1 usd = 75.49 inr 1 gbp = 94.65 inr 1 eur = 84.66 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 244.98 inr

Jun / 2020
04
Thursday

'മനുഷ്യക്കടത്തി'ൽ വിമാനം കയറിയതു ജോലി തേടി പോയ പാവങ്ങൾ;വിവാഹപ്രായ സർക്കുലർ തെറ്റായിപ്പോയി ... വിവാദങ്ങൾക്കു നടുവിൽ ലീഗിന് പറയാനുള്ളത്; ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട്

June 29, 2013

മലപ്പുറം പാസ്‌പോർട്ട് ഓഫീസിന്റെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ മുസലീം ലീഗ് പ്രതിക്കൂട്ടിലാവുന്ന തെളിവുകളാണ് ലഭിക്കുന്നത്. സിബിഐ അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാ...

എംആർ മുരളിയുടെ റിങ്ങ് ടൂണിൽ മഴപെയ്ത് മാനം തെളിഞ്ഞു; സിപിഎമ്മുമായി കൂടുതൽ അടുക്കും: കുലംകുത്തി പ്രയോഗം അന്നത്തെ സാഹചര്യത്തിലെന്ന് മുരളി മറുനാടനോട്

June 13, 2013

തൃശൂർ: രാഷ്ട്രീയത്തിൽ സ്ഥായിയായ വിരോധികളില്ലെന്നും സിപിഎമ്മുമായി കടുതൽ അടുത്ത് പ്രവർത്തിക്കുമെന്നും ഷൊർണൂർ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവച്ച സിപിഐ(എം) വിമതൻ എം ആർ മുരളി മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. സിപിഎമ്മും അടക്കമുള്ള മറ്...

ഞാൻ തൃപ്തയല്ല, ആദിവാസിമേഖല പത്തുവർഷം പിറകിലാണ്; മന്ത്രി പി.കെ. ജയലക്ഷ്മി

May 17, 2013

തിരുവനന്തപുരം: ആദിവാസിമേഖല പത്തുവർഷം പിന്നിലാണെന്നും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നും പട്ടികവർഗക്ഷേമ വകുപ്പുമന്ത്രി മറുനാടൻ മലയാളിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കുറെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ആദിവാസിമേഖലയിൽ ഇനിയു...

ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിനു കലിയടങ്ങുന്നില്ല; യുഡിഎഫും സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങുന്നു; ടി പി ചന്ദ്രശേഖരനില്ലാത്ത ഒരു വർഷത്തെക്കുറിച്ചു കെ കെ രമ മറുനാടൻ മലയാളിയോട്

May 03, 2013

ചന്ദ്രശേഖരൻവധം രാഷ്ട്രീയകേരളത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. വെള്ളിക്കുളങ്ങരയിലെ വീട്ടിൽവച്ചുള്ള അഭിമുഖത്തിൽ ചന്ദ...

സുകുമാരൻ നായർ ചെയ്തത് ക്വട്ടേഷൻ സംഘത്തിന്റെ പണി; പ്രതിഷേധിക്കാതെ കേട്ടിരുന്ന മന്ത്രിമാർ കുറ്റക്കാർ: രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട് പറഞ്ഞത്‌

January 30, 2013

നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. വടി കിട്ടിയാൽ ആരെയും പൊതിരെ തല്ലാൻ ഉണ്ണിത്താന്റെ അത്രയും ശക്തനായ ഒരു നേതാവ് വേറെ ഇല്ലായിരുന്നു. എന്നാൽ ഏറെ നാളായി കോൺഗ്രസ്സിന്റെ അകത്തളങ്ങളിൽ നിന്നും ആട്ടിയോടിക്കപ്...

ടിപി വധം കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഉണ്ടായി; എക്‌സ്പ്രസ് ഹൈവേ പദ്ധതി ഇല്ലാതാക്കിയത് മാതൃഭൂമിയും മാദ്ധ്യമവും- കോടിയേരി മറുനാടൻ മലയാളിയോട് ലണ്ടനിൽ പറഞ്ഞത്‌

December 01, 2012

കോടിയേരി ബാലകൃഷ്ണൻ. മുഖവുര വേണ്ടാത്ത കേരള രാഷ്ട്രീയത്തിലെ അതികായൻ.. ഏതു അഭിപ്രായവും ചങ്കുറപ്പോടെ പറയാൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ.. ബ്രിട്ടീഷ് പാർലിമെന്റ് ഹൗസിൽ നടന്ന അവാർഡ് സ്വീകരണ ചടങ്ങിനു എത്തിയ കോടിയേരി ഇന്ന് കേരളത്തിലേക്ക് മടങ്ങുന്നു. ഹ്ര...

സ്‌പെയ്‌സും ഫെയ്‌സും ഇല്ലാത്ത ചെറിയാൻ ഫിലിപ്പ് ഉമ്മൻ ചാണ്ടിയുടെ ചിലവിൽ അതുണ്ടാക്കാൻ ശ്രമിക്കുന്നു: എംഐ ഷാനവാസ് മറുനാടൻ മലയാളിയോട്‌

October 30, 2012

കോട്ടയം: ഒരു എംഎൽഎ എന്നതിനപ്പുറം കാര്യമായ റോൾ ഇല്ലാതെ വലഞ്ഞ കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു റോളിലേക്ക് ഉയരാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ചാരക്കേസിന്റെ പേരിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ എന്ന് വിമർശനം ഉയരവേ കലക്കവെള്ളത്തിൽ മീൻ പിടിക്...

ഓർത്തിരിക്കാൻ നല്ലതൊന്നും ബാക്കിയില്ല, പൊതു ജീവിതം അവസാനിപ്പിക്കുന്നു: സിന്ധു ജോയി മറുനാടൻ മലയാളിയോട് പറഞ്ഞത്‌

October 17, 2012

സമരമുഖത്ത് ചുവന്ന നക്ഷത്രമായിരുന്ന സിന്ധു ജോയിയാണ് ഇത്. ഒരുകാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ചുറുചുറുക്കുള്ള യുവജന നേതാവായിരുന്ന സിന്ധു ജോയി. അടിയും ഇടിയും ചവിട്ടും ഒക്കെ ഏറ്റ് സിപിഐ(എം) കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസ കാലത്ത് ഇറങ്ങിയ സിന്ധു കഴി...

മുസ്ലിം ലീഗിന്റെ അധപതനം അത്ഭുതപ്പെടുത്തുന്നു; ഈ അവസ്ഥയിൽ ഭരണം നിലനിർത്തുക പ്രയാസകരം: മുരളീധരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

October 13, 2012

കെ മുരളീധരനോട് ചാരകേസിനെക്കുറിച്ച് മാത്രം സംസാരിക്കാനാണ് പോയത്. എന്നാൽ മുരളിയെപ്പോലൊരു നേതാവിന്റെ അടുത്ത് സംസാരിക്കുമ്പോൾ അത്തരം വേലികെട്ടുകൾ ഒന്നും ബാധകമല്ല എന്നതാണ് സത്യം. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്രയധികം കൃത്യതയോടെ ഉത്തരം പറയുന്ന നേതാ...

ഗൂഢാലോചനയുമായി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടോ? ചെറിയാൻ ഫിലിപ്പും ചാരക്കേസും തമ്മിൽ എന്തു ബന്ധം? കരുണാകരൻ ചാരക്കേസിനെ എങ്ങനെ നേരിട്ടു?

October 12, 2012

ചാരക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ കെ മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.  താങ്കൾ ആവശ്യപ്പെട്ടതുപോലെ ഒരു അന്വേഷണം ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്...

പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ചു; ഗുജറാത്ത് തന്നെ പ്രവർത്തന മണ്ഡലമെന്ന് നരേന്ദ്ര മോദി

October 11, 2012

ന്യൂഡൽഹി: 2014ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്രമോദി രംഗത്തെത്തുമെന്നാണ് അടുത്തിടെ മാദ്ധ്യമങ്ങൾ വഴിയും മറ്റും വ്യാപകമായി പ്രചരിച്ചിരുന്ന വാർത്ത. പ്രധാനമന്ത്രി പദവി മുന്നിൽകണ്ട് മോദിയും കരുക്കൾ നീക്കിയി...

രാജ്യദ്രോഹിയായ കെ കരുണാകരൻ.... ഉമ്മൻ ചാണ്ടിയുടെ ചതിക്കുഴി..സിബി മാത്യൂസിന്റെ കള്ളക്കേസ്... ..ലീഗിന്റെ രാഷ്ട്രീയ അധപതനം.. കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു

October 11, 2012

മലയാളിയുടെ ജീവിതം ഇങ്ങനെയാണ്. മാദ്ധ്യമങ്ങളും പൊലീസും ഒരുവശത്ത് ചേർന്ന് ആക്രമിക്കാൻ തീരുമാനിച്ചാൽ ഏത് പുണ്യാളനും നിമിഷ നേരം കൊണ്ട് വില്ലൻ വേഷം കെട്ടും. കോടാനുകോടി കക്കുകയും കണ്ണിൽ ചോരയില്ലാതെ പെരുമാറുകയും ചെയ്യുന്ന പലരും പൊലീസിന്റെയും മാദ്ധ്യമ കുത്തകക...

കൂടങ്കുളത്തിൽ പാർട്ടിയുടേത് ബുദ്ധികെട്ട സമീപനം; ജനങ്ങളുടെ മുന്നിൽ തെറ്റ് ഏറ്റുപറയേണ്ടതില്ല; വിഎസ് എംവി നികേഷ്‌കുമാറിനോട് പറഞ്ഞത്

September 16, 2012

തിരുവനന്തപുരം: കൂടംകുളം ആണവ വിഷയത്തിൽ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. കൂടംകുളം വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്നത് ബുദ്ധികെട്ട നിലപാടാണെന്ന് വിമർശിച്ച് വ...

എന്റെ ഉദ്ദേശം കമ്മ്യൂണിസം ഇല്ലാതെ പോയ ലോകത്തിന് ബദൽ നൽകൽ: മന്ത്രി കെ എം മാണി മറുനാടൻ മലയാളിയോട് പറഞ്ഞത്

September 07, 2012

കേരളം സ്‌നേഹിക്കുകയും ആദരിക്കുകയും മനസ്സിൽ താലോലിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ഒരു പിടിയുണ്ട് നമ്മുടെ മുന്നിൽ. ഒരു പക്ഷെ ഇഎംഎസും കരുണാകരനും അലങ്കരിച്ചിരുന്ന സ്ഥാനം വർത്തമാനകാല കേരളം നൽകുന്നത് പാലയുടെ കൊച്ചു മാണിക്കായിരിക്കും. കേരളം മുഴുവൻ...

MNM Recommends

Loading...