1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
18
Monday

നിധിൻ സുന്ദരനാണ്, രാജീവ് പാവവും;ഭാവനയുടെ കാമുകന്മാരുടെ കഥ

August 04, 2014

ചലച്ചിത്ര നടി ഭാവനയ്ക്ക് ഏറ്റവും വിദ്വേഷമുള്ള വാക്കുകളിൽ ഒന്നാണ് യുഎസ്സിലെ സോഫ്റ്റ്‌വെയർ എൻജിനീയർ. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതിനാലും കെട്ടിച്ചു വിടാൻ പലരും ദൃതിവെയ്ക്കുന്നതിനാലും ഈ വാക്കു കേട്ട് ഞെട്ടുകയാണെന്ന് ഭാവന പറയുന്നു. കാരണം വളരെ നിസ്സാരം...

നെഞ്ചു കാണിച്ചും വയറു കാണിച്ചും പിടിച്ചു നിൽക്കാൻ ഞാനില്ല; ഭാവന

August 04, 2014

സ്റ്റേജ് ഷോയുമായി ദിലീപ്, റിമി ടോമി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കലാകാരന്മാർക്കൊപ്പം ലണ്ടനിലെത്തിയതാണ് ഭാവന. ആദ്യമായി ലണ്ടനിലെത്തുന്ന ഭാവന ശരിക്കും ത്രില്ലിലാണ്. ഷോയുടെ ഇടയ്ക്ക് വീണു കിട്ടുന്ന സമയം റിമി ടോമിയുമായി ലണ്ടൻ നഗരം ചുറ്റി കറങ്ങുകയാണ് ഭാവന ഇ...

യുവനിരയിൽ ചുവടുറപ്പിക്കാൻ മല്ലുസിംഗുമായി ഉണ്ണി മുകുന്ദൻ

August 04, 2014

മലയാള സിനിമ സൂപ്പർതാരങ്ങളുടെ പരിവേഷത്തിൽ നിന്ന് അകന്നുതുടങ്ങുകയാണ്. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ് മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ യുവതാ...

ലാലും മമ്മൂട്ടിയും മലയാള സിനിമയിൽ അനിവാര്യം: ആഷിഖ്‌ അബു

August 04, 2014

മലയാള സിനിമയിലെ പുതുവസന്തത്തിന്റെ പ്രതീക്ഷകളിൽ ഒരിക്കൽ കൂടി ആഷിഖ് അബുവെന്ന സംവിധായകൻ തന്റെ സാന്നിധ്യമുറപ്പിച്ചിരിക്കുന്നു. സോൾട്ട് ആൻഡ് പെപ്പറിനു ശേഷം 22 ഫീമെയിലെത്തി നിൽകുമ്പോൾ ധീരമായ ഇടപെടലുകൾക്കൊപ്പം മലയാള സിനിമയിലെ ചുവരെഴുത്തുകൾ മാറ്റി മറിച്ച് ആത...

കോട്ടയത്തെ 22 കാരിയുടെ ത്രില്ലിൽ റിമ കല്ലിങ്കൽ സംസാരിക്കുന്നു

August 04, 2014

നായകനെ വെല്ലുവിളിക്കുന്ന നായികാ കഥാപാത്രത്തിലുടെ മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി പ്രേക്ഷക കയ്യടി വാങ്ങുകയാണ് 22 ഫീമെയിൽ കോട്ടയംയുവ തലമുറയിൽ നിന്ന് കുടുംബ പ്രേക്ഷകരേറ്റെടുത്ത് മലയാള സിനിമയിലെ ഏക്കാലത്തെ ഏറ്റവും വലിയ വിജയത്തിലേയ്ക്ക് കു...

നല്ല കഥയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കും;പാർവ്വതി ഓമനകൂട്ടന്റെ പ്രതീക്ഷകൾ

August 04, 2014

മങ്കാത്തയുടെ വിജയലഹരി അടങ്ങും മുമ്പ് തലയുടെ ആരാധകർ ആവേശതിമിർപ്പിലാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടനായകനായ അജിത്തിനെ കാണാൻ പല തവണ റിലീസ് മാറ്റിവെച്ച തമിഴിലെ ബിഗ്ബജറ്റ് ചിത്രമായ ബില്ല 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് അവർ. തമിഴിലെ എക്...

പാഠങ്ങൾ പഠിച്ചു; ഇനി പ്രഭുദേവിനെ വിവാഹം കഴിക്കില്ല; നയൻസ് എല്ലാം തുറന്ന് പറയുന്നു

August 04, 2014

ഒടുവിൽ നയൻതാരതന്നെ സമ്മതിച്ചു പ്രഭുദേവയുമായുള്ള വിവാഹം നടക്കില്ല. മുന്നരവർഷത്തെ പ്രണയം വിവാഹ ത്തിലേക്കെത്തുന്നുവെന്ന വാർത്തകൾക്കിടയിലാണ് അപ്രതീക്ഷതിമായി ഇരുവരും അകന്നത്. മാസങ്ങളോളം അനിശ്ചിതത്വം തുടർന്ന നയൻതാരം പ്രഭുദേവ പ്രണയത്തെ കുറിച്ച് നയൻസ് തന്നെ ...

നീ എന്തിനുള്ള പുറപ്പാടാ ആസിഫേ? അർച്ചന കവി ചോദിക്കുന്നു

August 04, 2014

ആസിഫും ഞാനും ചുട്ട അടിയുടെ ബെസ്റ്റ് ഫ്രണ്ട്‌സാണ്- പറയുന്നത് അർച്ചന കവി. അവനെക്കുറിച്ച് എന്തെങ്കിലും കേട്ടാൽ 'എന്താടാ, നീ ഇങ്ങനെയൊക്കെ എന്ന് ചോദിക്കാതെ നീ എന്തിനുള്ള പുറപ്പാടാണെന്ന് ചോദിക്കുന്ന സൗഹൃദം തങ്ങൾക്കിടയിലുണ്ടെന്ന് അർച്ചന കവി പറയുന്നു. 'എന്നെ...

പാട്ടിൻ മറ നീക്കി അഭിനയത്തിലേക്കും; ഷാൻ റഹ്മാൻ മറുനാടൻ മലയാളിയോടു മനസുതുറക്കുന്നു

August 04, 2014

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ ഹിറ്റ് സംഗീത സംവിധായക നിരയിലേക്ക് തന്റെ ഇരിപ്പടം മാറ്റി സ്ഥാപിച്ച മ്യൂസിക് ഡയറക്ടറാണ് ഷാൻ റഹ്മാൻ. യുവ ഗാനാസ്വാദകരുടെ മനം നന്നായി അറിയാവുന്ന ഗായകനും സംഗീത സംവിധായകനുമാണ് ഷാൻ. തന്റെ പാട്ടുകളെപ്പറ്റിയും ഷാൻ തുറന്ന് സ...

മറ്റുള്ളവരുടെ കാശ് വിഴുങ്ങേണ്ട കാര്യം എനിക്കും ഭർത്താവിനുമില്ല; നികേഷ് റാം പറഞ്ഞത് പച്ചക്കള്ളം; അതിഥിയിൽ അഭിനയിച്ചതിനാൽ എനിക്കുണ്ടായത് ധനനഷ്ടവും മാനഹാനിയും: ആരോപണങ്ങൾക്ക് മറുപടിയുമായി അനന്യ

July 22, 2014

കഴിഞ്ഞ ദിവസങ്ങളിൽ മലയാളം-തമിഴ് നടി അനന്യയ്‌ക്കെതിരെ അവർ അഭിനയിച്ച അതിഥി എന്ന ചിത്രത്തിന്റെ നിർമ്മാതാവും നായകനുമായ നികേഷ് റാം നടത്തിയ ആരോപണങ്ങൾ വൻ വിവാദത്തിനിടയാക്കിയിരുന്നു. കോക്‌ടെയ്ൽ സിനിമയുടെ തമിഴ് റീമേക്കായ അതിഥിയിൽ അഭിനയിക്കുന്നതിനിടെ അനന്യയുടെ ...

ഭാവനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാകും; എന്നാൽ വരൻ ഞാനല്ല; മനസ് തുറന്ന് അനൂപ് മേനോൻ

July 09, 2014

തനിയ്‌ക്കൊരു പ്രണയമുണ്ടെന്ന് നടി ഭാവന തുറന്നുപറഞ്ഞതു മുതൽ കാമുകനെ അന്വേഷിച്ച് നടപ്പാണ് മലയാളത്തിലെ പാപ്പരാസികളും ആരാധകരും. നടനും മോഡലുമായ രാജീവ് പിള്ളയുടെ മുതൽ അനൂപ് മേനോന്റെ വരെ പേരുകൾ പലരും കണ്ടെത്തിയിരുന്നു. രാജീവുമായി പ്രണയമില്ലെന്ന് ഭാവന പറഞ്ഞതോ...

'ഗർഭശ്രീമാൻ' താൻ എഴുതിയ കഥയാണെന്ന് സുരാജ് വെഞ്ഞാന്മൂടിനും അറിയാമായിരുന്നു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അപമാനിക്കാൻ ശ്രമിച്ചു: വിവാദങ്ങളെ കുറിച്ച് സുധീഷ് കുമാർ മറുനാടനോട്

June 16, 2014

എന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തെത്തുമെന്നും താനുമൊരു അറിയപ്പെടുന്ന എഴുത്തുകാരനായി മാറുന്നതുമായിരുന്നു ഉദയഭാനുവിന്റെ സ്വപ്നം. ഇതിനായി അവൻ രാവും പകലും ഉറക്കമിളച്ചിരുന്ന് ഒരു സ്‌ക്രിപ്റ്റ് എഴുതി. അതിനിടയിൽ ആശിച്ച് സ്വന്തമാക്കിയ പെണ്ണുപോലും കൈവിട...

അവാർഡ് കിട്ടിയതു കൊണ്ട് വലിയ അവകാശവാദങ്ങൾക്കില്ല; ബോറടിക്കാത്ത സാമൂഹിക വിഷയങ്ങൾ ജനകീയ കൂട്ടായ്മയോടെ ഇനിയും സിനിമകളാക്കും: 'ക്രൈം നമ്പർ 89' സംവിധായകൻ മറുനാടൻ മലയാളിയോട്

April 26, 2014

ജനകീയ സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ് സുദേവൻ പെരിങ്ങോടിന് ലഭിച്ച സംസ്ഥാന സിനിമ അവാർഡ് ലബ്ധി. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പട്ട ക്രൈം നമ്പർ 89 എന്ന സിനിമ തെരഞ്ഞെടുക്കപ്പെടുമെന്ന് സുദേവനും കൂട്ടരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല താനും. ഹ്രസ്വചിത്ര...

മലയാള സിനിമയെ നശിപ്പിച്ചത് താരമൂല്യം നോക്കിയുള്ള സാറ്റലൈറ്റ് റൈറ്റ്; ഉക്രെയിനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥിയെ പിടികൂടാൻ കാത്തിരിക്കുന്നു; ജിത്തുജോസഫ് മറുനാടനോട്

February 26, 2014

ദൃശ്യം മലയാള സിനിമയിലെ ഏറ്റവും അധികം സാമ്പത്തിക വിജയം നേടിയ ചിത്രമായി മാറി റെക്കോർഡിട്ടപ്പോൾ കേട്ട ഏറ്റവും വലിയ വിവാദം മമ്മൂട്ടി വേണ്ടെന്നു വച്ച കഥാപാത്രമാണ് പിന്നീട് മോഹൻലാലിന് ലഭിച്ചത് എന്നായിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖൻ ഈ സിനിമയ്‌ക്കെതിരെ പ...

ദൃശ്യം കോപ്പിയടിയാണെന്ന് എസ്എംഎസ് അയച്ചു പ്രചരിപ്പിക്കുന്നത് സിനിമാലോകത്തെ ഒരു പ്രമുഖൻ; മലയാളസിനിമയിൽ ലാഭത്തിന് റെക്കോഡ് ഇട്ട ജിത്തു ജോസഫ് മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

February 25, 2014

മലയാളസിനിമയ്ക്ക് പരിചിതമല്ലാത്ത വേറിട്ട സിനിമാ അനുഭവമായിരുന്നു ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. ഡിറ്റക്ടീവിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച ജിത്തു ജോസഫ്...

MNM Recommends