1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

മണ്ണിനടിയിൽ നിന്നും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം; പാറക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയവരിൽ പലരും അടുത്തറിയുന്നവരും ബന്ധുക്കളും; കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു; കൂടെയുള്ളവർക്ക് ധൈര്യം നൽകി മണ്ണിലേക്കിറങ്ങി; ദുരന്തത്തെ പുറംലോകമറിയിച്ച രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് മറുനാടനോട് പറഞ്ഞത്

September 02, 2019

കൽപറ്റ: ഇക്കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം മനുഷ്യരുടെ മരണം സംഭവിച്ച രണ്ടാമത്തെ സ്ഥലമാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട പുത്തുമല. വയനാടിന്റെ കാശ്മീർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച...

ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വലിയ ശരി; നിയമസഭയിൽ ഈ വലിയശരി ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ എന്നെ കൂവിയിരുത്തി; അത് തങ്ങളുടെ നിലപാടല്ല എന്നവർ വിളിച്ചുകൂവി; ലോറി വെള്ളമല്ല ഗാഡ്ഗിൽ റിപ്പോർട്ടും ദീർഘകാല പദ്ധതികളുമാണ് വേണ്ടതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കൂവൽ കേട്ടത്; അച്ചന്മാരും വൈദികരും എന്റെ ശവഘോഷയാത്ര നടത്തി പോത്തിനെ വെട്ടി ആഘോഷിച്ചു; പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അന്തസത്ത കേരളം മനസിലാക്കണം: മറുനാടനോട് മനസു തുറന്ന് പി ടി തോമസ്

August 15, 2019

തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരേ നിലപാടാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ കാര്യത്തിൽ ഗാഡ്ഗിൽ വലിയ ശരിയാണെന്ന് അന്ന് തന്നെ ബോധ്യമായിരുന്നതായും പി.ടി.തോമസ് മറുനാടൻ മലയാളിയോട് പറ...

ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ പോകുമ്പോൾ വേണ്ടവിധത്തിൽ മുന്നൊരുക്കങ്ങൾ നടക്കും; പറഞ്ഞ കാര്യങ്ങളിൽ ഒരു വാക്കോ വാചകമോ അടർത്തിയെടുത്താണ് ട്രോളുകൾ ഉണ്ടാക്കുന്നത്; ചർച്ചകളിൽ പരമാവധി സഭ്യമായി ഭാഷയിൽ സംസാരിക്കാനാണ് ആഗ്രഹം; നല്ല പ്രൊഡക്ട് ആയതു കൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വ്യാപകമായി വോട്ട് വർദ്ധിച്ചത്; ചാനൽ ചർച്ചകളിൽ താരമായ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ മറുനാടനോട് മനസ്സു തുറക്കുന്നു

July 30, 2019

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുക എന്നത് ഇന്ന് വെറുമൊരു ചർച്ചാ ഉപാധി മാത്രമായല്ല രാഷ്ട്രീയക്കാർ കാണുന്നത്. അത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ വീട്ടിലെ ഒരു അംഗമായി ആളുകളിൽ ചിന്ത വളർത്താനുമുള്ള മാർഗ്ഗമാണിത്. കേരളത്തിൽ നിന്നും ചാനൽ ചർച്...

ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യം സാഹോദര്യവും സാമൂഹിക നീതിയും; വരും നാളുകളിൽ മുഖ്യധാര വിദ്യാർത്ഥി സംഘടനകൾക്ക് ബദലാവും; മഹാരാജാസിൽ ചുവടുറപ്പിച്ചത് സമരം ചെയ്തും ക്രൂര മർദ്ദനങ്ങൾക്കിരയായും കേസുകളിൽപ്പെട്ടും തന്നെ; രാഷ്ട്രീയമായി സഹകരിക്കുന്നത് വെൽഫെയർ പാർട്ടിയുമായി; മറുനാടനോട് മനസു തുറന്ന് ദേശീയ സെക്രട്ടറി എസ് ഇർഷാദ്

July 22, 2019

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജിലെ ഒടുവിലത്തെ കത്തിക്കുത്തിന്റെ പേരിലാണ് വിദ്യാർത്ഥി സംഘടനകളുടെ അക്രമ സ്വഭാവങ്ങളുടെ വാർത്തകൾ ശക്തമായി പുറത്തുവന്നു തുടങ്ങിയത്. ആക്രമങ്ങളുടെ പേരിൽ എസ്എഫ്‌ഐ വിചാരണ ചെയ്യപ്പെടുന്ന സമയമാണ് ഇത്. ആ സമയത്താണ് കഴിഞ്ഞ മൂന്...

ജോസ് കെ മാണി കച്ചിതൊടുമോ? നിഷ പാലായിൽ മത്സരിക്കുമോ? ജോസഫിന് എന്തുപറ്റി? റോഷി അഗസ്റ്റിൻ എംഎൽഎ മനസ്സ് തുറക്കുമ്പോൾ

July 06, 2019

കേരള കോൺഗ്രസിലെ മൂപ്പിളപ്പ തർക്കം തുടരുകയാണ്. കെ എം മാണിയുടെ അനന്തരാവകാശി ആരായിരിക്കണം എന്ന തർക്കവും തുടരുകയാണ്. ഈ തർക്കത്തിനിടയിൽ അതി നിർണായകമായ പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ ജോസ് കെ മാണി എന്ന കെ എം മാണിയുടെ മകനോടൊപ്പം അടിയുറച്ചു നിൽക്കുന്ന...

പിന്നിൽ ചതി ഉണ്ടെന്നു വ്യക്തം; പിജെ ജോസഫിനെ ആരോ കരുവാക്കുന്നു; ഇപ്പോഴത്തെ പ്രശ്‌നങ്ങൾ സീറ്റ് കിട്ടാത്ത പലർക്കും ഉണ്ടായ നിരാശയിൽ നിന്നും; പാലായിലെ വിജയം ഒരു കടമ്പയെ അല്ല; പാർട്ടി അണികൾ ആഗ്രഹിക്കുന്നത് എല്ലാവരും ഒരുമിച്ച് പോണമെന്ന്; ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് പറഞ്ഞ ഉണ്ണ്യാടൻ മറുകണ്ടം ചാടിയത് ഞെട്ടിച്ചു; കേരള കോൺഗ്രസിലെ പ്രതിസന്ധികളിൽ മറുനാടനോട് പ്രതികരിച്ച് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്

June 28, 2019

ലണ്ടൻ: കേരള രാഷ്ട്രീയത്തിൽ പൊടിയും പുകയും ഉയർത്തുന്ന വിധം കേരള കോൺഗ്രസ്സ് അധികാര പോരാട്ടം കോടതി തർക്കത്തിൽ വരെ എത്തിയ വേളയിൽ പാർട്ടി കൗൺസിലർക്കു വധ ഭീഷണി വരെ എത്തിയത് യുകെയിൽ നിന്നുമാണ്. അതിനർത്ഥം കേരളത്തിൽ പോലും ഇല്ലാത്ത വിധം തീവ്രമായ വിധത്തിൽ പാർട്...

പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ മുന്നിൽ വന്നിരിക്കും; എന്നിട്ടു വൾഗർ ആയി സംസാരിക്കും; മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; പോസ്റ്റിടുന്നത് ചെങ്കലിലെ സഖാക്കൾ തന്നെ; പരാതി നൽകിയത് പാർട്ടി താക്കീതും അവർ തള്ളിയപ്പോൾ; ആഗ്രഹിക്കുന്നത് ഇനിയൊരു പൊതുപ്രവർത്തകയും സൈബർ ആക്രമണത്തിന് ഇരയാകാതിരിക്കാൻ; വിവാദങ്ങളിൽ പ്രതികരണവുമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; സിപിഎം നേതാവ് സലൂജ മനസ്സ് തുറക്കുമ്പോൾ

June 21, 2019

തിരുവനന്തപുരം: ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറുമായുള്ള ചെറിയ ചെറിയ തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് പരാതിയിലും പൊലീസ് കേസിലുമൊക്കെ എത്തിയതെന്ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സലൂജ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌...

'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്‌സഭയിലെ 'മലയാളി പെൺതിളക്കം'

May 29, 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്...

'എന്റെ ഈ വലിയ വിജയം ആലത്തൂരുകാർ എന്നെ അത്രയധികം സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ്; ഓരോ വീട്ടിലേയും പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്ന് ഫലം വന്നപ്പോൾ മനസിലായി'; പെൻഷൻ തുകയിൽ നിന്നുമുള്ള നീക്കിയിരുപ്പ് തനിക്ക് വസ്ത്രം വാങ്ങിക്കാനായി വരെ മാറ്റി വച്ച വയോധികയെ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒപ്പം നിന്നവരെയടക്കം ഓർത്ത് ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്; ഇക്കുറി ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടി മറുനാടനോട് മനസ് തുറക്കുമ്പോൾ

May 28, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. അതിനു പുറമേ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫിന്റെ സ്ഥാനാർത്ഥി താരങ്ങളിൽ പ്രധാനി. ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വി...

പരാജയ കാരണം ശബരിമല ആചാരലംഘന പ്രശ്‌നമാണോ എന്ന് ചർച്ച ചെയ്തിട്ടില്ല; തോൽവിയെക്കുറിച്ച് പഠിക്കാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക സിപിഐയുടെ പരിപാടിയല്ല; നാല് സീറ്റിലേയും തിരിച്ചടിയെ കുറിച്ച് പ്രതികരിക്കണമെങ്കിൽ ജില്ലാ തല റിപ്പോർട്ടുകൾ ലഭിക്കണം; തിരുവനന്തപുരത്ത് തുടർ പരാജയമെങ്കിലും ഈ സീറ്റ് സിപിഎമ്മുമായി വെച്ച് മാറില്ല; ഇടതുമുന്നണിയുടെ തോൽവിയിൽ മറുനാടനോട് മനസ് തുറന്ന് കാനം രാജേന്ദ്രൻ

May 25, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സംഭവിച്ച വൻ തോൽവിക്ക് പിന്നിൽ ശബരിമല പ്രശ്‌നമാണോ എന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങൾ ഇങ്ങിനെ പലതും എഴുതുന്നുണ്ടെങ്കിലും ഞങ്ങൾ ഇതുവരെ ...

പാലക്കാട് പരാജയപ്പെടുമെന്ന് സിപിഎമ്മും വിജയിക്കുമെന്ന് കോൺഗ്രസും കരുതിയതല്ല; കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ തോൽക്കാൻ കാരണമായ അതേ വികാരങ്ങൾ തന്നെയാണ് പാലക്കാട്ടെ ഇടത് അടിപതറലിനും പിന്നിൽ; പരാജയം വ്യക്തിപരമല്ലാത്തതിനാൽ തോൽവിക്ക് പിന്നിലുള്ള കാരണങ്ങൾ എന്തെന്ന് പാർട്ടി പറയട്ടെ; ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയായി; ശബരിമല പ്രശ്‌നം പുറത്ത് പറയാതെ പരാജയ കാരണങ്ങൾ മറുനാടനോട് വിശദമാക്കി എം.ബി.രാജേഷ്

May 24, 2019

തിരുവനന്തപുരം: പാലക്കാട് സിപിഎം വിലയിരുത്തൽ മാത്രമല്ല കോൺഗ്രസ് വിലയിരുത്തലും തെറ്റിയെന്ന് പാലക്കാട് ലോക്‌സഭാ സീറ്റിൽ പരാജയപ്പെട്ട ഇടത് സ്ഥാനാർത്ഥി എം.ബി.രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പാലക്കാട് സീറ്റ് കൈവിടുമെന്നു സിപിഎം കരുതിയതല്ല. വിജയിക്കുമെന്ന...

എനിക്ക് പെട്ടെന്ന ദേഷ്യം വരില്ല..ദേഷ്യം വന്നാൽ മാറ്റിയെടുക്കാൻ ചില സൂത്രങ്ങളുണ്ട്; ഉറക്കം മൂന്നുമൂന്നര മണിക്കൂർ മാത്രം; ഒബാമ കാണുമ്പോഴൊക്കെ ഉപദേശിക്കും ..ഇത്രയും ഉറങ്ങിയാൽ പോര കേട്ടോ! തിരഞ്ഞെടുപ്പിൽ ദോഷം വന്നേക്കാമെങ്കിലും മമത ബാനർജി ഇപ്പോഴും എനിക്ക് കുർത്തകൾ സമ്മാനിക്കാറുണ്ടെന്ന് സമ്മതിക്കാതെ വയ്യ; തിരക്കിനിടെ അമ്മയെ കാണാനും സമയം കിട്ടുന്നില്ല; പ്രധാനമന്ത്രിപദം മുതൽ പഴയ മാമ്പഴക്കാലം വരെ: അക്ഷയ് കുമാറിനോട് ഹൃദയം തുറന്ന് മോദി

April 24, 2019

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പിന്നിടുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ നടത്തിയ അഭിമുഖം പലവിധ കാരണങ്ങളാൽ കാണേണ്ടതായി മാറുന്നു. അധികം ആർക്കുമറിയാത്ത പല കാര്യങ്ങളും ഉള്ളുതുറന്നുപറയുന്നുവെന്നതാണ ്‌സവിശേഷത. പ...

എനിക്കെതിരെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ട്; ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിരിക്കുന്നത്; അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്; എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഒന്നിച്ചുവരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുകയാണ്;  പി ജയരാജൻ മറുനാടനോട് മനസ്സുതുറക്കുന്നു 

April 18, 2019

   വടകര: വടകരയിൽ രാഷ്ട്രീയ എതിരാളികൾ തന്നെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണവുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇടതുസ്ഥാനാർത്ഥി പി ജയരാജൻ. സ്ഥാനാർത്ഥി പര്യടനത്തിനിടെ മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിയെ വ്യക്തിഹത...

പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക അഭിമുഖം

April 17, 2019

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ പിന്തുണക്കാ്നുള്ള തീരുമാനത്തെ തുടർന്ന് ആർഎംപിയിൽ ഭിന്നതയില്ലെന്ന് കെ കെ രമ. ഇതിൽ പ്രതിഷേധിച്ച് ആർഎംപി പ്രവർത്തകർ കൂട്ടുത്തോടെ പാർട്ടി വിട്ടു എന്നതൊക്കെ സിപിഎം ഉണ്ടാക്കുന്ന നുണക്കഥകളാണ്. ആർ.എംപിക്ക് ഒരു വലത...

'ഞാൻ പൊങ്കാലയിടുന്നത് അദ്ദേഹം ജയിക്കാനാണ്...എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കുമ്മനത്തിന് വോട്ട് ചോദിച്ച് സ്ത്രീകൾ; സ്വീകരണകേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ വാഹനം തടഞ്ഞ് സ്വീകരിച്ച് നാട്ടുകാർ; റസിഡൻഷ്യൽ മേഖലകളിൽ കുടുംബ സമേതം എത്തിയും സ്വീകരണം; ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ഇരുചക്രവാഹന റാലിയോടെയും കുമ്മനത്തിന്റെ പര്യടനം മുന്നേറുന്നത് ഉത്സവാന്തരീക്ഷത്തിൽ; സ്വീകരിക്കാൻ ഇരച്ചെത്തുന്നത് യുവതീയുവാക്കൾ മുതൽ മുതിർന്നപൗരന്മാർ വരെ

April 16, 2019

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കടുത്ത വേനലിനെ പോലും വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികൾ പര്യടനം നടത്തുന്നതും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതും. മൂന്ന് മ...

MNM Recommends