1 usd = 72.31 inr 1 gbp = 93.94 inr 1 eur = 81.82 inr 1 aed = 19.69 inr 1 sar = 19.28 inr 1 kwd = 237.55 inr

Nov / 2018
15
Thursday

പേളീ മാണി ഇപ്പോൾ പ്രണയത്തിലാണ്; മനസു കീഴടക്കിയത് മറ്റാരുമല്ല; 'പ്രേതം': പേടിച്ചു പേടിച്ചു ശരിക്കും ഇഷ്ടമായ പ്രേതത്തെക്കുറിച്ച് ഈ ചാനൽ അവതാരകയ്ക്കു പറയാനുള്ളത്

August 11, 2016

മലയാളിയുടെ സ്വന്തം കുറുമ്പിക്കുട്ടി പേളീ മാണി പ്രണയത്തിലാണ്. ആരോടെന്നല്ലേ? തന്റെ പുതിയ സിനിമയായ പ്രേതത്തോട്. കുടുംബസദസുകളുടെയും യുവത്വത്തിന്റെയും ഹരമായ പേളീ മാണിയുടെയും താരത്തിന്റെ പുതിയ ചിത്രമായ 'പ്രേത'ത്തിന്റെയും വിശേഷങ്ങളിലേക്ക്... പ്രേതം സിനിമയെ...

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള പേടി മാറിയത് ആൾക്കൂട്ടത്തിനിടയിൽ നിന്ന് 'ഹലോ.. ഞാൻ മമ്മൂട്ടി' എന്നു പറഞ്ഞു കൈപിടിച്ചു കുലുക്കിയപ്പോൾ; സിനിമയിലേക്കു വരാൻ വൈകി എന്ന തോന്നലില്ല: മഹേഷിന്റെ പ്രതികാരത്തിലെ 'ബേബിച്ചായൻ' അലൻസിയറിനു പറയാനുള്ളത്

July 01, 2016

'മഹേഷിന്റെ പ്രതികാരം' കണ്ടവരാരും ബേബി ചേട്ടനെ മറക്കാൻ വഴിയില്ല. മഹേഷ് - സൗമ്യ പ്രണയത്തിന് കൂട്ടുനിൽക്കുന്ന, തല്ലിപ്പൊളിയായ ജോലിക്കാരനിൽ നിന്നും മകളെ സംരക്ഷിക്കാൻ പാടുപെടുന്ന ഒരു നാട്ടുംപുറത്തുകാരൻ. 'ഇതെന്റെ ഐഡിയ ആയിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു'.....

ബാലൻ ചേട്ടന്മാരെ ചെറുപ്പത്തിൽ താനും നിരവധി തവണ കണ്ടിട്ടുണ്ട്; കഥാപാത്രത്തിന്റേത് വെപ്പുപല്ലാണെന്ന് ദുൽഖർ അറിഞ്ഞത് പാക്കപ്പ് സമയത്ത് മാത്രം; തെരുവ് നാടകത്തിലെ പരിചയം അഭിനയത്തെ സഹായിച്ചു: കമ്മട്ടിപ്പാടത്തെ ബാലനെ അനശ്വരമാക്കിയ മണികണ്ഠൻ മറുനാടനോട്..

May 23, 2016

കൊച്ചി: വെള്ളിത്തിരയുടെ നീല വെളിച്ചത്തിൽ കമ്മട്ടിപാടത്തെ കൃഷ്ണനും ഗംഗനും, ബാലനും നിറഞ്ഞാടുമ്പോൾ അത് ദുൽക്കറോ, വിനായകനോ, മണികണ്ഠനോ എന്ന നടന്മാരാണ് എന്ന റിയാലിറ്റിയിലേക്ക് എത്താൻ സിനിമ ആസ്വാദകനു സാധിക്കുന്നില്ല. ഇപ്പഞ്ഞത് തന്നെയാണ് കമ്മാട്ടിപ്പാടം എന്ന...

മറ്റുള്ളവർക്ക് ആകാമെങ്കിൽ എന്തുകൊണ്ട് സിനിമക്കാർക്കും രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടാ? കേരളത്തിൽ മുമ്പ് സിനിമക്കാർ തെരഞ്ഞെടുപ്പിൽ തോറ്റത് നല്ല സ്ഥാനാർത്ഥികൾ അല്ലാത്തതിനാൽ: ബഹ്‌റൈനിലെത്തിയ നടൻ മധു മറുനാടനോടു മനസു തുറന്നപ്പോൾ

April 30, 2016

മനാമ: കേരളം തെരഞ്ഞെടുപ്പു ചൂടിലാണ്. ഇക്കുറി ഒരുപിടി സിനിമാതാരങ്ങളും സജീവമായി മത്സരരംഗത്തുണ്ട്. മറ്റുള്ളവർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാമെങ്കിൽ എന്തുകൊണ്ടു സിനിമാക്കാർക്കും അതായിക്കൂടാ എന്നാണു നടൻ മധു ചോദിക്കുന്നത്. ബഹ്‌റൈനിൽ എത്തിയ നടൻ മറുനാടൻ മലയാളി പ്ര...

'ലീല'യുടെ നിർമ്മാതാവല്ല, അഭിനേതാവു മാത്രം; വേണമെങ്കിൽ സഹ സംവിധായകനെന്നോ സിനിമയുടെ മുഴുവൻ സമയ സഹയാത്രികനെന്നോ വിളിക്കാം: രഞ്ജിത്-ബിജു മേനോൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ സുരേഷ് കൃഷ്ണ മറുനാടനോട്

April 21, 2016

കൊച്ചി: മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത് ചിത്രം ലീലയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു. ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും നിറസാന്നിദ്ധ്യമായ സുരേഷ് കൃഷ്ണ ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു. സിനിമയുടെ മുഴുവൻ ഭാ...

ബിജെപിയാണ് ഏക മാർഗ്ഗമെന്ന് പറഞ്ഞെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റ്; മിണ്ടാതിരിക്കുന്ന ഭൂരിപക്ഷത്തെ മറന്ന്, ശബ്ദിക്കുന്ന ന്യൂനപക്ഷത്തെ മാത്രം ശ്രദ്ധിക്കുന്ന അവസ്ഥ മാറണം: നയം വ്യക്തമാക്കി ബാലചന്ദ്ര മേനോൻ മറുനാടൻ മലയാളിയോട്

April 04, 2016

കൊച്ചി: താരത്തിളക്കങ്ങൾ ഏറെയുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മത്സര രംഗത്തുള്ള സിനിമാ താരങ്ങളുടെ എണ്ണം തന്നെ ചരിത്രത്തിൽ ഏറ്റവും അധികമാണ്. കോൺഗ്രസ് പക്ഷത്ത് ജഗദീഷ് നിലയുറപ്പിച്ചപ്പോൾ ഇടതു പക്ഷത്താണ് കൂടുതൽ സിനിമാ താരങ്ങളുള്ളത്. രണ്ട് മുന്നണികളെയും ക...

യാത്രാമൊഴിക്ക് ശേഷം പ്രതാപ് പോത്തൻ വീണ്ടും സംവിധായക കുപ്പായം അണിയുന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ തന്നെ; അഞ്ജലി മേനോന്റെ തിരക്കഥയിൽ ദുൽഖർ നായകനാകും; സംഗീത സംവിധായകൻ ആരെന്നത് സസ്‌പെൻസ്: പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി പ്രതാപ് പോത്തൻ മറുനാടനോട്

March 29, 2016

കൊച്ചി: മലയാള സിനിമയിലെ പുതുതലമറയ്ക്ക് പ്രതാപ് പോത്തൻ എന്ന പേരിനോടുള്ള പ്രിയം ന്യൂജൻ ചിത്രങ്ങളിൽ അഭിനയിച്ച താരമായിട്ടാണ്. പുതുതലമുറ നായകന്മാർക്കൊപ്പം ശ്രദ്ധേയ വേഷങ്ങളിൽ എത്തി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം മലയാളത്തിലെ ശ്രദ്ധേയ സിനിമകളുടെ സംവിധായക...

ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല; കനവിലെ ബേബിമാൻ നാടകവുമായി അടുപ്പിച്ചു; ഇനി മനസ്സിലുള്ളത് അവിവാഹിതകളായ അമ്മമാരെക്കുറിച്ചുള്ള സിനിമ; ആദിവാസിയായ സംവിധായിക ലീല സന്തോഷ് മറുനാടനോട്

February 26, 2016

'ഞങ്ങളുടെ കഥ ഞാൻ പറയുമ്പോൾ അതിൽ കുറച്ചുകൂടി നേരുണ്ടാകും, അനുഭവങ്ങളുണ്ടാകും. കാരണം ഇതെന്റയും കഥയാണ്; അല്ല ജീവിതം' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ലീല സംസാരം തുടങ്ങിയത്. ലീല സന്തോഷ്. ആദിവാസി സമൂഹത്തിലെ ആദ്യ സംവിധായിക. 'നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി' എന്ന തന്റെ...

സാദിക് തനിക്കെതിരേയും എഫ്ബിയിലൂടെ കമന്റിട്ടു; അന്നും ഉപയോഗിച്ചത് 'മാദ്ധ്യമ'ത്തിന്റെ വിലാസം; പത്രത്തിന്റെ ഉന്നതരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു; നിരഞ്ജനെ വീരമൃത്യുവിൽ അപമാനിച്ചത് തെറ്റ്; മേജർ രവിക്ക് പറയാനുള്ളത്

January 10, 2016

കൊച്ചി: ചില മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചില മത ഭ്രാന്തരും ചേർന്നു പഠാൻകൊട്ട് ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ലെഫ്റ്റനൽ ജനറൽ നിരഞ്ജൻ കുമാറിനെ അപാമാനിച്ചത് തെറ്റായി പോയെന്നു മേജർ രവി പറഞ്ഞു. രാജ്യത്ത് ഇന്ന് വ്യാപകമായിരിക്കുന്ന മത തീവ്രാവാദ പ്രവർത്തങ്...

കാശിന് വേണ്ടി മാത്രം അഭിനയിക്കില്ല; മലയാളിക്ക് ഒളിഞ്ഞു നോട്ടം കൂടുതൽ; ലെഗിന്‌സിനെ എതിർക്കുന്നവർ ആണുങ്ങൾ ബെർമുഡ ഇടുന്നതിനെ എതിർക്കാത്തതെന്ത്? ഭാമ മറുനാടൻ മലയാളിയോട് മനസു തുറന്നു..

January 04, 2016

ലണ്ടൻ: മലയാള സിനിമക്ക് ലഭിച്ച ഒറ്റ മന്ദാരമാണ് ഭാമ എന്ന് ഒറ്റവാക്കിൽ പറയാം. മഞ്ജു വാര്യരെയും മീര ജാസ്മിനെയും പോലെ മലയാള സിനിമയ്ക്ക് മഹാനായ സംവിധായകൻ ലോഹിതദാസ് സമ്മാനിച്ച നായിക. എട്ടു വർഷം മുൻപ് സിനിമയിൽ എത്തുമ്പോൾ ഭാമ വെറും കോട്ടയയത്തുകാരി പെൺകുട്ടിയാ...

ഉണ്ണികൃഷ്ണന് വരം കൊടുത്തവർ ആപ്പിലായി ഓടുന്നു; മാക്ടയെ തകർക്കാൻ ഫെഫ്കയുണ്ടാക്കിയവർ വളർത്തിയത് ഭസ്മാസുരനെ; സിനിമാ വേതന തർക്കത്തിന് കാരണം പിടിവാശി; മറുനാടനോട് മനസ്സ് തുറന്ന് വിനയൻ

January 04, 2016

കൊച്ചി: സിനിമ വേതന തർക്കവുമായി ബന്ധപെട്ട് പ്രോഡ്യുസർ അസ്സോസ്സിയേഷനും ഫെഫ്ക്കയും നടത്തിവരുന്ന ശിതയുദ്ധം ഒരു പരിഹാരവുമില്ലാതെ തുടരുമ്പോൾ ഫെഫ്ക്കയെയും , ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും കടന്നാക്രമിച്ചു സംവിധായകൻ വിനയൻ രംഗത്തുവന്നു. ബി ഉണ്ണി...

ആയുഷ്‌കാലം മുഴുവനും വെള്ളിത്തിരയിൽ ബിസി ആയിരിക്കുമെന്ന് കരുതുന്നില്ല; കാലത്തിനൊത്ത് സിനിമ മാറുമ്പോൾ പരിതപിച്ചിട്ട് കാര്യമില്ല; വർത്തമാനകാലത്ത് കലാകാരന് വേണ്ടത് നല്ല മനസ്; ന്യൂജെൻ തരംഗത്തിലും നിറം മങ്ങാത്ത നെടുമുടി മറുനാടനോട്

December 31, 2015

2015ലെ കണക്കെടുപ്പിൽ നെടുമുടി വേണുവെന്ന ഇരുത്തം വന്ന നടൻ സന്തോഷവാനാണ്. ന്യൂജെൻ തരംഗത്തിലും ഈ നടന് പിഴയ്ക്കുന്നില്ല. പുതിയ തലമുറയ്‌ക്കൊപ്പവും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ് നെടുമുടി വേണു. പുതിയ തേരിൽ യാത്ര ചെയ്യുമ്പോഴും മലയാള സിനിമയിൽ നല്ല കഥാപാത്...

പാലാരിവട്ടത്ത് നടന്നതുകൊള്ളപ്പലിശക്കാരുടെ ആക്രമണം; ഒരുലക്ഷത്തിന് 400 രൂപ വട്ടിപ്പലിശ ദിവസവും നൽകി; എല്ലാം കൊടുത്തിട്ടും അവർ വെറുതേ വിടുന്നില്ല; തനിക്കെതിരെ ഒരിടത്തും കേസില്ല; ആരോപണങ്ങൾ നിഷേധിച്ച് നടൻ വിജയകുമാർ മറുനാടനോട്

December 16, 2015

കൊച്ചി: മാഫിയാ സംഘങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും പലിശ ലോബിയുടെ ഇരയാണ് താനെന്ന വിശദീകരണവുമായി നടൻ വിജയകുമർ. ആരേയും തട്ടിക്കുകയോ വെട്ടിപ്പ് നടത്തുകയോ ചെയ്തില്ല. എന്നാൽ കൊള്ളപ്പലിശക്കാർ ഭീഷണിയുമായി തനിക്ക് പിന്നാലെയുണ്ടെന്നാണ് വിജയകുമാർ പറയുന...

അച്ഛൻ പാടുന്നതു ചാനൽ ഷോയിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു; കാണാൻ ആഗ്രഹമുണ്ടെങ്കിലും വിവാദങ്ങളുണ്ടാക്കാൻ താൽപര്യമില്ല; വ്യാജ മരണവാർത്ത കണ്ടു ഞാനും അമ്മയും തകർന്നുപോയി: ജഗതിയുടെ ഓർമകളിൽ ശ്രീലക്ഷ്മി മറുനാടനോട്‌

December 02, 2015

കൊച്ചി: ഏഷ്യാനെറ്റിന്റെ കോമഡി അവാർഡ് ഷോയിലൂടെയാണെങ്കിലും അച്ഛനു വന്ന മാറ്റം കണ്ടപ്പോൾ സന്തോഷം മൂലം തന്റെ കണ്ണുനിറഞ്ഞു പോയെന്ന് ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. തന്റെ അച്ഛനു വന്ന മാറ്റം ഒരു സാധാരണ ടി.വി പ്രേക്ഷകനോപ്പം അറിയാനും അതു കാണാനും മാത്രമേ ത...

റോഡിലും തെരുവിലും ചെയ്യേണ്ടതല്ല ചുംബനം; കിസ് ഓഫ് ലവ് എന്നത് അരാജക സംഘടന; ഈ രാഷ്ട്രീയം വിലപ്പോവില്ല; എന്നെ ചുംബന അനുകൂലിയാക്കുന്നത് യുവമോർച്ചയും സോഷ്യൽ മീഡിയയും; ജോയ് മാത്യു മറുനാടനോട്

November 22, 2015

കൊച്ചി: ചുംബനസമരം കേരളത്തിൽ കൊടുമ്പിരി കൊണ്ടപ്പോൾ അതിന് ഒരു പിന്തുണയും നൽകാത്ത ആളാണ് താനെന്നു സംവിധായകനും നടനുമായ ജോയ് മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. അന്നു ചുംബനസമരം നടന്നപ്പോൾ അതിനോട് താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു നിന്ന ആളാണ് താൻ. കിസ് ഓഫ് ല...

MNM Recommends