1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

ചിറ്റിലപ്പള്ളീ.. താങ്കളെന്തിനാണ് കള്ളം പറയുന്നത്? ഫസ്റ്റ്എയ്ഡ് നൽകാൻ ഒരു നഴ്‌സുപോലും വീഗാലാന്റിൽ ഉണ്ടായിരുന്നില്ല: അപകടത്തിൽ ശരീരം തളർന്ന വിജേഷ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

August 02, 2014

ഇടതുപക്ഷത്തിന്റെ ക്ലിഫ്ഹൗസ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ മറ്റൊരു കദനകഥകൂടി കേട്ടു. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ...

എന്റെ ഉപാസന സംഗീതമായിരുന്നു, മദ്യമായിരുന്നില്ല; മൂന്ന് തവണ ചെമ്പൈ സംഗീതോൽസവത്തിൽ പാടി, വീഗാലാന്റിൽ എല്ലാം പൊലിഞ്ഞു.. ചിറ്റിലപ്പള്ളിക്ക് മറുപടിയുമായി വിജേഷ് തുടരുന്നു

August 02, 2014

കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റിൽ (വണ്ടർല)യിൽ വച്ച് അപകടത്തില്പെട്ട് കഴുത്തിന് കീഴ്‌പ്പോട്ട് തളർന്നെങ്കിലും ജീവിതത്തോടുള്ള പ്രതീക്ഷ കൈവിടാൻ തൃശ്ശൂർ സ്വദേശി വിജേഷ് ഒരുക്കമല്ല. എങ്കിലും അപകടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പലതിനെയും...

എന്റെ നേരേ മഴുവുയർത്തിയവർ ശിക്ഷിക്കപ്പെടണമെന്നില്ല; കൈവെട്ടിനിരയായ പ്രൊഫ. ടി ജെ ജോസഫ് കുറ്റവിമുക്തനായശേഷം ആരോടും വിരോധമില്ലാതെ മറുനാടൻ മലയാളിയോട്

August 01, 2014

കേരളത്തിലെ താലിബാനിസത്തിന്റെ നേർക്കാഴ്ചയായിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ നാലിന് ജോസഫ് മാഷിന്റെ വലത് കൈപ്പത്തിക്കേറ്റ വെട്ട് ചെന്ന് പതിച്ചത് സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയുടെ മേൽ കൂടിയാണ്. മൂന്നര വർഷങ്ങൾക്കിപ്പുറം ടി ജെ ...

കോയമ്പത്തൂരില്‍നിന്നു വന്നപ്പോള്‍ വാപ്പിച്ചിയെ തിരിച്ചുകിട്ടിയ മക്കളായിരുന്നു ഞങ്ങള്‍; തെറ്റുചെയ്‌തെങ്കില്‍ തൂക്കിക്കൊല്ലൂവെന്നു പറയുന്ന അദ്ദേഹം പുറത്തുവരാതിരിക്കാന്‍ ആരാണ് ആഗ്രഹിക്കുന്നത്? അബ്ദുള്‍ നാസര്‍ മഅദനിയുടെ മക്കള്‍ മറുനാടന്‍ മലയാളിയോട്

August 01, 2014

അബ്ദുള്‍ നാസര്‍ മഅദനി... കേരളത്തില്‍ ഒരു കാലത്തു മുഴങ്ങിക്കേട്ട ശബ്ദം. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇപ്പോള്‍ ബംഗളുരു സ്‌ഫോടനക്കേസിലും കുരുങ്ങി വിചാരണപോലുമില്ലാതെ ദുരിതത്തിന്റെ തീ തിന്നു ജീവിക്കുന്നു. മഅദനിയോടു ഭരണകൂടങ്ങള്‍ കാട്ടുന്നതു കടുത...

പീഡിപ്പിക്കപ്പെട്ടവളായി ഇനിയും കോടതിമുറിയില്‍ അപമാനം സഹിക്കാന്‍ വയ്യ; എല്ലാ തുറന്നു പറഞ്ഞിട്ടും നീതികിട്ടിയില്ല; അല്‍പമെങ്കിലും ദയവുള്ളവര്‍ തന്നെ വെറുതേ വിടൂവെന്നു വിതുര പെണ്‍കുട്ടി മറുനാടന്‍ മലയാളിയോട്

August 01, 2014

കേരളത്തിനു പെണ്‍വാണിഭം എന്ന വാക്കു സുപരിചിതമായതു രണ്ടു സംഭവങ്ങളിലൂടെയാണ്. മൂന്നാര്‍ സൂര്യനെല്ലിയിലെയും തിരുവനന്തപുരം വിതുരയിലെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ദിവസങ്ങളോളം ലൈംഗികപീഡനത്തിനിരയായ സംഭവങ്ങള്‍. രണ്ടു കേസുകളും ഒന്നര ദശകം കഴിഞ്...

എന്താണ് ഓശാനാ മൗണ്ടില്‍ സംഭവിക്കുന്നത്? താങ്കള്‍ ശരിക്കും ഒരു സ്ത്രീ പീഡകനും തട്ടിപ്പുകാരനും ആണോ?

July 31, 2014

സാമൂഹ്യ പ്രവര്‍ത്തകനും വിമത കത്തോലിക്ക നേനതാവുമായ ജോസഫ് പുലിക്കുന്നേല്‍ അഴിമതിക്കാരനും പെണ്ണു പിടിയനും ആണ് എന്ന തരത്തില്‍ ഉണ്ടായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജോസഫ് പുലിക്കുന്നേലുമായി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നടത്തിയ അഭിമുഖമാണിത...

തെറ്റുപറ്റിയെങ്കിൽ തിരുത്താൻ ഋഷിരാജ്‌സിങ്ങ് തയാറാണോ? അല്ലെങ്കിൽ എന്നെ കുറ്റം തെളിയിച്ച് ജയിലിലടക്കണം; വ്യാജ സിഡി കേസിൽ ബിസിനസ് തകർന്നടിഞ്ഞ വെൽഗേറ്റ് ഉടമ വർഗ്ഗീസ് മറുനാടൻ മലയാളിയോട്

September 29, 2013

കേരളത്തിൽ തട്ടിപ്പുകാരെ വിറപ്പിക്കുന്ന സിങ്കമെന്നാണു ഋഷിരാജ് സിംഗിന്റെ വിളിപ്പേര്. വിവിധ ജില്ലകളിൽ എസ് പിയായും മൂന്നാർ ദൗത്യസംഘാംഗമായും ഇപ്പോൾ ഗതാഗത കമ്മിഷണറായും കേരളത്തെ വിറപ്പിക്കുകയാണ് ഋഷിരാജ്. 2006-ൽ കുറച്ചുവർഷം മുമ്പ് കേരളമൊട്ടുക്കു നടന്ന വ്യാജ ...

കാതിക്കുടത്ത് നരനായാട്ട് നടത്തിയത് വിഷക്കമ്പനിയുടെ എച്ചില്‍തീനികള്‍; അന്തിമവിജയം വരെ സമരം തുടരും: സമരസമിതി കണ്‍വീനര്‍ വിഎം അനില്‍കുമാര്‍ മറുനാടനോട്

July 22, 2013

അധികാരവും പണവും എങ്ങിനെയാണ് ജനങ്ങളുടെ നിലവിളികള്‍ക്കുമേലെ ഭീകരതയുടെ രൂപം പ്രാപിക്കുന്നതെന്ന് തെളിയിക്കുകയാണ് തൃശൂര്‍ ജില്ലയിലെ കാതിക്കുടത്തെ പോലീസ് നായാട്ട്. കുടിനീരു പോലും നിഷേധിക്കപ്പെട്ട നിസ്സാഹായരായ ഒരു ജനതയുടെ വിലാപങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന...

25 വർഷത്തിനിടെ പിടിച്ചത് 34,000 പാമ്പുകളെ; വിഷംതീണ്ടിയത് 265 തവണ; പാമ്പുകളുടെ കളിത്തോഴൻ വാവാ സുരേഷ് ലോക പാമ്പു ദിനത്തിൽ മറുനാടൻ മലയാളിയോട്

July 16, 2013

തിരുവനന്തപുരം: ലോക പാമ്പുദിനമെന്ന് ഓർക്കുമ്പോൾ മലയാളികൾ ആദ്യം ഓർമ്മിക്കുക പാമ്പുകളുടെ കളിത്തോഴൻ എന്നറിയപ്പെടുന്ന പാമ്പു പിടുത്തകാരൻ വാവാ സുരേഷിനെയാണ്. രാവിലെ വാവാ സുരേഷിനെ അഭിമുഖത്തിനായി ഫോണിൽ വിളിക്കുമ്പോൾ തിരക്കോട് തിരക്കാണ്. ലോക പാമ്പുദിനമായതിനാൽ ...

അച്ഛന്റെ സമ്മാനത്തിൽ നിന്നു ചിത്രമെടുക്കാൻ പഠിച്ചു; ഭർത്താവുതന്ന കാമറയുമായി കാടുകയറി; കാനക്കാഴ്ചകളുടെ ചെപ്പു തുറന്നു സീമ സുരേഷ്

June 07, 2013

സീമയെ കാണണമെങ്കിൽ കാട്ടിൽ പോകണം. ഭർത്താവും വീട്ടുകാരുമൊക്കെ ഇങ്ങനെ പറയുന്നതിൽ അദ്ഭുതപ്പെടേണ്ട. ഇപ്പോൾ വർഷത്തിൽ മുക്കാൽ പങ്കിലേറെ ദിവസവും സീമ കാട്ടിൽതന്നെയാണ്. വെറുതേ കാട്ടിൽ പോവുകയല്ല. കാടിന്റെയും കാടിളക്കിവരുന്ന കൊമ്പന്റെയുമൊക്കെ കാഴ്ചകൾ പകർത്താൻ. വ...

അവൻ ദൈവം എനിക്കുതന്ന പൊന്നുമോൻ; സുകേഷ് കുട്ടന്റെ അമ്മക്ക് പറയാനുള്ളത്

August 14, 2012

മക്കളുടെ പ്രശസ്തിയിലൂടെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. ഇക്കൂട്ടരിൽ സ്വന്തം കുട്ടിയെക്കുറിച്ച് അഭിമാനവും സങ്കടവും ഒരു പോലെയുള്ളയാളാണ് സ്മിതാ കുട്ടന്. ഐഡിയാ സ്റ്റാർ സിംഗറിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന സുകേഷ് കുട്ടന്റെ അമ്മയാണ് സ്മിതാ കുട്...

MNM Recommends

Loading...