1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

ഭൂമിയിലെ ഏറ്റവും വലിയ വൈദ്യൻ അമ്മയാണ്; അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്; ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കും; നമ്മുടെ കുട്ടികൾക്ക് ഇറച്ചി കണ്ടാൽ വായിൽ വെള്ളം വരും; ഏഴ് തലമുറയുടെ പാരമ്പര്യമാണ് ഒരു മനുഷ്യശരീരം വഹിക്കുന്നത്; ആഹാരരീതിയും പാരമ്പര്യവും തന്നെയാണ് രോഗനിർണയം; പ്രമേഹം പരിശോധിക്കാൻ ലാബിൽ ടെസ്റ്റ് ചെ്‌യേണ്ട ആവശ്യം എന്തിനാണ്; മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉറുമ്പ് കൂടിയാൽ ഓർത്തോ നിങ്ങൾ രോഗത്തിനടിമയായി

December 05, 2019 | 05:58 PM IST | Permalinkഭൂമിയിലെ ഏറ്റവും വലിയ വൈദ്യൻ അമ്മയാണ്; അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്; ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കും; നമ്മുടെ കുട്ടികൾക്ക് ഇറച്ചി കണ്ടാൽ വായിൽ വെള്ളം വരും; ഏഴ് തലമുറയുടെ പാരമ്പര്യമാണ് ഒരു മനുഷ്യശരീരം വഹിക്കുന്നത്; ആഹാരരീതിയും പാരമ്പര്യവും തന്നെയാണ് രോഗനിർണയം; പ്രമേഹം പരിശോധിക്കാൻ ലാബിൽ ടെസ്റ്റ് ചെ്‌യേണ്ട ആവശ്യം എന്തിനാണ്; മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉറുമ്പ് കൂടിയാൽ ഓർത്തോ നിങ്ങൾ രോഗത്തിനടിമയായി

മറുനാടൻ ഡെസ്‌ക്‌

പാരമ്പര്യ ചികിത്സയുടെ മുഖ്യാധാരം ആഹാരരീതിയെന്നാണ് മോഹനൻ വൈദ്യൻ പറയുന്നത്. ഭക്ഷണ ക്രമീകരണങ്ങളും, ഭക്ഷണം ശീലങ്ങളിലെ മാറ്റവും മനുഷ്യനേ രോഗിയാക്കിയെന്നും മോഹനൻ വൈദ്യർ പറയുന്നു. ഇംഗ്ലീഷുാരൻ കൊണ്ടുവന്ന പല അടിച്ചേപ്പിക്കലുമാണ് പരമ്പരാഗത നാട്ടുവൈദ്യത്തെ തകർത്തതെന്നും ഇദ്ദേഹം പ്രതികരിക്കുന്നത്. മറുനാടൻ മലയാളിക്ക നൽകിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.


രോഗം മറാൻ നല്ല ഭക്ഷണം ശീലമാക്കണം എന്നാണോ താങ്കൾ വിശ്വസിക്കുന്നത്?

രോഗം മാറാൻ ആദ്യം വേണ്ടത് നല്ല മനസാണ്. ഭാരതീയ സംസ്‌കാരത്തിലേക്ക് വന്നെങ്കിൽ മാത്രമേ അതിന്റെ അടിത്തറ അറിയു. ലക്ഷക്കണക്കിന് ഗുരുകുലങ്ങളുള്ള നാടാണ് ഭാരതം. ആ ഗുരുകുലങ്ങളുടെ ആദ്യത്തെ സർവകലാശാലകളായിരുന്നു നളന്തയും തക്ഷശിലയുമെല്ലാം. ഇവിടേക്ക് വിദേശിയ കടന്നുവരവാണ് ശ്രദ്ധിക്കേണ്ട കാര്യം. മെക്കാളെ പ്രഭു 1835ൽ ഫെബ്രുവരി 2ന് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ ശരിയാക്കണമെങ്കിൽ അവന്റെ സംസ്‌കാരത്തെ അടിച്ചൊടിക്കണം. സംസ്‌കാരവും വസ്ത്രവും എല്ലാം മാറണമെന്നാണ് മെക്കളുടെ പക്ഷം. ലോകം മുഴുവൻ കറങ്ങിയിട്ടും അവിടെ ഒരു പട്ടിണക്കാരനേയും ഭിക്ഷക്കാരനേയോ കണ്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനാണ് പറഞ്ഞത്. ബംഗാളിലാദ്യമായി മിഷണറീസ് കോൺവെന്റ് സ്ഥാപിച്ചപ്പോൾ ഇംഗ്ലീഷ് വിദ്യഭ്യാസം നിർബന്ധമാക്കണമെന്നാണ് പറഞ്ഞത്. ഇംഗ്ലീഷ് പഠിക്കാത്തവന് ജോലി ലഭിക്കില്ലെന്ന് വന്നതോടെ എല്ലാവരും ഇംഗ്ലീഷ് പഠിക്കേണ്ടത് ആവശ്യമായി വന്നു.

സർക്കാർ ജോലി വേണമെങ്കിൽ ഇംഗ്ലീഷ് ലഭിക്കേണ്ട ആവശ്യമുണ്ടാക്കിയതിന്റേയും തുടക്കം ഇങ്ങനെയാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസം എന്താണ് നേടി തന്നത്. മമ്മി എന്നാൽ ശവം ഡാഡി എന്നാൽ ശവത്തേ പോലെയുള്ളത്. ഇതാണ് ഇന്ന് ഇന്ത്യയിലെ കുട്ടികൾ വിളിക്കുന്നത്. ആദം പഠിക്കേണ്ടത് അവനവന്റെ ഭാഷ ആർജിക്കുക എന്നതാണ്. ഹിന്ദിയും, സംസ്‌കൃതവും പഠിച്ച ശേഷം ഇംഗ്ലീഷ് പഠിക്കണം.ആദ്യം നമുക്ക് വേണ്ടത് സംസ്‌കാരമാണ്.

എന്റെ അടുത്തേക്ക് വരുന്ന രോഗികളോട് പച്ചമരുന്ന് കൊടുത്തിട്ട് പറയുന്നത് അമ്മയുടെ ആശിർവാദം വാങ്ങി, പകുതി മരുന്ന് അമ്മയ്ക്ക് കൊടുക്കണം എന്നാണ്. എന്നിട്ടേ രോഗി കഴിക്കാവു എന്നാണ്. അതിന്റെ അർത്ഥം, മനസ് നന്നാക്കാൻ ഇവയൊക്കെ പ്രധാനമാണ്.
യോഗ, മെഡിറ്റേഷൻ, ഈശ്വരവിശ്വാസം എന്നിവയൊക്കെയാണ് വേണ്ടത്. അമ്മയാണ് യഥാർത്ഥ ഈശ്വരൻ,ഭൂമിയിലെ ഏറ്റവും വലിയ വൈദ്യർ അമ്മതന്നെയാണ്.

അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്. അടുത്തത് പാരമ്പര്യമാണ്. ഏഴുതലമുറയുടെ പാരമ്പര്യം നമ്മളിലെപ്പോഴും കാണും. അമ്മയും അച്ഛനും ഏത് സമയത്താണ് ഒരു കുഞ്ഞിന് ജീവൻ കൊടുക്കുന്നത് അതിനനുസരിച്ചാണ് ആ കുഞ്ഞിന്റെ രോഗങ്ങളും, സ്വഭാവങ്ങളും, ചിന്തകളും അടങ്ങിയിരിക്കുന്നത്. ഒരു കുഞ്ഞിന് എങ്ങനെ ജന്മം കൊടുക്കണമെന്ന് ഖുറാനും, ബൈബിളും വേദങ്ങളും പരാമർശിക്കുന്നു.ഇന്ന് കുട്ടികൾ അച്ഛനും അമ്മയും പറയുന്നത് കേൾക്കാത്തിന്റെ മൂലകാരണം അച്ഛനും അമ്മയും തന്നെയാണ്.

വൈദ്യർ എന്നതിനപ്പുറത്തേക്ക് ഫിലോസഫറാകാറുണ്ടോ?

ഞാൻ എന്റെ കാഴ്ചപ്പാടാണ് പറയുന്നത്. എന്റെ അടുത്തേക്ക് വരുന്നവർക്ക് ഉപദേശം കൊടുക്കാറുണ്ട്. കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നില്ല ംഎന്നതാണ് പ്രശ്‌നം സംസ്‌കാരത്തിന് മൂല്യച്യുതി വന്നുപോയി. നമ്മുടെ വിദ്യഭ്യാസം പോലും ശരിയായ രീതിയിലല്ലല്ലോ

ഭക്ഷണമാണ്  രോഗത്തിന്റെ യഥാർത്ഥ കാരണം? എങ്ങനെയായിരിക്കണം ഒരാളുടെ നല്ല ഭക്ഷണം?

അച്ഛനും അമ്മയും നമുക്ക് നൽകിയിട്ടുള്ളത് എന്താണോ അത് മാത്രമേ ദഹിക്കുയുള്ളു. ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കാൻ വരും. അതേ സമയം നമ്മുടെ മക്കളുടെ മുന്നിൽ മട്ടൻ ഫ്രൈ കൊണ്ടുവച്ചാൽ വായിൽ വെള്ളമിറക്കും. അവന്റെ ജീനിൽ ആ പാരമ്പര്യമില്ല അതാണ് സത്യം. അച്ഛനും അമ്മയും കുടുംബത്തിൽ എങ്ങനെയായിരുന്നു ഭക്ഷണം കഴിച്ചത് ആ രീതി മാത്രമേ നമുക്ക് ദഹിക്കുള്ളു. ഒരേ പ്രദേശത്തിനും ഓരോ കാലാവസ്ഥയുണ്ട്.

ആപ്രദേശത്തെ കാലാവസ്ഥയെ നമുക്ക് പിടിക്കുള്ളു. ഓർഗാനിക്ക് മാത്രമല്ല ഇത്തരം ശീലങ്ങളുടെ അടിസ്ഥാനം. ഇന്ത്യക്കാരന് സായിപ്പിന്റെ അടുക്കൽ നിന്ന് ഭക്ഷണം കൊണ്ടുവന്നാൽ ദഹിക്കണം എന്നില്ല. കാലാവസ്ഥ എന്നത് ശരീരത്തിനും ഭക്ഷണിത്തിനും അടിസ്ഥാനപരമായ ശീലമാണ്. യൂറോപ്പിൽ ആപ്പിളുണ്ടാകുന്നത് ശീതകാലം കഴിഞ്ഞ ശേഷമാണ്. അത് നമ്മൂടെ നാട്ടിലെത്തിച്ച കഴിക്കാൻ നിന്നാൽ ദഹിക്കണമെന്നില്ല. നമ്മുടെ നാട്ടിലെ നാടൻ പഴവും, ചക്കയും മാങ്ങയും, കപ്പയ്ക്കയുമെല്ലാം നമ്മുടെ പ്രകൃതിയുമായി ഇണങ്ങിയവയാണ്. വാഴപഴം തന്നെ കദളിപ്പഴമാണ് ഏറ്റവും ഔഷധഗുണം. നമുക്ക് 33 % ചൂടിൽ കഴിക്കുന്ന ആഹാരരീതിയല്ല അറബിനാട്ടിൽ 50% ചൂടിൽ അറബികൾ കഴിക്കുന്നത്. അപ്പോൾ പ്രകൃതി ദേശം, എന്നിവ സ്വാധീനിക്കും.

ഗോതമ്പ് കഴിക്കുന്നത് നമുക്ക് വിരുദ്ധമായ രീതിയാണ്. പ്രത്യേകിച്ച് ഷുഗർ രോഗികൾ ഗോതമ്പ് കഴിക്കുന്നത് തെറ്റാണെന്ന കാര്യം എത്രപേർക്ക് അറിയാം. രാവിലെ ദോശ കഴിക്കുന്നവർ ആണെങ്കിൽ ഗ്യാസ് രോഗികൾക്ക് ശരീരത്തിൽ പിടിക്കണം എന്നില്ല. കാരണം, ഉഴുന്നാണ് ദോശയിൽ അടങ്ങിയിട്ടുള്ളത്.

കപ്പ കഴിക്കുകയാണെങ്കിൽ നമുക്ക് നോൺ വെജ്ജ് ശീലമാണ്. രാവിലെ പുട്ട കഴിക്കുന്നത് നല്ലതാണ്, അവിലേസുണ്ട, പത്തിരി, എന്നിവ ക്രമീകരണ ഭക്ഷണങ്ങളാണ്.പിന്നീട് ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാറില്ല, ഉച്ചയ്ക്ക് കഴിക്കുന്നത് രാത്രിയിൽ കഴിക്കാറില്ല, ഇപ്പോഴത്തെ രീതി ഒരു മാസത്തേക്കുള്ള സാധനം ഫ്രീജ്ജിൽ കയറ്റി വച്ച് ചൂടാക്കുകയാണ് പതിവ്. ഫ്രിജ്ജിൽ ഭക്ഷണം സൂക്ഷിച്ചാൽ ആ ഭക്ഷണം ചത്തുപോയി എന്നുവേണം മനസിലാക്കേണ്ടത്.

ഒരു രോഗവും വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ദിവസേന നല്ലയളിവിൽ വെള്ളം കുടിക്കുക എന്നത്. പ്രത്യേകിച്ച പ്രമേഹ രോഗി. നോൺവെജ്ജ് കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് നല്ല നോൺവെജ്ജാണോ. വളർത്തി കോഴിയേയോ, പന്നിയേയോ കഴികുകയാണെങ്കിൽ നല്ലതാണ്. എന്തുകൊണ്ടാണ് മുസ്ലിം ജനത പന്നിയിറച്ചി കഴിക്കാത്തത്. പന്നിക്ക് കഴുത്തില്ല എന്നതാണ് കാരണം. ഒന്നാമത്തെ കാരണം എന്നത് പന്നിയെ ഒറ്റവെട്ടിൽ കൊല്ലാൻ കഴിയില്ല. പ്രതിരോധിക്കാനുള്ള സംവിധാനം എല്ലാ ജീവചാലങ്ങളിലുണ്ട്്. പുരുഷൻ തെങ്ങിൽ കയറും സ്ത്രീകൾ കയറുന്നത് കണ്ടിട്ടുണ്ടോ. പക്ഷേ ഒരു പട്ടി കടിക്കാൻ വരുമ്പോൾ ഓടി തെങ്ങിൽ കയറും.

കിഗ്ണിയുടെ അണ്ടർഗ്രൗണ്ടിൽ അഡ്രിനാളിൻ ഉണ്ടാകുന്ന ഹോർമോണിൽ ബ്ലഡ് വീണാൽ സകല ഇന്ദ്രിയങ്ങളിളും നിർത്തിയിട്ട് ജീവൻ രക്ഷിക്കാൻ നോക്കും. അതിനാലാണ് ഒറ്റവെട്ടിൽ കോഴിയേയും, പോത്തിനേയുമെല്ലാം കൊല്ലണമെന്ന് പറയുന്നത്. രണ്ടാമത് വെട്ടാൻ നിന്നാൽ അഡ്രിനാളിൻ പ്രവർത്തിച്ച് ജീവൻ വീഴും. അതിനാൽ പന്നിയെ വെട്ടാൻ കഴിയില്ല. കഴുത്തില്ല എന്നതാണ് കാരണം. ഞാൻ കോഴിയും, മറ്റ് ഇറച്ചിയും കഴിക്കാറില്ല, മീൻ കഴിക്കുന്നത് പതിവാണ്. കടലിൽ നിന്ന് കൊണ്ടുവരുന്നവ മാത്രം. വല്ലപ്പോളുമേ കിട്ടാറുള്ളു.

ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, കൊളസ്‌ട്രോൾ, പ്രഷർ എന്നിവയ്ക്ക് പരിഹാരം ?

ഷുഗർ എന്നത് ഒരു രോഗമല്ല. നമ്മൾ കഴിക്കുന്ന അന്നത്തിന്റെ പേരാണ് ഷുഗർ. നമ്മൾ കഴിക്കുന്ന ആഹാരം കൺവർട്ട് ചെയ്ത് ഗ്ലൂക്കോസാക്കുകയാണ് പതിവ്. ആ ഗ്ലൂക്കോസ് നല്ലതാണെങ്കിൽ ഇൻസുലിൻ കൊടുക്കും. ഇൻസുലിൻ നൽകേണ്ടത് പാൻക്രിയാസിലല്ല. മനസിലാണ്. നമ്മുടെ ശരീരത്തിലേക്ക് ആഹാരം കടത്തി വിടുന്നതിന് ഒരുപാട് കടമ്പകൾ താണ്ടേണ്ടി വരുന്നു. ആദ്യത്തേത് കടമ്പ കണ്ണാണ്ണ്. കണ്ണുകൊണ്ട് നോക്കും കൊള്ളാമോന്ന് നല്ലതാണെങ്കിൽ എടുക്കുകയാണ് പതിവ്. കണ്ണിന് നല്ലതാണെന്ന് തോന്നാൻ വേണ്ടി മായം ചേർക്കലാണ് ഇപ്പോഴത്തെ പതിവ്. വായിലോട്ട് ഭക്ഷണം വയ്ക്കുമ്പോൾ മണം ശരിയല്ലെങ്കിൽ മൂക്ക് പ്രവർത്തിക്കും അത് കളഞ്ഞേക്കാൻ പറയും.

നാക്ക് കൊണ്ട് രുചി അറിയുകയാണെങ്കിൽ കൊള്ളില്ലെങ്കിൽ തുപ്പാൻ തലച്ചോറിന് കഴിയും. രൂചിക്ക് വേണ്ടി അജിനോമോട്ടോ ഇടാൻ തുടങ്ങി. വായിലോട്ട് ഭക്ഷണം വച്ചാൽ മുള്ളോ കല്ലോ കടിച്ചാൽ നമുക്ക് തുപ്പാൻ തോന്നും. ആമാശയത്തിലെത്തിയാൽ എന്തെങ്കിലും വിഷമുണ്ടെങ്കിൽ അത് പുറന്തള്ളാൻ ബ്രയിൻ പ്രവർത്തിക്കും. ഗ്ലുക്കോസായി രക്തത്തിൽ ചെല്ലുമ്പോൾ അവിടേയും ടെസ്റ്റിങ്ങുണ്ട്.

ആ ടെസ്റ്റിൽ പരാജയപ്പെടുന്നതാണ് ടൈപ്പ് ത്രി ഷുഗർ. പ്രായപൂർത്തിയായ ഒരു യുവാവിന്റെ ശരീരത്തിൽ ഒന്നര ലിറ്റർ മുതൽ രണ്ടര ലിറ്റർ വരെ ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വെറും 5 എം.എൽ മതി ഒരാൾക്ക്. അപ്പോൾ മനസിലാക്കേണ്ടത് ഇൻസുലിന്റെ കുറവല്ല ഷുഗർ. കഴിച്ച ആഹാരത്തിന്റേതാണ് പ്രശ്‌നം. മനസിന് ഇഷ്ടപ്പെട്ടില്ല. ഇൻസുലിൻ കെട്ടാതെ തിരസ്‌കരിക്കുമ്പോഴാണ് മൂത്രരൂപത്തിൽ ഇവയെ വെളിയിൽ തള്ളുന്നത്.

മനുഷ്യശരീരത്തിൽ ഒരുദിവസം 500 യൂണിറ്റ് ഗ്ലൂക്കോസാണ് വേണ്ടതെന്ന് സങ്കൽപിക്കുക. 600 യൂണിറ്റ് കഴിച്ചു.നമുക്ക് ഒന്നും സംഭവിക്കുകയില്ല. ശരീരത്തിന് വിഭജിച്ച് നൽകാനുള്ള സംവിധാനം ബ്രയിനിന് അറിയാം.ശരീരത്തിൽ സ്റ്റോർ ചെയ്ത് വെച്ച ഗ്ലൂക്കോസിനെയാണ് മൂത്രം ഒഴിച്ച് കളയുമ്പോൾ തിരിച്ചെടുക്കുന്നത്. ഇങ്ങനെ തിരിച്ചെടുക്കൽ പ്രക്രിയ നിരന്തരമാകുമ്പോഴാണ് ആള് ശോഷിക്കാൻ തുടങ്ങുന്നത്. മെലിയുന്നത് മാത്രമാണ് എന്റെ കാഴ്ചപ്പാടിൽ ഷുഗർ രോഗിയായിട്ടുള്ളു.

ഷുഗർ ചെക്ക് ചെയ്യാൻ എന്തിനാണ് രക്തം പരിശോധിക്കുന്നത്. മൂത്രത്തിൽ നിന്ന് അനായാസേന ഷുഗർ രോഗം മനസിലാക്കാം, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്ഡ് എനിനങ്ങനെയാണ് പണ്ടത്തെ ടെസ്റ്റ്. എന്നാൽ പാരമ്പര്യ വൈദ്യന്മാർ ചോദിക്കുന്നത് മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുണ്ടോ എന്ന് മാത്രമാണ്. ആശുപത്രിയിൽ ചെന്നാൽ ഡോക്ടർ ഷുഗറിന്റെ മരുന്ന് നൽകുന്നു. അല്ലെങ്കിൽ ഇൻസുലിൻ നൽകുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് ഇൻസുലിൻ കുത്തിവച്ചാലും അത് അവിടെ കിടക്കണമെന്നില്ല. അങ്ങനെ കിടന്നാൽ ലോ ബി.പി അടിച്ച് നിശ്ചയമായും മരണം സംഭവിക്കും.

കൊളസ്‌ട്രോളും ഹാർട്ട് അറ്റാക്കും തമ്മിൽ?

ശരീരത്തിലെ കൊളസ്‌ട്രോളുമായി ഹൃദയാഘാതം സംഭവിക്കുന്നതിന് യാതൊരുബന്ധവുമില്ല. കൊഴുപ്പെന്നത് മനുഷ്യശരീരത്തിൽ അത്യാവശ്യമായ കാര്യങ്ങളാണെന്നും കൊഴുപ്പും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്നും കണ്ടെത്തിക്കഴിഞ്ഞു. വൈദ്യൻ ചികിത്സയെ വിൽക്കാൻ തുടങ്ങിയപ്പോഴാണ് രോഗങ്ങൾ വർധിച്ചത്.

(തുടരും)

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി
'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ