1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ശബരിമല കേസിൽ അന്തിമ വിധി അറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് 'നിസ'; ഇസ്ലാമിക രാഷ്ട്രങ്ങളിൽപോലും സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിൽ മുസ്ലിംസ്ത്രീ പിന്നോട്ടു പോകുകയാണ്; പണ്ഡിതരായ സ്തീകളെ ഇമാമുമാരാക്കണമെന്ന ആവശ്യത്തിൽ എന്ത് ഭീഷണിയുണ്ടായും പിറകോട്ടില്ല; ബിഷപ്പുകളായും പൂജാരിണികളായും സ്ത്രീകൾ വരണം; വി പി സുഹ്റ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

March 05, 2019

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിസ എന്ന വനിതാ വിമോചന സംഘടനയുടെ പ്രസിഡന്റാണ് വി.പി. സുഹറ. 1986ലാണ് നിസ എന്ന സംഘടന രൂപം കൊണ്ടത്. അറബിയിൽ നിസ എന്നാൽ സ്ത്രീയെന്നാണ് അർഥം. വനിതാ കമ്മീഷൻ കേരളത്തിൽ നിലവിൽ വന്നതും ആ സമയത്താണ്. അന്നത്തെ വനിതാ കമ്മീഷൻ...

സഭാ മേലധികാരികൾ പങ്കെടുത്ത യോഗത്തിൽ സത്താൻ സേവയെ കുറിച്ചുയർന്നത് വ്യാജ ആരോപണം; സാത്താൻ സേവയെന്ന വാക്കിനെ പോലും വെറുക്കുന്നു; ഇത്തരക്കാരുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങൾ ഏറെ വേദനിപ്പിക്കുന്നത്; അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്തത് കുട്ടികളെ പോലും തന്നോട് സംസാരിക്കാൻ അനുവദിക്കാത്തതു കൊണ്ടും; ആദ്യം നടപടിയെടുക്കേണ്ടത് ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത വൈദികർക്കെതിരെ: വിവാദത്തിൽ സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

February 21, 2019

മാനന്തവാടി: പള്ളികളിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവരുന്ന വോസ്തിയിൽ (ഗോതമ്പിൽ തീർത്ത ചെറിയ അപ്പം) പ്രാർത്ഥന ചടങ്ങുകൾക്കിടെ അശുദ്ധരക്തം തളിക്കുക, ഇത് സ്ത്രീകളുടെ നഗ്്ന ശരീരത്തിൽ അർപ്പിക്കുക, അതിരില്ലാത്ത സെക്സിലും മയക്കുമരുന്ന് ഉപയോഗത്തിലും പങ്കാളികളാവുക- ...

ഇത് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം; അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെ; മുന്നോക്കക്കാർക്കായുള്ള പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ; തൽകാലം സിപിഎമ്മിനെ തള്ളി പറയില്ല

January 09, 2019

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിന് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാനൊരുങ്ങുകയാണ് കെപിഎംഎസ്. സംസ്ഥാന സർക്കാരിന് വേണ്ടി നവോത്ഥാനത്തിന്റെ വനിതാ മതിൽ സൃഷ്ടിക്കാൻ മുന്നിൽ നിന്ന പുന്നല ശ്രീകുമാറെന്ന കെ പി എം എസ് നേത...

ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്; വിസിറ്റിങ് കാർഡ് ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടുക്കുന്നതും; അദൃശ്യനായ കുറ്റവാളികളെ ഫിംഗർ പ്രിന്റുകൾ എങ്ങിനെ വലയിലാക്കുന്നു? കുറ്റവാളികളെ കുടുക്കുന്നതിൽ ഉള്ള പ്രാഗത്ഭ്യത്താൽ കേരളാ പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ ജസ്റ്റിൻ ജോസഫ് മറുനാടന് മുന്നിൽ മനസ് തുറക്കുന്നു

January 01, 2019

തിരുവനന്തപുരം: ഒരു കൃറ്റകൃത്യം തെളിയുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് എല്ലാ കാലവും പരമപ്രധാനമാണ്. .തെളിയാതെ പോകുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്നത് പലപ്പോഴും കുറ്റവാളിയുടെ വിരലടയാളങ്ങൾ ആകും. ശാസ്ത്രീയമായ കുറ്റാന്വേഷണരീതികളിൽ ഒഴിച്ച...

ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല; ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല; പറഞ്ഞത് വെറും നാട്ടുപ്രയോഗം; തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതും ഏറ്റെടുക്കാൻ തയ്യാർ; നിലവിലെ പൊലീസ് നീക്കങ്ങൾക്ക് പിന്നിൽ സിപിഎം; ജാമ്യം തേടി ഹൈക്കോടതിയിലേക്ക് നീങ്ങും; മറുനാടനോട് മനസ് തുറന്നു കൊല്ലം തുളസി

December 15, 2018

തിരുവനന്തപുരം: എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നടൻ കൊല്ലം തുളസി. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ജാമ്യ ഹർജി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു തുളസി. ഒരു പ്രസ...

ശശികലയും ഉണ്ണിത്താനും ജയരാജനും പി സി ജോർജും പോലെയുള്ള രാഷ്ട്രീയ കോമാളികളാണ് യഥാർത്ഥ ദുരന്തം; സ്മാർട്ട് ഫോണിൽ മയങ്ങിയ കേരളത്തിൽ കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ; മത, രാഷ്ട്രീയ കോമരങ്ങളെ മാറ്റി നിർത്താൻ പ്രവാസി മലയാളികൾ ജാഗ്രത കാട്ടണം; ലണ്ടനിൽ പഠന സന്ദർശനത്തിന് എത്തിയ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് മറുനാടനോട്

November 30, 2018

''ശശികലയും ഉണ്ണിത്താനും ജോർജും ജയരാജന്മാരും അടക്കമുള്ള രാഷ്ട്രീയ കോമാളികളുടെ കൂത്തരങ്ങുകളായി ടെലിവിഷൻ ചർച്ചകൾ പരിണമിക്കുമ്പോൾ അതിൽ ഭ്രമിച്ചു ദിശാബോധം നഷ്ടപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മലയാളി സമൂഹം. ഒരു ജനത അവർ അർഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാ...

ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

November 24, 2018

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന് കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരുന്ന ജനുവരിയിൽ ആണ്. പിണറായിക്ക് വലിയ പ്രതിബന്ധം സൃഷ്...

ഒപ്പമുള്ളവരും പ്രശ്‌നങ്ങളും വിഎസിന് സ്വയം ഉയരാനുള്ള ചവിട്ടുപടികൾ; മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ പ്രതിരോധത്തിലായി; പിന്നെ പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം; വിഎസിന്റെ അസ്തമനത്തെക്കുറിച്ചുള്ള കെ എം ഷാജഹാൻ പറയുന്നു

November 23, 2018

തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് പട പൊരുതാനുള്ള ഒരു രീതി സമ്പ്രദായം വേണമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. 2001ൽ വിഎസിനൊപ്പം ചെരുമ്പോഴാണ് ഞാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇത് വി എസ് അ...

പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ പിണറായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? വർഗീയ കക്ഷികളുമായി സന്ധി ചെയ്യലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം; ഈ പിണറായിയാണോ നവോത്ഥാന നായകൻ; പാർട്ടിയേയും സർക്കാരിനെയും വലയ്ക്കുന്ന പ്രതിസന്ധിക്ക് പിന്നിൽ പിന്നിൽ മുഖ്യമന്ത്രി മാത്രം: മറുനാടനോട് മനസ്സ് തുറന്ന് വിഎസിന്റെ മുൻ അഡീഷണൽ സെക്രട്ടറി കെ എം ഷാജഹാൻ

November 22, 2018

തിരുവനതപുരം: ശബരിമല വിധിയുടെ പേരിൽ സിപിഎമ്മിനെ ഇന്നു പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് തള്ളിവിട്ടതിന് പിന്നിൽ പാർട്ടിയോ സർക്കാരോ അല്ല മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് കെ.എം.ഷാജഹാൻ മറുനാടനോടു പ്രതികരിച്ചു. പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വലി...

പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു

November 14, 2018

നൂറിലേറെ രാജ്യങ്ങൾ കണ്ട, അനവധി ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ അംഗവും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പ്രളയ ദുരിതാശ്വാസവുമായി കേരളത്തിൽ ഉണ്ടായ പ്രശ്‌നങ്ങളും ഒരു നവകേരളം എങ്ങനെ കെട്ടിപ്പെടുക്...

ദുരന്തനിവാരണമേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല; പോയ രാജ്യങ്ങളിലൊക്കെ ദുരന്തം ഉണ്ടായതോടെ അതിൽ പെട്ടുപോവുകയായിരുന്നു; ഏറ്റവും ഭീതിദമായ ദുരന്തം കണ്ടത് ഹെയ്ത്തിയിൽ; രണ്ടുലക്ഷംപേർ മരിച്ച ഭൂകമ്പത്തിൽ വലിയ കുഴി കുഴിച്ച് മണൽ ഒക്കെ ഇറക്കുന്നപോലെ മൃതശരീരങ്ങൾ ഒന്നിച്ച് മൂടിയത് മറക്കാനാവുന്നില്ല; ഹെയ്ത്തിയേക്കാൾ വലിയ ഭൂകമ്പമായിട്ടും ചൈന അതിജീവിച്ചത് അവരുടെ സംവിധാനങ്ങൾ ലോകോത്തരമായതിനാൽ; എങ്ങനെ ഞാനൊരു 'ദുരന്തേട്ട'നായി; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു

November 12, 2018

പ്രശസ്തി എന്നത് കായികതാരങ്ങൾക്കും സിനിമക്കാർക്കും രാഷ്ട്രീയനേതാക്കൾക്കും ഉള്ളതാണ്. ഐഎഎസുകാരിലെയും ഐപിഎസുകാരിലെയും ചില ഭാഗ്യവാന്മാർ കൂടി പ്രശസ്തരാവും. ഏതെങ്കിലും ഒന്നോ രണ്ടോ സംഭവങ്ങൾ കൊണ്ട് പ്രശസ്തരാവുന്നുവരും ഉണ്ട്. എന്നാൽ ഇതിൽ നിന്നുമൊക്കെ തീർത്തും ...

ജാതിവിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യയല്ല കേരളമാണ്; അല്ലെങ്കിലും മേലുദ്യോഗസ്ഥനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? മകളുടെ പരിശീലകയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിയും ക്രൂര മർദ്ദനവും; സ്‌നിഗ്ധ മുമ്പും ഒരു ഡ്രൈവറെ തല്ലിയിട്ടുണ്ട്; ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ മറുനാടനോട്

June 26, 2018

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ മർദ്ദിച്ച സംഭവം കഴിഞ്ഞിട്ട് രണ്ടാഴചയോളം ആകുമ്പോഴും എഡിജിപിക്ക് എതിരെയും മകൾക്കെതിരെയും നടപടിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. വ്യക്തമായ സൂചനയില്ലെന്നും തെളിവില്ലെന്...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു; പൾസർ സുനിയെ സ്വാധീനിക്കാനും ആരോ ശ്രമിച്ചിട്ടുണ്ട്; തന്റെ സിനിമാ പ്രവേശനവും കേസുമായി യാതൊരു ബന്ധവുമില്ല; സലിം ഇന്ത്യയിലൂടെ സിനിമയുടെ മാസ്മരിക ലോകത്ത് കടക്കാനാണ് ശ്രമിക്കുന്നത്; ഗൂഢനീക്കങ്ങൾ മനസിലാക്കിയാണ് വക്കാലത്ത് ഒഴിയുന്നത്: അഡ്വ. ആളൂർ മറുനാടൻ മലയാളിയോട്

June 21, 2018

കൊച്ചി: നടിയെ ആക്രമിക്കുന്ന കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികളുണ്ടെന്ന വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് ആളൂർ. പൾസർ സുനിയെ സ്വാധീനിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നെ വക്കാലത്തിൽ നിന്ന് പൾസർ സുനി ഒഴിവാക്കിയതെന്നും ആളൂർ സംശയിക്കുന്നു. തന്റെ സിന...

പ്ലസ്ടു പഠനത്തിനിടെ കണ്ടു മുട്ടിയപ്പോൾ തോന്നിയ പ്രണയം ഒന്നിക്കാൻ കാരണമായി; പ്രണയത്തിന് വീട്ടുകാരെ എതിരാക്കിയത് പ്രിൻസിപ്പലിന്റെ കുത്തിത്തിരിപ്പ്; കാമുകന് 18 വയസ്സേയുള്ളൂ എന്നറിഞ്ഞപ്പോൾ ചങ്കൊന്ന് കാളിയെന്ന് റിഫാന; ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് ഹലാലായി തന്നെയാണെന്ന് ഹനീസ്; 18 കാരനും 19 കാരിക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന കോടതി വിധി സമ്പാദിച്ച കൗമാര കമിതാക്കൾ മറുനാടനോട് മനസ്സു തുറക്കുന്നു

June 13, 2018

ആലപ്പുഴ: കേരളത്തിൽ ഏറെ ചർച്ച ചെയ്ത പ്രണയമാണ് ആലപ്പുഴ സ്വദേശികളായ റിഫാനയുടെയും ഹനീസിന്റെയും. 18 കാരനായ ഹനീസും 19 കാരിയായ റിഫാനയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയ വിധിന്യായാമാണ് ഇവരുടെ പ്രണയം വാർത്തകളിൽ ഇടംപിടിക്കാൻ ഇടയായത്. പരസ്പരസമ്മതത്തോട...

വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്‌പി രാധാകൃഷ്ണൻ

May 14, 2018

തിരുവനന്തപുരം: കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ നിരത്തി കേസന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്‌പി കെ രാധാകൃഷ്ണൻ. ഫസൽ കൊല്ലപ്പെട്ട ദിവസത്തെ കാരായിമാരുടെ ഫോൺകോൾ വിശദാംശങ്ങളും കൊടി സുനിയുടെ മൊഴിയും പരിശോധിച്ചാൽ കാരായിമാരുടെ ...

MNM Recommends