്ങൾ

August 14, 2012

ചാനൽ മുതലാളിമാർ കെട്ടുകെട്ടിച്ച വിഎം ദീപ എന്ന പത്രപ്രവർത്തകയുടെ ജീവിതാനുഭവങ്ങൾ കഴിഞ്ഞ മൂന്നു ദിവസമായി മറുനാടൻ മലയാളിയിലൂടെ സൈബർ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ അന്ന് നടന്നതെന്ത് എന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ച (മുൻപ് മ...

കരിപ്പൂർ വിമാന താവളത്തിൽ അന്ന് നടന്നതെന്ത്? ചാനൽമുതലാളിമാർ കെട്ടുകെട്ടിച്ച വിഎം ദീപ എഴുതുന്നു

August 14, 2012

ഐസ്‌ക്രീം പെൺവാണിഭ വാർത്തകൊണ്ട് സ്വന്തം ജീവിതത്തിന്റെ ഗതിമാറിപ്പോയ ഒരു പത്രപ്രവർത്തകയാണ് മലപ്പുറം ജില്ലക്കാരിയായ വി.എം ദീപ. കേസിന്റെ രണ്ടാം ഘട്ടത്തിൽ റജീയെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എത്തിച്ചതു മുതൽ സർവ്വ കോണുകളിൽ നിന്നും പീഡനം ഏറ്റ ദീപ അക്കാലത്ത് ഏഷ്യ...

MNM Recommends

Loading...