1 usd = 73.21 inr 1 gbp = 94.10 inr 1 eur = 82.18 inr 1 aed = 19.93 inr 1 sar = 19.51 inr 1 kwd = 240.57 inr

Nov / 2018
13
Tuesday

27 വർഷത്തിനിടെ 3700 തവണ പാമ്പു കടിയേറ്റു; പത്തു തവണ മരണത്തെ തോൽപിച്ചു; ഡോക്ടർ ഉപേക്ഷിച്ചപ്പോൾ സ്വയം ചികിത്സിച്ചു; ജിവിക്കാൻ വീണ്ടും കൂലിവേലയ്ക്കിറങ്ങും; പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാൻ; പാമ്പുകളുടെ തോഴൻ വാവ സുരേഷ് മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

December 14, 2016

കോതമംഗലം: മരണത്തെ മുഖാമുഖം കണ്ടപ്പോഴും മനസ്സ് ശാന്തമായിരുന്നുവെന്നു വാവ സുരേഷ്. നാളെ എന്നുള്ളത് ചിന്തയിലേയില്ലാത്ത വിഷയം. മരിച്ചാലും ദുഃഖിക്കാൻ അധികമാരുമില്ലെന്ന ചിന്തയാവാം കാരണം. ഒപ്പമുണ്ടായിരുന്നവർ പലരും അകന്നുകഴിയുകയാണല്ലോ...പാമ്പുപിടിത്തവിദഗ്ധൻ വ...

ആയിരം രൂപ നൽകി ജോമോൻ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ ബിജെപി നേതാവും മുങ്ങി; കേസ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരേയും കാണാനില്ല: പരിചയക്കാരിൽനിന്ന് ചില്ലറ വാങ്ങി ജീവിതം തള്ളിനീക്കി പാപ്പു; കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് നേടിയത് അവരവരുടെ കാര്യസാദ്ധ്യമെന്ന് മറുനാടനോട് തുറന്ന് പറഞ്ഞ് ജിഷയുടെ പിതാവ്

November 12, 2016

പെരുമ്പാവൂർ: ജോമോൻ പുത്തൻപുരയ്ക്കൽ ആയിരം രൂപ നൽകി ഒഴിവാക്കി, പത്രസമ്മേളനം നടത്തിച്ചശേഷം ബിജെപി നേതാവ് പി എൻ വേലായുധനും 'മുങ്ങി'. കേസ്സ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരും അയഞ്ഞു. ഇനി പ്രതീക്ഷ ഹൈക്കോടതി ഇടപെടലിൽ മാത്രമെന്ന് പാപ്പു. ജീവനാംശം ലഭിക്കണമെന്നാവ...

ഒന്നരവർഷം മുമ്പ് ലഭിക്കേണ്ട പ്രമോഷൻ തടഞ്ഞുവച്ചത് ഇടത് നേതാവിന്റെ മകനായതിനാൽ; കിൻഫ്രയിലെ ജനറൽ മാനേജർ പദവി അർഹതപ്പെട്ടത്; അച്ഛന്റെ പേരിൽ ഒന്നും നേടിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ; പൊതുമേഖലാ സ്ഥാപനത്തിലെ ബന്ധുത്വവിവാദത്തിൽ കോലിയക്കോടന്റെ മകൻ മറുനാടനോട്

October 08, 2016

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ സിപിഐ(എം) നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങൾ ഏറെ വിവാദമായിരുന്നു. വ്യവസായ മന്ത്രി ഇപിജയരാജന്റെ ബന്ധുവും പികെ ശ്രീമതി ടീച്ചറുടെ മകനുമായി സുധീർ നമ്പ്യാരുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി സ്ഥാനത്തെ നിയമനമാണ് വിവാദത്തിന് പു...

വി എസിനു മുഴുത്ത ഭ്രാന്ത്; മൈക്രോഫിനാൻസ് കേസിൽ ഇയാൾ കക്ഷിചേർന്നാൽ ഒരു ചുക്കും സംഭവിക്കില്ല; മാന്യന്മാരെ അവഹേളിക്കാനും വെട്ടിലാക്കാനുമാണ് പദവി പിടിച്ചുവാങ്ങി കയറിയിരിക്കുന്നത്; മുഖ്യമന്ത്രിയെ കണ്ടത് മൈക്രോഫിനാൻസ് കേസിൽനിന്നൂരാനല്ല; വെള്ളാപ്പള്ളി മറുനാടനോട്

September 27, 2016

ആലപ്പുഴ : വി എസ് അച്യുതാനന്ദനു മുഴുത്ത ഭ്രാന്താണെന്ന് വെള്ളാപ്പള്ളി. പ്രായാധിക്യം അയാളെ കൂടുതൽ ബാധിച്ചിട്ടുണ്ട്. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി വി എസ്സിനോടുള്ള അമർഷം വീണ്ടും വ്യക്തമാക്കിയത്. തനിക്കെതിരെ മൈക്രോഫിനാൻസ് കേസിൽ ...

പാക്കിസ്ഥാനോട് ഇന്ത്യൻ സൈന്യം സംയമനം പാലിക്കുന്നത് ന്യൂക്ലിയർ ബോംബിന്റെ സ്വിച്ചും പിടിച്ചിരിക്കുന്ന ശത്രുവായതിനാൽ; സമാധാനത്തിന് മുൻകൈയെടുത്ത മോദി ഇരട്ടചങ്കുള്ള പ്രധാനമന്ത്രി; കാശ്മീരികളെ പട്ടാളക്കാർ വേട്ടയാടുന്നു എന്ന് പറയുന്ന മലയാളം ജേണലിസ്റ്റുകൾക്ക് ശരിക്കുള്ള യുദ്ധഭൂമി കണ്ടാൽ ഛർദ്ദിച്ച് കുടൽ പുറത്തുവരും: മേജർ രവി മറുനാടൻ മലയാളിയോട്

September 21, 2016

കൊച്ചി: പത്താൻകോട്ടിന് ശേഷം രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് ബാരാമുള്ളയിലെ ഉറിയിൽ നടന്നത്. പാക് പിന്തുണയോടെയുള്ള തീവ്രവാദികൾ ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടി നൽകണമെന്നാണ് പൊതുവേ ഉയരുന്ന വികാരം. നയതന്ത്ര തലത്തിൽ പാക്കിസ്ഥാന...

ആളൂരെത്താൻ വിദൂരസാധ്യത മാത്രം; അമീറിനു വേണ്ടി ഹാജരാകുന്നതു വെല്ലുവിളി തന്നെ; നിയമത്തിന്റെ ആനൂകൂല്യമെല്ലാം തന്റെ പ്രതിക്ക് ഉറപ്പുവരുത്തും; ജിഷക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ മറുനാടനോട്

September 19, 2016

പെരുമ്പാവൂർ: ഗോവിന്ദചാമിയെ കൊലക്കയറിൽനിന്നു രക്ഷിച്ച അഡ്വ. ബ എ ആളുരിന് ജിഷക്കേസ്സിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകാൻ അവസരം ലഭിക്കുകയെന്നത് വിദൂരസാധ്യത മാത്രമെന്ന് അഡ്വ.പി രാജൻ. പ്രതി അമിറുളും ബന്ധുക്കളും എന്നെ കേസ്സ് വാദിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന...

ഒന്നും എനിക്ക് വേണ്ടിയല്ല; നാട്ടുകാർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തത്; ജോസ് മാവേലിയും ചിറ്റിലപ്പിള്ളി സാറുമെല്ലാം സഹായിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്; തെരുവ് നായ്ക്കളെ വകവരുത്തി കേസിൽ കുടുങ്ങിയ ഞാറയ്ക്കലിന്റെ 'ആക്ഷൻ ഹീറോ മിനി' മറുനാടനോട്

September 10, 2016

വൈപ്പിൻ: പാർട്ടിയും നാട്ടുകാരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്. ജോസ് മാവേലിസാറിനോട് ഇക്കാര്യത്തിലെ മുൻപരിചയം കണക്കിലെടുത്ത് ഞാൻ അങ്ങോട്ടു ചെന്ന് സഹായം തേടിയതാണ്. അദ്ദേഹവും ചിറ്റിലപ്പിള്ളി സാറുമെല്ലാം എല്ലാ വിധത്തിലും സഹായിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ...

ഈഴവനായിട്ടും സമുദായത്തിനായിഒന്നും ചെയ്തിട്ടില്ല; അതുകൊണ്ടു തിരിച്ച് സഹായമൊന്നും കെ ബാബു പ്രതിക്ഷിക്കേണ്ടാ; ഷണ്ഡനായ കോൺഗ്രസ് നേതാവിന്റെ 'നോ കമന്റ്‌സ്' നിലപാട് ഹൈക്കമാൻഡിനു മുന്നിൽ ക്ലീൻ ഇമേജ് കിട്ടാൻ....; മുൻ എക്‌സൈസ് മന്ത്രിയുടെ വീട്ടിലെ റെയ്ഡിൽ വെള്ളാപ്പള്ളി മറുനാടനോട്

September 05, 2016

ആലപ്പുഴ: മുന്മന്ത്രി കെ ബാബു ഈഴവനാണെങ്കിലും അയാളെക്കൊണ്ട് ഈഴവ സമുദായത്തിന് യാതൊരു ഗുണം ഉണ്ടായിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. അയ...

എസ്എൻഡിപിയുടെ പേരുപറഞ്ഞ് വാങ്ങിക്കൂട്ടിയ കോളേജുകളിൽ തലവരിപ്പണം എത്തുന്നത് വെള്ളാപ്പള്ളിക്കുതന്നെ; കാശുവാങ്ങാതെ ഒരു ഈഴവന് പോലും ജോലി നൽകിയിട്ടില്ല; ഇനിയതു നടക്കില്ലെന്നും സമുദായാംഗങ്ങൾ ധർമ്മവേദിയിലേക്ക് ഒഴുകിത്തുടങ്ങിയെന്നും ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട്

September 03, 2016

ആലപ്പുഴ : വെള്ളാപ്പള്ളി ജാതി പറയണമെന്ന് ആഹ്വാനം ചെയ്യുന്നത് ഈഴവന്മാർക്ക് വേണ്ടിയല്ലെന്നും അയാളുടെ കുടുംബത്തിനു വേണ്ടിയാണെന്നും ഗോകുലം ഗോപാലൻ. എസ്എൻഡിപി സാമൂഹ്യ- സാംസ്കാരിക സംഘടനയാണ്. ജാതി സംഘടനയല്ല. വെള്ളാപ്പള്ളിക്ക് ജാതി പറയണമെങ്കിൽ ഗുരുദേവന്റെ ചിത്...

ശബരിമല വിഷയത്തിൽ ചെയ്തുകൂട്ടുന്നതിനു സർക്കാർ ഭാവിയിൽ മറുപടി പറയേണ്ടി വരും; ഹിന്ദു ആചാരങ്ങളിൽ മാത്രം കടന്നു കയറി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതു ശരിയല്ല; തമിഴ്‌നാട് സർക്കാരിനെ കൂടി കക്ഷിചേർത്തു കേരള സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോരാടും: രാഹുൽ ഈശ്വർ മറുനാടനോടു പറഞ്ഞത്

August 24, 2016

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്ത് കൂട്ടുന്നതിനൊക്കെ ഭാവിയിൽ മറുപടി പറയേണ്ടി വരുമെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹിന്ദു ആചാരങ്ങളിൽ മാത്രം ഇങ്ങനെ കടന്നു കയറി തീരുമാനങ്ങൾ അടിച്ചേൽപ്പിക...

'നഗ്നമേനി മോഹിച്ചു പാതിരി'യെന്ന് എഴുതി അപമാനിച്ച കലാകൗമുദിയുടെ വഞ്ചന മറ്റുള്ളവരും തുടരുന്നു; മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശ ജോൺ ബ്രിട്ടാസിനോട് കാഷ്വൽ ടോക്കിൽ പറഞ്ഞത് ഞാൻ നൽകാത്ത അഭിമുഖത്തിന്റെ പേരിൽ ജന്മഭൂമി നൽകി: ആരോപണങ്ങൾ നിഷേധിച്ച് മറുനാടന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ ജെസ്മി പറയുന്നത് മാർ റാഫേൽ തട്ടിൽ സ്ത്രീകളുടെ മാറിടത്തിൽ നോക്കുന്നയാളെന്ന്

August 20, 2016

തിരുവനന്തപുരം: കത്തോലിക്കാ സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് സിസ്റ്റർ ജെമസ്മിയെന്ന കന്യാസ്ത്രീ പുറത്തുവന്നിട്ട് ഏഴ് വർഷം തികയാൻ പോകുകയാണ്. തിരുവസ്ത്രം അണിഞ്ഞ കാലത്തെ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് പുസ്തകങ്ങൾ എഴുതി ജസ്മി. എന്നാൽ, പലപ്പോഴും മാദ്ധ്...

എന്റെ ഭാര്യയെ തല്ലിയപ്പോൾ അവൾ തിരിച്ചുതല്ലി; മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഡി വൈ എഫ് ഐക്കാർ വളഞ്ഞിട്ടു തല്ലിച്ചതച്ചു; ഭാര്യയും പിഞ്ചുമക്കളും നിലവിളിച്ചിട്ടും പൊലീസ് നോക്കിനിന്നു; നീതി കിട്ടിയില്ലെങ്കിൽ ബന്ധുക്കളെല്ലാം സിപിഐ(എം) വിടും; ബസിലെ സീറ്റിനെച്ചൊല്ലി കേസിൽ കുടുങ്ങിയ അനിൽകുമാറിനു പറയാനുള്ളത്

August 09, 2016

മൂവാറ്റുപുഴ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ ബസ്സിനുള്ളിൽ വച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് റെജിനയ്ക്കും മൂവാറ്റുപുഴയിൽ പൊലീസ് സാന്നിദ്ധ്യത്തിൽ തന്ന തല്ലിച്ചതച്ച കുട്ടിസഖാക്കൾക്കുമെതിരെ നിയമനടപടി ...

കള്ളൻ പൊലീസായാൽ പത്മകുമാറിനെപ്പോലെയിരിക്കും; തെളിവ് തിരിച്ചു നൽകാൻ ഫ്‌ലാറ്റിലേക്ക് വിളിപ്പിച്ചയാളാണ് ഈ എഡിജിപി; പാതിരായ്ക്കും കൊച്ചുവെളുപ്പിനെയും മണിക്കൂറുകളോളം സംസാരിച്ചിരുന്ന പ്രമുഖർ ഇപ്പോൾ തന്നെ അറിയുകയേയില്ല: സോളാർ നായിക സരിതാ നായർ പറയുന്നത്

July 30, 2016

ആലപ്പുഴ : ഒൻപതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നൂറു കോടി വാങ്ങി ബാർ അഴിമതി നടത്തിയ കെ ബാബൂവും കെ എം മാണിയും പുണ്യവാളന്മാർ. സോളാർ കേസ് രാജ്യം കുട്ടിച്ചോറാക്കിയെന്ന് വൻ പ്രചരണവും. തന്നെ കാണാനും വിളിക്കാനും ആവേശം കാട്ടിയവരും അതുവഴി പണം ക...

അകംപുറത്ത് നടന്നതെന്ത്? ഞാൻ തട്ടിപ്പുകാരൻ ആണെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അഴിക്കോടിന് സംഭവിച്ചത് എന്ത്? കെടി ജയകൃഷ്ണന്റെ കൊലയ്ക്ക് സാക്ഷിയായ കുട്ടികളെ കൊല്ലണമെന്ന് പറഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നത്? ജേക്കബ് വടക്കഞ്ചേരിക്ക് പറയാനുള്ളത്

July 20, 2016

വാക്‌സിൻ വിരുദ്ധ ക്യാമ്പയിൻ  നേതാവും ഗാന്ധിയനും പ്രകൃതി ചികിൽസകനുമായ ജേക്കബ് വടക്കഞ്ചേരി സോഷ്യൽ മീഡിയയിൽ അടക്കം കനത്ത വിമർശനം നേരിടുകയാണ്. അകംപുറം എന്ന പരിപാടിയിൽ ശ്രീകല ഉത്തരം മുട്ടിച്ചതോടെയാണ് ജേക്കബ് വടക്കഞ്ചേരി വിരുദ്ധ വികാരം കത്തിപ്പിടിച്ചത്. ആര...

അമീറുൾ പറയുന്നത് പഴയ കാര്യങ്ങൾ തന്നെ; പ്രതിയെ രക്ഷപ്പെടുത്താനാകുമോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല; തെളിവുകൾ ദുർബലമയാതിനാൽ സാധ്യതകളുണ്ടെന്ന് വിലയിരുത്തലും; ജിഷാ കൊലക്കേസ് പ്രതിയുടെ അഭിഭാഷകൻ പി രാജൻ മറുനാടനോട്

July 07, 2016

കൊച്ചി: ജിഷാ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് ശിക്ഷ വാങ്ങികൊടുക്കാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന വാദം സജീവമാണ്. കൊലയിലെ ഗൂഢാലോചനയും സാഹചര്യവും വിശദീകരിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസിലെ വിധി കേരളാ പൊലീസിന് തിരിച്ചടിയാകുമെന്...

MNM Recommends